ഇന്നലത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയോ?
1,2,3,4,5,6,7,8,9 ഈ സംഖ്യകളെ ഗണിത ക്രിയകള്‍ ഉപയോഗിച്ചു കൊണ്ട് ക്രമം തെറ്റാതെ ഉത്തരം 100 കിട്ടത്തക്കവിധം ക്രമീകരിക്കാം.
ഒന്നാമത്തെ മാര്‍ഗ്ഗം 123-45-67+89 =100
രണ്ടാമത്തെ മാര്‍ഗ്ഗം 1+2+3+4+5+6+7+8X9=100
ഉത്തരം കമന്റായി രേഖപ്പെടുത്തിയ സത്യഭാമയ്ക് അഭിനന്ദനങ്ങള്‍!!
2 comments:
Sir, All the VERY best For Maths Blog...!!
***********************************************
All core subject Teachers(Maths, S.S ,N.S, P.S) Pls. log on to....
www.cstckerala.blogspot.com
Thanx...
***********************************************
This was discussed in blogs around three years back. See this.
Post a Comment