മോഡല്‍ പരീക്ഷകള്‍ക്കു ശേഷം അദ്ധ്യാപകര്‍ക്ക് ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹരിഗോവിന്ദ് സാറിന്റെ ഗണിതമൊഡ്യൂളുകള്‍ ബുധനാഴ്ച മുതല്‍ ഓരോ ദിവസവും മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. കാത്തിരിക്കുക.

ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവിധ പ്രോഗ്രാമുകള്‍
ഹരിഗോവിന്ദ് സാറിന്റെ SSLC Maths 'D+' ലവല്‍ ചോദ്യശ്രേണിയുടെ മൂന്നാം ഭാഗം
(40 Questions) പ്രസിദ്ധീകരിച്ചിരിക്കുന്നു. (Click here to view the post)Sample IT Qns for SSLC, STD IX,VIII | I-Exam Portal (Hall Ticket published.)
LSS / USS Link | Noon Meal Data Entry | പ്രൊഫഷന്‍ ടാക്‌സ് പ്രിപ്പറേഷന്‍(പഴയ പോസ്റ്റ്)

മാത്തമാറ്റിക്സ് ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍

>> Thursday, July 2, 2009ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തില്‍ നടത്തുന്ന മാത്തമാറ്റിക്സ് ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് 10 മുതല്‍ അപേക്ഷിക്കാം. 1 മുതല്‍ പ്ലസ് ടു തലം വരെയുള്ള കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 4 ന് നടത്തുന്ന പ്രാഥമിക പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മികവ് നേടുന്നവര്‍ക്ക് രണ്ടാം ഘട്ട 2010 ജനുവരി 16 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ 1 മുതല്‍ 7 വരെ റാങ്ക് നേടുന്ന എല്ലാ വിഭാഗം കുട്ടികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പും ലഭിക്കും. കൂടാതെ ഒന്നാം റാങ്കുകാര്‍ക്ക് സ്വര്‍ണ്ണമെഡലും നല്‍കും. വിശദവിവരങ്ങള്‍ക്ക് 7 രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് കവര്‍ സഹിതം ജനറല്‍ സെക്രട്ടറി, കേരള ഗണിത ശാസ്ത്ര പരിഷത്ത്, മണര്‍കാട് പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

0 comments:

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer