Election 2016 Tips and Helps
>> Thursday, May 12, 2016
Presiding/Polling Officers Training Video for EVM operations
നിയമസഭാ ഇലക്ഷന്‍ ദാ തൊട്ടടുത്തെത്തി. ഈ ദിവസങ്ങളില്‍ രണ്ടാം ഘട്ട ക്ലാസുകളും അടുത്ത ദിവസങ്ങളില്‍ നടക്കുകയാണ്. ഇലക്ഷന്‍ വിഭവങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ഒട്ടേറെ പേര്‍ ഞങ്ങളോട് ചോദിക്കുകയുണ്ടായി. മാത്‍സ് ബ്ലോഗിനൊരു പ്രത്യേകതയുണ്ട്. എല്ലാം ഉചിതമായ സമയത്ത് മാത്രം നല്‍കുക. ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്ക് അത് വളരെ നന്നായി അറിയാം. മലയാളത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടാന്‍ നമ്മുടെ ബ്ലോഗിനെ സഹായിച്ചവരും അതിന്റെ പ്രചാരകരുമെല്ലാം ആ നല്ലവരായ അഭ്യുദയകാംക്ഷികള്‍ തന്നെയാണ്. ഈ ഇലക്ഷന്‍ പോസ്റ്റിനെപ്പറ്റിയും നിങ്ങളുടെ ഇലക്ഷന്‍ ടീമിലുള്ളവരെ പരിചയപ്പെടുത്താന്‍ മറക്കരുതേ... അതു പോലെ ഈ ഇലക്ഷനെ സംബന്ധിച്ച് നിങ്ങള്‍ക്ക് കിട്ടിയ പുതിയ അറിവുകള്‍ കമന്റ് ചെയ്യാനും മറക്കരുതേ. ഇലക്ഷന് ആവശ്യമായ ടിപ്സുകളും ഇലക്ഷന്‍ സഹായികളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇ-സമ്മതി - ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍
പോളിങ്ങ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോളിങ്ങിന്റെ ഓരോ ഘട്ടവും കൃത്യവും കേന്ദ്രീകൃതവുമായി വിശകലനം ചെയ്യുന്നതിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഇ-സമ്മതി. പോളിങ്ങ് സ്റ്റേഷനില്‍ നിന്നും ഓരോ ബൂത്തിലേക്കുമുള്ള സാധനങ്ങള്‍ കൈപ്പറ്റുന്നതു മുതല്‍ അവസാനിക്കുന്നതു വരെയുള്ള ഓരോ ഘട്ടവും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനുള്ള പോളിങ്ങ് ഓഫീസര്‍മാരുടെ ജോലി ലഘൂകരിക്കുന്നതിനായാണ് ഈ ആപ്ലിക്കേഷന്‍ ഇത്തവണ ഉപയോഗിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ജോലി എസ്.എം.എസിലൂടെയാണ് നമ്മള്‍ ചെയ്തു കൊണ്ടിരുന്നത്. പ്രിസൈഡിങ്ങ് ഓഫീസര്‍ക്കോ ടീമിലെ ആര്‍ക്കും തന്നെയോ സ്മാര്‍ട്ട്ഫോണും അതില്‍ ഇന്റര്‍നെറ്റ് സൗകര്യവും ഇല്ലെങ്കില്‍ പഴയ പടി എസ്.എം.എസിലൂടെ ഇക്കാര്യം ചെയ്യാനും അനുമതിയുണ്ട്. ഈ ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള പാസ് വേഡ് (OTP) കളക്ഷന്‍ സെന്ററിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നാണ് ലഭിക്കുക)
How to fix Paper Seal - Video NB:ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

- e-Sammathi Android Application for Presiding Officers
Download or Direct installation (OTP will get later)
- Easy Election Tips : Download
Prepared by Anoop M.R, Electronics & IT Department, Kerala - Election Tips for Polling Officers : Download
Prepared by Thajudheen,PKKSM HSS,Kayamkulam - Short Notes with proforma : Download
Prepared by SREEJIT PK, HSST CS,GHSS MOOLANKAVE, SULTHAN BATHERY, WAYANAD - Election Tips for Presiding Officers : Download
Prepared by PRASANTH P S, HSST ENGLISH, GOVT MODEL HSS, PUNNAMOODU, THIRUVANANTHAPURAM - 20 - Hourly Status Proforma : Download
- 1 to 600: to mark the Male/Female Voting Status : Download
- Different forms and Covers : Download
- Presentation file for Polling officers : Download
- Presentation file about the Voting Machine (Mal) : Download
How to fix Paper Seal - Video NB:ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
18 comments:
ഇലക്ഷന്‍ വിഭവങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ഒട്ടേറെ പേര്‍ ഞങ്ങളോട് ചോദിക്കുകയുണ്ടായി. മാത്‍സ് ബ്ലോഗിനൊരു പ്രത്യേകതയുണ്ട്. എല്ലാം ഉചിതമായ സമയത്ത് മാത്രം നല്‍കുക. ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്ക് അത് വളരെ നന്നായി അറിയാം. മലയാളത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടാന്‍ നമ്മുടെ ബ്ലോഗിനെ സഹായിച്ചവരും അതിന്റെ പ്രചാരകരുമെല്ലാം ആ നല്ലവരായ അഭ്യുദയകാംക്ഷികള്‍ തന്നെയാണ്. ഈ ഇലക്ഷന്‍ പോസ്റ്റിനെപ്പറ്റിയും നിങ്ങളുടെ ഇലക്ഷന്‍ ടീമിലുള്ളവരെ പരിചയപ്പെടുത്താന്‍ മറക്കരുതേ...
Thank you very much.
very useful.
Thanks a lot...
It will help my team.
കൃത്യ സമയത്ത് തന്നെ നിയമസഭാ ഇലക്ഷന്‍ടിപ്സ് പ്രസിദ്ധീകരിച്ച മാത്സ്ബ്ളോഗിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
VERY USEFUL. THANKS
Thank u very much.
ഞങ്ങൾ പ്രതിക്ഷിച്ചിരിക്കുകയായിരുന്നു. വളരെ ഉപകാരപ്രദം, നന്ദി
യഥാർത്ഥ വഴികാട്ടി; പ്രിയപ്പെട്ട മാത്സ് ബ്ലോഗ്...!
THANKS TO MATHS BLOG IT IS A GREAT RELIEF
THANK YOU VERY USE FULL
Thanks for the timely election tips. Really a good effort and very useful.
Micro Observer Duty യുടെ വിവരങ്ങൾ Malayalam ഉണ്ടോ?
തീർച്ചയായും, ഉചിതസമയത്ത് തന്നെ നന്നായി ചെയ്തിരിക്കുന്നു
thank u
Very Useful
ഇലക്ഷന്‍ ഡ്യൂട്ടി ഭംഗിയായി പൂര്‍ത്തീകരിച്ചു.ഈ പോസ്റ്റ് വളരെ ഉപകാരപ്പെട്ടു.മറ്റുള്ളവര്‍ക്കുംഉപകാരപ്പെട്ടിട്ടുണ്ടാകും.
thanks
Post a Comment