SSLC Examination Result 2017 : School Wise Analysers

>> Thursday, May 4, 2017

എസ്.എസ്.എല്‍.സി റിസല്‍ട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. എസ്.എസ്.എല്‍.സി പരീക്ഷയുടെ സമ്പൂര്‍ണ്ണ വിശകലനം മാത്‍സ് ബ്ലോഗിലൂടെ നടപ്പാക്കിയത് 2013ല്‍ ആയിരുന്നു. ഇത്തരമൊരു വിശകലനത്തെപ്പറ്റി ആരുടേയും മനസ്സില്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് മാത്‍സ് ബ്ലോഗ് ഈ ചുവടുവെപ്പ് നടത്തിയത്. ഇന്നിവിടെ മാത് സ് ബ്ലോഗിലൂടെ രണ്ട് ഓഫ് ലൈന്‍ സ്ക്കൂള്‍ തല അനലൈസര്‍ പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തുകയാണ്. ബിബിന്‍ സി ജേക്കബ് സാറും പ്രമോദ് മൂര്‍ത്തി സാറും തയ്യാറാക്കിയ ഈ പ്രോഗ്രാമുകള്‍ കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് നമുക്കൊന്ന് പരീക്ഷിച്ചാലോ?

SSLC റിസല്‍ട്ടിന്റെ സമഗ്രമായ അപഗ്രഥനത്തിനു സഹായിച്ചേക്കാവുന്ന രണ്ടു അപ്തിക്കേഷനുകള്‍

Windows based SSLC Result Analyser | Help File
Prepared by Bibin C Jacob
മുകളിലുള്ളത് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമാണ്. ഇതിന്റെ എക്സ്റ്റെന്‍ഷന്‍ .xlsm ആണ്. അതു കൊണ്ട് സേവ് ചെയ്യുമ്പോള്‍ ഇതേ എക്സ്റ്റെന്‍ഷനില്‍ തന്നെ സേവ് ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കുക. അറിയാതെ xlsx പോലെയുള്ള എക്സ്റ്റെന്‍ഷനോടെ സേവ് ചെയ്താല്‍ ഈ പ്രോഗ്രാമില്‍ സെറ്റ് ചെയ്തിട്ടുള്ള നിരവധി മാക്രോകള്‍ (Macros) പ്രവര്‍ത്തിക്കാതെ വരുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.

Ubuntu Based SSLC Result Analyser | Help File
Prepared By Pramod Moorthy

ഓപ്പണ്‍ ഓഫീസ് or ലിബ്‍റെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ് ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).

SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും (http://results.kerala.nic.in/sslc16/swr_sslc.htm) നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക. ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് പെയ്സ്റ്റ് ചെയ്ത് confirm ചെയ്തുകഴിഞ്ഞാല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട് അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.

 1. First important thing to do : SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍ open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക.
 2. നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കി OK ബട്ടണുകള്‍ കൊടുത്ത് അപ്ലികേഷന്‍ close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍ Enable Macro എന്ന ബട്ടണ്‍ ക്ലിക്കുക. Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
 3. http://results.kerala.nic.in/sslc16/swr_sslc.htm എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍, മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കുക. സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക).
 4. ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്കുക. ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക. Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍ paste ചെയ്യുക.
 5. Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക. Confirm the Data എന്ന ബട്ടണില്‍ ക്ലിക്കുക.
ഇനി മറ്റു ബട്ടണുകള്‍ ഉപയോഗിച്ച് താഴെ പറയുന്ന വിവരങ്ങളുടെ pdf report കള്‍ ദൃശ്യമാക്കാം.
 • List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
 • List of NHS ( അയോഗ്യരായവരുടെ പട്ടിക )
 • Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
 • Division wise result
 • First Language wise result
 • Individual Result
 • Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )
 • All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
 • Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)
 • Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)
 • A+, B+, C+, D+ ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഡാറ്റ ഉപയോഗിച്ച് പരീക്ഷിക്കുക......... തെറ്റുകുറ്റങ്ങളുണ്ടങ്കില്‍ ദയവായി അറിയിക്കുക......മറ്റു നിര്‍ദ്ദേശങ്ങള്‍ നല്കുക........

43 comments:

sreejith s April 24, 2016 at 2:13 PM  

പത്താം ക്ലാസ് മാത്സ് പുസ്തകം ഇത്തവണ പുതിയതാണോ?? അത് ഓണ്‍ ലൈനില്‍ ലഭ്യമാണോ ??

ANIL April 24, 2016 at 6:02 PM  

election tips related to LAC election

Hari | (Maths) April 24, 2016 at 7:48 PM  

അനിൽ സാർ, ഇലക്ഷൻ അടുക്കുന്നതോടെ ബ്ലോഗിൽ ഇലക്ഷൻ സഹായികൾ അടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിക്കും. തീർച്ച. ഇപ്പോൾ എസ്.എസ്.എൽ.സി റിസൽട്ടാണല്ലോ വരാൻ പോകുന്നത്. ഓരോ സ്കൂളിനും അവരവർക്ക് ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓഫ് ലൈൻ സോഫ്റ്റ് വെയറുകളാണ് ഇത്. കഴിഞ്ഞ വർഷത്തെ ഡാറ്റ ഉപയോഗിച്ച് നമുക്ക് ഇപ്പോഴേ ഈ സോഫ്റ്റ് വെയർ പരീക്ഷിക്കാമല്ലോ. അത്തരം ഫീഡ്ബാക്കുകളാണ് പ്രോഗ്രാം ഡവലപ്പേഴ്സ് പ്രതീക്ഷിക്കുന്നത്.

വി.കെ. നിസാര്‍ April 25, 2016 at 6:47 AM  

കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് ഈ പ്രോഗ്രാമിനെ നമുക്കൊന്ന് പരീക്ഷിച്ചാലോ?
അതിപ്പോള്‍ കിട്ടുന്നില്ല...:(
The resource you are looking for has been removed, had its name changed, or is temporarily unavailable.

Raveendranatha Nayak Sheni April 25, 2016 at 7:12 AM  

നിസാര്‍ സാര്‍,
പ്രമോദ് മൂര്‍ത്തി സാര്‍ സോഫ്ട്ഡവെയറിന്റെ കൂടെ ഒരു sample data അയച്ച് തന്നിട്ടുണ്ട്. ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിച്ച് നോക്കൂ.
https://drive.google.com/file/d/0ByK3HZu-fnoWcHJCdXZsUlUzakdyNlhFNklPa0RWNm5rNm5B/view?usp=sharing
www.shenischool.in

Online Park Kalikavu April 25, 2016 at 5:03 PM  

sslc result 2016 publishing date pls

Hari | (Maths) April 25, 2016 at 8:27 PM  

ഇപ്പോള്‍ കേള്‍ക്കുന്നതനുസരിച്ച് ഏപ്രില്‍ 27 ന് റിസല്‍ട്ട് പ്രസിദ്ധീകരിക്കുമത്രേ...

Hm VELLANAD HS April 25, 2016 at 10:52 PM  

sir, Greatand Wonderful!!!
Can you include CATEGORY WISE LIST AND GRACE MARK WISE LIST? IF YOU CAN, IT WILL BE MORE USEFUL.

THANK U.

spandanam April 27, 2016 at 8:59 AM  
This comment has been removed by the author.
spandanam April 27, 2016 at 9:02 AM  

SSLC Result Analyser - MS Office Access
http://spandanamnews.blogspot.in/2016/04/sslc-result-analyser-2016.html

കാരണവര്‍ April 27, 2016 at 12:15 PM  

thirurangadi enna educational district kaananilla.kazhinja varshavum same mistake undayirunnu.

VIJAYAKUMAR M D April 27, 2016 at 12:57 PM  

Where is THSLC result, please

VIJAYAKUMAR M D April 27, 2016 at 12:59 PM  

Thslc result please

VIJAYAKUMAR M D April 27, 2016 at 12:59 PM  

Thslc result please

വി.കെ. നിസാര്‍ April 27, 2016 at 1:05 PM  

THSLC RESULTS

tkn_karayad@hotmail.com April 27, 2016 at 9:32 PM  

software മുഖേന result download ചെയ്യാന്‍ കഴിയുന്നില്ല സര്‍..

Pramodmn Moorthy April 27, 2016 at 9:55 PM  

@ tkn_karayad, സാര്‍, അതു കഴിഞ്ഞ കൊല്ലത്തെ ലിങ്ക് ആയിരുന്നു.... അത് ഈ വര്‍ഷം മാറിയിട്ടുണ്ട്. അതിനാല്‍ സൈറ്റില്‍ തന്നിരിക്കുന്ന NIC Schoolwise Result വഴി റിസല്‍റ്റ് തുറന്ന് ഡാറ്റ കോപ്പി ചെയ്യണം... http://results.kerala.nic.in/sslc16/swr_sslc.htm....... മറ്റുലിങ്ക് വഴിപോകുമ്പോള്‍ സീരിയല്‍ നമ്പര്‍ എന്ന ഒരു അധിക കോളം കാണുന്നുണ്ട്. ഇത് ഡാറ്റ പെയ്സ്റ്റ് ചെയ്യുമ്പോള്‍ ERROR കാണിക്കും

Joseph antony April 27, 2016 at 9:58 PM  

പരീക്ഷാ വിശകലനം ഗംഭീരമായിരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍

Hm VELLANAD HS April 27, 2016 at 10:24 PM  

Analyser software is grate.I could get every analysis in Ubuntu itself.I managed to get the category wise list also by pasting the category in the field DIV.
THANKS A LOT
SREEJA

Dr.Sukanya April 28, 2016 at 12:35 PM  

ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക. ചെയ്തപ്പോൾ വന്നത്

KERALA SSLC Results 2015
Brought to you by Mathsblog www.mathsblog.in. Developed by Greenfoss Technologies
The result will be published on Wednesday 20th April, 2015 at 4 PM IST

friend April 28, 2016 at 2:03 PM  

For the kind attention of authorities :
school wise results are not available in your sites

Arunbabu April 28, 2016 at 9:43 PM  

SCHOOL CODE KITTUMO. MALAPPURAM DISTRICT

RAJI T V April 29, 2016 at 10:28 AM  

How to apply for revaluation???
In the link given on iExaMS, when I clicked submit after providing informations, the notification comes that error occured. What is remedy?

lisina April 29, 2016 at 11:19 PM  

I dedicate my daughter's success to MATHSBLOG.
MATHSBLOG helped my child to secure full A+ in the SSLC Examination March 2016.
Hats off to the entire MATHSBLOG team. May this blog and the people behind it inspire the future generation too.

arun antony April 30, 2016 at 8:51 AM  

Could anyone tell me any method to calculate/ find out the percentage of marks in SSLC 2010 result. Is the percentage shown by the above software/links the actual percentage or some normalised percentage??

Unknown May 21, 2016 at 11:47 PM  

going to gettn 10th result now i am shifting to kerala. How to apply for hscap admission

suhail kkv May 28, 2016 at 11:49 AM  

SSLC revaluation reault varanayooo???
Iniyumenthanu varathad?

sreedharan May 31, 2016 at 11:22 PM  

maths revaluation scrutiny aayi cheythavarude results vannu but papers value cheythathu +2 students aanennu chila news vannittulla kaaryam sheriyano ?

suhail kkv June 1, 2016 at 9:17 PM  

Plus one apekshikkanulla date avasanikkanaayilleee
...ennittumenthaa revaluation result ithrem vaikikkunnad...may be ee result oru paadu kuttikalkku aashwasakaramayekkam.

Mary Smith March 14, 2017 at 12:22 AM  
This comment has been removed by the author.
jiju chandran April 12, 2017 at 5:12 PM  

sir, eppol ithu download cheyyan pattunnilla....?

Artist Kunju May 6, 2017 at 7:25 AM  

sir njan oru patham class vidhyarthiyanu...result vannu..ente chemistry subject revaluation kodukkunnathu enganeyanennu onnu paranju tharamo

വി.കെ. നിസാര്‍ May 6, 2017 at 8:47 AM  

@Artist Kunju
തിങ്കളാഴ്ച അതിനുള്ള സൈറ്റ് റെഡിയാകും. ധൈര്യമായി സ്കൂളിലേക്ക് ചെല്ലൂ....
അധ്യാപകരോ ക്ലര്‍ക്കോ സഹായിക്കും.
400 രൂപയാണ് ഫീസ്.
പ്രതീക്ഷിത വിജയം ആശംസിക്കുന്നു.

Artist Kunju May 6, 2017 at 2:25 PM  

THANK YOU NISSAR SIR

risu kapil May 6, 2017 at 2:57 PM  

up 10th result 2017 expected date is not announced yet. But Result of 10th class will be display as soon as possible on the official website of board.

Jishnu M May 6, 2017 at 7:26 PM  

പരീക്ഷാഫല വിശകലനം വളരെ നന്നായിരിക്കുന്നു , കേരളത്തിലെ മറ്റ് ഹൈസ്കൂളുകളെപോലെ തന്നയുള്ള ടെക്നിക്കല്‍ ഹൈസ്കൂള്‍ (THSLC ) സ്കൂളുകളുടെ വിവരങ്ങള്‍ ലഭിക്കുന്നില്ല ദയവായി അവ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

smhs June 16, 2017 at 2:18 PM  

why sir, it is not possible to get it?

Girraj Prasad June 16, 2017 at 9:14 PM  

Police Jobs
Admit Card
Answer Key
Nokia Mobiles 2017

Girraj Prasad June 16, 2017 at 9:14 PM  

Govt Jobs results
Latest Govt Jobs
Applicatin form
Results
Bank Jobs

Rajendra Prasad July 5, 2017 at 8:08 AM  

TN TRB Assistant Professor Recruitment 2017
TN TRB Special Teacher Recruitment 2017

TN TRB Assistant Professor Vacancy 2017
TN TRB Recruitment 2017

TN TRB Special Teacher Vacancy 2017
TN TRB Recruitment 2017

MUKESH KUMAR KUMAWAT September 13, 2017 at 1:14 PM  

All the Tamil Board Candidates, who are looking for the TN 10th Result 2018 , that will be released by Tamil Nadu Board of Secondary Edcuation in May 2018. Your Board examination time table will be available in January 2018 Onward. Keep Visit Official web portal regularly for more updates.

saroj CHOUDHARY September 16, 2017 at 3:36 PM  

SSLC Examination is also known as Kerala 10th Board examination that will be schedule in March 2018, candidate can check Kerala SSLC Result 2018 has announced check full details here.

Unknown September 19, 2017 at 10:20 AM  

Thank you for providing such good and relevant information. Quality of content is excellent. How can i check the latest inofmration about Kerala SSLC Results 2018 online. i am unable to find out the main web site, So, Please help me to provide the exam time table and other important details here .

♡Copy the contents with due courtsey | Disclaimer