ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

Full Pass for Mathematics

>> Monday, March 3, 2014

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. പരീക്ഷയെക്കുറിച്ചുള്ള ആവലാതികളുമായി അധ്യാപകര്‍ക്കു മുന്നിലെത്തുന്ന നിരവധി കുട്ടികളുണ്ടാകും. അവര്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. തന്നെക്കൊണ്ട് പരീക്ഷാ ചോദ്യപേപ്പറിലെ കുറേ ചോദ്യങ്ങളെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്ത കുട്ടിയിലുണ്ടാക്കാന്‍ സാധിക്കുക അധ്യാപകര്‍ക്കു മാത്രമാണ്. അതിന് വേണ്ടി നമ്മുടെ കയ്യില്‍ ഒരു മെറ്റീരിയലുണ്ടാവുകയാണെങ്കിലോ? ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള കുറേ ചോദ്യമാതൃകകളും അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തിയ വിധവുമെല്ലാം കൂടിയുള്ള ഒരു മെറ്റീരിയല്‍ അയച്ചു തന്നിരിക്കുകയാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ ഗണിതശാസ്ത്രാധ്യാപികയായ എം.എ ഡെയ്സി ടീച്ചര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഏഴു പേജുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുത്ത് ജയിക്കുമോ എന്ന ഭയത്തോടെ നമ്മെ സമീപിക്കുന്ന കുട്ടികള്‍ക്ക് സധൈര്യം നല്‍കാം. അഭിപ്രായങ്ങള്‍ ചുവടെ കുറിക്കുമല്ലോ.

Click here to download the Revision Package

28 comments:

JOHN P A March 3, 2014 at 5:31 AM  

ഇത് ഒഴിച്ചുകൂടാനാവാത്ത ഒരു പോസ്റ്റാണ് . നിശ്ചയമായും പഠിച്ചിരിക്കേണ്ട കാര്യങ്ങളുടെ സമാഹാരം. കണക്കില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും ഇത് അത്യാവശ്യം തന്നെ . ഡെയ്സി ടീച്ചറിന് നന്ദി .

shmgvhssedavanna March 3, 2014 at 5:36 AM  

Madam
വളരെ അധികം ഉപകാരപ്രദമാണ്.

ഹരിതം March 3, 2014 at 6:48 AM  

വളരെ സൗകരപ്രദമായ പോസ്റ്റ്

PRASAD March 3, 2014 at 8:31 AM  

njangalude schoolile ella kuttikaleyum vijayathilethikkan ee post sahayikkum

NSSGHSS PERUNNA March 3, 2014 at 11:52 AM  

Sreelatha s Nss GHSS Perunna


കണക്കില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും ഇത് അത്യാവശ്യം തന്നെ . ഡെയ്സി ടീച്ചറിന് നന്ദി .

krk March 3, 2014 at 12:01 PM  

WELL DONE DAISY TEACHER
THANK YOU

BINOYI Parambadathumalayil March 3, 2014 at 2:31 PM  

വളരെ ഉപകാരപ്രദം....

VIJAYAKUMAR M D March 3, 2014 at 3:10 PM  

Very Good. Keep it up.

Unknown March 3, 2014 at 3:59 PM  

വളരെ നന്ദിയുണ്ട് ടീച്ചര്
it really help for sslc examination

K C Babu March 3, 2014 at 5:57 PM  

ശരിക്കും ഉപകാരപ്രദം. നന്ദി
kcbabusihs

K C Babu March 3, 2014 at 5:58 PM  
This comment has been removed by the author.
Unknown March 3, 2014 at 7:04 PM  

Thanks teacher...Great job....

Unknown March 3, 2014 at 7:05 PM  
This comment has been removed by the author.
terrin eugin March 3, 2014 at 7:41 PM  

Thank you very much

Greeta Eugin
Pallithura H S S

Unknown March 3, 2014 at 8:11 PM  

Thank you very much Daisy Teacher. The way you explained these questions are very good.It is very useful to all the students.

RAJEEV March 3, 2014 at 8:16 PM  

great work.........

Hari | (Maths) March 3, 2014 at 9:38 PM  

നല്ലൊരു വര്‍ക്കാണ്. ഇന്ന് രാവിലെ 8 മുതല്‍ 4 വരെ ഈ മെറ്റീരിയല്‍ മാത്രമാണ് അവസാനഘട്ടത്തില്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ എത്തിയ കുട്ടികള്‍ക്ക് നല്‍കിയത്. ഒട്ടും മടുപ്പില്ലാതെയാണ് കുട്ടികള്‍ ഈ കണക്കുകള്‍ ചെയ്തത്. പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാനായില്ലെന്നൊരു ഖേദമുണ്ട്. അല്ലെങ്കിലും ഇത് ഒറ്റദിവസം പഠിപ്പിച്ചു തീര്‍ക്കാനുള്ളതല്ലല്ലോ.

ഡെയ്സി ടീച്ചര്‍ ഇതു പോലെ തന്നെ മറ്റ് യൂണിറ്റുകളിലേയും എളുപ്പമുള്ളതും ആവര്‍ത്തിക്കുന്നതുമായ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു മെറ്റീരിയല്‍ തയ്യാറാക്കുമെങ്കില്‍ അതും വിജയിക്കുമെന്നു തീര്‍ച്ചയാണ്.

ഒരു ക്ലറിക്കല്‍ മിസ്റ്റേക്ക് ചൂണ്ടിക്കാട്ടുന്നു. 5-ാമത്തെ പേജിലെ 5-ാം കണക്കില്‍ x³ + 3x² - 6x + k എന്നതിനു പകരം x³ - 3x² - 6x + k എന്നാണ് വേണ്ടത്.

Unknown March 3, 2014 at 10:04 PM  

IT IS VERY DIFFICULT FOR THE ENGLISH MEDIUM STUDENTS TO FOLLOW. KINDLY TRANSLATE EVERY THING THING IN ENGLISH LANGUAGE ALSO

GOPIKA .K
X - MAHE

Rasiya Sam March 4, 2014 at 1:51 PM  

great work! ഡെയ്സി ടീച്ചറിന് നന്ദി .

Unknown March 4, 2014 at 6:47 PM  

teacher.
വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....പ്രത്യേകിച്ചു തനിയെ ചെയ്തു പഠിക്കുന്ന എന്നെപ്പോലുള്ള കുട്ടികള്‍ക്ക്.... നന്ദി ടീച്ചര്‍. .....

Unknown March 4, 2014 at 6:47 PM  

teacher.
വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....പ്രത്യേകിച്ചു തനിയെ ചെയ്തു പഠിക്കുന്ന എന്നെപ്പോലുള്ള കുട്ടികള്‍ക്ക്.... നന്ദി ടീച്ചര്‍. .....

ദര്‍പ്പണം March 5, 2014 at 10:20 PM  

നല്ല അവതരണം. കുട്ടികള്ക്ക് വളരെയധികം പ്രയോജനപ്പെടും.തീര്ച്ച....

daisy chalissery March 6, 2014 at 2:44 PM  

പോസ്റ്റ് പ്രയോജനപ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷം.5-ാമത്തെ പേജിലെ 5-ം കണക്കില്‍ x³ + 3x² - 6x + k എന്നതിനു പകരം x³ - 3x² - 6x + k എന്നാണ് വേണ്ടത്. എല്ലാവരും ശ്രദ്ധിക്കുമല്ലോ. തെറ്റ് ചൂണ്ടിക്കാട്ടിയ ഹരി മാസ്റ്റര്‍ക്ക് പ്രത്യേകം നന്ദി.

Unknown March 7, 2014 at 1:12 PM  

it is very difficult for English medium student... could you please post its English version..

Unknown March 7, 2014 at 8:47 PM  

Thanks a lot Teacher....

Unknown March 13, 2014 at 10:50 PM  

I am now working as H S A.Previously worked last grade servent and jailor{prison department}In my credit 118 earnd leave pending.Now i wish 30 leave to be surrender.Please sent detail proceedings about my Leave Surrender proceses.Please understand now i am H S A.

Unknown March 13, 2014 at 10:51 PM  

I am now working as H S A.Previously worked last grade servent and jailor{prison department}In my credit 118 earnd leave pending.Now i wish 30 leave to be surrender.Please sent detail proceedings about my Leave Surrender proceses.Please understand now i am H S A.

Unknown March 16, 2014 at 1:38 PM  

MA'AM,
REQUESTING YOU TO TRANSLATE IT TO ENGLISH
PLEASE.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer