ഒരുക്കം 2013 SSLC ORUKKAM

>> Thursday, January 17, 2013

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
Answers of SSLC Orukkam 2013 Mathematics

73 comments:

Unknown January 17, 2013 at 6:18 AM  

ഒരുക്കം വളരെ സൗകര്യപ്രദമാണ്.ഇത് വളരെ സഹായകരമാണ്.

Sreejithmupliyam January 17, 2013 at 9:29 AM  

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാക്കുന്നതിന് മാത്സ് ബ്ലോഗിന് നന്ദി.......
ചോദ്യങ്ങളെ എപ്രകാരം സമീപിക്കണമെന്ന് അധ്യാപകര്‍ കുട്ടികളെ ബോധ്യപ്പെടുത്തുമല്ലോ.....

Anjana George January 17, 2013 at 9:55 AM  

VERY GOOD

Unknown January 17, 2013 at 10:55 AM  

വളരെ പ്രയോജനപ്രദം

Dweepdiary Lakshadweep January 17, 2013 at 12:26 PM  

Thanks Maths Blog Team

regi January 17, 2013 at 1:39 PM  

നന്ദി വളരെ

Unknown January 17, 2013 at 6:46 PM  

ITയുടെ മോഡല്‍ ചോദ്യങ്ങളല്ലേ അത്യാവശ്യം?അടുത്ത പോസ്റ്റില്‍ അത് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു .........

anitha January 17, 2013 at 6:47 PM  

നന്ദി...വളരെ നന്ദി..

anitha January 17, 2013 at 6:49 PM  

നന്ദി...വളരെ നന്ദി..

anitha January 17, 2013 at 6:50 PM  

നന്ദി...വളരെ നന്ദി..

Unknown January 17, 2013 at 7:08 PM  

Unknown January 17, 2013 at 7:18 PM  

it is absolutely superb...
it is much helpful for the students...
as a chemistry teacher i am very glad to inform that, it is a good guide for chemistry examination

Rajeev January 17, 2013 at 9:28 PM  

ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂലുകലിൽ എത്തിച്ചിട്ടുണ്ട് എന്നറിഞ്ഞതു ശരിയാണോ...

രാജീവ്
english4keralasyllabus.com

Rajeev January 17, 2013 at 9:30 PM  

ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട് എന്നറിഞ്ഞതു ശരിയാണോ...

രാജീവ്
english4keralasyllabus.com

Rajeev January 17, 2013 at 9:34 PM  

ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട് എന്നു കേട്ടു. ശരിയാണോ...

Rajeev
english4keralasyllabus.com


സഹൃദയന്‍ January 17, 2013 at 10:00 PM  

രാജീവ് സാര്‍..

ഒരുക്കം പുസ്തക രൂപത്തില്‍ എത്തിക്കാറുണ്ട്.. ഈ വര്‍ഷത്തെ അവസ്ഥ അറിയില്ല..

ഇപ്പോള്‍ സ്കൂളില്‍ ഇതിനെ കുറിച്ചുള്ള ചിന്ത വന്ന സമയമാണ്. ഇത്ര നാളും മറ്റു പല ജോലികളും ആയിരുന്നു..

നാലു സിസ്റ്റത്തില്‍ ഇന്‍റെര്‍നെറ്റുണ്ട്..

ഒരെണ്ണത്തില്‍ ടി.പി.എഫ്.പി, ഒരെണ്ണത്തില്‍ സന്പൂര്‍ണ്ണ, ഒരെണ്ണത്തല്‍ പ്രീമെട്രിക്ക്, ഒരെണ്ണത്തില്‍ യൂ.ഐ.ഡി.. ആയിരത്തി അഞ്ഞൂറു പിള്ളേരുള്ള സ്കൂളാണ് ഞങ്ങളുടേത്..

തിരക്ക് ഊഹിക്കാമല്ലോ...

Arunbabu January 17, 2013 at 10:22 PM  

വളരെ ഉപകാര പ്രദം . ഇതിന്റെ ഇംഗ്ലീഷ് മീഡിയം കൂടി ഉള്‍പെടുത്താന്‍ vവിദ്യാഭ്യാസ വകുപ്പ് മുന്‍ കൈ എടുക്കുമെന്നു കരുതുന്നു. മാത്സ് ബ്ലോഗിന് നന്ദി

suresh t January 17, 2013 at 11:27 PM  

"ORUKKAM" WILL HELP THE CHILDREN A LOT..... SURESH T , SN TRUSTS HSS PUNALUR

suresh t January 17, 2013 at 11:29 PM  

THANKS A LOT MATHS BLOG..U R DING A WONDERFUL JOB.."ORUKKAM" WILL BE A GREAT HELP TO THE CHILDREN.
SURESH T S N TRUSTS HSS PUNALUR

SREEDHARANPUTHIYAMADOM January 18, 2013 at 5:53 AM  

wonderful,very good

PALAKOT January 18, 2013 at 11:02 AM  

വളരെ നന്നായിട്ടുണ്ട്
ASSAINAR SNMHSS PARAPPANANGADI

GVHSS BLOG January 18, 2013 at 3:06 PM  

"ഒരുക്കം വന്നു."
"ഒരുങ്ങാനും തുടങ്ങി."

എങ്കിലും MATHSBLOG - ന്‍റെ "ഒരുക്ക"ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Unknown January 18, 2013 at 9:45 PM  

ഒരുക്കം നന്നായിട്ടുണ്ട്. എങ്കിലും കൂടുതല്‍ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നു.

vallikeezhu January 18, 2013 at 10:21 PM  

orukkam kitty valare upakaram
very thanks

stanlykurian January 18, 2013 at 10:58 PM  

Thank you for Orukkam posts....BUT
I am just waiting for I T Orukkam....
OK;
SO........PLEASE GET IN TO THE NEXT POSTS...

ModelSchool January 19, 2013 at 1:11 AM  

orukkam is great...... Many many thanks to Maths blog ... Please publish the english medium orukkam also .... pls... pls....

Bernad M Thampan January 19, 2013 at 6:21 AM  

വളരേ നന്ദി..

Bernad M Thampan January 19, 2013 at 6:22 AM  

വളരേ നന്ദി..

aswanthep January 19, 2013 at 7:07 AM  

മറ്റു ചില സഹായക പുസ്തകങ്ങളിവിടെ.......visit goals4student.blogspot.com

riya January 19, 2013 at 10:14 AM  

sir , we are unaided teachers, we need hardware training program . please do this for us

Vineeth Sekhar January 20, 2013 at 1:44 AM  

ഒരുക്കം നന്നായിട്ടുണ്ട്..എങ്കിലും ചില പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്..അവ ഒഴിവാക്കാമായിരുന്നു

Sreekumar Elanji January 20, 2013 at 6:02 PM  

മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.

Sreekumar Elanji January 20, 2013 at 6:03 PM  

മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.

Unknown January 21, 2013 at 12:56 PM  

Unknown January 21, 2013 at 1:32 PM  

we are waiting for the english version of model question bank of "Orukkam 2013"
by
a group of eng.med students

Unknown January 21, 2013 at 1:32 PM  

unni January 21, 2013 at 5:57 PM  

kindly post the answers of maths orukkam 2013 (SCERT)

unni January 21, 2013 at 5:57 PM  

kindly post the answers of maths orukkam 2013 (SCERT)

JEBY KOLLANOOR January 21, 2013 at 7:48 PM  

Sir
First of all wishes for ORUKKAM, but prepare English version ORUKKAM for SSLC. Expecting the same at an early date.
JEBY KOLLANOOR

unni January 21, 2013 at 10:46 PM  

kindly post the answers of maths orukkam 2013 (SCERT)

Mayilpeeli January 23, 2013 at 12:51 PM  

മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.
SHAJAHAN SS CHITTUR PALAKKAD

lostsoul January 23, 2013 at 10:35 PM  

orukam is great help please prepare it in english plz plz

mayapy January 24, 2013 at 12:25 AM  

ഒരുക്കംനന്നായിട്ടുണ്ട്.maths blog ന് നന്ദി.circles എന്ന പാഠത്തിലെ 5th ചോദ്യത്തില്‍ <ORQ=40 എന്നത് ശരിയാണോ?

Habeeb Nazir January 24, 2013 at 7:53 PM  

സമരം ചെയ്തതിന്റെ പേരില്‍ എടുത്ത ശിക്ഷണ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്ന ഉത്തരവ് കണ്ടു. ഹസൈനാര്‍ മങ്കടയേയും ഹക്കീം മാഷിനേയുമെല്ലാം തിരിച്ചെടുക്കാന്‍ ഇനി വേറെ ഉത്തരവൊന്നും വേണ്ടല്ലോ. സന്തോഷം.

പത്തറുപത് കൊല്ലം മുമ്പ് സമരം ചെയ്യാന്‍ ആളില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല കസേരകളും ഉണ്ടാകുമായിരുന്നില്ലെന്ന് ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ പലരും പലപ്പോഴും മറന്നു പോകുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി അപകടകരമാണ്. അത് ദുരുദ്ദേശപരമാണെന്ന് മനസ്സിലാക്കാന്‍ പൂജപ്പുരയ്ക്ക് ടിക്കറ്റെടുക്കേണോ? നീതി നിഷേധിക്കപ്പെടരുത്. ആര്‍ക്കും. കാലം മാപ്പു തരില്ലെന്നോര്‍ക്കണം.

x January 25, 2013 at 9:17 PM  

പ്ലീസ്... സമരത്തിന്‌ടെ ന്യായാന്യായങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാനുള്ള വേദിയായി മാത് സ് ബ്ലോഗിനെ മാറ്റരുതെന്ന് അഭ്യര്ത്ഥിക്കുന്നു.
കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കാന് നോക്കൂ.

jckmannarasala January 27, 2013 at 5:44 AM  

വളരെ നന്ദി

ibid January 30, 2013 at 5:55 PM  

scert തയ്യാറാക്കിയ sslc question pool
2013 എവിടെനിന്ന് ലഭിക്കും?

Jomon January 30, 2013 at 6:18 PM  

എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കുകളും ക്വസ്റ്യന്‍ പൂളും (മലയാളം, ഇംഗ്ളീഷ് മീഡിയം) എസ്.സി.ഇ.ആര്‍.ടി വില്പന കൌണ്ടറില്‍ നിന്നും ലഭിക്കും. എല്ലാ ദിവസവും പത്തിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് തുക അടച്ച് ഇവ വാങ്ങാവുന്നതാണ് വിവിധ ക്ളാസുകളിലെ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങളും ലഭിക്കും.

Remani.N February 5, 2013 at 11:30 PM  

thanks for orukkam questions

Unknown February 17, 2013 at 12:43 PM  

thanks

Sujith.c February 21, 2013 at 6:53 PM  

Thank u very much... the site is very useful for us.........

Unknown February 23, 2013 at 9:40 AM  

ഇംഗ്ലീഷ് മീഡിയം ഉണ്ടോ ?

Unknown February 24, 2013 at 4:29 PM  

superb.........
its really good. bt how we can get this?
we are not able to download it?
pls do something?

Unknown February 24, 2013 at 4:29 PM  

can we gt english medium...........
plssssssss.........

Unknown February 24, 2013 at 4:29 PM  

superb.........
its really good. bt how we can get this?
we are not able to download it?
pls do something?

shashi February 24, 2013 at 9:13 PM  

please include orrukkam for english medium also

Unknown February 27, 2013 at 8:00 PM  

can i get orukkam questions in english?

Unknown February 27, 2013 at 8:01 PM  

can i get orukkam questions in english pls?

Unknown March 2, 2013 at 9:10 PM  

orukkam questions in english must be there

Unknown March 2, 2013 at 9:17 PM  

orukkam questions in english is unavoidable

sabir abdulla March 7, 2013 at 11:16 AM  

done a wonderful job.....it is so helpful for us...thank you very much...

indu March 8, 2013 at 8:46 PM  

orupadu thanks.....

Anonymous March 9, 2013 at 5:08 PM  

Pls uploa additional english que papers

Unknown July 5, 2013 at 7:30 PM  

Please upload eglish medium orukkam

rahul January 25, 2014 at 5:34 PM  

thankyou..........................



Unknown February 4, 2014 at 6:26 PM  

did we get the answers 4 these questions in orukkam

Unknown February 4, 2014 at 6:29 PM  

did we get the answers 4 these questions in orukkam

Unknown February 4, 2014 at 6:29 PM  

did we get the answers 4 these questions in orukkam

aditya suresh February 16, 2014 at 1:36 PM  

thanks to maths blog for this valuable knowledge

aditya suresh February 16, 2014 at 1:37 PM  

thanks to maths blog for this valuable knowledge

MY SCHOOL February 25, 2014 at 1:13 PM  

very good

MY SCHOOL February 25, 2014 at 1:13 PM  

very good

Unknown January 16, 2016 at 8:03 AM  

How to download English version note of all subject

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer