മാത്​സ് ബ്ലോഗ് ഒരുക്കം - ബയോളജി (Updated)

>> Wednesday, March 20, 2013

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം - ബയോളജി) സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ബയോളജി നോട്സ്. എല്ലാ പാഠങ്ങളുടെയും സംഗ്രഹമാണ് അദ്ദേഹം തയാറാക്കി അയച്ചു തന്നിരിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇവയടങ്ങിയ മെയില്‍ അറ്റാച്ച്മെന്റ് ലഭിച്ചതും എത്രയും വേഗം അതു പ്രസിദ്ധീകരക്കണമെന്നായിരുന്നു ആഗ്രഹം. വിവിധ കാരണങ്ങളാല്‍ ഒരല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തിന്റെ നോട്സിലേക്ക്.
Biology Notes English Medium

Biology Notes Malayalam Medium

Explanations Through Pictures

Unit 1 & 2 - Nervous System

Unit 1 - Sense Organs

Unit 3 - Endocrine Glands

Unit 4 - Excretions

Unit 5 - Micro Organisms

Unit 6 - Defence and Treatment

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ പ്രദീപ് സര്‍ (പ്രദീപ് കണ്ണങ്കോട്), സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ബയോളജി റിവിഷന്‍ നോ‌ട്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

39 comments:

Sreejithmupliyam January 20, 2013 at 10:52 PM  

റഷീദ് സാറിന്‍റെ ഈ പ്രയത്നം പരമാവധി കുട്ടികളും പ്രയോജനപ്പെടുത്തട്ടെ....
അധ്യാപകര്‍ ഈ നോട്ട്സ് പ്രിന്‍റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കുവാന്‍ സന്മനസ് കാണിക്കണം.....
മാത്സ് ബ്ലോഗ് സന്ദര്‍ശിക്കുന്നതിന് സ്കൂളില്‍ത്തന്നെ അവസരവും നല്‍കണം. കുട്ടികള്‍ ഇതൊരു ശീലമാക്കട്ടെ....

റഷീദ് സാറിന് നന്ദി... എല്ലാവര്‍ക്കും വേണ്ടി....

JOHN P A January 21, 2013 at 5:48 AM  

ഇന്നുതന്നെ പ്രിന്റെടുത്ത് ബയോലജി ടീച്ചറിന് നല്‍കാം . ഉത്തിരി നന്ദി അറിയിക്കുന്നു റഷീദ് സാറിന് .

vithavan January 21, 2013 at 6:34 AM  

നന്ദി..............നന്ദി............വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ..........

vithavan January 21, 2013 at 6:34 AM  

നന്ദി..............നന്ദി............വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ..........

NISAMUDHEEN MP January 21, 2013 at 10:42 AM  

very good

HARI (KHK) January 21, 2013 at 8:58 PM  

A very good attempt.......

HARI (KHK) January 21, 2013 at 9:00 PM  

A very good attempt.......

Arunbabu January 22, 2013 at 12:49 PM  

Thank you .very useful.

vhss kallissery January 23, 2013 at 2:23 PM  

Valare Valare Nandi Rasheed Sir

Sudhamani,vhss kallissery

Abdulla January 23, 2013 at 5:25 PM  

very very thanks rasheed sir

geetha ramdas January 23, 2013 at 9:08 PM  

thanks.sir,it is a great work.

Mumthaz Valiyathodiyil January 24, 2013 at 9:32 AM  

It is a good work.Thanks Rasheed Sir

prakasan January 24, 2013 at 10:59 AM  

Very good attempt many many thanks to Rasheed sir

rns January 24, 2013 at 10:29 PM  

very useful.thank u sir.

chinnamma.k.y. January 27, 2013 at 7:34 PM  

thanks,very very helpful to biology trs&pupils

chinnamma.k.y. January 27, 2013 at 7:37 PM  

thanks!!!a lot,very helpful to biology trs and students

Anonymous January 29, 2013 at 1:35 PM  

i like this all
by Arun sr

Adarsh.r.nair January 29, 2013 at 6:37 PM  

A Good Attempt with pleasure

ഗവ എച്ച് എസ് എസ് പെരിനാട് January 30, 2013 at 10:52 AM  

very good attempt,Thank you sir.
GHS PERINAD

Jithin V February 1, 2013 at 2:51 PM  

BEST METERIAL FOR BIOLOGY EXAM.THANK U SIR.SIR PLEASE POST PREVIOUS QNS.
MEMUNDA HSS VATAKARA

acejk February 1, 2013 at 7:32 PM  

this note was very helpful to student to get A+

athul unnithan March 8, 2013 at 5:36 AM  

ss is bad.....................

Salmanul Faris kc March 9, 2013 at 12:44 PM  

very very Thanks
പ്രസ്സിധീകരിച്ചച്ചതില്‍ !

Shabeer Vpuzha March 20, 2013 at 7:14 PM  

നല്ല ശ്രമം .. ഇത്തരത്തിൽ എല്ലാ വിഷയങ്ങളുടെയും നോട്ട്സ് എട്ടിന്റെയും ഒൻപതിന്റെയും കൂടി തയ്യാറാക്കാൻ എല്ലാവരും ശ്രമിക്കുക ..

Roylin Chamavalappil March 20, 2013 at 7:18 PM  

റഷീദ് sir നന്ദി..............
പ്രസ്സിധീകരിച്ചച്ചതില്‍ നന്ദി.

Anoop msivadas March 20, 2013 at 8:24 PM  

Thank You Sir its so helpful

www.facebook.com/Anoop.M.S.001

nazeer March 21, 2013 at 6:17 AM  

Have you seen the physics Question?
Some thing wrong ..isn’t it?
After practicing lot of latest application type questions, we got a ‘1990 model’ question!!!!!!!!!!!!!!!
Am I right?????
What about the other subjects?
Today is biology
Don’t expect a perfect application type question……………..

Anoop msivadas March 21, 2013 at 9:00 AM  

ബയോളജി exam എളുപ്പമോകും എന്ന് പ്രതീഷിക്കുന്നു

khaiskc March 21, 2013 at 9:12 AM  

i like very much today our last exam
May god bless

khaiskc March 21, 2013 at 9:15 AM  

when a new post update plz inform me
My email is khaiskc007@gmail.com
My mob is 9567358891، 9846786231
www.fb.com/mkskhaiskc

soora March 21, 2013 at 11:25 AM  

റഷീദ് സാറിന് വളരെ നന്ദി

ramesan March 21, 2013 at 3:26 PM  

very good

Sreejithmupliyam March 21, 2013 at 5:11 PM  

വായനക്കാര്‍ അയച്ചു തരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരങ്ങള്‍ എല്ലാ പരീക്ഷകളും കഴിയുന്ന 21-ം തീയതി വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. (ഒന്‍പതു വിഷയങ്ങളുടെ ഉത്തരങ്ങളും അയക്കാം)

jinesh March 21, 2013 at 5:15 PM  

5 mani ayalo?

Amal Joseph February 27, 2014 at 12:40 PM  

Thanks

kalasunukumar September 21, 2014 at 9:32 PM  

Hi, can you please post the answer key of STD VIII Biology Onam Examination.

saeemkm January 12, 2015 at 3:45 PM  

enik SSLC question pappers venamairunnu evidunna kitta

saeemkm January 12, 2015 at 3:45 PM  

enik SSLC question pappers venamairunnu evidunna kitta

Suharabi Chullakkad February 27, 2016 at 11:55 PM  

Downloading ennu varunnatheyullu. Phonil kayarunnilla

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer