ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

>> Tuesday, November 27, 2012

അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്​സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. 'വിവരങ്ങള്‍ പങ്കുവെയ്ക്കാം', 'കമ്പ്യൂട്ടര്‍ എന്ന യന്ത്രം' എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.

തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഇവ സഹായിക്കുമെന്ന് കരുതാം.
Click here for theory notes of Networking

ഇനി പ്രാക്ടിക്കല്‍ പരിശീലനത്തെക്കുറിച്ചു പറയട്ടെ. ഏഴുപാഠഭാഗങ്ങളില്‍ നിന്നും പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ക് സ്ക്കേപ്പ്, സ്പ്രെഡ് ഷീറ്റ്, ക്യൂജിസ്, പൈത്തണ്‍, ടൂപ്പി 2D മാജിക്ക്, സ്റ്റെല്ലേറിയം, കെ ടെക് ലാബ്, ജിയോജിബ്ര എന്നീ സോഫ്റ്റ് വെയറുകളും വെബ് പേജ് നിര്‍മ്മാണവും (html , KampoZer) പരിശീലിപ്പിക്കണം. 20 വര്‍ക്ക് ഷീറ്റുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ചോദ്യങ്ങള്‍ മാത്രമാണ്. പ്രിന്റെടുത്ത് ഓരോ സിസ്റ്റത്തിനും ഒരു കോപ്പിവീതം വെച്ച് കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ട്. മൂന്നു വര്‍ക്ക് ഷീറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളവ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം
Practice practical Work 1
Practice Practical Work 2
Practice Practical Work 3

61 comments:

vikram November 28, 2012 at 6:36 AM  

വളരെ നന്നായി. നന്ദി

vikram November 28, 2012 at 6:36 AM  

വളരെ നന്നായി. നന്ദി

K R Vinod November 28, 2012 at 7:08 AM  

thanks.........

K R Vinod November 28, 2012 at 7:08 AM  

thanks....

stjohns November 28, 2012 at 10:26 AM  

ഒരു പാട് നന്ദി ..............
സുബോദ്

tharattu November 28, 2012 at 11:18 AM  

വളരെനന്ദി............
Sanuja
G.V.H.S.S.NORTH EDAPPALLY

tharattu November 28, 2012 at 11:18 AM  

വളരെനന്ദി............
Sanuja
G.V.H.S.S.NORTH EDAPPALLY

stanlykurian November 28, 2012 at 11:38 AM  

Thank you very much for your message.

stanlykurian November 28, 2012 at 11:39 AM  

Thank you very much for your message.

stanlykurian November 28, 2012 at 11:39 AM  

Thank you very much for your message.

VIJAYAKUMAR M D November 28, 2012 at 3:56 PM  

Thanks

VIJAYAKUMAR M D November 28, 2012 at 3:56 PM  

Thanks

Unknown November 28, 2012 at 4:09 PM  

TUPI 2D MAGICന്‍റെ WORKSHEET PUBLISH ചെയ്തോ!

geetha ramdas November 28, 2012 at 9:05 PM  

thanks,sir

K V Ramachandran November 29, 2012 at 12:59 AM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്.. നന്ദി!

Unknown November 29, 2012 at 7:07 AM  

thank you sir

Unknown November 29, 2012 at 7:07 AM  
This comment has been removed by the author.
sivaraman November 29, 2012 at 10:14 AM  

വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി
ശിവരാമന്‍,എടപ്പാള്‍

Hassainar Mankada November 29, 2012 at 10:37 AM  

Gateway Address നെ താഴെ പറയുന്ന രീതിയില്‍ മനസ്സിലാക്കുകയാവും ഉചിതം.

In computer networking, a gateway is a node (a router) on a TCP/IP network that serves as an access point to another network

In home computing configurations, an ISP often provides a physical device which both connects local hardware to the Internet and serves as a gateway.

In organizational systems a gateway is a node that routes the traffic from a workstation to another network segment
Source:Wkipedia

ഫിലിപ്പ് November 29, 2012 at 12:44 PM  

നെറ്റ്‌വർക്കുകളെപ്പറ്റിയുള്ള കുറിപ്പിൽ മൂന്നാമത്തെ വിവരത്തിൽ "ICP/IP" എന്നത് "TCP/IP" എന്ന് തിരുത്തുക. കൂടാതെ "Transfer Control Protocol" എന്നത് "Transmission Control Protocol" എന്നാക്കുകയും വേണം.

JOHN P A November 29, 2012 at 3:14 PM  

ഹസൈനാര്‍ സാര്‍,ഫിലിപ്പ് സാര്‍
മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യാം
നന്ദി

JOHN P A November 29, 2012 at 4:43 PM  

@Philip Sir
Transmission Control Protocol എന്നത് പുതിയ അറിവാണ് . പാഠപുസ്തകത്തില്‍ അത്് transfer എന്നാണ് കൊടുത്തിരിക്കുന്നത് .പഴയപുസ്തകത്തിലും അങ്ങനെയായിരുന്നു.
@Hassainar sir
സാര്‍ പറഞ്ഞത് മലയാളത്തിലാക്കാന്‍ ശ്രമിക്കട്ടെ. സാധ്യമെങ്കില്‍ സാര്‍തന്നെ മലയാളത്തിലാക്കി തരുമോ? അത് തിരുത്തി ചേര്‍ക്കാം

Unknown November 29, 2012 at 6:51 PM  

thanks..

Unknown November 29, 2012 at 6:52 PM  

thanks

ഫിലിപ്പ് November 29, 2012 at 7:20 PM  

ജോൺ സാർ,

പാഠപുസ്തകത്തിൽ transfer എന്ന് കൊടുത്തിരിക്കുന്നത് തെറ്റാണ്. Transmission Control Protocol എന്നതാണ് ശരി.

DREAM November 30, 2012 at 5:59 AM  

useful.thank you sir

Hassainar Mankada November 30, 2012 at 8:02 AM  

സര്‍,

"ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്കിലേക്കുള്ള പ്രവേശനകവാടമാണ് Gateway" എന്ന് പറയാമോ ? അതായത് വിവിധ പ്രോട്ടോക്കോളിലുള്ള നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ നല്‍കേണ്ട അഡ്രസാണ് gateway address.. ഫിലിപ്പ് സാറും കൂടി കൂട്ടിച്ചേര്‍ക്കാമോ

Arunanand T A November 30, 2012 at 9:58 AM  

ഈ ലിങ്ക് ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ഗണിതപഠനം രസകരമാക്കാന്‍ ഒരു അദ്ധ്യാപകന്റെ ശ്രമങ്ങള്‍:

http://www.mathrubhumi.com/online/malayalam/news/mathrubhumi.com/online/malayalam/news/story/1975274/2012-11-30/kerala

Arunanand T A November 30, 2012 at 10:19 AM  

കൊച്ചുകുട്ടികളെ എളുപ്പത്തില്‍ സര്‍വസമവാക്യങ്ങള്‍ പഠിപ്പിക്കാം:

https://www.facebook.com/photo.php?fbid=505651406129080&set=a.348773325150223.99154.100000526744852&type=3&src=https%3A%2F%2Ffbcdn-sphotos-e-a.akamaihd.net%2Fhphotos-ak-prn1%2F564758_505651406129080_282744803_n.jpg&size=193%2C165

ഫിലിപ്പ് November 30, 2012 at 1:15 PM  

ഹസൈനാർ സാർ,

വാർത്താവിനിമയ ശാസ്ത്രത്തിൽ "ഗേറ്റ്‌വേ" എന്ന വാക്കിന്റെ അർത്ഥം, വിവിധ പ്രോട്ടോക്കോളുകളിലുള്ള നെറ്റ്‌വർക്ക് ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള (ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ഉൾപ്പെടുന്ന) ഉപാധി എന്നാണെന്ന് ഇവിടെ കാണുന്നു. പക്ഷേ ഇത് ഹൈസ്കൂൾ തലത്തിലെ കുട്ടികളോട് പറയുന്നത് അതിക്രമം ആകുമെന്ന് തോന്നുന്നു. ഈ നിർവചനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവർക്ക് കേട്ടുകേൾവി മാത്രമല്ലേ കാണൂ. ഉദാ: എന്താണീ പ്രോട്ടോക്കോൾ?

കന്പ്യൂട്ടർ ശൃംഖലകൾ മാത്രമെടുത്താൽ അവിടെ "ഗേറ്റ്‌വേ"യുടെ അർത്ഥം കുറേക്കൂടെ ലളിതമാണെന്ന് ഇവിടെ കാണുന്നു. ഇത്തരത്തിലുള്ള ഒരു ഗേറ്റ്‌വേയുടെ ഒരുദാഹരണം എല്ലാ സ്കൂളുകളിലും ഉള്ളതുകൊണ്ട് കുട്ടികളോട് അതിനെപ്പറ്റി പറയുകയായിരിക്കില്ലേ കൂടുതൽ നല്ലത്? ഒരു കന്പ്യൂട്ടർ ശൃംഖല (ഉദാ: നമ്മുടെ സ്കൂളിലെ കുറച്ച് കന്പ്യൂട്ടറുകൾ ചേർന്ന ചെറിയ ശൃംഖല)യിൽനിന്ന് മറ്റൊരു കന്പ്യൂട്ടർ ശൃംഖല (ഉദാ: ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോകത്തെ എല്ലാ കന്പ്യൂട്ടറുകളും ചേർന്ന വലിയ ശൃംഖല)യിലേക്കുള്ള പ്രവേശനകവാടമാണ് ഗേറ്റ്‌വേ എന്ന നിർവചനമായിരിക്കും അപ്പോൾ കൂടുതൽ ചേർന്നത് എന്ന് തോന്നുന്നു. "ഭൗതികമായി വ്യത്യസ്തങ്ങളായ (വെവ്വേറേ കൂട്ടം കന്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ചേർന്ന) രണ്ടോ അതിലധികമോ കന്പ്യൂട്ടർ ശൃംഖലകളോട് ഒരേസമയം ബന്ധിപ്പിച്ചിരിക്കുന്നതും, ഈ ശൃംഖലകൾ തമ്മിൽ സന്ദേശങ്ങൾ കൈമാറാൻ കഴിവുള്ളതുമായ ഒരു കന്പ്യൂട്ടറാണ് ഗേറ്റ്‌വേ" എന്ന് ഇവിടെ കാണുന്നു.

JOHN P A November 30, 2012 at 2:10 PM  

ഫിലിപ്പ് സാറിന്റെയും ഹസൈനാര്‍സാറിന്റെയും നിര്‍ദ്ദേസങ്ങളനുസരിച്ച് പി.ഡി എഫ് ഫയല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ICP/IP എന്നത് തെറ്റി ടൈപ്പ് ചെയ്തതാണ് മാറ്റിയിട്ടുണ്ട് .

Dr.namithapraveen December 1, 2012 at 7:43 AM  

thank you sir

Dr.namithapraveen December 1, 2012 at 7:44 AM  

thank you sir

MANI December 1, 2012 at 10:31 AM  

വളരെ നന്ദി

MANI December 1, 2012 at 10:32 AM  

വളരെ നന്ദി

Manzur Parayil December 1, 2012 at 11:07 AM  

Helpful Post..

SUNIL V PAUL December 1, 2012 at 2:29 PM  

Sir
Please publish the English version

Unknown December 2, 2012 at 3:14 PM  


അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ദേവധാര്‍ ഹിന്ദിവേദി പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.devadharhindivdhi.blogspot.in/2012/11/blog-post_30.html

http://www.chennaiflowers.com December 3, 2012 at 1:07 PM  

Flowers to Chennai delivery are free, safe and secured with www.chennaiflowers.com. We being Local Flower Shop are cheaper than other florists in Chennai. We deliver fresh Flowers, Cakes, Sweets and other gifts on door, you can order online to send flowers to Chennai

vava December 4, 2012 at 9:57 AM  

THANKS A LOT. THIS WORKSHEETS ARE VERY HELPFUL FOR THE STUDENTS FOR THEIR BOARD EXAM PREPARATION

SANTHOSHKUMAR.V.C. December 6, 2012 at 12:29 PM  

thank you sir

Unknown December 6, 2012 at 5:16 PM  

Thanks..this is very informative post on networking!
plasma cutters

revolution 2009 December 10, 2012 at 9:52 PM  

THE WORKSHEETS MENTIONED HERE ARE NOT "WORK SHEETS",THEY ARE PRACTICAL QUESTIONS. PLEASE GIVE WORKSHEETS FOR PRACTICAL QUESTIONS AS EARLY AS POSSIBLE.VERY MANY THANKS FOR YOUR
EFFORTS ALSO.

revolution 2009 December 10, 2012 at 9:53 PM  
This comment has been removed by the author.
vava December 11, 2012 at 3:09 PM  

Will you help me to make the text move on screen in Kompozer application .....pls


riya December 12, 2012 at 2:46 PM  

PLEASE PUBLISH ENGLISH VERSION WORKSHEET & THEORY QUESTIONS

riya December 12, 2012 at 2:47 PM  

PLEASE PUBLISH ENGLISH VERSION WORKSHEET & THEORY QUESTIONS

Unknown December 13, 2012 at 11:09 AM  

സര്‍,
നമുക്കൊരു വെബ്സൈററ് എന്ന പാഠത്തിന്റെ നോട്സ് ഇടുക.

Unknown December 13, 2012 at 11:10 AM  

സര്‍,
നമുക്കൊരു വെബ്സൈററ് എന്ന പാഠത്തിന്റെ നോട്സ് ഇടുക.

riya December 14, 2012 at 3:40 PM  

സാര്‍ ഞങളുെട maths blog-ന്‍െറ screen െചറൂതായിപോയിിഅത് പഴയ രീതിയില്‍ എങെന മാററും ഏ തോ button അറിയാതെ click ചെയ്തപപോഴാണ് അങനെ ആയത്

Hari | (Maths) December 14, 2012 at 7:34 PM  

Riya,
ഏതു വിധത്തിലാണ് സ്ക്രീന്‍ ചെറുതായിപ്പോയതെന്നു മനസ്സിലായില്ല. എങ്കിലും Control Key അമര്‍ത്തിപ്പിടിച്ച് മൗസിലെ സ്ക്രോള്‍ ബട്ടണ്‍ സ്ക്രോള്‍ ചെയ്തു നോക്കൂ..

riya December 17, 2012 at 12:20 PM  

SIR
THANKS FOR YOUR HELP. NOW THE SYSTEM IS OK

NS.Prasanth December 19, 2012 at 3:40 PM  

സാര്‍ ക്രിസ്തുമസ് practical പരീക്ഷയുടെ ചോദ്യങ്ങള്‍ കൂടി നോക്കിയശേഷം അതുള്പ്പെടുത്തി അടുത്ത സെറ്റ് തയ്യറാക്കുക.

riya December 20, 2012 at 10:02 AM  

ഹാര്‍ഡ് വെയര്‍ training- ന്‍റെ registration എവിടെയാണ് ചെയ്യേണ്ടത് 21-ാം തീയതിക്കു മൂന്‍പ് register ചെയ്യാന്‍ പറ്റോ അ തി ന്‍റെ details DEO Websitil-ല്‍ ഇടാമോ

Younus December 22, 2012 at 1:55 PM  

Pls publish the Practical and Theory Questions of Second Tem IT Examination as soon possible

VIJAYAKUMAR M D December 23, 2012 at 8:21 AM  

Second Term IT Evaluation(practical) പരീക്ഷ നടത്തിയതിനു ശേഷം മാര്‍ക്കിടുമ്പോള്‍ കുട്ടികള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനായി Ctrl + Alt + Tab ഉപയോഗിച്ച് പാനല്‍ ദൃശ്യമാക്കുക.

ajayakumar December 27, 2012 at 9:39 PM  

സംപൂര്‍ണയില് അപലോഡ് ചെയ്ത ഫോട്ടോകള്‍ പരീക്ഷാഭവന്‍ സൈറ്റില് വീണ്ടും അപ് ലോഡ് ചെയനണോ?

Alice Mathew January 6, 2013 at 8:37 PM  

Please publish the Practical and Theory Questions of the remaining lessons as soon possible.

Alice Mathew January 6, 2013 at 8:37 PM  

Alice Mathew January 6, 2013 at 8:48 PM  

Please publish the Practical and Theory Questions of the remaining lessons as soon as possible.It will be very useful to us.

ബീന്‍ January 6, 2013 at 10:28 PM  

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer