IT Video Lessons - STD VIII & STD IX
by Vipin Mahathma
>> Tuesday, September 22, 2015
മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങളില്‍,ഇക്കൊല്ലം പത്താംക്ലാസുകാരെ മാത്രമേ പരിഗണിച്ചുള്ളൂവെന്ന് കുറെയധികം പേര്‍ പരാതിപ്പെട്ടിരുന്നു. പത്തിലെ പാഠങ്ങളുടെ സമ്പൂര്‍ണ്ണ വീഡിയോ ഡിവിഡി, ആവശ്യക്കാരിലേക്കെത്തിക്കുന്നുണ്ട് വിപിന്‍ സാര്‍. ( കുറച്ചുകോപ്പികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ, വേണ്ടവര്‍ സാറിനെ വിളിച്ചാല്‍, വിപിപി ആയി അയക്കും). ഈ പോസ്റ്റിലൂടെ, എട്ടിലേയും ഒമ്പതിലേയും പാഠങ്ങളാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്.കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
STD VIII
GIMP ( Unit 1)
SUN CLOCK ( Unit 2) - DOWNLOAD
WORD PROCESSOR ( Unit 3) - DOWNLOAD
INTERNET ( Unit 3) - DOWNLOAD
CALCIUM ( Unit 4) - DOWNLOAD
GHEMICAL ( Unit 4) - DOWNLOAD
STD IX
GIMP ( Unit 1)
SPREADSHEET ( Part 1) - DOWNLOAD
SPREADSHEET ( Part 2) - DOWNLOAD
SPREADSHEET ( Part 3) - DOWNLOAD
EXAMPLES
GEOGEBRA (1) - DOWNLOAD
GEOGEBRA (2) - DOWNLOAD
GEOGEBRA (3) - DOWNLOAD
GEOGEBRA (4) - DOWNLOAD
WEB PAGE (1) - DOWNLOAD
WEB PAGE (2) - DOWNLOAD
UNIT 5 (1) - DOWNLOAD
UNIT 5 (2) - DOWNLOAD
13 comments:
പത്താം ക്ലാസിലെ ഐടി പാഠങ്ങളുടെ സി.ഡി കിട്ടി. മനോഹരമായിരിക്കുന്നു. സ്റ്റുഡിയോ റെക്കോര്‍ഡിങ്ങിന്റെ എല്ലാ ഗുണനിലവാരവും സി.ഡിക്കുണ്ട്. അവതരണവും ഗംഭീരം. ഇത് ഒരു വട്ടം കാണുന്ന എസ്.എസ്.എല്‍.സി കുട്ടിക്ക് ഐടി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ഉറപ്പാണ്. അത്ര മനോഹരമായാണ് പത്താം ക്ലാസ് ടെക്സ്റ്റ്ബുക്കിനെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.... അഭിനന്ദനങ്ങള്‍...
ഇനി ഈ പോസ്റ്റിനെക്കുറിച്ച്. ഏറെ നാളായുള്ള ആവശ്യമായിരുന്നു എട്ട്, ഒമ്പത് ക്ലാസുകളിലെ വീഡിയോ പാഠങ്ങള്‍. ഇനി എട്ടിലേയും ഒമ്പതിലേയും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പാഠങ്ങള്‍ വലിയൊരു സഹായമായിരിക്കും. തങ്ങള്‍ പഠിപ്പിക്കുന്ന രീതിയുമായി താരതമ്യം ചെയ്യാന്‍ അദ്ധ്യാപകര്‍ക്ക് അവസരം ലഭിക്കുമ്പോള്‍, പഠിച്ച പാഠങ്ങള്‍ മറ്റൊരാളില്‍ നിന്നു കൂടി കേള്‍ക്കാനുള്ള അവസരമാണ് വീഡിയോ പാഠങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്. ഒരു യൂണിറ്റിലെ ഒരു ഭാഗമെങ്കിലും ഇത്തരത്തിലൊരു വീഡിയോ പോസ്റ്റാക്കാന്‍ നമുക്ക് കഴിയുമോ എന്ന ചോദ്യമുയരുമ്പോഴാണ് വിപിന്‍ സാറിന്റെ അദ്ധ്വാനത്തിന്റെ വില മനസ്സിലാക്കാന്‍ സാധിക്കുന്നത്. അഭിനന്ദനങ്ങള്‍...
പത്താം ക്ലാസിന്റെ IT വീഡിയോ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@K.P.Venugopal, Send SMS your address to 9745817710.
Sampoorna adacho
plse send std 10,9,8 vedio cd .
ASHOK KUMAR N.A
HSA
GHSS PERUMPALAM
PERUMPALAM P.O
PIN 688570.
CHERTHALA(VIA)
ALAPPUZHA (DT)
എട്ടാം ക്ളാസിലെ നാലാം പാഠം ഇല്ലിയോ
I AM IN NEED OF X IT LESSONS DVD ..PLEASE GIVE THE CONTACT NUMBER..
SURESH T H S A ENGLISH S N TRUSTS HSS S N PURAM P O CHERTHALA ALAPPUZHA 688582
9447556912
add video lessons of 7,8,9 CHAPTERS OF IT,CLASS X, PLZ...
These lesson were very useful for me while taking IT classes. I have posted some Std 8 English model questions for II Terminal Exam in my blog English Blog Vypin Cluster
Augusta Vimla Vincent
You are providing a very good information, those who are interested in IT field.
IT Classes
please add 6,7,8,9,10 chapters of std 8
Evening lads, I spotted this while someone in the comments section was bragging about his favorite boyfriend clips. The passionate couple action with intense eye contact and deep, passionate kissing before the hardcore fucking grabbed me instantly. I enjoyed the natural chemistry that made every scene feel like a real secret hookup. here bf sex video My favorite was when the guy flipped his girlfriend onto all fours and started slamming into her from behind – her moans got louder and more desperate until she came hard, and I couldn’t stop chuckling because the way she gripped the sheets reminded me of my last intense night.
Post a Comment