Congrats..I have seen the news about your blog in Mathrubhumi daily today from KILA, Thrissur. Kindly ensure
continuity and I hope u can make it a grant success.
Shall write later..
Rgds,
Anvar (From mobile ) K Anvar Sadath
Executive Director, IT @ School Project
8 comments:
ഞാന്‍ ഗണിത ശാസ്ത്രാദ്ധ്യാപകനല്ല...
എന്നാലും ഈ കമന്റിനു മറുപടി
ലഭിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു...
+2 = -2 അല്ലെങ്കില്‍
+5 = -5 ഇതുപോലെ എത്രവേണമെങ്കിലും
എഴുതുകയും ചെയ്യാം. എന്റെ സംശയം മേല്‍പ്പറഞ്ഞതു
രണ്ടും ശരിയാണോയെന്നുള്ളതാണ്.
സര്‍,
കൊട്ടോട്ടിക്കാരന്‍ എന്ന പേരില്‍ സാറുന്നയിച്ച ഈ പ്രശ്നം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും സാറിന്റെ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ ഗണിതത്തില്‍ നിരവധീ മാര്‍ഗങ്ങളുണ്ട്. ഉദാഹരണത്തിന്
+2, -2 എന്നീ സംഖ്യകളുടെ കേവല വില എടുത്തുനോക്കൂ. സാറു പറഞ്ഞത് ശരിയാകും.
l2l=l-2l
അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സംഖ്യകളുടെ വര്‍ഗം എടുത്തു നോക്കൂ
(+2)2=(-2)2
4=4
ഹരി
ഞാന്‍ പറഞ്ഞത് ഒന്നുകൂടി വിശദമാക്കാം
+2 * +2 = +4
-2 * -2 = +4
അതുകൊണ്ട്,
-2 = +2 ഇതെങ്ങനെ ശരിയാവും (ശരിയാവാതിരിയ്ക്കും) ?
അനോണിമസ് പറഞ്ഞതും ഇവിടെ
എന്റെ സംശയവും ചേരുമ്പോള്‍ നമ്മള്‍
പഠിച്ചതു മുഴുവന്‍ ശരിയല്ലെന്നാണോ ?
അറിയാവുന്നവര്‍ പറഞ്ഞുതരൂ...
കൊട്ടോടി മാഷെ,
1X0=0
2X0=0
അതുകൊണ്ട് 1=2
തെറ്റാണെന്ന് തെളിയിക്കാമോ? അതോ നാം ഇതുവരെ പഠിച്ചതെല്ലാം തെറ്റെന്നോ? ;)
7=4+3
7(7-4)=(4+3)(7-4)
49-28=28-16+21-12
49-28-21=28-16+21-12-21
49-28-21=28-16-12
7(7-4-3)=4(7-4-3)
7=4
if this is correct ,nobody is going to get below D+, ( WE CAN PROVE 17=14or any number =any number)
What a surprise this!
+2 = -2
+5= -5
1=2(kaodottikaran)
We ,the mathematics teachers never forget the fundamentals of maodern abstract algebra
Here somebody use LEFT CANCELLATION LAW WRONGLY
what is LClaw?
if ab= ac then b=c
Just try to prove this
a,b,c belongs to G, a Group
(inverse a)* a* b = inverse a *a*c
[inv a*a]*b = [inv a*a] c
e*b= e*c e is multipicative idendity
b=c
In the present situation we cannot take e=0 because 0 is not the multiplicative idendity
cancellation law cannot be applied here
THIS IS THE FUNDAMENTAL OF MODERN ALGEBRAand the building block of number theory
the same holds in set of matrices and vectors also
before doing so check the premissions granded in the fundamental level
also
for non mathematics teachers
ax=ay implies x=y only when a is not zero

Post a Comment