Answer Key: Annual Examination 2016-2017

>> Monday, March 6, 2017

ഹൈസ്‌ക്കൂള്‍ തല വാര്‍ഷിക പരീക്ഷകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. പതിവുപോലെ തന്നെ ഈ പോസ്റ്റില്‍ ലഭ്യമായ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കും. തെറ്റുകുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില്‍ അവ കമന്റായി സൂചിപ്പിക്കുമല്ലോ.

ഈ വര്‍ഷത്തെ പരീക്ഷകള്‍ കഴിയുമ്പോള്‍ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യം, പുതുക്കിയ പരീക്ഷാരീതി തന്നെയാണ്. ഓപ്ഷന്‍ സമ്പ്രദായം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. മാര്‍ക്ക് അനുസരിച്ച് ചോദ്യങ്ങളെ ക്രമീകരിച്ചതും, OR ചോദ്യങ്ങള്‍ക്കു പകരം അതേ ഗ്രൂപ്പിലെ ചോദ്യങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട എണ്ണം എഴുതിയാല്‍ മതിയെന്ന രീതിയില്‍ പരിഷ്‌ക്കരിച്ചപ്പോഴും അതെല്ലാം കുട്ടികള്‍ക്ക് ആശ്വാസമാവുകയായിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ കുട്ടികളെല്ലാവരും സന്തോഷത്തോടെയാവും ഈ പരീക്ഷയെഴുതി പുറത്തിറങ്ങുന്നതെന്നു തോന്നുന്നു.

ചോദ്യപേപ്പറുകളോടൊപ്പം ഒരു ഉത്തരസൂചിക കൂടി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് അടിയന്തിരപ്രാധാന്യം കൊടുത്തേ തീരൂ. കാരണം, ഓരോ ചോദ്യവും തയ്യാറാക്കുന്ന ചോദ്യകര്‍ത്താവിന് അതിന്റെ ഉത്തരം കണ്ടെത്തുന്ന തന്റേതായ ഒരു രീതിയുണ്ടാകും. അതുകൂടി ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ കൂടി പരിഷ്‌ക്കരണപരിപാടികളുടെ ഭാഗമായി ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കട്ടെ.

Answer Keys

STD IX
Physical & Health, Art and Work Experience Answer key (Mal Medium)
Prepared by Dept. of Education
Mathematics Answer key (Mal Medium)
Prepared by Muralidharan, Maths blog team, Palakkad
Biology Answer key (Mal Medium)
Prepared by Viswan, GHSS, Pulamanthole

STD VIII
Physical & Health, Art and Work Experience Answer key (Mal Medium)
Prepared by Dept. of Education
Mathematics Answer Key (Mal Medium)
Prepared by Muralidharan, Maths blog team, Palakkad

92 comments:

Hari | (Maths) March 6, 2017 at 10:30 PM  

ഈ വര്‍ഷത്തെ പരീക്ഷകള്‍ കഴിയുമ്പോള്‍ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യം, പുതുക്കിയ പരീക്ഷാരീതി തന്നെയാണ്. ഓപ്ഷന്‍ സമ്പ്രദായം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല.

Jis March 7, 2017 at 12:18 PM  


Sir 8th std answer to question number 9 is wrong

Unknown March 7, 2017 at 1:39 PM  

SIR,
OUR TEXT BOOKS WILL NOT CHANGE FOR THE NEXT THREE YEARS. SO KEEP ALL THE QUESTION PAPERS AND ANSWER KEYS IN BLOG. THIS WILL HELP STUDENTS IN COMING YEARS

Unknown March 8, 2017 at 5:05 PM  

X answer key kittumo(mal-1)

Unknown March 8, 2017 at 6:43 PM  

X Malayalam-I exam was very easy.

Noureed March 8, 2017 at 6:49 PM  

X th answer key - please include

Unk own March 8, 2017 at 7:38 PM  

x sanskrit answers plese

Unknown March 8, 2017 at 9:01 PM  
This comment has been removed by the author.
Unknown March 9, 2017 at 11:19 AM  

Please post English exam answer key of 8th &9th

Unknown March 9, 2017 at 7:35 PM  

Xth std malayalam paper II 10th question was very confusing. Actually what does it mean?

Vishu G Sabu March 9, 2017 at 7:48 PM  

please post answer keys of the SSLC examination

anjoom. m March 9, 2017 at 7:55 PM  

Malayalam 2nd exam was little easy ,but what does the 10th question means ,please post an answer key.

Unknown March 9, 2017 at 8:36 PM  

മലയാളം 2
എട്ടാമത്തെ question.....
Lesson marippoyo🤔
Pinne 10 a mathe question anthan udheshichath......?

Unknown March 9, 2017 at 9:06 PM  

എട്ടാമത്തെ കരുതിക്കൂട്ടി ഇട്ടതാണെന്നു തോന്നുന്നു.. പക്ഷെ പത്താമത്തെ ചെമ്പു മത്തായി എന്നല്ലെ വരേണ്ടത്... Question തെറ്റായതു കൊണ്ടു മാർക്ക് കിട്ടുമോ ??

Unknown March 10, 2017 at 9:11 AM  

Sir please include sslc also
Is there mistake in 10th and 8th questions
Of malayalam paper 2

Unknown March 10, 2017 at 2:27 PM  

ningal 10th answer key idumo
pĺłļľęéssssss

Suresh March 11, 2017 at 12:25 AM  

please post answer keys of X th special english & additional english answers

roopak roy555 March 11, 2017 at 10:00 AM  

std VIII answer key- 1st question answer is wrong
ans: 4:1=x:40
4/1=x/40 x-sand
x = (4/1)*40
=160

Soumya March 11, 2017 at 10:54 AM  

c the link
https://drive.google.com/file/d/0ByK3HZu-fnoWbEloUzRIV2ZtM2M/view

Nila Badri March 11, 2017 at 8:53 PM  

x malayalam1&2 is very easy

Nila Badri March 11, 2017 at 8:56 PM  

where is std x answer key

Unknown March 12, 2017 at 7:19 AM  

Malayalam 1 nu kuraye ezhuthanindenglum.. Samayam pora.. liberal evaluation vendathaanu

Niveditha VP March 13, 2017 at 6:40 PM  

X answer key elle?

Unknown March 14, 2017 at 4:38 PM  

today 10th hindi exam anwer key tharamo please

Unknown March 14, 2017 at 4:50 PM  

please post viii th class Health and Physical Education, Art Education & Work Education answer key. Both viii th and ix th links providing same file

fathimath shamsa March 14, 2017 at 6:55 PM  
This comment has been removed by the author.
fathimath shamsa March 14, 2017 at 6:59 PM  

Etharthathil hindiyile aa padkadha enthinayirunnu

Unknown March 14, 2017 at 7:48 PM  

hindiyude padkatha arenkilum onnu paranju tharamo...help please

Unknown March 15, 2017 at 8:27 PM  

Hindi.....
തിരക്കഥ ചതിച്ചു....😭

Unknown March 16, 2017 at 12:04 AM  

Hindi exam avarage kuttikalkku polum kattiyayi. 10 th le teachers aarumille question paper edunnathil....

Unknown March 16, 2017 at 11:27 AM  

sir i want the answer key of standard 8 of mal-2

Unknown March 16, 2017 at 2:51 PM  

wnt sslc answer key for mal 1

Anonymous March 16, 2017 at 5:40 PM  

hyy

DPS Bose March 18, 2017 at 8:17 AM  

This is not the Answers of ART std 9

Unknown March 18, 2017 at 11:50 AM  

Can you please apload the answer keys of

STD 8

* MALAYALAM I
* MALAYALAM II

Unknown March 18, 2017 at 11:52 AM  

CAN YOU PLEASE ADD THE ANSWER KEYS OF

STD 8
ART EDUCATION / HEALTH EDUCATION / WORK EDUCATION

DPS Bose March 18, 2017 at 10:59 PM  

Std8 ART 1)
മിഴാവ്‌
2 സ്വാതി
3 കാര്‍ട്ടൂണ്‍
4 കല്ല്‌
5 തുള്ളല്‍
6 കുച്ചിപ്പുടി
7 നൃത്തശില്‌പം
9 കീരീടം
10 സിനിമ
11 അഭിനയ-ഗാനങ്ങള്‍
12 പരിസര ശുചീകരണംലിസ്റ്റ്‌്‌
--------------we
1 തണ്ണിമത്തന്‍
2 6
3 ഉപ്പ്‌്‌
4 ebroyidary meterials
5 File materials
6 രണ്ടു ശുചീകരണ സാധനങ്ങള്‍
7 രണ്ട്‌്‌ ഇലക്കറികള്‍

Unknown March 19, 2017 at 3:23 PM  

class 9 malayalam 1 ,2 plz

fathimath shamsa March 19, 2017 at 5:13 PM  

Enathayalum physics pareeksha super

vinusha vinodan March 20, 2017 at 12:06 PM  

Pls post 8th std English answer key.

Unknown March 20, 2017 at 5:30 PM  

please include sslc answer key (maths ) 2017

Unknown March 20, 2017 at 6:05 PM  

aran peper etath.

anjoom. m March 20, 2017 at 6:11 PM  
This comment has been removed by the author.
Unknown March 20, 2017 at 6:15 PM  

Maths ... Tough questions. .

mithuna March 20, 2017 at 6:23 PM  

sslc maths exam was very tough.most of the questions were confusing.please make the valuation liberal.

Vishu G Sabu March 20, 2017 at 6:34 PM  
This comment has been removed by the author.
fathimath shamsa March 20, 2017 at 6:34 PM  
This comment has been removed by the author.
Unknown March 20, 2017 at 6:40 PM  

I got 78 mark in onam exam sslc.Main exam was really thinkable. So more time was needed for finding answers.Time was not enough.... I hhave some doubt... Please give the answer key immediately and make liberal valuation more.

fathimath shamsa March 20, 2017 at 6:41 PM  

Maths 19 tham question enganeya cheyyuka

Vishu G Sabu March 20, 2017 at 6:42 PM  

SSLC maths exam was so tough.
We were unable to complete it in 2.5 hours.
Most of the students were sad after the exam.
Please don't aim toppers only.
This can affect our coming exams too.

Unknown March 20, 2017 at 7:01 PM  

maths exam was very tough...........

Unknown March 20, 2017 at 7:11 PM  

Maths Exam was so tough and confusing!

Peter P V March 20, 2017 at 7:11 PM  

Maths exam was very tough.Can't answer all qusetions in 2.5 hours.Need liberal valuation

Peter P V March 20, 2017 at 7:15 PM  

ഒരു ചോദ്യ പേപ്പർ ശരാശരി കുട്ടിക്കും ഉയർന്ന നിലവാരമുള്ള കുട്ടിക്കും എഴുതുവാൻ കഴിയുവാൻ തരത്തിലായിരിക്കണം . ഈ പേപ്പർ കണക്കു അധ്യാപകർക്കു പോലും നിശ്ചിത സമയത്തു ചെയ്യുവാൻ സാധിക്കുകയില്ല .മൂല്യ നിർണ്ണയം ഉദാരമാക്കിയില്ലങ്കിൽ എല്ലാ തരത്തിൽ ഉള്ള കുട്ടികളെയും ബാധിക്കും .

Unknown March 20, 2017 at 7:18 PM  

Njngale tholpikkan vendi mathramano exam nadathiyath........ethuvare nadannna alla examine kalum kuduthal time eduthu urakkam ozhinju padichathanu.bt oru prayojanavum undayillaa....hmm....nallla sankadamund.......

Rohith March 20, 2017 at 7:21 PM  

Maths exam need liberal valuation
Pls consider students who desire all A+ and lost their confidence only because of this subject

Rohith March 20, 2017 at 7:22 PM  

Pls make it liberal. Time was not enough

Unknown March 20, 2017 at 7:24 PM  

Maths exam was too tough.Some of the question pattern are out of teaching syllabus​.

Faris Basha March 20, 2017 at 7:24 PM  
This comment has been removed by the author.
chitrasala March 20, 2017 at 7:34 PM  

"ഈ വര്‍ഷത്തെ പരീക്ഷകള്‍ കഴിയുമ്പോള്‍ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യം, പുതുക്കിയ പരീക്ഷാരീതി തന്നെയാണ്." നാക്ക് കരിനാക്കാണോ???......

DEVADARSH CV March 20, 2017 at 7:46 PM  

MATTHS EXAM TOTALLY
TOUGH AYIRUNNU
PRATHEEKSHICHATHU POLEY PERFORM CHEYYAN PATTIYILLA

Unknown March 20, 2017 at 7:50 PM  

maths question paper ഇട്ടവര്‍ തന്നെ അതു ചെയ്യുവോ ആവോ???... ആ ഇട്ട ആളക്കൊണ്ട് തന്നെ അതൊക്കെ ചെയ്യിക്കണം.....

Unknown March 20, 2017 at 8:10 PM  

make valuation liberal and make 15 percentage of moderation to all students who wish full A+. exam was so tough and not enough time to write
4,6,14,19,20,21 too hard. this maths exam was only good for increasing suicide rate.

Unknown March 20, 2017 at 8:18 PM  

Kutikalude baaviyil pareekshanam cheyyuka aano?

Unknown March 20, 2017 at 8:22 PM  

Angane chothikku gma

Anonymous March 20, 2017 at 8:32 PM  

Maths Questions was very Tough...
Model maths exam was really easy,but todays was heart breaking...
i have the aim to get full A+ but after todays exam i lost the confidence....

Unknown March 20, 2017 at 8:44 PM  

Not only you buddy .we tooooooool

Unknown March 20, 2017 at 8:47 PM  

Yeah.

Ghf aenk March 20, 2017 at 8:57 PM  

Make valuation liberal
Ith matrame parayanollu
Mattendh paranjittum karyamilla
Chemistry padikkan no interest...?!!!!!😊😢😢😢😢😢

SAJI March 20, 2017 at 9:05 PM  

ചോദ്യകര്‍ത്താവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു നിബന്ധന വയ്ക്കുക. അയാളുടെ സ്വന്തം കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നവനായിരിക്കണം.അല്ലായെങ്കില്‍ ഇതുപോലിരിക്കും. ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ ....
Saji John SJHS Pullurampara

Arunbabu March 20, 2017 at 9:55 PM  

please upload the MATHS QUESTION PAPER

Unknown March 20, 2017 at 10:03 PM  

enth thonyavasamayirunnu aa maths question paper it was really tough time was not at all limited the question require nice thinking but there was no time

Unknown March 20, 2017 at 10:04 PM  

please make the correction liberal

Unknown March 20, 2017 at 10:18 PM  

2017 SSLC MATHS EXAMINATION COMPLETED . BUT HOW ? കരുതിക്കൂട്ടി ഇട്ടതാണെന്നു തോന്നുന്നു.. ഇതുപോലെ ഒരു QUESTION PAPER തയ്യാറാക്കുന്നവർ സ്വന്തം കുട്ടികളാണു പരീക്ഷ എഴുതിയതെങ്കില്‍ എത്ര മാർക്കു കിട്ടുമെന്ന ചിന്ത കൂടി ഉള്‍പ്പെടുത്തിക്കൊണ്ടേ ചോദ്യപേപ്പർ തയ്യാറാക്കാൻ മേലിലെങ്കിലും തുടങ്ങാവൂ. CBSE യുടെ ഒരു MATHS EXAM ബുദ്ധിമുട്ടായപ്പോള്‍ GOVERNMENT തലത്തില്‍ ISSUES ആയി. പാവപ്പെട്ട GOVERNMENT & AIDED SCHOOL കുട്ടികള്‍ക്കുവേണ്ടി ആരു സംസാരിക്കാൻ. ഈ പേപ്പർ കണക്കു അധ്യാപകർക്കു പോലും നിശ്ചിത സമയത്തു ചെയ്യുവാൻ സാധിക്കുകയില്ല .മൂല്യ നിർണ്ണയം ഉദാരമാക്കിയില്ലങ്കിൽ എല്ലാ തരത്തിൽ ഉള്ള കുട്ടികളെയും ബാധിക്കും .SSLC MATHS VALUE POINTS തയ്യാറാക്കുന്നവർ SCHEME FINALISTION - ല്‍ എങ്കിലും കുട്ടികളുടെ ഭാഗത്തുനിന്നുകൊണ്ട് VALUE POINTS തയ്യാറാക്കിയല്‍ മതിയായിരുന്നു "അതു ചെയ്യുവോ ആവോ???

Unknown March 20, 2017 at 11:13 PM  

ഷി‍നുസാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ക്ളാസില്‍ കയറാതെ ഡയറിയും സഞ്ചിയുമായി നടക്കുന്നവര്‍ ചോദ്യമുണ്ടാക്കിയാല്‍ ഇതുമല്ല , ഇതിന്റെ അപ്പുറവും സംഭവിക്കും. ക്ലാസ് റൂമുകള്‍ ഹൈടെക് ആകുമ്പോള്‍ ഗവണ്‍മെന്റ് സ്കൂളില്‍ കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല. രണ്ട് മാര്‍ക്കിന്റെ ചോദ്യം വളരെ എളുപ്പത്തില്‍ നിന്ന് തുടങ്ങി അവസാനം കുറച്ച് ചിന്തിപ്പിക്കുന്ന ചോദ്യത്തില്‍ എത്തുന്നതിന് പകരം തുടക്കം മുതല്‍ അവസാനം വരെ എല്ലാം പ്രയാസമാക്കി കൂള്‍ ഓഫ് ടൈമില്‍ തന്നെ കുട്ടികളെ ബോധക്ഷയം ഉണ്ടാക്കി. ഘനുരൂപങ്ങള്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഭാവിയില്‍ പ്രയോജനപ്പെടുന്ന ഒരു ചോദ്യവും ചോദിച്ചില്ല. ജ്യാമിതീയനിര്‍മ്മിതിയില്‍ പുതിയ അനേകം നിര്‍മ്മിതികള്‍ കുട്ടികള്‍ ഈ വര്‍ഷം സ്വായത്തമാക്കിയിട്ടും കഴിഞ്ഞ വര്‍ഷം വരയ്ക്കാന്‍ പ്രയാസപ്പെട്ട അതേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. അഞ്ച് മാര്‍ക്കിന് ചോദിക്കേണ്ട ഒന്‍പതാമത്തെ ചോദ്യം മൂന്ന് മാര്‍ക്കില്‍ ഒതുക്കി. കഴിഞ്ഞ വര്‍ഷത്തെ പ്പോലെ പതിനെട്ടാമത്തെ ചോദ്യം തനിയാവര്‍ത്തനം നടത്തി. കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ എത്ര ഉണ്ടെന്ന് വിലയിരുത്തുന്നതിന് പകരം കുട്ടികളെ പരീക്ഷിയ്കലായിരുന്നു കണക്ക് പരീക്ഷ.

rijus March 21, 2017 at 5:32 PM  

Truly heartbrocken after this disastrous examination. questionil thettilla ennu parayarudh. square to rectangle constructionil enganayan 5 cm linine 7 cm line cut cheyyuka?? So the question was wrong. reexamination mathre solution ullu. valuation liberal aayalum complete cheyyathaayavarkku engana mark kittum?? plzzz do justice to us.Njangalkku buks valare late aayitanu kittiyath. I m writing tenth board in UAE.njangalkku buks junila kittiyath, that too only part 1. july august vacation. Njangal kashtapetta padichath, njangal ennal ella kuttikalum. plzz karuna kaanikkanam

Nila Badri March 23, 2017 at 9:06 AM  

sir eth kurachu kashttamaayipoyi
maths examinte hallil erun kareyendi vannu
alla confidence poyi

Unknown March 26, 2017 at 12:04 PM  

sir can you publish 2016-17 sslc maths exam answer 20/3/5017 Monday.i think it is helpful for sslc next maths exam

Unknown March 26, 2017 at 3:45 PM  

9th eng med. bio. answer key maths blog publish

cheyyumallo

citcac March 26, 2017 at 7:56 PM  

ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടുമോ

Anonymous March 28, 2017 at 7:30 PM  

All public subjects were so easy.except maths..it continue to be inverted.😾😾

Nila Badri March 29, 2017 at 9:58 AM  

maths question tuf ayathinte vishamathil
books valichukeerikalanju eni retextin
ethu padikum
oh god

Sureshkumar td March 30, 2017 at 11:28 PM  

ഫിസിക്സ് ഉത്തര സൂചിക എന്ന് പ്രസിദ്ധീകരിയ്ക്കും

devananda April 1, 2017 at 10:22 AM  

sir,
The passage for 9th.The question "what did the baby camel asked first?"
The answer should be "The baby camel asked first whether he could ask mother some question."

My humble opinion

maloth kasba April 1, 2017 at 9:30 PM  

ദയവായി എല്ലാ ക്ളാസുകളിലെയും ഫിസിക്സ് ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുമോ

edathara April 3, 2017 at 9:57 PM  

8 th biology pls

Annie Nanat April 3, 2017 at 11:39 PM  

Pls post 9 std physics and key

Annie Nanat April 3, 2017 at 11:47 PM  

Pls post 9 std physics answer key
Vimal

Aarthi May 12, 2017 at 2:11 PM  

Is there is any changes in allowing marks for sslc 2017maths question paper for compulsory 5 mark question ??

Unknown August 7, 2017 at 6:36 PM  

helpful

Unknown February 5, 2018 at 7:13 PM  

Mathematics(em)

soughez August 26, 2022 at 6:48 AM  

i2r52v4m19 o3o46t0x67 m2r30z2g98 z4a63g3a70 v6l12g0c80 o7h76n8u69

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer