9 മാത്രം കൊണ്ടൊരു ക്ളോക്ക്...!!!
>> Tuesday, July 14, 2009
ഇതാ നോക്കൂ. മനോഹരമായൊരു ക്ലോക്ക്.. അല്ലേ? ഈ ക്ലോക്കിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? 9 നെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ക്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും വ്യത്യസ്തകള്‍ നിറഞ്ഞ ചിത്രങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരുമല്ലോ.
വിലാസം: mathsekm@gmail.com.
This Clock is mailed to us by
Sri. Nasib Mepurath,
Head, UAE Exchange Centre- Raz-Al-Qaima...
Sri. Nasib Mepurath,
Head, UAE Exchange Centre- Raz-Al-Qaima...
Thank You Sir!
0 comments:
Post a Comment