2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

ലിനക്സ് - പാനലുകള്‍ പോയാല്‍ എന്തു ചെയ്യും?

>> Tuesday, July 28, 2009ചില സമയങ്ങളില്‍ ഏതൊക്കെയോ കാരണങ്ങളാല്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് Desktop ലെ panel കള്‍ അപ്രത്യക്ഷമാകാറുണ്ട്. Desktop ന്റെ മുകളിലെ പാനല്‍ കാണാനില്ലെങ്കിലോ. Applications, Places, Desktop എന്നിവയൊന്നും കാണാനാകില്ല. ഇനിയെങ്ങനെ സോഫ്റ്റ്​വെയറുകള്‍ തിരഞ്ഞെടുക്കും? Open office Writer വേണമെങ്കിലോ Gimp വേണമെങ്കിലോ അവ തെരഞ്ഞെടുക്കാന്‍ Menu വേണമല്ലോ. പരിഹാരമുണ്ട്. കേട്ടോ.

പരിഹാരം:

1.ആദ്യം യൂസറുടെ Home ഫോള്‍ഡര്‍ തുറക്കുക.
2.Hidden Files കാണുന്നതിന് Control കീയും H ഉം അമര്‍ത്തുക.
3.ഈ സമയം ആ ഫോള്‍ഡറില്‍ Dotല്‍ ആരംഭിക്കുന്ന ചില ഫോള്‍ഡറുകള്‍ കാണാന്‍ കഴിയും.
4.അവ ഓരോന്നും Delete ചെയ്യുക. (എന്നാല്‍ .Trash എന്ന ഫോള്‍ഡര്‍ Delete ചെയ്യേണ്ട)
ഇനി ലോഗ് ഔട്ട് ചെയ്തോളൂ. login ചെയ്യുമ്പോള്‍ പ്രശ്നത്തിന് പരിഹാരമായിട്ടുണ്ടാകും കേട്ടോ.
താഴെയുള്ള പാനല്‍ (bottom panel) പോയാലോ? ഇതു തന്നെ പരിഹാരമാര്‍ഗം.

Click here to download the Screenshot pdf

4 comments:

Anonymous August 5, 2009 at 9:35 PM  

its a nice attempt

Anonymous August 7, 2009 at 12:05 PM  

thank you for your advice

$rêëñ@dh August 9, 2009 at 3:55 PM  

another method is given in the following page.

http://playingwithcli.wordpress.com/2009/07/17/retrieve-default-gnome-panel/

nice post.

anil November 7, 2009 at 10:32 PM  

THANKS,THIS IS VERY USEFUL IN SCHOOL

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer