SSLC I.T Model Exam
Video Tutorials and Theory Notes

>> Wednesday, January 14, 2015

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാര്‍. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍


I.T Model Examination
Video Tutorial Series

By Vipin Mahatma


ഈ പോസ്റ്റ് പ്രയോജനപ്പെടുത്തുന്നവരുണ്ടെങ്കില്‍ അക്കാര്യം കമന്റ് രൂപേണ ചുവടെ സൂചിപ്പിക്കുകയാണെങ്കില്‍ പോസ്റ്റുകള്‍ തയാറാക്കുന്നവര്‍ക്ക് അതൊരു പ്രചോദനമാകും..

Notes 1
Notes 2
Notes 3
Notes 4
Notes 5
Notes 6
Notes 7


Introduction

Inkscape - Download

Tupi 2D Magic - Download

Open Office - Download

Geogebra - Download

Qgis - Download

Kompozer - Download

Python - Download

I.T Theory Questions - SSLC Model Exam By Subhash Soman, Bio Vision Blog

I.T Practical Questions -Supporting Files - SSLC Model Exam By Subhash Soman, Bio Vision Blog

SSLC I.T Revision Post (Last Updated on Feb:16)

149 comments:

hindiblog February 14, 2014 at 12:25 PM  
This comment has been removed by the author.
വിപിന്‍ മഹാത്മ February 14, 2014 at 12:56 PM  


മുകളിൽ കാണുന്ന IT Revision Notes (Updated with Answer Key 2014) എന്ന പോസ്റ്റിൽ നിന്നും GEOGEBRA, KOMPOZER, TUPI ഇവയുടെ 2014 ലെ മോഡൽ പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഡൌണ്‍ലോഡ് ചെയ്യാം

Unknown February 14, 2014 at 1:18 PM  

വളരെ നന്നായി.....
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദം....
നന്ദി.........ഒരായിരം.........
പ്രഭാകരന്‍.പി.ആര്‍
ജി.എച്ച്.എസ്.എസ്.മാതമംഗലം

stmarys hs pallipuram February 14, 2014 at 1:29 PM  

അഭിനന്ദനങ്ങള്‍! വിപിന്‍ സാര്‍
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദം....
St.Marys's HS Palliport

Unknown February 14, 2014 at 9:01 PM  

Very good attempt sir

ORCHID CLUB February 14, 2014 at 9:07 PM  

You are really a mahatma........sir

Hassainar Mankada February 14, 2014 at 10:02 PM  

Good work Sir :)

asha February 14, 2014 at 11:03 PM  

thank you sir...

Meera S Venpala February 14, 2014 at 11:04 PM  

Thank you Sir

SREEDHARANPUTHIYAMADOM February 15, 2014 at 4:53 AM  

ഏറെ ഉപകാരപ്രദം...നന്ദി.

vinayapuram February 15, 2014 at 6:42 AM  

തക്ക സമയത്തുള്ള പോസ്ററ്
VINAYAN

N.Sreekumar February 15, 2014 at 9:32 AM  

IT പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡപ്യൂട്ടി ചീഫ് എക്സാമിനര്‍, ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കുള്ള പ്രതിഫലം തീരെ അപര്യാപ്തമാണ്.രാവിലെ 9.30 മുതല്‍ 4.30 വരെ 7 മണിക്കുര്‍ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.വീണ്ടും ഒരു മണിക്കുറെങ്കിലും വേണം അതാതു ദിവസത്തെ ഡേറ്റകള്‍ ബാക്ക് അപ് ചെയ്തു പെന്‍ ഡ്രൈവിലേക്കു മാറ്റി സൂക്ഷിക്കാന്‍.
ഐ.ടി പ്രാക്യിക്കല്‍ പരീക്ഷ കേവലം ഇന്‍വിജിലേഷന്‍ ഡ്യൂട്ടി മാത്രമല്ല.മൂല്യനിര്‍ണയം കൂടിയാണ്. അതിനാല്‍ എസ്.എസ്.എല്‍.സി.പരീക്ഷാ മൂല്യനിര്‍ണയക്യാമ്പുകളില്‍ ലഭിക്കുന്ന വേതനവും ഡി.എയും ഒപ്പം ഇന്‍വിജിലേഷന്‍ ഡ്യൂട്ടി അലവന്‍സും അധ്യാപകര്‍ക്ക് നല്‍കേണ്ടതല്ലേ?


nazeer February 15, 2014 at 10:33 AM  

Vipin,
We can include audio toooo....
Shall we? Then it will be best....

revolution 2009 February 15, 2014 at 11:28 AM  
This comment has been removed by the author.
revolution 2009 February 15, 2014 at 11:29 AM  

REALLY A GREAT ATTEMPT . THANK YOU SIR.

Mannar Madhu February 15, 2014 at 5:25 PM  

ഇന്നത്തെ ചിന്താവിഷയം

S.I.T.C-മാരുടെ വയറ്റത്തടിക്കണമോ ?

S.I.T.C അദ്ധ്യാപകര്‍ക്ക് പരീക്ഷാകാലയളവില്‍ ലഭിച്ചു വന്നിരുന്ന ആനുകൂല്യം നിഷേധിച്ചത് വളരെ ഖേദകരം തന്നെ! I.T theory പരീക്ഷ on -line ആയപ്പോള്‍ സര്‍ക്കാറിന് ലാഭം വളരെയേറെ.............
എങ്കിലും ഈ പിച്ചചട്ടിയില്‍ കയ്യിടാതെ വയ്യ ! ദൈവമേ ! ഇവരോട് ക്ഷമിക്കേണമേ!

Madhu Mannar.

Mannar Madhu February 15, 2014 at 5:35 PM  
This comment has been removed by the author.
Sahani R. February 16, 2014 at 8:15 AM  

നന്നായിട്ടുണ്ട് സാര്‍

BIO-VISION February 16, 2014 at 2:53 PM  

SSLC ഐ റ്റി പ്രാക്ടിക്കൽ മോഡൽ 2014 പരീക്ഷയുടെ തീയറി + പ്രാക്ടിക്കൽ ചോദ്യ ശേഖരം BIO-VISION VIDEO BLOG ൽ ലഭ്യമാണ്‌

Jomon February 16, 2014 at 4:29 PM  

Dear Subhash Soman Sir,

The post has been updated with those Questions. Thanks for your support

Regards
MathsBlogTeam

PRIMESON'S February 16, 2014 at 5:03 PM  

This is fine Indeed

Hari | (Maths) February 16, 2014 at 7:11 PM  

വാക്കുകളിലൂടെ വിശേഷിപ്പിക്കാനാകാത്ത വിധം കഠിനാധ്വാനം ചെയ്തിട്ടുണ്ട് ഇത്തരമൊരു പ്രൊഡക്ട് തയ്യാറാക്കുന്നതിന്! വിപിന്‍ സാറിന്റെ അധ്വാനത്തെ അഭിനന്ദിക്കുന്നു; വിസ്മയത്തോടെ നോക്കിക്കാണുന്നു. എന്തായാലും ഇത്തരമൊരു സംരംഭത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ മാത്‌സ് ബ്ലോഗിനും അഭിമാനിക്കാം. പരീക്ഷാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

BIO-VISION February 16, 2014 at 8:17 PM  

To JOMON Sir,
SSLC ഐ റ്റി പ്രാക്ടിക്കൽ മോഡൽ 2014 പരീക്ഷയുടെ തീയറി + പ്രാക്ടിക്കൽ ചോദ്യ ശേഖരം മാത്സ് ബ്ലോഗിൽ ഉൾപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു. വളരെയധികം ശ്രമകരമായ പ്രവർത്തനമായിരുന്നു. മാത്സ് ബ്ലോഗിൽ ഉൾപ്പെടുത്തുക വഴി എല്ലാവരിലും എത്തുമെന്ന ഉറപ്പുണ്ട് . അദ്വാനത്തിന് ഒടുവിൽ ഫലമുണ്ടായി. തീയറി ചോദ്യങ്ങളുടെ ഉത്തര സൂചിക കൂടി തയ്യാറാക്കുന്നതിനുള്ള ശ്രമം വിപിൻ സാറിനെപ്പോലുള്ളവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ നന്നായിരുന്നു.
സസ്നേഹം
സുഭാഷ്‌ ,എസ്
ബയോ വിഷൻ വീഡിയോ ബ്ലോഗ്‌

imthinan February 17, 2014 at 6:15 PM  

thank you so much

വിപിന്‍ മഹാത്മ February 17, 2014 at 8:46 PM  

ഇത്രയും ഹിറ്റാകും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല ഈ പോസ്റ്റ്‌.

വർക്ക് ചെയ്യാൻ സാധിച്ചതിനു ഒരുപാട് പേരോട് നന്ദി പറയണം
MATHSBLOG-ൽ പോസ്റ്റ്‌ തയ്യാറാക്കാൻ പ്രേരക ശക്തിയായി നിന്ന ജോമോൻ സാർ, കമന്റുകളിലൂടെ പ്രോത്സാഹനം അറിയിച്ച നിരവധി ആൾക്കാർ.
എടുത്ത് പറയേണ്ടുന്ന കുറേ പ്രമുഖർ
ഹസൈനാർ സാർ, ഹരി സാർ, അങ്ങനെ ഞാൻ ഏറെ ബഹുമാനിക്കുന്നവർ
ചാനൽ ലൈവിലെക്ക് IT ക്ലാസ് എടുക്കാൻ വിളിച്ച നസീർ സാർ
ഉറങ്ങാതെ എനിക്ക് കൂട്ടിരുന്ന ഉമ്പിരി
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ROBERT JOHN AYOOR February 17, 2014 at 10:30 PM  

very good sir!!!!!!!!!!!!!

BIO-VISION February 17, 2014 at 10:56 PM  

വിപിന്‍ സാര്‍,
ഉജ്വലം !!! SSLC കുട്ടികൾക്ക് എന്നെന്നും മുതൽക്കൂട്ട് ആയിരിക്കും. ഇതൊരു തുടക്കമാവട്ടെ ഒപ്പം ഞങ്ങളുണ്ട് .കമന്റ് കളുടെ എണ്ണം നോക്കി
നിരാശനാകരുത്‌. അഭിനന്ദനങ്ങള്‍!
സസ്നേഹം
സുഭാഷ്‌ ,എസ്
ബയോ വിഷൻ വീഡിയോ ബ്ലോഗ്‌

JONES BLOG February 18, 2014 at 12:25 AM  

Vipin Sir Really Excellent. A Help to both Teachers and Students

JONES BLOG February 18, 2014 at 12:25 AM  

Vipin Sir Really Excellent. A Help to both Teachers and Students

my life February 18, 2014 at 7:39 PM  

വിപിന്‍ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അഭിനന്ദനങ്ങള്‍...

ASISH.K February 18, 2014 at 8:28 PM  

A question of IT class 10

How to print the square of numbers up to 10 in python.Please answer to this comment.Tommorow is our IT SSLC exam i need answer today.PLease help.Who all knows the answer send the answer to asish623@gmail.com

If you cannot you please comment here.

Unknown February 18, 2014 at 8:38 PM  

please publish the it questions in english for english medium students

Unknown February 19, 2014 at 5:56 AM  


Thank you very much Vipin sir.It is very useful to us.

KARTHIKA February 19, 2014 at 4:45 PM  

വളരെ ഉപകാരപ്രദം,,
IT PUBLIC EXAM ന് വളരെ സഹായകമായി..
Thank you Vipin Sir.

Unknown February 19, 2014 at 5:15 PM  

exposuresheet visible aakan enthu cheyyanam

Unknown February 19, 2014 at 6:55 PM  

Thank u Sir.This really helped me a lot

Unknown February 19, 2014 at 7:34 PM  

വളരെ ഉപകാരപ്രദം
നന്ദി.........ഒരായിരം.........

abhisha ramesh February 19, 2014 at 9:56 PM  

Thank you Sir..

duhssthootha February 20, 2014 at 6:27 AM  

നന്ദിയോടെ എഴുതട്ടെ!
മോഡല്‍ ചോദ്യങ്ങള്‍ ഒറിജിനല്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് വളരെ ഉപകാരപ്രദമായി.
IT Practical Examination നുമായി ഒരു ചെറിയ സംശയം. അറിയാവുന്നവര്‍ തിരുത്തുമല്ലോ! മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 4 കമ്പ്യൂട്ടറിന് 1 അദ്ധ്യാപകന്‍ എന്ന അനുപാതത്തിലാണ് Duty നിര്‍ണ്ണയിച്ചിരിക്കുന്നത്. ജില്ലാ IT കോര്‍ഡിനേറ്റര്‍ പറഞ്ഞത് അതാണ് ശരിയെന്നാണ്. ഡ്യൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നാണ്."4കമ്പ്യൂട്ടറുകള്‍ക്ക് 1,8കമ്പ്യൂട്ടര്‍ വരെ 2 " എന്ന circular തെറ്റായി വ്യാഖ്യാനിച്ച് order ചെയ്തിരിക്കുന്നു. പല സ്കൂളുകളിലും കുട്ടികളെയും 4 ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടോ എന്നത് ശ്രദ്ധിക്കാന്‍ കഴിയാതെ അപകടം പറ്റി. കുട്ടികളോട് ചെയ്യുന്ന വലിയ ഒരു അനീതിയായി കാണുന്നു. ഇതില്‍ വല്ല circular ഉം കിട്ടിയവര്‍ പറയാന്‍ താത്പര്യം

duhssthootha February 20, 2014 at 6:29 AM  

നന്ദിയോടെ എഴുതട്ടെ!
മോഡല്‍ ചോദ്യങ്ങള്‍ ഒറിജിനല്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് വളരെ ഉപകാരപ്രദമായി.
IT Practical Examination നുമായി ഒരു ചെറിയ സംശയം. അറിയാവുന്നവര്‍ തിരുത്തുമല്ലോ! മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 4 കമ്പ്യൂട്ടറിന് 1 അദ്ധ്യാപകന്‍ എന്ന അനുപാതത്തിലാണ് Duty നിര്‍ണ്ണയിച്ചിരിക്കുന്നത്. ജില്ലാ IT കോര്‍ഡിനേറ്റര്‍ പറഞ്ഞത് അതാണ് ശരിയെന്നാണ്. ഡ്യൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നാണ്."4കമ്പ്യൂട്ടറുകള്‍ക്ക് 1,8കമ്പ്യൂട്ടര്‍ വരെ 2 " എന്ന circular തെറ്റായി വ്യാഖ്യാനിച്ച് order ചെയ്തിരിക്കുന്നു. പല സ്കൂളുകളിലും കുട്ടികളെയും 4 ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടോ എന്നത് ശ്രദ്ധിക്കാന്‍ കഴിയാതെ അപകടം പറ്റി. കുട്ടികളോട് ചെയ്യുന്ന വലിയ ഒരു അനീതിയായി കാണുന്നു. ഇതില്‍ വല്ല circular ഉം കിട്ടിയവര്‍ പറയാന്‍ താത്പര്യം

Unknown February 20, 2014 at 7:41 AM  

അഭിനന്ദനങ്ങള്‍
തക്ക സമയത്തുള്ള പോസ്ററ്
നന്ദി..നന്ദി...നന്ദി..നന്ദി..നന്ദി

thank you

Unknown February 20, 2014 at 7:58 AM  

എനിക്ക് ഇത് നന്നെ ഉപകാര െപട്ടു
ഒരായിരം...............................
...........നന്ദി..നന്ദി...നന്ദി
സാറിന് പ്രതേക നന്ദി നന്ദി

Ashwin February 20, 2014 at 8:55 AM  

Vipin sir first of all ur tutorials ar the best .....can u please upload the animation pictures and alien.tup project in this site.......it exams are nearer now i cannot go to school for practising tupi...so i need the images and the .tup projects for practising ...can u please do it???

KARTHIKA February 20, 2014 at 9:26 AM  

Asish, if you get the answer, please post it for us..

Nadheem CP February 20, 2014 at 10:00 AM  

Your Class is very clear,upto the point and no unwanted thing,
A tremendous piece of work,thank u sir

Guardian.Angel.E.M.H.S.School.Mannoor February 20, 2014 at 12:46 PM  

ഉപകാരപ്രദം

Unknown February 20, 2014 at 1:46 PM  

സ൪, 2പിയില് exposure sheet visible aakan enyhu cheyyanam .onnu paranju tharumo .ente fault karanam ippol athu visible aakunnilla ,plse give me a solution plse ...........i expecting your reply

Unknown February 20, 2014 at 1:48 PM  

സ൪, 2പിയില് exposure sheet visible aakan enyhu cheyyanam .onnu paranju tharumo .ente fault karanam ippol athu visible aakunnilla ,plse give me a solution plse ...........i expecting your reply

വിപിന്‍ മഹാത്മ February 20, 2014 at 2:40 PM  

@ Sudarsana Babu

PLACES -> HOME FOLDER തുറക്കുക
VIEW -> SHOW HIDDEN FILES -> തുറക്കുക
അപ്പോൾ വരുന്ന FOLDER-കളിലെയും FILE-കളിലെയും, പേരിനു മുന്നില് ഒരു കുത്ത് (.) ഉള്ള എല്ലാം DELETE ചെയ്യുക.
സിസ്റ്റം RESTART ചെയ്യൂ
NB: എല്ലാ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളും ഇങ്ങനെ പരിഹരിക്കാം

വിപിന്‍ മഹാത്മ February 20, 2014 at 3:14 PM  

പൈത്തണ്‍ വീഡിയോ Download link
കംപോസര്‍ വീഡിയോ Download Link

Maneesh Krishnan February 20, 2014 at 5:54 PM  

Thank you Sir

KUMBALATH PUTHENCHIRA February 20, 2014 at 8:49 PM  

THANK YOU VIBIN SIR IT IS VERY HELP FUL FOR OUR STUDENTS

Unknown February 20, 2014 at 9:44 PM  

Thank you sir.......
because......... same practical questins aayirunnu enik examil undayath

terrin eugin February 20, 2014 at 9:54 PM  

Thank you sir.May God bless you.

terrin eugin February 20, 2014 at 9:55 PM  

Thank you sir.May God bless you.

meri hindi February 20, 2014 at 10:38 PM  

അഭിനന്ദനങ്ങള്‍! വിപിന്‍ സാര്‍
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദം....

shmgvhssedavanna February 20, 2014 at 10:47 PM  

Very Useful Sir, Thanks

Unknown February 21, 2014 at 7:28 AM  

Sir it is not allowed to download some videos?Just i can download the Tupi 2d Magic.

Unknown February 21, 2014 at 7:28 AM  
This comment has been removed by the author.
Unknown February 21, 2014 at 9:24 AM  

Thank you sir. It is very helpful to us

Unknown February 21, 2014 at 10:56 AM  

Thank you sir, It's very helpfull for me.I have so many doubt in some programs,now i got it all.

♪♪ ѕυ∂αяѕαη™ ♪♪ February 21, 2014 at 11:56 AM  

http://youtu.be/s-Y2opdpges
use this link for geogebra question with sum of angles

Unknown February 21, 2014 at 12:29 PM  

very good work sir

JIYA February 21, 2014 at 12:42 PM  

its nice vipin sir. it will definitely be useful for the trs

JIYA February 21, 2014 at 12:43 PM  

its nice vipin sir. it will be useful for the trs

Unknown February 21, 2014 at 1:02 PM  

thank you sir

Unknown February 21, 2014 at 3:39 PM  

sir,
Thank u so much for this video tutorial .Its really helpful
Is there english theory and practical which i can download???

Unknown February 21, 2014 at 5:52 PM  

very good attempt sir

Unknown February 21, 2014 at 10:52 PM  

Thank you.........It has been very useful for us...........thanks a lot.......

Naseer February 21, 2014 at 11:03 PM  

super mash

rpmhsspanangattiri February 22, 2014 at 6:20 AM  

Thank you.........It has been very useful for invigilators ,who appointed first time we are really proud of you ...........thanks a lot.......

UK February 22, 2014 at 6:51 AM  

Sirs
Still now I cant access the SSLC CE Uploading site for final verification due to server jam. Anyone experience the same problem? please share.....

UK February 22, 2014 at 6:51 AM  

Sirs
Still now I cant access the SSLC CE Uploading site for final verification due to server jam. Anyone experience the same problem? please share.....

Unknown February 22, 2014 at 3:19 PM  

thank you sir it is very usefull to me & my friends thanks

Unknown February 22, 2014 at 4:42 PM  

വളരെ നന്നായി. നന്ദി.

Unknown February 22, 2014 at 6:59 PM  

THANKZ VIPIN SIR,its very helpfull.

MAR AUGUSTIN'S H S THURAVOOR February 22, 2014 at 8:20 PM  

ഏറെ ഉപകാരപ്രദം........
Thank you so much.........

cbmary February 23, 2014 at 12:22 AM  

A WONDERFUL RESOURCE......
THANK YOU VIPIN SIR.

C.B. MARY
ST.GEORGE'S H.S EDAPPALLY
COCHIN 24

ADITHYAN P LAL February 23, 2014 at 9:50 AM  

Thank you sir

Unknown February 23, 2014 at 10:53 AM  

Super creativity!!!!!!!!!!but.... how we can download that videos

AR February 23, 2014 at 12:54 PM  

Good work.......
really helpful for teachers and students

fahadthootha February 23, 2014 at 1:27 PM  

GOOD WORK ALL

fahadthootha February 23, 2014 at 1:28 PM  

GOOD WORK

Unknown February 23, 2014 at 6:09 PM  

നിങ്ങളുടെ ഓപ്പണ്‍ ഓഫീസി വീഡിയോയിൽ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ചെയ്തു കാണിക്കുമ്പോൾ അതിൽ lookup function ഉപയോഗിക്കുനത് കാണിക്കുന്നതിനു മുൻപ് എല്ലാ വിഷയത്തിലെ മാർക്കുകളും കൂട്ടി total കാണുന്നതിനു sum function ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞു കാരണം ഒന്ന് വിശദീകരിക്കാമോ?

pahusain February 23, 2014 at 6:27 PM  

നന്ദി....വളരെ നന്നായി..

Unknown February 23, 2014 at 7:57 PM  

this really helped me in ma it exam...we can learn I.T without the
help of ubuntu and the software s such as inkscape,qgis....etc...with the help of these videos..
thank u so much vipin sir..

Samad February 23, 2014 at 8:43 PM  

വളരെ ഉപകാരപ്രദം.‍ഞാന്‍ എന്റെ school ല്‍ vipin sir ന്റെ video demonstration കാണിച്ചത് കുട്ടികള്‍ക്ക് വളരെ സഹായകമായി.നന്ദി......

Unknown February 23, 2014 at 9:19 PM  

thankyou sir nammalkku ithrayum upayookapradamaya video ittathinu

Unknown February 23, 2014 at 9:20 PM  

NANNIYUNDU SIR NAMMALKU ITRAYUM NALLA PREGOTHANAMAYA VIDEO THANATHINU

വിപിന്‍ മഹാത്മ February 23, 2014 at 9:49 PM  

@ ali kk
താങ്കള്‍ ആ ഫയലുകള്‍ എടുത്ത് autosum കണ്ട് നോക്കൂ
ആ പട്ടികയുടെ പുറത്താണ് sum വരുന്നത്
എനിക്ക് തോന്നുന്നത് ഓരോ പരീക്ഷയ്ക്കും പരീക്ഷ refresh ചെയ്യപ്പെടുന്നതുകൊണ്ടാകും അങ്ങനെ

ASISH.K February 23, 2014 at 10:42 PM  

vipin sirinu SCIENCE BLOGinte orayiram ashamsakal.


vinayapoorva
science4keralasyllabus.blogspot.in

Keerthi U February 24, 2014 at 6:29 AM  

വളരെ എളുപ്പമായി തോന്നുന്നു സാര്‍. ഇന്ന് എന്റെ ഐ.ടി. പബ്ലിക്ക് പരീക്ഷയാണ് , ഇതുവരെ ഡൗണ്‍ലോഡ് ചെയ്ത എല്ലാ മെറ്റീരിയലും എനിക്കു വളരെ ഫലപ്രദമായി. നന്ദി സാര്‍. ഒരായിരം നന്ദി.

Meera S Venpala February 24, 2014 at 8:17 AM  

Thank you very much sir. These videos made me and my friends very confident. @Ashish; If you get the answer, please post it for all.

ASISH.K February 24, 2014 at 10:07 AM  

i=1
while(i<=10):
c=i*i
print c
i=i+1

ASISH.K February 24, 2014 at 10:11 AM  

1. NiKhil got a python programme for finding out the product of two numbers which is given
below. But there were some mistakes in it. Run the programme and find the errors. Correct
the programme and save the file in the folder Exam10 in Home with your Register
Number_Question Number as its file name.


def mult(a,b):
c=a+b
return b
print sum(4,5)

ASISH.K February 24, 2014 at 10:12 AM  
This comment has been removed by the author.
ASISH.K February 24, 2014 at 10:14 AM  

The ans wer is

def mult(a,b):
c=a*b
return c
print mult(4,5)

Arsha Smithraj February 25, 2014 at 11:44 PM  

THANKS SIR.
ഇത് ‍ഞങ്ങള്ക്ക് വളരെ സഹായകമായി.

സഹൃദയന്‍ February 26, 2014 at 1:08 AM  

.


വിപിന്‍ സാര്‍..

അടിപൊളി....

കുട്ടികള്‍ക്ക് ഏറെ സഹായകരമായി...

(നൂറാം കമന്റ് എന്റെ വകയായിക്കോട്ടെ...)


Unknown February 26, 2014 at 6:19 AM  

Thank You soo much for this post sir.. you could make a difference in many of us who struggle around to learn IT with limited resources.... But could you please make it in English so that it becomes easy for EM students ...and can u post Theory question paper in English??

Unknown February 26, 2014 at 6:06 PM  

sir...your work made my exam so easy....thank you sir...we are expecting more such good and helpful works from you sir....have a good day
-best wishes from your student Rajalekshmy.s

Unknown February 27, 2014 at 10:06 PM  

Thank u so much Vipin sir...this really helped me a lot in my public examination.........

Unknown February 27, 2014 at 10:07 PM  

Thank u so much Vipin sir...this really helped me a lot in my public examination.........

remani March 2, 2014 at 11:34 AM  

"Mathsblog" teachersന്‍െററഏറ്റവുംംഅടുത്തബന്ധു.എന്തുപരിഹാരത്തിനുംMaths blog
ഉണ്ട എന്നസമാധാനം. Spark ,IT,Orders,Site,എന്തിനും.ഇതിന്‍െറ അണിയറശില്പികള്‍ക്ക്
ആശംസകള്‍.ഇനിയുംംഒരുപാടുദൂരംപോകാന്‍സാധിക്കട്ട.ആശംസകള്‍.....................................................................................................................

Alee January 11, 2015 at 12:59 PM  

THANK YOU VIPIN SIR !!!!!!!!!!
VERY USEFUL FOR THE UPCOMING MODEL EXM.....

Alee January 11, 2015 at 12:59 PM  
This comment has been removed by the author.
batterydoctor January 19, 2015 at 8:49 AM  

വളരെയധികം പ്രയോജനപ്രദം

asdfg January 19, 2015 at 9:51 AM  

കുട്ടിഗൽക്കു വലരെ ഉപകാരപ്രദമായി  . നന്ദി 

saifparoppady January 19, 2015 at 11:13 AM  

Great thing, wonderful effort,extremely good responses, congrats vipin sir & mathsblog

Besly Philip January 19, 2015 at 1:46 PM  

സാര്‍ ഞങ്ങള്‍ക്ക് പഠിക്കുവാനായി Video tutorial class കള്‍ CD ക‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ള്‍ ഞങ്ങള്‍ക്ക് അയച്ചു തരുമോ?

വിപിന്‍ മഹാത്മ January 19, 2015 at 4:54 PM  

സ്കൂളില്‍ ഡൌണ്‍ലോഡ് ചെയ്യൂ. അപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാമല്ലോ

babukalathingal January 20, 2015 at 8:13 AM  

Sir really great. Thank you so much.Above all I congratulate your sincere effort.
For M R S CHALAKUDY BABU K.K.

Unknown January 20, 2015 at 1:44 PM  

Thank you vipin sir

Unknown January 20, 2015 at 2:13 PM  

വളരെ നന്നായിട്ടുണ്ട് സാര്‍..............വളരെയേറെ ഉപകാരപ്രദമാണ്

Anjana George January 20, 2015 at 4:07 PM  

പരീക്ഷ അടുത്ത സമയത്ത് ഈ ചോദ്യോത്തരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. ഒരായിരം നന്ദി.....

AJAYAN THIRUVANGOOR H S S January 20, 2015 at 8:50 PM  

THANK YOU VIPIN SIR

Unknown January 20, 2015 at 11:46 PM  

നന്ദിയുണ്ട് സര്‍

ഷംസുദ്ധീന്‍ January 21, 2015 at 7:09 AM  

നോട്ടുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആരെങ്കിലും ഒന്ന്
പരിശോധിക്കുന്നത് നല്ലതാണ്. ഹാര്‍‍ഡ് ഡിസ്കില്‍
മെമ്മറി ഉറപ്പിക്കുന്നതിലുള്ള സ്ഥലമാണ് സ്ലോട്ടുകള്‍.മദര്‍ ബോഡില്‍ നിര്‍ബന്ധമായും ഹാര്‍ഡ് ഡിസ്ക് ഉണ്ടായിരിക്ക​ണം എന്നൊക്കെ കണ്ടു.

Ernakulam St.Mary's January 21, 2015 at 9:34 AM  

വളരെ നന്ദി.വിപിന്‍ സാറിന്റെ ട്യൂട്ടോറിയലുകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ പ്രയോജനപ്രദം

Unknown January 21, 2015 at 12:37 PM  

how can we get the result of sslc 2010 school wise now. Unfortunately the school data was lost.

വിപിന്‍ മഹാത്മ January 21, 2015 at 12:56 PM  

@ ഷംസുദ്ദീന്‍
സര്‍, എനിക്ക് IT തിയറി നോട്ടുകള്‍ തയ്യാറാക്കി മുന്‍ പരിചയമില്ല. അധ്യാപക
സഹായി, പാഠ പുസ്തകം, മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടുകള്‍
എന്നിവയില്‍ നിന്നും തയ്യാറാക്കിയതാണ് ഈ നോട്ടുകള്‍. തെറ്റ്
ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം. തെറ്റ് തിരുത്തിയ പകര്‍പ്പ് ഉടനേ അപ് ലോഡ്
ചെയ്യുന്നതാണ്.
സ്നേഹത്തോടെ,
വിപിന്‍ മഹാത്മ

Unknown January 21, 2015 at 1:32 PM  

മാഷേ മാഷ്ടെ ഈ പ്രയത്നത്തിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കുട്ടികള്ക്ക് മാത്രമല്ല അദ്ധ്യാപകർക്കും, രക്ഷാകർതക്കൾകും വളരെ ഉപകാരപ്രധമാണ് ഈ nottesukalum വീഡിയോ പാഠങ്ങളും. വളരെ വിശദമായി തന്നെ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് തന്നെ യാണ് മാഷ് ഓരോ പാഠ ഭാഗങ്ങളും തയ്യാറാക്കിയിട്ടുള്ളതും.ഇത്തരമൊരു സംരംഭത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ മാത്‌സ് ബ്ലോഗിനും അഭിമാനിക്കാം....
ഇത്രയും ആത്മാർഥതയുള്ള അദ്ധ്യാപകർ എന്നും സമൂഹത്തിനു മാത്രകായാണ് . മാത്രമല്ല മത്സ് ബ്ലോഗ്‌ പോലുള്ള പഠന സഹായികൾ കുട്ടികള്ക്ക് വളരെ ഉപകാര പ്രദം തന്നെ... മത്സ് ബ്ലോഗിനും അതിനു പിന്നിൽ പ്രവര്ത്തിക്കുന്ന എല്ലാവര്ക്കും ആശംസകൾ , അഭിനന്ദനങ്ങൾ , നന്ദി

Muhammed Salih January 21, 2015 at 7:00 PM  

വിപിന്‍ സര്‍
താങ്കളുടെ ഈ സേവനങള്‍ക്ക് വളരെയധികം നന്ദി അറിയിക്കുന്നു.ഓരോ പോസ്റ്റിനും വേണ്ടി കാത്തിരിക്കുന്ന ഞങള്‍ക്ക് വളരെ ഉപകാരപ്രതമാണ് ഇത്.ഒന്‍പതാം ക്ലാസിലെ 8 മത്തെ യുണിറ്റ് മുതലുള്ള വീഡിയോ ക്ലാസുകളും 6 മത്തെ യുണിറ്റ് മുതലുള്ള തിയറി നോട്ടുകളും പ്രതീക്ഷിക്കുന്നു.

jayaben January 21, 2015 at 8:08 PM  

വീണ്ടും നന്ദിയുടെ ആയിരം സ്നേഹമലരുകള്‍. BSc computer science qualification ഇല്ലാത്ത ഞങ്ങള്‍ക്കും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന confidence ഓടെ IT പഠിപ്പിക്കാന്‍ സഹായിക്കുന്ന വിപിന്‍ സാറിനും mathsblog team നും വാക്കുകള്‍ക്കതീതമായ നന്ദി.

ghsskadammanitta.com January 21, 2015 at 8:17 PM  

VIPIN Sir,
I T

വളരെ നന്ദി.Download ‍ചെയ്യാന്‍ സഹായിക്കാമോ

Unknown January 22, 2015 at 7:30 AM  

polichootta thanks sir e video ella schoolilum examinu munpu kuttikale kaanikkunnathu nallathanu

anilvallikunnu January 22, 2015 at 12:48 PM  

കുട്ടികളേക്കാള്‍ എന്നെപ്പോലുള്ളവര്‍ക്കും വളരെ സഹായമായി.

www.hindiadyapakksd@blogspot.com January 22, 2015 at 10:08 PM  

സര്‍,
സമാനതകളില്ലാത്ത പരിശ്രമമാണ് സാറിന്റെ ഈ പോസ്റ്റ്.
എന്ത് പറയണമെന്നറിയില്ല.അഭിനന്ദനങ്ങള്‍!

zeba polachira January 27, 2015 at 3:02 PM  

Vipin Sir

It is really helpful for teachers and students

SRI SHARADAMBA HSS SHENI, KASARAGOD January 28, 2015 at 8:07 AM  

sslc ഐ.റ്റി മോഡല്‍ പരീക്ഷയില്‍ പ്രാക്ടികല്‍ ചോദ്യങ്ങളില്‍നിന്ന് പൈതണ്‍, ജിയോജിബ്ര പാഠഭാഗങ്ങളില്‍നിന്ന് ചോദിച്ച ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഞങ്ങളുടെ ബ്ലോഗില്‍ ലഭ്യമാണ്.
അതിന് മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാമോ
www.shenischool.in

i ZONE January 29, 2015 at 9:46 PM  

വളരെ ഉപകാരം.
തീര്‍ത്തും ഫലപ്രദം

ഈവിയെസ് January 29, 2015 at 10:16 PM  

sir, model exam കഴിഞ്ഞാല്‍ അതിന്റെ practical ഉത്തരസൂചിക പ്രസിദ്ധികരിക്കണം

SURESH D January 30, 2015 at 10:48 PM  

python folder is missing

Unknown February 3, 2015 at 4:36 PM  

അതെ ഐടീ ഏക്സാമ്മീൽ രെജിസ്റ്റ്റ് നംബെർ സെവ് ചെയുംബൊൽ _ ചെർകാൻ ഷിഫ്റ്റ്+ഹ്യ്ഫെൻ ചെയ്താൽ മതി

Unknown February 18, 2015 at 7:01 PM  

thank you so much sir

Unknown February 20, 2015 at 11:28 AM  

vipin sarinte vedio tutorial valare gunakaramayi.thankyuo sir

Unknown February 20, 2015 at 11:28 AM  

vipin sarinte vedio tutorial valare gunakaramayi.thankyuo sir

Unknown February 20, 2015 at 11:29 AM  

vipin sarinte vedio tutorial valare gunakaramayi.thankyuo sir
sureshkumar GHSS,Manathana

Unknown February 26, 2015 at 11:36 AM  

THANK YOU SIR FOR YOUR VIDEO CLASSES.

Unknown October 9, 2015 at 2:11 PM  

Thanks for the information, maybe I'll go back again to your website to read the latest news other, because the news contained in this website is very informative once
Cara Menjaga Kesehatan Mata Obat Herbal Penyakit Ginjal Cara Menyembuhkan Mata Minus Bahaya Perut Buncit

Gokulnath Ammanathil January 3, 2016 at 11:29 AM  

Thank you very much for the useful post.

Sarpu January 16, 2016 at 1:35 PM  

THANK YOU SIR
IT VERY HELPFULL TO ME
I ONCE AGAIN SAYING THANKS TO YOU

Adeebop February 12, 2016 at 6:25 PM  

u r marana maassss..........

thks for exm doc & for tutorial :)

Adeebop February 12, 2016 at 7:56 PM  

i think there is mistake in uploading tutorial video of python

the link of python video shows qgis.mpeg

can u pls solve it .................thnk for others......

Unknown February 13, 2016 at 4:27 PM  

mash nammale chunk annn...thzzzz

Unknown February 15, 2016 at 7:57 PM  

Sir Tupi 2d ude cheythu padikkanulla files undo?

Unknown February 18, 2016 at 10:50 AM  

sir,

Great work, very helpful for students.

I think wrong upload on python video file,while i try to download i found the repeated video file of QGIS, if you don't mind please upload the correct file.If i am the one wrong please send me the link of that video.

Thanks

Unknown August 16, 2017 at 5:11 AM  

I am a student if anyone have dout about raspberry pi please cotact me..9746622934.. faisal pk manjeri

Unknown June 22, 2022 at 12:37 PM  

click here for more additional reading more info here hop over to here see this website replica wallets

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer