എസ്എസ്എല്‍ സി: ഐടി ഡിവിഡി സെറ്റ് ബുക്ക് ചെയ്യാം..

>> Wednesday, December 14, 2016


ഈ പോസ്റ്റിന്റെ മുഖചിത്രത്തില്‍, താഴെ തികഞ്ഞ ആത്മവിശ്വാസത്തിലിരിക്കുന്ന മനുഷ്യനെ ഓര്‍ക്കുന്നുവോ? നമ്മുടെ വിപിന്‍ സാര്‍, അതെ വിപിന്‍ മഹാത്മ!
കാലങ്ങളായി, മാത്‌സ്ബ്ലോഗിലൂടെ തന്റെ ഏറെ വിലപ്പെട്ട സമയവും അധ്വാനവും ചെലവഴിച്ച്, നമ്മുടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കണ്ടും കേട്ടും പഠിക്കാവുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ സമ്മാനിച്ച അതേ മഹാത്മ. പണ്ടെങ്ങോ താല്‍ക്കാലികമായി ഒരു സ്കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചപ്പോള്‍ സ്വായത്തമാക്കിയ അറിവുകള്‍ നിസ്വാര്‍ത്ഥമായി എല്ലാവര്‍ക്കും പകത്തുകൊടുത്ത വിപിന്‍ ഇന്ന് ഒരു ഓട്ടോടാക്സി ഓടിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനിടയില്‍ കഴിഞ്ഞവര്‍ഷം എല്ലാ പത്താംക്ലാസ് പാഠങ്ങളും ഒരു ഡിവിഡിയായി ഇറക്കിയിരുന്നു. ഇനി വിപിന്റെ വാക്കുകള്‍ കേള്‍ക്കുക...
"കഴിഞ്ഞ വർഷം തയ്യാറാക്കിയ ഐ.ടി. ഈസി എ+ സിഡിയിൽ ഉബുണ്ടുവിൽ വർക്ക് ചെയ്യുന്നില്ല, PAUSE ബട്ടണില്ല എന്നീ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാറി വന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി പുതിയ സീഡി ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുണ്ടായിരുന്നു.ക്ലാസ്സുകൾ തയ്യാറാക്കി കഴിഞ്ഞ ദിവസം സീഡിയായി സെറ്റ് ചെയ്യാൻ കോഴിക്കോട് പോയിരുന്നു. ഉബുണ്ടുവിലും DVD പ്ലെയറിലും വർക്ക് ചെയ്യുന്ന തരത്തിൽ സീഡി തയ്യാറാക്കിയപ്പോൾ വീഡിയോ ക്ലാസ്സുകളുടെ നീളം പ്രശ്നമായി. 10 പാഠങ്ങളിലായി ആകെ 470 മിനിട്ടാണ് (8 മണിക്കൂറോളം) ക്ലാസ്സുകളുടെ നീളം.ഒരു ഡിവിഡി യിൽ രണ്ടര മണിക്കൂറിലേറെ വീഡിയോ ഉൾപ്പെടുത്തുന്നത് അസാധ്യവുമാണ്. ആയതിനാൽ ഈ വർഷത്തെ ക്ലാസ്സുകൾ 3 ഡിവിഡി യിൽ ഉൾപ്പെടുത്തേണ്ടുന്ന സാഹചര്യമാണുള്ളത്.3 ഡിവിഡി തയ്യാറാക്കാൻ ഏകദേശം 60,000രൂപയോളം ചെലവ് വരും.കഴിഞ്ഞ വർഷത്തിൽ തയ്യാറാക്കിയ സീഡിയിലെ സിംഹ ഭാഗവും എന്റെ കയ്യിൽ തന്നെയാണുള്ളത്. അതിനുവേണ്ടി മുടക്കിയ പൈസ പോലും തിരികെ പൂർണ്ണമായും നൽകാനായില്ല. ആയതിനാൽ ഈ വലിയ ചെലവ് ധൈര്യപൂർവ്വം ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.ഒരു സെറ്റ് DVDക്കായി 300 രൂപയാകുകയും ചെയ്യും.സീഡി 200 കോപ്പിയെങ്കിലും പോയാൽ മാത്രമേ മുടക്കുമുതലെങ്കിലും തിരികെ കിട്ടൂ.ആയതിനാൽ ഒരു സെറ്റ് ഡിവിഡി ക്ക് 300 രൂപയിൽ വാങ്ങാൻ തയ്യാറായവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റ് ഇടുമോ...മുടക്കുമുതലെങ്കിലും തിരികെ കിട്ടണമെങ്കിൽ 200 ഓർഡർ എങ്കിലും വേണം."
ഈ മനുഷ്യനെ ഏറ്റെടുക്കേണ്ട (സഹായിക്കേണ്ട) ഒരു കടമ നമുക്കില്ലേ? ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞാലുടന്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും ഫുൾ അഡ്രസ്(പിൻകോഡ് ഉൾപ്പെടെ), എത്ര കോപ്പി എന്നിങ്ങനെ 9207049069 എന്ന നമ്പറിൽ SMS അയച്ചു ബുക്ക് ചെയ്യാം.ഡിവിഡി കയ്യിൽ കിട്ടിയ ശേഷം പണം നൽകിയാൽ മതിയാകും.9745817710 എന്ന നമ്പറിൽ WHATSAPP ചെയ്താലും മതി.
നിങ്ങളുടെ ബുക്കിങ്ങുകള്‍ ഇരുന്നൂറ് എന്ന മുതലാകുന്ന സംഖ്യയിലെത്തിയിട്ടു വേണം, അദ്ദേഹത്തിന് ഡിവിഡികള്‍ പ്രിന്റു ചെയ്യാന്‍!

50 comments:

vinod December 15, 2016 at 12:03 AM  

we have to help him because he was doing a very great job without any profit

vinod December 15, 2016 at 12:05 AM  

we have to help him because he was doing a very great job without any profit

citcac December 15, 2016 at 11:28 AM  

കഴിയുന്നത്ര സഹായം ചെയ്യാം

AISWARYA December 15, 2016 at 12:25 PM  

ALL SITC SHOULD ENCOURAGE THE SALE OF THE CD
HARISHKUMAR.A
SITC
GMHSS CU CAMPUS

MERA BHARATH December 15, 2016 at 4:28 PM  

sure

Unknown December 15, 2016 at 6:47 PM  

SSLC i Exam opened.
There ae lot of problems facing our Teachers (Especially 10 th Class teacher and SITC)
Pls give a guide line through Our MATHS BLOG

B.H.S.S, KARUNAGAPPALLY December 15, 2016 at 7:05 PM  

A Big Salute to VInod Sir
For a good job

rajesh December 15, 2016 at 8:49 PM  

sure sir.....great attempt

rajesh December 15, 2016 at 8:50 PM  

sure sir.....great attempt

Sreekumar PK December 15, 2016 at 9:28 PM  

ക്രിസ്ത്മസ്സ്‌ പരീക്ഷ അടുത്തിട്ടും മാത്സ്‌ ബ്ലൊഗിൽ കുട്ടികൾക്ക്‌ ഏറ്റവും അത്യാവശ്യമുള്ള മാത്സ്‌ ചോദ്യപേപ്പറുകളൊ വർക്ക്ഷീറ്റുകളൊ ഒന്നും കിട്ടുന്നില്ല എന്നുള്ളതിൽ വലിയ നിരാശയുണ്ട്‌.

Sreekumar PK December 15, 2016 at 9:32 PM  

വിനോദ്‌ സാറിന്റെ ഈ ഉദ്യമത്തിനു കോടി പ്രണാമം. സർ 200 അല്ല 2000 ഓർഡർ ഇവിടെ നിന്നും കിട്ടും.

bmghs kulathupuzha December 16, 2016 at 10:28 AM  

THANK YOU SIR FOR YOUR GREAT JOB

Unknown December 17, 2016 at 3:46 PM  

വളരെ നന്ദി സര്‍ .തീര്‍ച്ചയായും ഐ.റ്റി അധ്യാപകര്‍ താങ്കളോടൊപ്പം എന്നുമുണ്ട്.

Unknown December 17, 2016 at 3:47 PM  

വളരെ നന്ദി സര്‍ .തീര്‍ച്ചയായും ഐ.റ്റി അധ്യാപകര്‍ താങ്കളോടൊപ്പം എന്നുമുണ്ട്.

Unknown December 17, 2016 at 3:47 PM  

വളരെ നന്ദി സര്‍ .തീര്‍ച്ചയായും ഐ.റ്റി അധ്യാപകര്‍ താങ്കളോടൊപ്പം എന്നുമുണ്ട്.

Unknown December 17, 2016 at 3:47 PM  

വളരെ നന്ദി സര്‍ .തീര്‍ച്ചയായും ഐ.റ്റി അധ്യാപകര്‍ താങ്കളോടൊപ്പം എന്നുമുണ്ട്.

Unknown December 17, 2016 at 5:00 PM  

വിപിൻ സാറിന്റെ കഴിഞ്ഞ വർഷത്തെ സിഡിയും വളരെ ഉപകാരപ്രദമായിരുന്നു.ഇനിയും എല്ലാവരും വാങ്ങുക തന്നെ ചെയ്യും .പക്ഷെ ഈ മനുഷ്യന്റെ പരിശ്രമത്തിനെ അംഗീകരിക്കുക. അല്ലാതെ ഈ ചീപ് സെന്റിമെൻറ്സിന്റെ കാര്യമില്ല . വിപിൻ സാർ അങ്ങയേയും അങ്ങയുടെ വർക്കിനെയും എന്നും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു .എല്ലാ ആശംസകളും നേരുന്നു .

Unknown December 18, 2016 at 4:05 PM  

ഇത്ര വലിയ ഒരു ഉത്തരവാദിത്വം ഏറ്റെടൂത്തുചെയ്യുന്ന താങ്കള്‍ക്ക് നന്ദി

Mannar Madhu December 18, 2016 at 10:34 PM  

ALL SITC's SHOULD ENCOURAGE THE CONTRIBUTION OF VIPIN SIR.
Madhu,GHSS Budhanoor,Mannar.

Mannar Madhu December 18, 2016 at 10:35 PM  

ALL SITC's SHOULD ENCOURAGE THE CONTRIBUTION OF VIPIN SIR.
Madhu,GHSS Budhanoor,Mannar.

Thomas Kandanat December 18, 2016 at 10:53 PM  

വിപിൻ സർ,
ഡി..വി.ഡി. അയച്ചുതുടങ്ങുമ്പോൾ / എന്നുമുതൽ അയക്കുമെന്ന് ഇവിടെ പോസ്റ്റ്]ചെയ്യണം

ITBLOG December 19, 2016 at 10:11 AM  

8-ാം ക്ലാസിലെയും 9-ാം ക്ലാസിലെയും സി.ഡി ഇപ്രകാരം തയ്യാറാക്കിയാല്‍ ഉപകാരമായിരുന്നു.
HOLY FAMILY GHS,KAINAKARY

Unknown December 19, 2016 at 11:05 AM  

WE ARE READY SIR . NUMBER WILL SEND IMMEDIATELY NEED 8&9 ALSO

Unknown December 21, 2016 at 2:06 PM  

A great job

Unknown December 21, 2016 at 2:06 PM  

A great job

Sajinambiar December 26, 2016 at 9:48 AM  

good job, i have booked a personal copy

sajikumar, ghss payambra
kozhikode

FIDHA December 26, 2016 at 12:40 PM  
This comment has been removed by the author.
FIDHA December 26, 2016 at 12:40 PM  

I think satpura ranges in Madhya Pradesh.

FIDHA December 26, 2016 at 12:41 PM  

I think satpura ranges in Madhya Pradesh.

Maths Blog Team December 27, 2016 at 7:05 AM  

ഡിവിഡി സെറ്റ് ഇന്ന് വിപിന്‍സാറിന്റെ കയ്യില്‍ ലഭിച്ചേക്കും..അദ്ദേഹത്തിന്റെ മെസേജ്...
തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും CD ബുക്ക് ചെയ്തവര്‍ക്ക് കഴിയുമെങ്കില്‍ CD ഇന്ന് നേരില്‍ തരാം. ദയവായി contact ചെയ്യുക.
9207049069

Sreekumar PK January 2, 2017 at 2:43 PM  

Thank you vipin sir, i have got my cd

Abdulgafoor l January 3, 2017 at 8:02 PM  

k p e s h s kayakkody ,supports in all way to mahathma sir and already booking for the same.

Abdulgafoor l January 3, 2017 at 8:04 PM  

c d not yet received

Unknown January 8, 2017 at 9:34 AM  

Sir 1 set DVD enn parayumbol ethra chptrs aanu? Enkkk DVD avishyamund..

Unknown January 8, 2017 at 9:36 AM  

Sir 1 set DVD enn parayumbol ethra chptrs aanu? Enkkk DVD avishyamund..

Unknown January 8, 2017 at 1:09 PM  

sir,
i booked one set of cd on 30-12-2016.but cd not yet received.if you prepare 8th and 9th class cd,please give me that also.

smhs January 9, 2017 at 3:56 PM  

vipin really you are mahatma..

sreejithpv January 9, 2017 at 10:03 PM  

I got my DVDs. Thank you Vipin sir. It is great effort. Really useful. Thanks

pyramid January 10, 2017 at 9:35 PM  
This comment has been removed by the author.
pyramid January 10, 2017 at 9:38 PM  
This comment has been removed by the author.
pyramid January 10, 2017 at 9:47 PM  

vipin sir the VCD send by you to me are not at all working

pyramid January 10, 2017 at 9:50 PM  

what should I do? Will you replace the CD's?
How can I get a good CD from you . I have paid the VPP

വി.കെ. നിസാര്‍ January 11, 2017 at 7:30 AM  

@pyramid
ഡിവിഡികള്‍ പ്രവര്‍ത്തിക്കാന്‍ ഇതുവരെ വേറെയാരും പ്രശ്നങ്ങളൊന്നും പറഞ്ഞിട്ടില്ലല്ലോ..!
താങ്കള്‍ ഉബുണ്ടുവിലാണോ ട്രൈ ചെയ്തത്?
VLC Playerലും SM പ്ലെയറിലുമൊക്കെ ഭംഗിയായി പ്രവര്‍ത്തിക്കും.
ഉബുണ്ടുവിലും വിന്റോസിലും ഡിവിഡി പ്ലെയറിലുമൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
DVD മൗണ്ട് ചെയ്തുവരുമ്പോള്‍, ഓട്ടോ റണ്‍ ആയിത്തന്നെ ഭൂരിഭാഗം സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കും. ഇല്ലെങ്കില്‍, ഫോള്‍ഡര്‍ തുറക്കാതെ Rightclick Openwith VLC Player വഴി നോക്കൂ....
ഡിവിഡി ഫോള്‍ട്ടാണെന്ന് ഉറപ്പായാല്‍ വിപിന്‍ സാഎറിന്റെ വാട്‌സ് ആപ് നമ്പറില്‍ വിവരം അറിയിക്കൂ....സൗജന്യമായിത്തന്നെ മാറ്റിത്തരും.
ഏതു ജില്ലയാണു സാര്‍?
ചിലപ്പോള്‍ സാറിന്റെ സിസ്റ്റത്തിന്റെ യൂസര്‍ പ്രിവിലേജിന്റെ പ്രശ്നമാകാം.

JOBIJOHN January 12, 2017 at 8:47 PM  
This comment has been removed by the author.
JOBIJOHN January 12, 2017 at 8:47 PM  

സി ഡി കിട്ടി നന്നായി പ്രവര്‍ത്തിയക്കുന്നു.എട്ട് ഒന്‍പത് ക്ളാസ്സിലെക്കൂടി ഇറക്കിയാല്‍ വലിയ ഉപകാരം .

MY ENGLISH WORLD January 16, 2017 at 9:20 PM  

I know that I am late, still..... just to have a last round make up.....always we were looking at your works with great enthusiasm..... no words to appreciate you.......

Thanks....

Unknown January 23, 2017 at 8:59 AM  

മേമുണ്ട HSS വടകര IT DVD കിട്ടാന്‍ CONTACT DETAILS പോസ്ടമോ.....DR JAMAL ....Father of NIDA. J.S

NIZAR K P January 29, 2017 at 10:45 PM  

Received DVD.Very useful. Thank u sir

NIZAR K P January 29, 2017 at 10:47 PM  

Received DVD. Very very useful. Thank u sir

Unknown February 6, 2017 at 8:50 AM  

MAKE A GOOD ADVERTISEMENT FOR THIS DVD .AND SPREAD TO THE SCHOOLS IN VILLAGE AREAS AND INTER RURAL AREAS........

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer