TDS Certificate (Form 16) Download ചെയ്യാം

>> Thursday, May 15, 2014

2014 ജൂലൈ 31 ന് മുമ്പായി ഓരോ വ്യക്തിയും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടല്ലോ. TDS Certificate (Form 16) ലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഈപ്പറഞ്ഞ TDS Certificate അല്ലെങ്കില്‍ Form 16 എവിടെ നിന്നാണ് ലഭിക്കുക? ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്നത് അതത് സ്ഥാപനമേലധികാരികള്‍ക്ക് മാത്രമാണ്. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്നാണത്രേ ആദായനികുതി നിയമം അനുശാസിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടില്ലെങ്കില്‍പ്പോലും DDOയില്‍ നിന്നും പിഴ ഈടാക്കുമത്രേ. ഇതേക്കുറിച്ചറിയുന്നതിനും TRACES ല്‍ നിന്നും മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനെപ്പറ്റിയുമുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്.

2013-14 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടറിന്റെ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തികവര്‍ഷം കഴിഞ്ഞ് അടുത്ത മെയ്‌ 31 നു മുമ്പായി TDS Certificate അഥവാ Form 16 നല്‍കിയിരിക്കണമെന്നു ഇന്‍കം ടാക്സ് നിയമത്തിലെ Section 203 ല്‍ പറയുന്നു. 2013-14 ല്‍ നിലവില്‍ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതില്‍ Part A നിര്‍ബന്ധമായും TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നല്‍കണം. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്ന് Section 272A(2) ല്‍ പറയുന്നു. Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.

Click here to login

(TRACES ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക

Login ചെയ്‌താല്‍ ലഭിക്കുന്ന പേജില്‍ "Downloads" ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown menu വില്‍ Form 16/16A ല്‍ ക്ളിക്ക് ചെയ്യുക.

Click to enlarge image

അപ്പോള്‍ പുതിയ window തുറക്കും.

സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2013-14 എന്ന് എന്റർ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക)

Click to enlarge image

Form 16 ല്‍ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പേജില്‍ കാണാം. ഇവയെല്ലാം ശരിയെങ്കില്‍ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ "Cancel" ക്ളിക്ക് ചെയ്തു Profile പേജില്‍ പോയി മാറ്റങ്ങള്‍ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജില്‍ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ല്‍ ഫയല്‍ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയില്‍ ചേര്‍ക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ക്ളിക്ക് ചെയ്ത് tick mark ഇടുക. അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസം തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവര്‍ ആ മാസത്തില്‍ അടച്ച ടാക്സും ചേര്‍ക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയില്‍ ആ മാസത്തിന്റെ അവസാനദിവസം ചേര്‍ക്കുക. അതിനു താഴെയുള്ള കള്ളികളില്‍ PAN നമ്പറും അവര്‍ കുറച്ച ടാക്സും ചേര്‍ക്കുക. (1000 രൂപയാണ് എങ്കില്‍ 1000.00 എന്ന് ചേര്‍ക്കേണ്ടതുണ്ട്)

Click to enlarge image

തുടര്‍ന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കില്‍ നാം Download Request Confirmation പേജില്‍ എത്തും.

Click to enlarge image

ഇതിലുള്ള Request Number എഴുതി സൂക്ഷിക്കുക. പിന്നീട് Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ നാം ഈ നമ്പര്‍ അടിച്ചു കൊടുക്കേണ്ടതുണ്ട്. ഇതോടെ ഫോം 16 നുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മള്‍ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം.
"Downloads" ല്‍ ക്ളിക്ക് ചെയ്താല്‍ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

ഇതില്‍ "Search Option 1 " നു താഴെയുള്ള കള്ളിയില്‍ നേരത്തെ എഴുതി സൂക്ഷിച്ച Request Number നല്‍കിയ ശേഷം "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.

Click to enlarge image

താഴെയുള്ള പട്ടികയില്‍ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തില്‍ available എന്നാണ് കാണിക്കുന്നതെങ്കില്‍ Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. (Status കോളത്തില്‍ Submitted എന്നാണ് കാണുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്നാ ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.

ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ല്‍ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലില്‍ നിന്നും Form 16 pdf file ആയി ലഭിക്കാന്‍ "TRACES Pdf Generation Utility" TRACES സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesല്‍ login ചെയ്തു Downloads ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

അതില്‍ 'Attention Deductors' എന്നതിന് താഴെ വരിയില്‍ കാണുന്ന 'Click Here' എന്നതില്‍ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയില്‍ ചേര്‍ത്ത് 'Submit' ക്ളിക്ക് ചെയ്യുക.

Click to enlarge image

അപ്പോള്‍ തുറക്കുന്ന പേജില്‍ TRACES Pdf Converter എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക.ഇതിനായി winzip സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുക. TRACES Pdf Converter പ്രവര്‍ത്തിക്കണമെങ്കില്‍ Java Software ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അതും ഇന്‍സ്റ്റാള്‍ ചെയ്യണം. Unzip ചെയ്തു ലഭിച്ച TRACES Pdf Converter എന്നാ ഫോള്‍ഡര്‍ തുറക്കുക.
ഈ ഫോള്‍ഡറില്‍ കാണുന്ന Run doubleclick ചെയ്യുക. അപ്പോള്‍ TRACES Pdf Converter open ആവും.
ഇതില്‍ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ല്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopല്‍ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പര്‍ password ആയി ചേര്‍ക്കുക.
Save to folder എന്നതിന് നേരെ browseല്‍ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേര്‍ക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.

അപ്പോള്‍ തുറക്കുന്ന ഡയലോഗ് ബോക്സില്‍ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സില്‍ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 1 pdf generated successfully എന്ന message box വന്നാല്‍ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.

112 comments:

kunhi mon May 15, 2014 at 6:32 AM  

OUR INSTITUTION WORKING WITH 35 STAFF ;27 PERSON ARE PAID TAX.IN THIS CASE ...FORM 16 BULK DOWN LOADING OR SELECTED DOWNLOADING IS EASY

cncmarar May 15, 2014 at 8:02 AM  

Bulk downloading is easy.You will get form 16 of employees listed in annexure II of TDS.Usually only tax paid employees are added there.

cncmarar May 15, 2014 at 8:03 AM  

Bulk downloading is easy.You will get form 16 of employees listed in annexure II of TDS.Usually only tax paid employees are added there.

Muhammad A P May 16, 2014 at 12:03 AM  

RPU ഉപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്ത,
TRACES രജിസ്റ്റർ ചെയ്തു,
ഇപ്പോൾ ഫോം-16 ഡൌൺലോഡ് ചെയ്യാനും സാധിച്ചു.
എല്ലാം സുധീർ കുമാർ സാറിന്റെ പോസ്റ്റുകളുടെ സഹായത്താൽ

Raphi May 16, 2014 at 9:05 AM  

Sir,
2013-14 ക്വാട്ടർ 4 ഫയൽ ചെയ്തു 10 ദിവസം കഴിഞ്ഞപ്പോൾ 2320 രൂപയുടെ പെനാൽടി നോട്ടീസും കിട്ടി.ഇതിൽ 8.57 രൂപ ഷോർട് ഡിഡക്ഷനും 2332.57 രൂപ ഇന്റ്രെസ്റ്റ് ഒൺ ഷോർട് ഡിഡക്ഷനും ആകെ 2322.57 രൂപ റൗണ്ഡ് ചെയ്ത് 2320 രൂപയാക്കിയാണു നോട്ടീസ് കിട്ടിയിട്ടുള്ളത്.ഇതെന്തുകണക്കാണു? മറ്റോരുസ്ക്കൂളിൽ 3.47 രൂപ ഷോർട് ഡിഡക്ഷനും 117.00 രൂപ ഇന്റ്രെസ്റ്റ് ഒൺ ഷോർട് ഡിഡക്ഷനും ആകെ 120.47 രൂപ റൗണ്ഡ് ചെയ്ത് 120.00 രൂപയാക്കിയാണു നോട്ടീസ് കിട്ടിയിട്ടുള്ളത്.പെനാൽടി കാണിച്ചിട്ടുള്ളത് അനക്സർ 2 അവസനം വരുന്ന 2 രൂപ,ഒരുരൂപ കൂട്ടിയാണു. ഇതിനെന്താണു പരിഹാരം

Sudheer Kumar T K May 16, 2014 at 3:36 PM  

Short deduction വന്നിരിക്കുന്നത് tax റൌണ്ട് ചെയ്തപ്പോൾ വന്ന കുറവാണ്. കഴിഞ്ഞ വർഷത്തിൽ TDS സംബന്ധിച്ച Circular no 8/2013 ൽ Annexureൽ നൽകിയ ഉദാഹരണങ്ങളിൽ എല്ലാം ടാക്സ് റൌണ്ട് ചെയ്താണ് കാണിച്ചിട്ടുള്ളത്. കൂടാതെ rule 288 b യിൽ ടാക്സ് റൌണ്ട് ചെയ്യാനും പറയുന്നുണ്ട്. എന്നിരിക്കെ റൌണ്ട് ചെയ്തതിനു short deduction ഈടാക്കുന്നത് എന്ത് കൊണ്ടാണ് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. Interest on short deduction ഇത്രയും വരാൻ കാരണം എന്തെന്ന് justification reposrt ഡൌണ്‍ലോഡ് ചെയ്‌താൽ അറിയാം.

kollappallil May 16, 2014 at 7:36 PM  

TDS correction statementine kuriche oru vishadheekaranam tharumo.......

stjosephs May 16, 2014 at 8:53 PM  

Sir,
ടി ഡി എസ് കറക്ഷന്‍ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യുന്നതിന് വേണ്ടി ഡിജിറ്റല്‍ ഒപ്പ് ആവശ്യമാണെന്ന് അറിഞ്ഞു ഡിജിറ്റല്‍ ഒപ്പ് ഉണ്ടെങ്കില്‍ നമുക്ക് കറക്ഷന്‍ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യുവാന്‍ സാധിക്കുമോ?

Sudheer Kumar T K May 16, 2014 at 9:26 PM  

Correction Statement തയ്യാറാക്കാൻ Digital Signature ആവശ്യമില്ല. Correction Statement എങ്ങിനെ തയ്യാറാക്കുമെന്ന് കാണിക്കുന്ന പോസ്റ്റ്‌ തയ്യാറായിട്ടുണ്ട്. MATHSBLOGൽ ഉടനെ ഇടുമെന്ന് പ്രതീക്ഷിക്കാം. TRACES ൽ രജിസ്റ്റർ ചെയ്തു Conso file ഡൌണ്‍ലോഡ് ചെയ്തു RPU വിൽ ഓപ്പണ്‍ ചെയ്തു വേണ്ട തിരുത്തലുകൾ വരുത്തി സേവ് ചെയ്തു validate ചെയ്തു upload ചെയ്യണം.
TRACES ൽ നിന്ന് നേരിട്ട് തിരുത്തലുകൾ വരുത്താൻ Digtal Signature വേണം.

Prasannan Thamarakshan May 19, 2014 at 7:03 AM  

sir
thanks .....

Kinindia Krapes May 19, 2014 at 12:19 PM  

Use this link to get the Latest updates of results.

kunhi mon May 19, 2014 at 9:28 PM  

tds submitted at centre on 14/05/14.but the details dosn;t came in traces ...how many days will take for that...so form 16 how we get

arun bhaskaran May 20, 2014 at 10:21 AM  

എനിക്ക് ട്രേസസിൽ രജിസ്റ്റർ ചെയ്യാൻ തന്നെ സാധിക്കുന്നില്ല. രണ്ടാം പടിയിൽ തങ്ങിനിൽപ്പാണ്. പ്രൊസീഡ് ബട്ടൺ അമർത്തുമ്പോൾ ചലാൻ രശീതിയുടെ തീയതി അടയാളപ്പെടുത്തേണ്ട കോളത്തിൽ കഴ്സർ എത്തുകയാണ്.

ചലാൻ തീയതി എങ്ങിനെയാണ് കൊടുക്കേണ്ടത് ? 3/4/14 നു അടച്ച ചലാൻ അതേ തീയതി തന്നെ കാണിച്ചാൽ പോരേ ?

arun bhaskaran May 20, 2014 at 10:24 AM  

Tracking for reply :)

Nazar May 20, 2014 at 4:25 PM  

Sir,
Form 16 yum download cheythu. Ini e-filing cheyyanam. Athinekurichu oru post thayyarakki tharumo?

SHANTALS May 20, 2014 at 6:22 PM  

TDS file cheythappam short deduction or pan errr ennu message vannu.Traces-Il ninnum justification report download cheyyhe upload cheyyanam.conso file thanneyano justification report.justification report download cheyyhe enthu cheyyanam.please explain.......

SHANTALS May 20, 2014 at 6:25 PM  

TDS file cheythappam short deduction or pan errr ennu message vannu.Traces-Il ninnum justification report download cheyyhe upload cheyyanam.conso file thanneyano justification report.justification report download cheyyhe enthu cheyyanam.please explain.......

Sudheer Kumar T K May 20, 2014 at 9:38 PM  

Kunhimon Sir,
3 or more days required after filing Q4 to download Form 16.

Sudheer Kumar T K May 20, 2014 at 9:40 PM  

Arun Bhasker Sir,
പോസ്റ്റിൽ എഴുതിയ പോലെ ആ മാസത്തിന്റെ അവസാനദിവസം ആണ് ചേർക്കേണ്ടത്.

Sudheer Kumar T K May 21, 2014 at 8:57 PM  

SHANTALS SIR,
Short deduction ഉണ്ടെങ്കിൽ അതിനു കാരണം PAN തെറ്റിയതോ, BIN തെറ്റിയതോ, Amount മാറിയതോ, amount മാച്ച് ചെയ്യാത്തതോ,round ചെയ്തപ്പോളുള്ള കുറവോ എന്തുമാവാം. അതുകൊണ്ട് Justification report ഡൌണ്‍ലോഡ് ചെയ്തു തെറ്റ് എന്തെന്ന് കൃത്യമായി അറിയുന്നത് നന്നാവും. പിന്നീട് consofile ഡൌണ്‍ലോഡ് ചെയ്തു RPU വില കയറ്റി തിരുത്തലുകൾ വരുത്തി സേവ് ചെയ്തു validate ചെയ്തു അപ്‌ലോഡ്‌ ചെയ്യണം. Justification report ഡൌണ്‍ലോഡ് ചെയ്യുന്നതെങ്ങിനെയെന്നറിയാൻ ഈ ലിങ്ക് നോക്കൂ. click here

Prasannan Thamarakshan May 22, 2014 at 6:49 AM  

സര്‍
മുന്ന് ക്വര്‍ത്ടരിലും 1500 രൂപ വിതം അടച്ചു .റിട്ടേണ്‍ ക്ര്ത്യ്മായി ഫയല്‍ ചെയ്തു .അവസാനം baalanceതുക അടക്കുകയു ചെയ്തു ....എന്നാല്‍ ക്വാര്‍ത്ടരുകളില്‍ അടച്ച തുക അവിടെ വരവ് വെച്ചില്ല ..2തവണയായി remainder വന്നു ...കാരണം അന്വെഷിച്കാപ്പോള്‍ സ്താപനം state എന്നതിനുപകരം centralഎന്നാണു കിടക്കുന്നത് എന്നറിയാന്‍ കഴിഞ്ഞു ..ഇതിനു എന്താണ് പരിഹാരം ....

raj May 22, 2014 at 9:16 AM  

etds.RPU Versions, will it work in ubuntu?

can anybody help for installing in ubuntu

plz help

raj May 22, 2014 at 9:16 AM  

etds.RPU Versions, will it work in ubuntu?

can anybody help for installing in ubuntu

plz help

Kunhayammu Vtr May 22, 2014 at 10:13 AM  

Ethinte oru PDF File labikumo?

Kunhayammu Vtr May 22, 2014 at 10:13 AM  

Ethinte oru PDF File labikumo?

SHANTALS May 22, 2014 at 12:43 PM  

justification report download cheyyumbam Q3 or Q4 ano select cheyyendathu.Q3 -ile token no. enter cheythu details kodukkambum error ennu varunnu. ennal Q4 Token no. kittiyittum illa other details koduthittu munnottu pokan pattunnilla.
Coso file down load cheyyan nokkumbazhum same problem thanneyanu varunnathe.please help.....

Sudheer Kumar T K May 22, 2014 at 2:25 PM  

Prasannan Sir
Central Governement എന്ന് തെറ്റായി നൽകിയ ക്വാർട്ടറുകളിലെ correction statement നൽകിയാൽ മതിയാകും. correction statement നൽകുന്നതെങ്ങിനെയെന്നു കാണിക്കുന്ന പോസ്റ്റ്‌ നോക്കൂ.

Sudheer Kumar T K May 22, 2014 at 2:32 PM  

Q3 യുടെ justification report ഡൌണ്‍ലോഡ് ചെയ്യുമ്പോൾ Q3 യുടെ വിവരങ്ങൾ ആണ് ആവശ്യപ്പെടുക. Q4 നു അതിന്റെ വിവരങ്ങൾ തന്നെ കൊടുക്കണം.

Prasannan Thamarakshan May 23, 2014 at 6:18 AM  

SIR
CORRECTION STATENT നല്‍കുന്നത് എങ്ങനെ എന്നതിന്റെ LINK തന്നാല്‍ ഉപകാരമായിരുന്നു

kunhi mon May 23, 2014 at 8:04 AM  

2 days attempt became fruit full form 16 request up loaded ;form 16 is available to down load in TRACES..then zip convertions are to do ...if we didn't get sudheer kumar sir's help, our valuable 2week or more time will lose....thank you MR;SUDHEER KUMAR SIR..many DDO'S &SDO'S are struggle with INCOME TAX PROCEEDURE SIR 'you are realy deserve more thanks, among the lazy officials in our surounding

Sudheer Kumar T K May 23, 2014 at 8:27 PM  

പ്രസന്നൻ സർ,
Correction Statement തയ്യാറാക്കുന്നതെങ്ങിനെ എന്നതിന്റെ ലിങ്ക് ഇതാ

Sudheer Kumar T K May 23, 2014 at 10:10 PM  

@Kunhayammu Vtr
Form 16 ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ pdf ഇതാ

Kunhayammu Vtr May 24, 2014 at 11:15 PM  

THANK YOU SIR

SHANTALS May 26, 2014 at 6:28 PM  

Justification download open cheyyanulla password format ? Palavattam try cheythittum sadhichilla.consofile open chheyyan password enter cheythe next stepilekku pokan pattunnilla.Traces pdf converter dnload cheyyhu kure akumbam error message varunnu enthu cheyyanam. Please reply it...

mani May 26, 2014 at 7:18 PM  

JUSTIFICATION REPORT PASSWORD FORMATE JR_TAN_24Q_QUARTER_Fin.Year
ഉദാഹരണം TAN ABCD12345E Form type 24Q Quarter Q4
Fin.Year 2013-14 ആണെന്‍കില്‍ PASSWORD JR_ABCD12345E_24Q_Q4_2013-14

arunpk May 27, 2014 at 2:04 PM  

HTTP DOWLOAD CLICK CHEYYAN KAZHIYUNNILLAA
STATUS Available ANU

arunpk May 27, 2014 at 2:06 PM  

now ok thanks sudheer sir

SHANTALS May 27, 2014 at 5:50 PM  

Conso file dwnld cheythu incorrect password& pdf convert successfully ennu vannu ,ennal kanichu kodutha pathik yathonnum kanynnilla .RPU ooen cheyyanum pattunnilla.password TDSnounderscore requestno. Ennanu koduthathu. Please ....

mani May 27, 2014 at 9:04 PM  

CONSOFILE Password TAN_REQUEST NO.
Ex:ABCD12345E_12345678

sheeju joy May 28, 2014 at 11:17 AM  
This comment has been removed by the author.
SHANTALS May 28, 2014 at 2:43 PM  

Conso file dwnld cheythu open cheyyumbam Please place a dwnld request againfor the file Traces-PDF-converter27D-V1.0 as this version is not compatable with the PDF converter utility 0 PDF are generated successsfully ennu message varunnu. Any solution?

Sudheer Kumar T K May 28, 2014 at 2:54 PM  

Please download Traces PDF Converter v1.3 light version. You can open it through it.

Nazar May 29, 2014 at 8:26 PM  

Sir,
Form 16 down load cheythu. Oru teacher nte Form 16 yil Q3 le tax amonunt credit cheythu kanunnila. Default Alla. Consol file download cheythu nokkiyappol athilum prasnam illa.Enthanu sambhavichathu. Pls help me.

Aliyar C M May 29, 2014 at 9:09 PM  

Nazar Sir
Q3 adachathu vere sthapanathilanengil Form 16 yil ingane varan sathyathayundu. Rpu 3.9 yil Annexure II Field No 8,9 28,29 Eva correct ayi koduthal ethu varukayilla ennanu manasilakunnathu

SHANTALS May 29, 2014 at 9:41 PM  
This comment has been removed by the author.
SHANTALS May 29, 2014 at 9:45 PM  

PLEASE PLACE A DOWNLOAD REQUEST FOR THE FILE TAN_201314_24Q_Q4.ZIP AS THIS VERSION IS NOT COMPATABLE WITH THE PDF CONVERTER UTILITY 0 PDF ARE GENERATED SUCCESSFULLY. TRACES PDF CONVERTER V1.3 LIGHT VERSION USE CHEYTHAPPAM VANNA MESSAGE .PLEASE REPLY.......

Raphi May 29, 2014 at 10:19 PM  

Sir
ഒരു SDO യുടെ ടാക്സ് ബാങ്കിൽ അടചു. ട്രഷറിയിൽ തന്നെ അടയ്ക്കണം എന്ന് ട്രഷറിക്കാർ നിർബന്തം പറഞ്ഞതിനാൽ ട്രഷറിയിലും അടചു ഇത് തിരിചുകിട്ടാൻ എന്താണുമാർഗ്ഗം

Nazar May 30, 2014 at 7:52 PM  

സര്‍,
Q3 കണ്‍സോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു പരിശോധിച്ചു. അതൊക്കെ ശരി തന്നെയാണ്.

Nazar May 30, 2014 at 7:52 PM  

സര്‍,
Q3 കണ്‍സോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു പരിശോധിച്ചു. അതൊക്കെ ശരി തന്നെയാണ്.

Nazar May 30, 2014 at 7:52 PM  

സര്‍,
Q3 കണ്‍സോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു പരിശോധിച്ചു. അതൊക്കെ ശരി തന്നെയാണ്.

Sudheer Kumar T K May 30, 2014 at 9:08 PM  

നാസർ സർ ,
ഒരു പക്ഷെ Q3 യിൽ ടീച്ചറുടെ പാൻ നമ്പറിലെ ഏതെങ്കിലും അക്ഷരം മാറി മറ്റേതെങ്കിലും ആളുടെ കണക്കിലേക്ക് അടച്ച സംഖ്യ പോയതാവാം. Justification report ഡൌണ്‍ലോഡ് ചെയ്‌താൽ അതിൽ ശരിയായ വിവരങ്ങൾ കിട്ടും.

Nazar May 31, 2014 at 6:06 AM  

Sir
Atokke check cheythu. Ellam seriyanu. Default illathathinal justification report download cheyyan kazhiyunnilla.

Sudheer Kumar T K May 31, 2014 at 5:23 PM  

നാസർ സർ ,
Q 4 ലെ Annexure II വിൽ കോളം 28 ൽ നാലാം ക്വാർട്ടെറിലെ സംഖ്യ മാത്രമാണോ കാണിച്ചത് എന്ന് പരിശോധിക്കുക.
അല്ലെങ്കിൽ Q 4 ന്റെ Consofile ഡൌണ്‍ലോഡ് ചെയ്തു അയച്ചുതരൂ.
sudeeeertk@gmail.com

SHANTALS May 31, 2014 at 6:54 PM  

PLEASE PLACE A DOWNLOAD REQUEST FOR THE FILE TAN_201314_24Q_Q4.ZIP AS THIS VERSION IS NOT COMPATABLE WITH THE PDF CONVERTER UTILITY 0 PDF ARE GENERATED SUCCESSFULLY.Any solution?
Pulivalupidichapolayi..................agency kondu cheyyichal mathiyayirunnu.

Suja Ramesh May 31, 2014 at 7:12 PM  

TDS e-filing is really cumbersome . why this much formalities? Why can't IT department open special counters for quarterly e-filing? Why should the tax payers pay FCs ? IT department can make things more transparent and easy for the tax payers. It is high time we raise our voice against these practices.

CHERUVADI KBK June 4, 2014 at 7:53 AM  

IS there any chance of enhancement of tax on income limit?

AJI aju KUTTAN June 5, 2014 at 4:46 PM  

സർ എനിക്ക്ഞാൻ വർക് ചെയ്യുന്ന ഓഫിസില സ്റ്റഫിന്റ income tax അടക്കുന്നത് ബാങ്കിൽ അടച്ചതിൻ ശേഷം ഒരു agent വഴിയാണ്ണ്‍ റിട്ടേണ്‍ സമർപ്പിക്കുന്നത് ,,അതിന് ആ agent വലിയ കമ്മിഷൻ ഇടക്കുനുമുണ്ട് ,,റിട്ടെൻ സമർപ്പികാനുള്ള procedure ഒന്ന് പറഞ്ഞു തരാമോ ?

SHANTALS June 6, 2014 at 12:18 PM  

PLEASE PLACE A DOWNLOAD REQUEST FOR THE FILE TAN_201314_24Q_Q4.ZIP AS THIS VERSION IS NOT COMPATABLE WITH THE PDF CONVERTER UTILITY 0 PDF ARE GENERATED SUCCESSFULLY.Any solution?
ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമോ?പി.ഡി.എഫ്. ആയി മാറ്റാതെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.Please help............Please...

Sudheer Kumar T K June 6, 2014 at 8:59 PM  

ചെറുവാടി സാര്‍
PAN കാര്‍ഡ് ഇല്ലാത്ത ജീവനക്കാരില്‍ നിന്നും 20% ടാക്സ് കുറയ്ക്കണം.

Sudheer Kumar T K June 6, 2014 at 9:00 PM  

shantals സര്‍
പ്രശ്നം എന്തെന്ന് മനസ്സിലാവുന്നില്ല. Please call me 9495050552

RAMU June 10, 2014 at 3:32 PM  

സർ ,


ഞങ്ങൾ 2013-14 സാമ്പത്തിക വര്ഷത്തിലെ 7 പേരുടെ tds ഫയൽ ചെയ്തു.മെയ്‌-15 നു മുൻപ് ഫയൽ ചെയ്യുനതിനു പകരം മെയ്‌ 20 നു ആണ് ഫയൽ ചെയ്തത് ....ഇതിനാൽ മുലം late payment fee ആയി 1000.00 രൂപയും short deduction ആയി 293.00 അതിന്റെ interest ആയി 8 രൂപയും അടക്കം 1300.00 രൂപയുടെ നോട്ടീസ് കിട്ടി....Q 4 ന്റെ JUSTIFICATION REPORT ഡൌണ്‍ലോഡ് ചെയ്തു പരിശോദിച്ചപ്പോൾ 4 പേർക്ക് ഷോര്ട്ട് deduction എന്ന് കണ്ടു

സർ, 1300.00 രൂപ ബാങ്കിൽ അടയ്ക്കുന്ന രിതി ( ഇതു head :200 ആണോ അതോ 400 ആണോ ?)
late fee ,short deduction എന്നിവ ഉൾപ്പെടുത്തി tds correction statement ഫയൽ ചെയ്യുന്ന രിതിയും ഒന്ന് വിശദികരിച്ചു പറഞ്ഞു തരാമോ ...?

kollappallil June 11, 2014 at 9:15 PM  

Q1 file cheyyenda samayam akunnu.Q4 cheythathu polano? Please explain..

Sai Suresh Maram June 17, 2014 at 5:40 PM  

to get the latest results visit that site

Mahesh K June 19, 2014 at 10:50 PM  

Solve this..
◻➕◻➕◻➕◻➕◻=30
Fill the boxes using (1, 3, 5, 7, 9, 11, 13, 15)
U can also repeat the numbers..

Mahesh K June 19, 2014 at 10:52 PM  

If u get the answer please reply me....at keshumahi@gmail.Com

Mahesh K June 19, 2014 at 10:53 PM  

Solve this..
◻➕◻➕◻➕◻➕◻=30
Fill the boxes using (1, 3, 5, 7, 9, 11, 13, 15)
U can also repeat the numbers..

ssbala June 20, 2014 at 9:16 AM  

i need more updates about this

Sudheer Kumar T K June 20, 2014 at 5:12 PM  

Kollappallil sir,
Q1 ഫയല്‍ ചെയ്യാന്‍ Q4 നേക്കാള്‍ എളുപ്പമാണ്. Annexure 2 പൂരിപ്പിക്കെണ്ടതില്ല. ജൂണ്‍ 30 കഴിഞ്ഞ ശേഷമേ അത് തയ്യാറാക്കാന്‍ കഴിയുള്ളൂ. ജൂലൈ 31 ന് മുമ്പ് അപ്‌ലോഡ്‌ ചെയ്യുകയും വേണം.

Sanil July 18, 2014 at 10:09 PM  
This comment has been removed by the author.
Sanil July 18, 2014 at 10:09 PM  

trace il register cheythu. but dowloads il FORM 16 option varunnilla,what can I do?

kaalindi July 19, 2014 at 8:56 PM  

WONDERFUL ATTEMPT
IT REALLY HELPED ME
IT IS VERY CLEAR AND EASY TO UNDERSTAND
THANK U

Akhilesh Attuv July 22, 2014 at 4:16 PM  

SIR,
QUARTER 1 CHEYYENDATH RPU VERSION 4.3 YIL ALLE ATHENGANE INSTALL CHEYYUM?
PLEASE GIVE DETAILD INFORMATION

vinod kumar July 27, 2014 at 11:23 PM  


2013-14 il tax adach e-file chaithu. ini july 31 nakam ITR FILE CHEYYANAMENNU NIRBHANDAMANO...? 2014-15il Q1 il tax adachittilla. pls reply

mithra swagath May 25, 2015 at 4:04 PM  

THANK FOR THE POST

Govt Jobs ~ Latest updates

Radha Kumari July 27, 2015 at 3:20 PM  

nice post govt jobs, results, admit card, answer key

govt jobs, results, admit card, answer key

SSC October 1, 2015 at 6:03 PM  

Thanks for inform us Answer key
Result

Rihan Khan November 17, 2015 at 7:49 PM  

good information

Hall Ticket

amul December 29, 2016 at 4:41 PM  

Sarkari Recruitment is one of the biggest Indian Job Site so here you will getGovt jobs 2017 Uttar pradeshso

Ankita Sharma April 11, 2017 at 4:02 PM  

Good info in this post. thanks
CBSE Board Result 2017

Vidco May 14, 2017 at 10:36 AM  

Kasam Tere Pyaar Ki
Happy New Year 2018 Wishes
Drama Cool
Kissanime
Ishqbaaz
Dil Bole Oberoi
Kuch Rang Pyar Ke Aise Bhi

Tanveer Yousaf June 17, 2017 at 11:21 PM  

Yeh Hai Mohabbatein
Kasam tere Pyaar Ki
Latest Drama Serial
TV2

Neetu Gupta June 24, 2017 at 2:17 PM  

Thank you for such a great site with us. hope it will be much useful for us. please keep on updating.We are the leading UPSSSC Jobs and Images with all over India listed on our site everyday.

Pardes Mein Hai Meraa Dil July 15, 2017 at 9:17 PM  

vdizpk
PinoyTvShow

Hit Saraiki Song August 31, 2017 at 10:23 PM  Dramas360
Dramas
Latest Jobs
Pakistan Music
Apk Download
Seo Tool

Kaleem Akhtar August 31, 2017 at 10:41 PM  

http://jobs360.pk
http://paknulled.com
http://clickymaza.pk
http://dramasalert.com
http://apkinmobile.com

Unknown September 5, 2017 at 5:35 PM  

Apply Online WBHRB block Medical Officer Recruitment 2017

CBD Assistant Teacher Exam Admit Card 2017

Blogger September 21, 2017 at 12:25 AM  

http://lambingan.io/

http://lambingantv.net/

http://dailymotion.ooo/

http://wido.to/

http://biggbosstv.net/

Lolz October 1, 2017 at 6:34 PM  

All these digitalized Filipino channels elevate your excitement level when you can take pleasure of larger than images and stunning audio.

Pinoy Tambayan

Happy new Year 2018 Wishes

Lolz October 5, 2017 at 12:41 AM  

Pinoy Tambayan Pinoy Tambayan is another type of filipino TV shows because there are different terms for each of them so Pinoy Tambayan is also a famous Keyword and Pinoy Tambayan shows are also watched and loved by the people of Phillippines. Pinoy Flix

Hicks Rebecca October 6, 2017 at 7:25 AM  

I appreciate it!. I really like it when people get together and share ideas. Great website, continue the good work!. Either way, great web and I look forward to seeing it grow over time. Thank you so much.
super smash flash 2
bloons tower defense 5

Seo Linker October 21, 2017 at 7:00 PM  

Kasam Drama Video watch online today full episodes of Colors Tv Kasam Tere Pyaar Ki. Kasam is an Indian hindi drama serial complete Episodes Online kasam tere pyaar ki

Ali Umar November 8, 2017 at 2:17 PM  

Watch Online Dramas

INon TV November 26, 2017 at 5:57 PM  

Dil Sambhal Ja Zara is a Hindi serial on Star Plus. It’s about Ahana Raichand, who lost her father because of her mother. Years later, she comes across the much-older Anant Mathur and marries him, leading to a chain of events! Sanjay Kapoor and Niki Aneja Walia return to TV with this show. Watch the latest and full episodes of Dil Sambhal Jaa Zara, only on Hotstar.

INon TV November 26, 2017 at 6:20 PM  

Dil Sambhal Ja Zara is a Hindi serial on Star Plus. It’s about Ahana Raichand, who lost her father because of her mother. Years later, she comes across the much-older Anant Mathur and marries him, leading to a chain of events! Sanjay Kapoor and Niki Aneja Walia return to TV with this show. Watch the latest and full episodes of Dil Sambhal Ja Zara, only on Hotstar.

INon TV December 4, 2017 at 4:29 PM  

Watch all updates on Bigg Boss 11 show including Bigg Boss 11 videos, Bigg Boss 11 photos, full episodes, news, promos online on Colors TV website.

kingrani December 25, 2017 at 4:58 PM  

I have read your article, it is very informative and helpful for me.I admire the valuable information you offer in your articles. Thanks for posting it..

Amazon Cashback offers
Flipkart Cashback Offers

Recruitment Result December 28, 2017 at 5:08 PM  

Get latest Private Jobs Information...

Admin December 31, 2017 at 10:51 AM  

new year pictures 2018
happy new year pictures 2018
happy new year 2018 pictures

Sooper Sam January 5, 2018 at 11:35 PM  

Very good write-up. I certainly love this website. Thanks!

Shruti Bajaj January 11, 2018 at 4:39 PM  

Good Information that you shared with us keep it up and provide us more info like it.....
KPSC Recruitment

dong ddg February 1, 2018 at 1:19 PM  

watch play and download online mp3 songs on http://mp3uu.com/

famous star February 9, 2018 at 10:28 AM  

Ek Villain Full Movie Watch Online Full Hd Shraddha Kapoor Sidharth Malhotra

Admin February 25, 2018 at 6:15 PM  

police recruitment 2018
telangana police recruitment 2018

Drama Global com March 2, 2018 at 1:06 PM  

Watch And Enjoy Free Download Indian Drama Serials Shows Episode, Commedy, Funny Videos On My Website. Please visit us My Website link watch kasam colors tv drama

Taimoor Khan March 6, 2018 at 12:24 PM  

Watch all latest Pinoy channel TV shows with us in ever best quality you seen. keep watching the latest Pinoy Television shows of the day with us. Pinoy TV has got well popularity in very shorter time period. Stay connected in http://www.filipinoshows.net/

Indian channel March 8, 2018 at 11:32 PM  

Ishq Pakeezah Written Update Latest Episode,Ishq Pakeezah Drama Ost Song,Hindi TV Serials,Shows Ishq Pakeezah Online in High Quality Please visit at http://ishqpakeezah.com,Hindi showbiz latest news,Indian Reality Shows,Hindi Reality TV Shows Audition Reality

Drama cool

Drama cool

Bilal March 14, 2018 at 3:49 AM  

Really Good share wchich explain the topics

very clear i will surely come again for new

readings i hope this will continue like this i will

must request you to write more
Prize Bond Draw List 2018
Bepannaah

April

IPL 2018 Live Match
Bigg Boss 13

Today Episode

Dus Ka Dum 3

Today Episode

Ika-6 na

Utos Replay

Tamil Tv

Serials Online
Keep Writing

Hari Jack March 15, 2018 at 3:38 PM  

Thanks for your post! I think there are many other people who are interested in them just like me! How long does it take to complete this article? I have read through other blogs, but they are cumbersome and confusing. I hope you continue to have such quality articles to share!
wings io

Yeh hai Chahatein Drama June 13, 2018 at 10:33 PM  

What a data of un-ambiguity and preserveness of valuable experience about unpredicted feelings.Yeh hai Chahatein Drama

kaunai July 3, 2018 at 12:17 PM  

I'm very glad to see that what i was finding. This blog is really informative and great source of information.it shows your hard working and efforts. i am very thankful to you for providing such information which may prove helpful for everyone.

kaun hai

Today Bepanah

Bepnanh

woh apna sa

yeh hai chahatein

Taunsa Sharif Control Room July 9, 2018 at 12:45 AM  

Very Nice

Hari Jack July 10, 2018 at 9:14 AM  

I found a lot of information here! This article is really good for all newbie here. Thank you for sharing with us!
happy wheels

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer