ഈസിയായി ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം
>> Wednesday, July 8, 2009
മുന്‍പൊരിക്കല്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള മാര്‍ഗം ഒരു പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. എന്നാല്‍ അതു പ്രകാരം പലര്‍ക്കും നമ്മുടെ ഐ.ടി അറ്റ് സ്ക്കൂള്‍ Gnu/Linux ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി ധാരാളം പേരോട് ഞങ്ങള്‍ അന്വേഷിക്കുകയുണ്ടായി. ഒടുവില്‍ എറണാകുളത്തെ വളരെ പ്രഗത്ഭനായ PHP/പൈത്തണ്‍ പ്രോഗ്രാമറും ILUG Cochin Community യിലെ പ്രമുഖ സംഘാടകനുമായ ശ്രീനാഥില്‍ നിന്ന് ആ പ്രശ്നത്തിന് ഒരു പരിഹാരം ലഭിക്കുകയും ചെയ്തു. ഫ്ലാഷ് പ്ലേയര്‍ 10 ഐ.ടിഅറ്റ് സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ വര്‍ക്കു ചെയ്യില്ലെന്നും അത് ഡെബിയന്റെ ഏറ്റവും പുതിയ വേര്‍ഷനായ ലെനിയിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂയെന്നും അദ്ദേഹം പറഞ്ഞു. (ഈ വിവരം ശ്രീനാഥിന്റെ www.hackingwithdebian.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്) അപ് ഗ്രേഡ് ഐ.ടിഅറ്റ് സ്ക്കൂള്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ വര്‍ക്കു ചെയ്യിക്കുന്ന വിധവും അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തന്നു
താഴെയുള്ള ലിങ്കില്‍ നിന്നും Flash Playerന്റെ ഡെബിയന്‍ പാക്കേജ് കമ്പ്യൂട്ടറിന്റെ Desktop ലേക്ക് Download ചെയ്തിടുക
ഫ്ലാഷ് പ്ലേയറിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ഫയല്‍ Desktop ല്‍ Extract ചെയ്ചിടുക
Extract ചെയ്യപ്പെട്ട Folder Open ചെയ്ത് അതിലെ flashplayer-installer എന്ന ഫയലില്‍ Double click ചെയ്യുക
Run in Terminal
Enter അടിക്കുക (ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാന്‍)
Enter അടിക്കുക (Work ചെയ്യുന്ന മറ്റ് Browser കള്‍ Close ചെയ്തശേഷം)
/usr/lib/iceweasel എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (ബ്രൗസറിന്റെ Path കാണിക്കാന്‍)
y എന്ന് Type ചെയ്ത് Enter അടിക്കുക (ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍)
n എന്ന് Type ചെയ്ത് Enter അടിക്കുക (മറ്റെന്തെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ടോ?)
ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ആയോ? ടെസ്റ്റ് ചെയ്യാം...
Applications-internet-Iceweasel തുറന്ന് Address Bar ല്‍ About:Plugins എന്ന് Type ചെയ്ത് Enter അടിക്കുക
ബ്രൗസറില്‍ Shockwave Flash - Enabled “Yes” എന്നു കണ്ടാല്‍ ഉറപ്പിച്ചോളൂ.
Flash Player Installation Success!!!!!!!!!!!!!!!!!!!!
മുന്‍പ് സ്ക്കൂള്‍ ലിനക്സില്‍ മറ്റൊന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പരിചയമില്ലാത്തവര്‍ Help File നുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

6 comments:
thanx this tip helps to see youtube video in linux. thanks
ഈ വിവരം പങ്കുവച്ചതിന് നന്ദി. ഇതെ പറ്റി പലരും എന്നോട് ചോദിച്ചിരുന്നു. യു.പി സ്കൂളിന് വേണ്ടി നിര്‍മിച്ചിട്ടള്ള റിസോഴ്സ് സി.ഡി. ഇന്‍സ്റ്റോള്‍ ചെയ്താണ് ഇതിന് പരിഹാരം കണ്ടിരുന്നത്. റിസോഴ്സ് സിഡി ഫ്ലാഷ് പ്ലയര്‍ ഉപയോഗിച്ചണ് ലിനക്സില്‍ പ്രവര്‍ത്തിചക്കന്നത്. എന്നാല്‍ ചിലര്‍ക്ക് ഈ മാര്‍ഗം പ്രവര്‍ത്തക്കുന്നില്ലന്ന് അറിയിച്ചരുന്നു.
നിധിന്‍ ജോസ്, ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍.
ഇനിയെങ്കിലും സമാധാനത്തോടെ ലിനക്സിലുള്ള സംശയങ്ങള്‍ക്ക് മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഉറങ്ങാന്‍ പോകാമല്ലോ.സ്കൂള്‍ ലിനക്സിലെ പ്രോഗ്രാമുകള്‍ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് ഒരു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൂടെ.ഉദാഹരണത്തിന് ജിയോജിബ്ര,കാര്‍മെററല്‍,കെ-ടെക് ലാബ്, റാസ്മോള്‍,
ഇത് കുട്ടികള്‍ക്കും നല്ലതാണ്
പ്രകാശ് സാര്‍,
നിരവധി മാസ്റ്റര്‍ട്രെയിനര്‍മാരും കഴിവുള്ള ധാരാളം എസ്.ഐ.ടി,സിമാരും നമുക്കൊപ്പം ഉണ്ട് എന്നതിനാല്‍ എന്തായാലും ഇത്തരം സംശയങ്ങള്‍ക്ക് മറുപടി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്. എക്സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍സാദത്ത് സാറിന്റെ സഹായവും നമുക്ക് ലഭിക്കുന്നുണ്ടെന്നതിനാല്‍ പ്രതീക്ഷ ഒരിക്കലും അസ്ഥാനത്താവില്ല.
നമുക്ക് ഒത്തൊരുമിച്ച് ധൈര്യമായി മുന്നോട്ട് പോകാം സാര്‍
ഫ്ലാഷ് പ്ലയര്‍ ഡൌണ്‍ ലോഡ് ചെയ്തു വീഡിയോ കാണാന്‍ കഴിയുന്നു പക്ഷെ ഗെയിം കളിക്കാന്‍ കഴിയുന്നില്ല . ഗെയിം ഓണ്‍ ചെയ്താല്‍- flash player configured properly - എന്ന് കാണുന്നു എന്ത് ചെയ്യണം ?
ഫ്ലാഷ് പ്ലയര്‍ ഡൌണ്‍ ലോഡ് ചെയ്തു വീഡിയോ കാണാന്‍ കഴിയുന്നു പക്ഷെ ഗെയിം കളിക്കാന്‍ കഴിയുന്നില്ല . ഗെയിം ഓണ്‍ ചെയ്താല്‍- flash player configured properly - എന്ന് കാണുന്നു എന്ത് ചെയ്യണം ?
Post a Comment