ഒരുക്കം 2015

>> Tuesday, February 10, 2015

സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  1. Malayalam
  2. English
  3. Hindi
  4. Sanskrit
  5. Arabic
  6. Urudu
  7. Physics
  8. Chemistry
  9. Biology
  10. Social Science
  11. Maths
ഒരുക്കം 2014

ഒരുക്കം 2013

SSLC IT Exam Sample questions 2015

Practical - Malayalam : English : Kannada : Tamil

Theory Malayalam | English | Kannada| | Tamil

19 comments:

വി.കെ. നിസാര്‍ February 5, 2015 at 6:37 AM  

ഇനിയങ്ങോട്ടുള്ള കമന്റുകളില്‍ ആവര്‍ത്തിക്കുവാന്‍ പോകുന്ന ആവശ്യം ഞാന്‍ പ്രവചിക്കാം. "ഇതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍...."

ഇല്ല സാര്‍, ഇല്ല കുട്ടീ, ഇല്ല രക്ഷിതാവേ..അങ്ങിനൊന്ന് തയ്യാറാക്കുന്ന പതിവ് ഔദ്യോഗികമായി ഇല്ല!

പിന്നെ?

സന്മനസ്സുള്ള പലരും കൂട്ടായോ ഒറ്റയ്ക്കോ ഓരോന്നും മൊഴിമാറ്റി അയച്ചുതന്നാല്‍ പ്രസിദ്ധീകരിക്കാം, ന്താ?

SAMOOHYASASTHRAM February 5, 2015 at 7:19 AM  

ഒരുക്കം 2015 സോഷ്യല്‍ സയന്‍സ് 1 മുതല്‍ 55 വരെ പേജുകള്‍ പ്രാകൃത ഭാഷയിലാണല്ലോ!..ഒന്ന് മലയാളത്തിലാക്കിക്കിട്ടാന്‍ എന്താ മാര്‍ഗ്ഗം ?

Unknown February 5, 2015 at 7:15 PM  

please publish the English version of SOCIAL SCIENCE........

sivaraman February 6, 2015 at 10:31 AM  

സോഷ്യൽ സയൻസ് not found എന്ന് കാണിക്കുന്നു
ശിവരാമൻ
എടപ്പാൾ

Unknown February 7, 2015 at 7:33 AM  

ഇംഗ്ലീഷ് മീഡിയംകാരെ നിങ്ങൾ മറന്നോ........?
അവർ എ+ വാങ്ങണ്ടാനാണോ....?
Sir please ADD the ENGLISH version of S.S ഒരുക്കം PLEASE,PLEASE,PLEASE

Unknown February 9, 2015 at 4:17 PM  

please publish atleast English version of SOCIAL SCIENCE and MATHS

SHIBU, SNHSS, SREEKANDESWARAM February 10, 2015 at 3:51 PM  

Outstanding; Pls publish orukkam 2015 for English medium

SHIBU, SNHSS, SREEKANDESWARAM February 10, 2015 at 3:55 PM  

Pls publish the same for English medium

Anonymous February 11, 2015 at 9:13 PM  

എന്താണ് സർ കുട്ടികൾ ഇത്രയും റിക്വസ്റ്റ് ചെയ്തിട്ടും നിങ്ങൾ മൗനം പാലിക്കുന്നത് പരീക്ഷ ഇങ്ങടുത്തു അവരോടു ദയ ദയകാണിച്ചുകൂടെ ?

Icha-Ichu-Izzu February 14, 2015 at 9:08 AM  

Happy to get wondered... even NIC can't do anything in publishing an error free A list. ഇങ്ങനെ പോയാൽ ആയിരം ജോലികൾക്കിടയിലും കഷ്ടപ്പെട്ട് ഒരു തെറ്റ് പോലും ഉണ്ടാവരുത് എന്ന് കരുതി പാതിരാത്രിയിൽ പോലും കഷ്ടപ്പെട്ട്, (ബാന്റ്വിഡ്ത് കുറഞ്ഞ ഡൊമൈൻ ആണ് എടുത്തിരിക്കുന്നത് എന്നറിയാമെങ്കിലും) ഓരോ തെറ്റുകളും കാണിച്ച് ഇ മെയിൽ അയക്കുമ്പോഴെല്ലാം ശരിയായി അയച്ചു തന്ന വിവരങ്ങൾ പലതും തെറ്റായി തുടരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവും എന്ന് ഓരോ അധ്യാപകനും വിശ്വസിച്ചിരുന്നു. ഫോൺ വിളിച്ചും ഇ മെയിൽ അയച്ചതും ഇപ്പൊ തിരുത്തി കിട്ടും എന്ന പ്രതീക്ഷ നൽകി കബളിക്കുമ്പോഴും എ ലിസ്റ്റ് വരുമ്പോൾ ശരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. Sslc. പരീക്ഷ അടുത്തെത്തുന്ന ഈ സമയത്ത് ഓരോ പെൺകുട്ടിയെയും കൂടുതൽ ശ്രദ്ധിച്ച് നല്ല മാർക്ക് വാങ്ങിക്കാനായി പരിശ്രമിക്കുന്നത് ഈ സമയത്ത് ഓരോ അധ്യാപകർക്കും മാനസിക പീഢനവും ശാരീരിക പീഢനവും മാത്രം നൽകുന്ന ഈ കലാപരിപാടിക്ക് ചുക്കാൻ പിടിക്കുന്നവർ അധ്യാപക സമൂഹത്തിനു നേരെ സ്വന്തം ഉടുതുണി പൊക്കിക്കാണിച്ച് അപമാനിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന അധ്യാപക സംഘടനകൾ അധ്യാപകർ സഹിക്കേണ്ടി വരുന്ന ഈ പീഢനമുറകൾ കാണുന്നില്ലേ...???

Anonymous February 14, 2015 at 10:29 AM  

ഒരു സമാന്തരശ്രേണിയുടെ 13 പദങ്ങളുടെ തുക 21, 21 പദങ്ങളുടെ തുക 13 ആയാൽ
34 പദങ്ങളുടെ തുക എത്രയാകും?

SRIRAM February 17, 2015 at 6:58 PM  

The answer is -34 , please visit
http://sslc.mystudypark.com/ for a demo

Mathematics Solved problems for SSLC
Also like us on our facebook page: https://www.facebook.com/MyStudyParkOnline

SALAM GBHSS MALAPPURAM February 19, 2015 at 10:22 AM  

please publish ARABIC model questions

Unknown February 20, 2015 at 3:01 PM  

സ്റ്റോപ്പിൽ നിൽക്കുന്ന ബസ്‌ന്റെ വാതിലിൽ നിന്നും 30 മീറ്റർ അകലെയാണ് ഷിബു നിൽക്കുന്നത്.ബസ്‌ന്റെ വേഗത 1/2 m/s2 എന്ന നിരക്കിൽ കൂടാൻ തുടങ്ങിയപ്പോൾ ഷിബു 8m/s വേഗതയിൽ ഓടി ബസിൽ കയറാൻ ശ്രമിച്ചു ഷിബുവിന എത് സമയത്ത് ബസിൽ കയറാൻ കഴിയും

SRIRAM February 23, 2015 at 11:39 AM  

Albhin Thomas ...

Hint below ...


30+1/2 a sq(t) = 8t

30+1/4 sq (t) = 8 t

t2-32t+120=0


Please visit http://sslc.mystudypark.com/ for a demo

Also like us on our facebook page: https://www.facebook.com/MyStudyParkOnline

Unknown February 28, 2015 at 7:38 PM  

thank you ......thank you,,,,,,,,,,

Unknown March 3, 2015 at 10:11 PM  

സര്‍, ഒരു sslc physics question paper ല്‍ ഒരു question കണ്ടു.-
-എന്താണ് പ്റൊപ്പല്ലന്‍റ് (propellant)?

Unknown March 3, 2015 at 10:11 PM  
This comment has been removed by the author.
ബാബു ജേക്കബ് March 4, 2015 at 5:50 PM  

propellant is a kind of fuel which is burned with an oxidizer to produce large volumes of very hot gas. These gasses expand until they rush out of the back of the rocket, making thrust. Sometimes the propellant is not burned, but pushed directly out of the spacecraft, making thrust.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer