Answer Keys: Second Term 2018

>> Wednesday, December 12, 2018

Class X
  • SS (Malayalam Medium)Download
    Prepared by Bindumol P R - Govt. GHSS Vaikom & K S Deepu- HSS & VHSS Brahmamangalam
  • SS (English Medium)Download
    Prepared by Bindhu Babychan
  • Physics (Malayalam Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • Physics (English Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • Mathematics (Malayalam Medium)Download
    Prepared by Muraleedharan C
  • Mathematics (Malayalam Medium)Download
    Prepared by BINOYI PHILIP ,GHSS KOTTODI
  • Mathematics (Malayalam Medium)with QPDownload
    Prepared by ബാബുരാജ് പി, പിഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
  • Mathematics (English Medium)Questions and Solutions.Download
    Prepared by Dr.V.S.RaveendraNath.
  • Chemistry (Malayalam Medium) CorrectedDownload
    Prepared by Unmesh B Govt HSS Kilimanoor
  • Chemistry (English Medium) CorrectedDownload
    Prepared by Unmesh B Govt HSS Kilimanoor
  • Chemistry (English Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • Chemistry (Malayalam Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • EnglishDownload
    Prepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
  • HindiDownload
    Prepared by ASOK KUMAR N.A, GHSS Perumbalam ,Alappuzha (dt)
Class IX
  • English Download
    Prepared by ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST

  • SS (Malayalam Medium)Download
    Prepared by Bindumol P R Govt. GHSS Vaikom ; K S Deepu HSS&VHSS Brahmamangalam
  • SS (Malayalam Medium)Download
    Prepared by NAUFAL SADIQUE.K (HST SOCIAL SCIENCE), HEADMASTER, JAMIA ISLAMIYA HSS THRIKKALANGODE,MANJERI,MALAPPURAM DT.
  • SS (Malayalam Medium)Download
    Prepared by Colin Jose E, Dr.AMMR GOVT HSS FOR GIRLS Kattela & Biju.M, GHSS Parappa, Kasargod
  • Chemistry (Malayalam Medium)Download
    Prepared by Unmesh B Govt HSS Kilimanoor
  • Chemistry (Malayalam Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • Chemistry (English Medium)Download
    Prepared by Unmesh B Govt HSS KilimanoorASOK KUMAR N.A, GHSS Perumbalam ,Alappuzha (dt)
  • Chemistry (English Medium)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
  • HindiDownload
    Prepared by ASOK KUMAR N.A, GHSS Perumbalam ,Alappuzha (dt)
  • Mathematics(MM)Download
    Prepared by Muraleedharan C R
  • Mathematics(MM)Download
    Prepared by BINOYI PHILIP ,GHSS KOTTODI
  • Physics(MM)Download
    Prepared by Vipindas (S.K.H.S.Mattathur)
  • Physics(MM)Download
    Prepared by SREERAJ S, HST , GGHSS MITHIRMALA
  • Physics(EM)Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
Class VIII
    • SS (Malayalam Medium)Download
      Prepared by Bindumol P R - Govt. GHSS Vaikom & K S Deepu- HSS & VHSS Brahmamangalam
    • SS (Malayalam Medium)Download
      Prepared by Colin Jose E Thiruvananthapuram & Biju E Kasargod
    • Mathematics (Malayalam Medium)Download
      Prepared by Muraleedharan C R
    • Mathematics (Malayalam Medium)Download
      Prepared by BINOYI PHILIP ,GHSS KOTTODI
    • Mathematics (Malayalam Medium)with QPDownload
      Prepared by ബാബുരാജ് പി, പിഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
    • HindiDownload
      Prepared by ASOK KUMAR N.A, GHSS Perumbalam ,Alappuzha (dt)
    • EnglishDownload
      Prepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST (dt)
    • EnglishDownload
      Prepared by MUHAMMED JAVAD K.T , MARKAZ HSS KARANTHUR
    • Chemistry(MM)Download
      Prepared by Unmesh B Govt HSS Kilimanoor
    • Chemistry(EM)Download
      Prepared by Unmesh B Govt HSS Kilimanoor
    • Chemistry(EM)Download
      Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
    • Chemistry(MM)Download
      Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
    • Physics(EM)Download
      Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
    • Physics(MM)Download
      Prepared by MOHAMMED MARZOOQUE CHERAYAKKUTH , HST , GVHSS , Makkaraparamba
    • Physics(MM)Download
      Prepared by SREERAJ S, HST , GGHSS MITHIRMALA


    Read More | തുടര്‍ന്നു വായിക്കുക

SSLC 2019: CIRCLE AND TANGENTS CONCEPTS-PROBLEMS-PROOFS

തിങ്കളാഴ്ച നടക്കുന്ന പത്താംക്ലാസ് ഗണിത രണ്ടാംപാദ പരീക്ഷയെ അഭിമുഖീകരിക്കുന്ന ശരാശരിക്കാരായ കുട്ടികൾക്ക് വൃത്തങ്ങൾ തൊടുവരകൾ പാഠങ്ങളിലെ പ്രൂവ് ചെയ്യാനുള്ള ഭാഗങ്ങൾ ലളിതമായ സ്റ്റെപ്പിലൂടെ ചെയ്യുവാൻ തക്കതായ വർക്ക് ഷീറ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്.
Click here


Read More | തുടര്‍ന്നു വായിക്കുക

പഠനവിഭവ സമാഹരണം

>> Tuesday, December 11, 2018


പുതിയ പാഠപുസ്തകം എത്തിയ അന്നുമുതല്‍ ഇന്ന് വരെ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ തയ്യാറാക്കി മാത്‌സ് ബ്ലോഗിലൂടെ പബ്ലിഷ് ചെയ്ത നോട്ടുകളുടെ സമാഹരണമാണ് ഈ പോസ്റ്റ്. പരീക്ഷക്കുള്ള അവസാനവട്ട ഒരുക്കമാകട്ടെ ഇത്.

സ്റ്റാന്റേര്‍ഡ് 10 - Social Science Unit one

സ്റ്റാന്റേര്‍ഡ് 9&10 - Biology Notes

സ്റ്റാന്റേര്‍ഡ് 10 -Bridge Material for Std X (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)

സ്റ്റാന്റേര്‍ഡ് 8,9,10 - Chemistry Equipments

സ്റ്റാന്റേര്‍ഡ് 10 Social Science Teachning Aids

ഇംഗ്ലീഷ് പഠിക്കാന്‍ ENGLISH MAESTRO ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

സ്റ്റാന്റേര്‍ഡ് 1 മുതല്‍ 10 വരെ - മലയാളം : ഒന്നുമുതല്‍ പത്തുവരെ മുഴുവന്‍ കവിതകളും..!

സ്റ്റാന്റേര്‍ഡ് 10- X - Chemistry Work sheets

സ്റ്റാന്റേര്‍ഡ് 10- SSLC PHYSICS NOTES

സ്റ്റാന്റേര്‍ഡ് 9 & 10- Sample question Papers to STD IX and X

സ്റ്റാന്റേര്‍ഡ് 8, 9 & 10- First Terminal Examination Answers September 2016

സ്റ്റാന്റേര്‍ഡ് 10- Social Science X : Study Notes

സ്റ്റാന്റേര്‍ഡ് 10- STD 10 Biology 4 Question Papers with answers

സ്റ്റാന്റേര്‍ഡ് 8,9& 10- THS Question Papers First Term 2016-17

സ്റ്റാന്റേര്‍ഡ് 10- Biology Short Notes : X Unit 3,4,5

സ്റ്റാന്റേര്‍ഡ് 10- STD X Mathematics (Additional Questions)

സ്റ്റാന്റേര്‍ഡ് 10- CHEMISTRY SHORT NOTES - SSLC 2016

സ്റ്റാന്റേര്‍ഡ് 10- STD X Social Science Unit 4, 6, 7

സ്റ്റാന്റേര്‍ഡ് 10- HINDI : QUESTION POOL SECOND TERM CLASS X

സ്റ്റാന്റേര്‍ഡ് 10- Class X Biology Simplified Notes (units 6&7)

സ്റ്റാന്റേര്‍ഡ് 10- രണ്ടാംപാദ ചോദ്യമാതൃകകള്‍ - Maths&Physics

സ്റ്റാന്റേര്‍ഡ് 10- Social Science: Study Notes for Second Term

സ്റ്റാന്റേര്‍ഡ് 10- Second Terminal Examination December 2016

സ്റ്റാന്റേര്‍ഡ് 10- Aaruddam - SSLC Maths Module

സ്റ്റാന്റേര്‍ഡ് 10- Orukkam 2017

സ്റ്റാന്റേര്‍ഡ് 10- SSLC ENGLISH QUESTION PAPER MODELS

സ്റ്റാന്റേര്‍ഡ് 10- ഓര്‍ഗാനിക് സംയുക്‌തങ്ങളുടെ നാമകരണം

സ്റ്റാന്റേര്‍ഡ് 10- Maths Blog Question Bank for SSLC Students

സ്റ്റാന്റേര്‍ഡ് 10- SSLC - 2017 : Math, Physics & Chemistry Questions and capsule

സ്റ്റാന്റേര്‍ഡ് 10- SSLC Exam help for Various Subjects

സ്റ്റാന്റേര്‍ഡ് 10- SCERT Question Pool

സ്റ്റാന്റേര്‍ഡ് 10- SSLC Model Exam Question Papers and Answer Keys

(തുടരും.....)


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ്, കെമിസ്ട്രി

>> Tuesday, December 4, 2018



പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി മുഴുവന്‍ അധ്യായങ്ങളും ഉള്‍പ്പെടുത്തിയ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍.



Physics



Chemistry


Read More | തുടര്‍ന്നു വായിക്കുക

ഗണിതശാസ്ത്ര ജേണലുകള്‍ - ഭാഗം 2

>> Wednesday, November 28, 2018


        സ്കൂൾതലത്തിൽ പ്രയോജനപ്പെടുന്ന ഗണിത ശാസ്ത്ര ജേണലുകളെക്കുറിച്ചുള്ള ആദ്യ ലേഖനത്തിന്റെ  തുടർച്ചയായ അന്വേഷണമാണ് ഈ കുറിപ്പ്. ധാരാളം അധ്യാപകർ AtRiA യുടെ വരിക്കാരായി എന്നറിയാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  
          അതിനോട് ചേർന്ന് പരാമർശിച്ച മലയാളത്തിലുള്ള അനന്തതയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ള ഗണിതശാസ്ത്ര പ്രേമികളെ സമീപിച്ചു. ഇവരിൽ കോഴിക്കോട് RDMCA യുടെ സെക്രട്ടറിയും എന്റെ സ്നേഹിതനുമായ ശ്രീ. കെ. ജി. രൂപേഷ് സാര്‍, അനന്തതയുടെ തന്റെ പക്കലുള്ള ലക്കങ്ങൾ എനിക്ക് തന്നു. അതിൽ അനന്തതയുടെ പൂർവ്വ രൂപമായിരുന്ന നേർരേഖ യും ഉൾപ്പെട്ടിരുന്നു. കാസർഗോഡ് DIET ല്‍ നിന്നും വിരമിച്ച, അനന്തതയുടെ എഡിറ്ററായിരുന്ന ശ്രീ. ടി. സുരേഷ് സാര്‍, കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ AKKR ഹൈസ്കൂളിലെ ഹെഡ‍്‌മാസ്റ്റര്‍ ശ്രീ. കെ. ബാബുരാജൻ സാര്‍ എന്നിവരുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും കൂടെ ലഭിച്ചു. ബാബുരാജൻ സാറിന്റെ ലേഖനങ്ങൾ അനന്തതയിൽ നമുക്ക് വായിക്കാം.         
        ലഭ്യമായ എല്ലാ ജേണലുകളും സ്കാൻ ചെയ്ത് Digital Documentation എന്ന നിലയിലും Reference ന് ഉപകരിക്കുമെന്ന പ്രതീക്ഷയിലും PDF രൂപത്തില്‍ ചുവടെ നൽകുന്നു. ഇനിയും ചില ലക്കങ്ങൾ കിട്ടാനുണ്ട്. അവ കൈയ്യിലുള്ള പ്രിയവായനക്കാർ, കമന്റിലൂടെ PDF രൂപത്തില്‍ കൂട്ടിച്ചേർത്താൽ നന്നായിരുന്നു.
          മലയാളത്തിലുള്ള ഒരു ഗണിത ജേണല്‍ ഇപ്പോഴും അന്യമായിരിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്കും അധ്യാപകർക്കും ഇത് സമർപ്പിക്കുന്നു.
നേര്‍രേഖ - ലക്കം 2 - ഡിസംബര്‍ 2006


Read More | തുടര്‍ന്നു വായിക്കുക

8,9&10 ഐ.ടി. Midterm പരീക്ഷാ പരിശീലനം 2018-19 (UPDATED)

>> Friday, November 9, 2018


ഐ.ടി. Midterm പരീക്ഷ നവംബര്‍ 12 മുതല്‍ തുടങ്ങുകയാണല്ലോ. 8,9,10 ക്ലാസ്സുകളിലെ ഐടി തിയറി പരീക്ഷയുടെയും, പ്രാക്ടിക്കല്‍ പരീക്ഷയുടെയും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റില്‍.


വീഡിയോ പാഠങ്ങള്‍ മൊബൈലില്‍ ലഭ്യമാകാന്‍ പ്ലേസ്റ്റോറില്‍ നിന്നും VIPINMAHATHMA App ഡൗണ്‍ലോഡ് ചെയ്യൂ...

Standard 10
പ്രാക്ടിക്കല്‍
1. ഇങ്ക്സ്കേപ്പ്
2. റൈറ്റര്‍
3. വെബ്ഡിസൈനിംഗ്
4. പൈത്ത​ണ്‍ ഗ്രാഫിക്സ്

തിയറി - English Medium - മലയാളം മീഡിയം

Standard 9
പ്രാക്ടിക്കല്‍
1. ജിമ്പ്
2. റൈറ്റര്‍
3. പൈത്തണ്‍ പ്രോഗ്രാം
4. ജിയോജിബ്ര
5. ജി പ്ലേറ്റ്സ്
6. റാസ്‌മോള്‍

തിയറി - English Medium - മലയാളം മീഡിയം

Standard 8
പ്രാക്ടിക്കല്‍
1. റൈറ്റര്‍
2.  ജിമ്പ്
3. മലയാളം ടൈപ്പിങ്
4. സ്‌ക്രാച്ച്

തിയറി - English Medium - മലയാളം മീഡിയം


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി. 1 മുതല്‍ 10 വരെ

>> Wednesday, October 17, 2018


1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ. ടി. പാഠപുസ്തകത്തിലെ ആദ്യത്തെ 5 അധ്യായങ്ങളുടെ വീഡിയോ പാഠങ്ങള്‍.
96 വീഡിയോകള്‍. 
Vipinmahathma യ‌ൂറ്റ‌ൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

വീഡിയോകള്‍ക്കായി ചുവടെ ക്ലിക്ക് ചെയ്യുക..
അധ്യായം 5
സ്റ്റാന്റേര്‍ഡ് 1
ഒളിച്ചുകളി Click Here

സ്റ്റാന്റേര്‍ഡ് 2
എന്റെ നാട് Click Here

സ്റ്റാന്റേര്‍ഡ് 3
ജലം ജീവാമൃതം Click Here

സ്റ്റാന്റേര്‍ഡ് 4
സമയം പ്രധാനം Click Here

സ്റ്റാന്റേര്‍ഡ് 5
വൃത്തചിത്രങ്ങള്‍ Click Here

സ്റ്റാന്റേര്‍ഡ് 6
വിവരസഞ്ചയത്തിലേക്ക് Click Here

സ്റ്റാന്റേര്‍ഡ് 7
ആമ വരയ്ക്കും ചിത്രങ്ങങ്ങള്‍ Click Here

സ്റ്റാന്റേര്‍ഡ് 8
എന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഗെയിം (ഭാഗം 1) Click Here
എന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഗെയിം (ഭാഗം 2) Click Here
എന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഗെയിം (ഭാഗം 3) Click Here

സ്റ്റാന്റേര്‍ഡ് 9
കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല (ഭാഗം 1) Click Here
കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല (ഭാഗം 2) Click Here
കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല (ഭാഗം 3) Click Here
കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല (ഭാഗം 4) Click Here
കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല (ഭാഗം 5) Click Here

സ്റ്റാന്റേര്‍ഡ് 10
നെറ്റ്‌വര്‍ക്കിംഗ് Click Here


അധ്യായം  4
സ്റ്റാന്റേര്‍ഡ് 1
പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കാം Click Here

സ്റ്റാന്റേര്‍ഡ് 2
ഡയസ് കളിക്കാം Click Here

സ്റ്റാന്റേര്‍ഡ് 3
മാനത്ത് നോക്കുമ്പോള്‍ Click Here

സ്റ്റാന്റേര്‍ഡ് 4

ഹനോയുടെ തൂണ്‍ Click Here

സ്റ്റാന്റേര്‍ഡ് 5
അക്ഷരങ്ങളില്‍ തൊടുമ്പോള്‍ Click Here

സ്റ്റാന്റേര്‍ഡ് 6
വരകള്‍ കൂട്ടിമുട്ടുമ്പോള്‍ Click Here

സ്റ്റാന്റേര്‍ഡ് 7
ശബ്ദലേഖനം കമ്പ്യൂട്ടറില്‍ (ഭാഗം 1) Click Here
ശബ്ദലേഖനം കമ്പ്യൂട്ടറില്‍ (ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 8
വിസ്മയലോകം വിരല്‍തുമ്പില്‍  Click Here

സ്റ്റാന്റേര്‍ഡ് 9
പ്രോഗ്രാമിങ്(ഭാഗം 1) Click Here
പ്രോഗ്രാമിങ്(ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 10
പൈത്തണ്‍ ഗ്രാഫിക്സ് Click Here



അധ്യായം  3
സ്റ്റാന്റേര്‍ഡ് 1
മത്സ്യം പിടിക്കാം Click Here

സ്റ്റാന്റേര്‍ഡ് 2
പഴക്കടയില്‍ Click Here

സ്റ്റാന്റേര്‍ഡ് 3
സുഡോക‌ു Click Here

സ്റ്റാന്റേര്‍ഡ് 4

പട്ടിക പൂര്‍ത്തിയാക്ക‌ൂ Click Here

സ്റ്റാന്റേര്‍ഡ് 5
ഭാഗങ്ങളും ഭാഗങ്ങളുടെ സംഖ്യകളും Click Here

സ്റ്റാന്റേര്‍ഡ് 6
ആശയങ്ങള്‍ ചിത്രങ്ങളാക്കാം Click Here

സ്റ്റാന്റേര്‍ഡ് 7
ചിത്രരചന എത്ര രസകരം Click Here

സ്റ്റാന്റേര്‍ഡ് 8
അമ്മയെന്നെഴുതാമോ കമ്പ്യൂട്ടറില്‍ (ഭാഗം 1) Click Here
അമ്മയെന്നെഴുതാമോ കമ്പ്യൂട്ടറില്‍ (ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 9
കയ്യെത്തും ദൂരെ അതിരില്ലാ ലോകം (ഭാഗം 1) Click Here
കയ്യെത്തും ദൂരെ അതിരില്ലാ ലോകം (ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 10
വെബ് ഡിസൈനിംഗ് മിഴിവോടെ Click Here


അധ്യായം  2
സ്റ്റാന്റേര്‍ഡ് 1
ക്ലിക്ക് ചെയ്ത് കണ്ടെത്ത‌ൂ Click Here

സ്റ്റാന്റേര്‍ഡ് 2
കൂട്ടലും കുറയ്ക്കലും Click Here

സ്റ്റാന്റേര്‍ഡ് 3
സംഖ്യകള്‍ ക്രമപ്പെടുത്തൂ Click Here

സ്റ്റാന്റേര്‍ഡ് 4

കമ്പ്യൂട്ടറിലെ കളികള്‍ Click Here

സ്റ്റാന്റേര്‍ഡ് 5
ഗ്രഹണ കാഴ്ചകള്‍ (ഭാഗം 1) Click Here
ഗ്രഹണ കാഴ്ചകള്‍ (ഭാഗം 2) Click Here
ഗ്രഹണ കാഴ്ചകള്‍ (ഭാഗം 3) Click Here
ഗ്രഹണ കാഴ്ചകള്‍ (ഭാഗം 4) Click Here
ഗ്രഹണ കാഴ്ചകള്‍ (ഭാഗം 5) Click Here

സ്റ്റാന്റേര്‍ഡ് 6
ഗ്ലോബും മാപ്പും കമ്പ്യൂട്ടറില്‍ Click Here

സ്റ്റാന്റേര്‍ഡ് 7
ഗണിത ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ Click Here

സ്റ്റാന്റേര്‍ഡ് 8
ചിത്രലോകത്തെ വിസ്മയങ്ങള്‍ (ഭാഗം 1) Click Here
ചിത്രലോകത്തെ വിസ്മയങ്ങള്‍ (ഭാഗം 2) Click Here
ചിത്രലോകത്തെ വിസ്മയങ്ങള്‍ (ഭാഗം 3) Click Here
ചിത്രലോകത്തെ വിസ്മയങ്ങള്‍ (ഭാഗം 4) Click Here
ചിത്രലോകത്തെ വിസ്മയങ്ങള്‍ (ഭാഗം 5) Click Here

സ്റ്റാന്റേര്‍ഡ് 9
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 1) Click Here
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 2) Click Here
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 3) Click Here
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 4) Click Here
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 5) Click Here
അക്ഷരനിവേശനത്തിനു ശേഷം (ഭാഗം 6) Click Here

സ്റ്റാന്റേര്‍ഡ് 10
പ്രസിദ്ധീകരണത്തിലേക്ക് Click Here

അധ്യായം  1
സ്റ്റാന്റേര്‍ഡ് 1
ഒളിച്ചിരിക്കുന്നതാര് Click Here

സ്റ്റാന്റേര്‍ഡ് 2
നിറമേത് Click Here

സ്റ്റാന്റേര്‍ഡ് 3
ഇരട്ടകളെ കണ്ടെത്താം Click Here

സ്റ്റാന്റേര്‍ഡ് 4

പലഭാഗങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ Click Here

സ്റ്റാന്റേര്‍ഡ് 5
കവിത വിതയ്ക്കും ചിത്രങ്ങള്‍ Click Here

സ്റ്റാന്റേര്‍ഡ് 6
ഭംഗിയുള്ള അക്ഷരങ്ങള്‍ (ഭാഗം 1) Click Here
ഭംഗിയുള്ള അക്ഷരങ്ങള്‍ (ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 7
കത്തെഴുതാം (ഭാഗം 1) Click Here
കത്തെഴുതാം (ഭാഗം 2) Click Here

സ്റ്റാന്റേര്‍ഡ് 8
അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍ (ഭാഗം 1) Click Here
അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍ (ഭാഗം 2) Click Here
അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍ (ഭാഗം 3) Click Here

സ്റ്റാന്റേര്‍ഡ് 9
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 1) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 2) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 3) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 4) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 5) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 6) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 7) Click Here
ചിത്രങ്ങളുടെ ലയവിന്യാസം (ഭാഗം 8) Click Here

സ്റ്റാന്റേര്‍ഡ് 10
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 1) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 2) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 3) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 4) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 5) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 6) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 7) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 8) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 9) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 10) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 11) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 12) Click Here
ഡിസൈനിംഗിന്റെ ലോകത്തിലേക്ക് (ഭാഗം 13) Click Here


Read More | തുടര്‍ന്നു വായിക്കുക

മനോഹരമായ പോസ്റ്ററുകള്‍ നിര്‍മ്മിക്കാം

>> Tuesday, October 9, 2018

എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്ററിവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമായ പഠനവിഭവവുമായി എത്തുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
ചുവടെയുള്ള ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യൂ.


Read More | തുടര്‍ന്നു വായിക്കുക

NOON FEEDING SOFTWARE

>> Thursday, October 4, 2018

DOWNLOAD USERGUIDE
DOWNLOAD PDF OF THIS POST
DATA COLLECTION School Information // MDMS Committee// Infrastructure //Cook Details
സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ password മാറ്റാനുള്ള പേജിലെത്തും. നിലവിലുള്ള password 1 ഉം പുതിയ password രണ്ടു തവണയും നൽകി update ക്ലിക്ക് ചെയ്യുക. ഇതോടെ അപ്ലിക്കേഷൻ തുറന്നു കഴിയും. ഇതിൽ ഇടതു ഭാഗത്ത് 8 ടാബുകൾ കാണാം.
  1. File
  2. School Details
  3. Rice Details
  4. Attendance
  5. Inspection
  6. Reports
  7. Accounts
  8. Others
FILES
ഒന്നാമത്തെ ടാബായ ഫയലിൽ രണ്ടു പേജുകളാണ് ഉള്ളത്. ആദ്യത്തെ Dash Board ൽ ചില വിവരങ്ങളുടെ ക്രോഡീകരിച്ച കണക്കാണുള്ളത്. മേലധികാരികൾ അറിയിക്കുന്ന Flash News ഇതിൽ പ്രത്യക്ഷപ്പെടും. രണ്ടാമത്തേത് Change Password ആണ്. ആവശ്യമായ അവസരങ്ങളിൽ പാസ്സ്‌വേർഡ് മാറ്റാൻ ഈ പേജ് ഉപയോഗിക്കാം.
SCHOOL DETAILS
സ്‌കൂളിനെ സംബന്ധിച്ച വിവരങ്ങളാണ് 5 പേജുകളിലായി ചേർക്കേണ്ടത്. ഇതിൽ പല വിവരങ്ങളും പിന്നീട് മാറ്റം ആവശ്യമില്ലാത്തവയാണ്. ആദ്യ രണ്ടു പേജുകളായ School Info, School Strength എന്നിവയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തി മാത്രം Save ചെയ്യുക. പിന്നീട് മാറ്റം വരുത്താൻ AEO ലെവലിൽ unlock ചെയ്തു കിട്ടണം.
1. School Information
സ്‌കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്കവയും തന്നിരിക്കുന്നവയിൽ നിന്ന് തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. Bank IFSC Code ചേർത്ത് Get ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ കിട്ടും. ഈ പേജിലെ എല്ലാ വിവരങ്ങളും mandatory ആണ്. എല്ലാം ശരിയാക്കി മാത്രം Update ക്ലിക്ക് ചെയ്യുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
2. School Strength
ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ Roll Strength, Feeding Strength എന്നിവയാണ് ഇതിൽ ചേർക്കാനുള്ളത്. SC, ST, OBC, General, Toral എന്ന ക്രമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം പ്രത്യേകം ചേർക്കണം. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച എണ്ണമാണ് Feeding Strength ആയി ചേർക്കേണ്ടത്. കള്ളികൾ മാറാൻ ടാബ് ബട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ കളങ്ങളും പൂർത്തിയാക്കുക. ഏതെങ്കിലും കളിയിലെ entry മാറ്റാൻ അതിൽ ക്ലിക്ക് ചെയ്തു പുതിയ സംഖ്യ ചേർക്കുക. ഈ പേജിൽ നൽകിയ Strength ആണ് AEO അംഗീകരിച്ചു നൽകുക. പിന്നീട് മാറ്റം വരുത്താൻ AEO യ്ക്ക് അപേക്ഷ നൽകുക.
3. MDMS Committee
ഉച്ചഭക്ഷണ കമ്മറ്റിയിലെ പ്രധാനികളുടെ പേരും ഫോൺ നമ്പറുമാണ് ഈ പേജിൽ ചേർക്കുക. ഈ വിവരങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നവയാണ്. Clear ബട്ടൺ അമർത്തി മുഴുവനും ഒഴിവാക്കുകയും ആവാം. ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
4. Infrastructure
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഭൗതിക സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഒട്ടു മിക്കവയും തെരെഞ്ഞെടുക്കാവുന്ന തരത്തിൽ ആണ് ഉള്ളത്. ആദ്യ പകുതിയിലുള്ളവ ചേർത്ത് "ADD" ക്ലിക്ക് ചെയ്യുക. പിന്നീട് Utensils & Devices നു കീഴെ Devise തെരഞ്ഞെടുക്കുക. അതിന്റെ എണ്ണം, Sponsor, സ്പോൺസറുടെ വിവരങ്ങൾ എന്നിവ ചേർത്ത് ADD ചെയ്യുക. Device ന്റെ പേര് കൂട്ടത്തിൽ ഇല്ലെങ്കിൽ Others സെലക്ട് ചെയ്തു പേര് താഴെ വരുന്ന കള്ളിയിൽ അടിച്ചു കൊടുക്കാം. വലതു ഭാഗത്തെ പട്ടികയിൽ GAS കമ്പനിയുടെ പേര്, ഏജൻസിയുടെ പേര്, ഫോൺ, Consumer number എന്നിവയും ചേർക്കുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
5. Cook Details
പാചകക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിൽ ചേർക്കണം. ഒന്നാമത്തെ പാചകക്കാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേർത്ത് ADD ചെയ്‌താൽ അയാൾ താഴെയുള്ള കളത്തിലേക്ക് മാറുന്നു. രണ്ടാമത്തെയാളെയും ഇത് പോലെ ചേർക്കാം.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായിഇവിടെ ക്ലിക്ക് ചെയ്യുക.
RICE DETAILS
ഇതിൽ അഞ്ചു പേജുകൾ ആണുള്ളത്.
1. Opening Stock of Rice
01.06.2018 ന് സ്‌കൂളിൽ സ്റ്റോക്ക് ഉള്ള അരിയുടെ അളവാണ് ഇതിൽ ചേർക്കേണ്ടത്. മെയ് 31 ന് അരി ലഭിച്ചെങ്കിൽ അതുകൂടി കൂട്ടിയാണ് ഒന്നാം തിയ്യതി Opening Balance കാണിക്കുന്നത്. മൂന്നു decimals വരെ ചേർക്കാം. ഇതും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാറ്റാൻ AEO അൺലോക്ക് ചെയ്യണം.
2. Stock Entry
അരി ലഭിച്ച വിവരമാണ് ഇതിൽ കൊടുക്കുന്നത്. ജൂൺ ഒന്നിന് ശേഷം ലഭിച്ചവയുടെ വിവരങ്ങൾ- For the month & year, Invoice No, Invoice date, Received date, From where എന്നിവ ചേർത്തിയ ശേഷം താഴെയുള്ള Item സെലക്ട് ചെയ്യുക. Rice, Special Rice, Gunny bag, Plastic bag ഇവയിൽ നിന്നും തെരഞ്ഞെടുത്ത് Quantity ചേർക്കുക. അടുത്ത കള്ളിയിൽ KG അല്ലെങ്കിൽ Nos തെരഞ്ഞെടുക്കുക. ADD ചെയ്യുക.
3. Physical Stock
ഓരോ മാസത്തിന്റെയും അവസാനം സ്‌കൂളിൽ ബാക്കിയുള്ള അരിയുടെ അളവ് കണക്കാക്കി ഈ പേജിൽ ചേർക്കണം. മാസം, വർഷം എന്നിവ സെലക്ട് ചെയ്‌തു Physical balance കോളത്തിൽ അളവ് ചേർക്കണം. Remarks ചേർക്കാം. Save ചെയ്യാം. ഈ സ്റ്റോക്ക് ആണ് അടുത്ത മാസത്തെ Opening Balance ആയി വരുന്നത്. ചേർത്ത ഓരോ മാസത്തെയും Physical balance താഴെയുള്ള പട്ടികയിൽ കാണാം. ഇതിൽ മാറ്റം വരുത്തുന്നതിന് AEO അൺലോക്ക് ചെയ്തു തരണം.
4. Special Rice Acquittance
സ്‌പെഷൽ അരി വിതരണം ചെയ്ത കണക്കാണ് ഈ പേജിൽ ചേർക്കേണ്ടത്. സ്‌പെഷൽ അരി അനുവദിച്ചാൽ പേജിൽ കാണാം. അരി വിതരണം ചെയ്ത കണക്ക് ക്ലാസ്സ് തിരിച്ച് ഈ പേജിൽ നൽകി സേവ് ചെയ്യണം.
5. Rice Transfer
ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലേക്കോ മറ്റാവശ്യത്തിനോ (ഉദാ- ദുരിതാശ്വാസം) അരി നൽകിയാൽ ആ വിവരം ചേർക്കുന്നത് ഈ പേജിലാണ്. Transfer to എന്നിടത്ത് School അല്ലെങ്കിൽ Other നൽകുക. സ്‌കൂളിലേക്ക് എങ്കിൽ സ്‌കൂളിന്റെ പേര് നൽകുക. Other എങ്കിൽ Remarks ൽ ഉദ്ദേശ്യം ചേർക്കുക. Quantity ചേർത്ത് Transfer ക്ലിക്ക് ചെയ്യുക.
ATTENDANCE
ഈ പേജിൽ രണ്ടു ടാബുകൾ ഉണ്ട്. ഇവ രണ്ടിലും ദിവസേന വിവരങ്ങൾ ചേർക്കേണ്ടതാണ്. (അല്ലെങ്കിൽ DPI നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽ.)
1. Attendance
ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇതിൽ ചേർക്കുക. Date സെലക്ട് ചെയ്യുക. Meal Type കോളത്തിൽ Meal Served, Milk Served, Egg Served, Non availability of food, Absence of Cook, Holiday in School, Others എന്നീ ഓപ്‌ഷനുകൾ കാണാം. ഉച്ച ഭക്ഷണം നൽകിയ ദിവസം Meal Served സെലക്ട് ചെയ്യുക. അപ്പോൾ ഓരോ ക്ലാസിലെയും Feeding Strength കാണിക്കും. വേണ്ട മാറ്റങ്ങൾ വരുത്തി Save ചെയ്യുക. മുട്ട, പാൽ എന്നിവ കൊടുത്ത ദിവസം ആ ഓപ്‌ഷനുകൾ വീണ്ടും സെലക്ട് ചെയ്ത് എണ്ണം നൽകുക. ഭക്ഷണം കൊടുക്കാത്ത ദിവസം കാരണം കാണിക്കുന്ന ഓപ്‌ഷനുകൾ സെലക്ട് ചെയ്ത് Remarks ചേർത്ത് Save ചെയ്യുക.
2. Cook Attendance
ഇതും ദിവസേന നടത്തേണ്ട എൻട്രി ആണ്. തിയ്യതി സെലക്ട് ചെയ്ത് Cook Name കോളത്തിൽ പേര് സെലക്ട് ചെയ്ത് Save ചെയ്യുക. നേരത്തെ Cook Details പേജിൽ കുക്കിനെ കുറിച്ചുള്ള വിവരങ്ങൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ ഈ പേജിൽ Cook Name ലഭിക്കുകയുള്ളൂ.
INSPECTION
ഈ ടാബിൽ Inspection Reply എന്ന ഒറ്റ പേജ് മാത്രമേ ഉള്ളൂ. നടത്തിയ Inspection സമയത്തെ ഈ പേജിൽ താഴെയുള്ള പട്ടികയിൽ കാണാം. വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ Date, Inspected by, Officer Name എന്നിവ ചേർത്ത് ഹെഡ്മാസ്റ്ററുടെ മറുപടി താഴത്തെ കള്ളിയിൽ എഴുതുക. സേവ് ചെയ്യുക. ഇതോടെ മറുപടി താഴത്തെ പട്ടികയിലേക്ക് വരുന്നതാണ്. വലതുവശത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് മറുപടി സമർപ്പിക്കാം.
REPORTS
Reports പേജ് തുറന്നാൽ 16 റിപ്പോർട്ടുകൾ കാണാം. School Details, Passed Intend, Passed Contingency, Feeding Strength, Issue Details, K2 Register, Purchase Register, Cook Details, Infrastructure Details, Balance Stock, NMP Form 1, Inspection Register, School Annual Data, Monthly Report, Ledger, Cash Book എന്നിവയാണ് അവ. ഓരോന്നിലും ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ആവശ്യമായ കാലയളവ് നൽകിയാൽ അവ ലഭിക്കുന്നതാണ്. ഇത് പ്രിന്റ് ചെയ്യാനുള്ള ബട്ടണും അതാത് പേജിൽ കാണും. തിരിച്ചു Reports പേജിലേക്ക് പോകാൻ BACK ബട്ടൺ ക്ലിക്ക് ചെയ്യാം.
ACCOUNTS
സാമ്പത്തിക കാര്യങ്ങൾ ചേർക്കുന്നത് ഈ ഭാഗത്താണ്. ഇതിൽ രണ്ടു പേജുകൾ ആണ് ഉള്ളത്.
1. Opening Balance
01-06-2018 ന് Bank, Cash എന്നിവയുടെ Opening Balance ഇവിടെ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. Treasury Account ഉണ്ടെങ്കിൽ അതിന്റെ ബാലൻസും ചേർക്കാം.
2. Account Voucher
മൂന്നു തരം ഇടപാടുകൾ ഈ പേജിൽ ചേർക്കാം. Bank Transaction, Payment Vouchers, Receipts. ഓരോന്നും എന്തെന്ന് നോക്കാം.
a. Bank Transaction
ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും നാം നിക്ഷേപിക്കുമ്പോഴുമാണ് ഈ പേജിൽ ചേർക്കേണ്ടത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് ചേർക്കാൻ 'From' എന്നിടത്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. 'To Item' എന്നിടത്ത് Cash സെലക്ട് ചെയ്യുക. അതിനു നേരെ തുക ചേർക്കുക. താഴെ ചെറു വിവരണവും വൗച്ചർ നമ്പറും ചേർത്ത് Save ക്ലിക്ക് ചെയ്യാം. ഇതോടെ ഇത് താഴെ പട്ടികയിൽ ചേർക്കപ്പെടുന്നു. ബാങ്കിൽ പണം അടയ്ക്കുമ്പോൾ From ആയി CASH ചേർക്കുക. To Item ആയി ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് തുക ചേർക്കാം. Narration, Voucher Number എന്നിവ ചേർത്ത് സേവ് ചെയ്യാം.
b. Payment Voucher
ചെലവഴിക്കുന്ന വിവരങ്ങളാണ് ഈ പേജിൽ ചേർക്കേണ്ടത്. ചെലവഴിച്ച തിയ്യതി സെലക്ട് ചെയ്യുക. Payment From എന്നിടത്ത് CASH സെലക്ട് ചെയ്യുക. 'Select Item' ആയി എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് സെലക്ട് ചെയ്യുക. Purchase of Egg, Milk, Gas, Provisions, Vegetable, Transportation എന്നിവയോടൊപ്പം HM Advance Recoup എന്ന ഓപ്‌ഷനും ഇതിൽ കാണാം. Amount ചേർക്കുക. Narration, Voucher No എന്നിവ എന്നിവ ചേർത്ത് Save ചെയ്യുക.
c. Receipts
വരുമാനങ്ങൾ വരുമ്പോൾ ചേർക്കുന്നത് ഈ പേജിലാണ്. ഉദാഹരണം Gas Subsidy Received, HM Advance, Interest Received, Sale of empty bag, Other income etc. ആദ്യം തിയ്യതി സെലക്ട് ചെയ്യുക. കാലിച്ചാക്ക് വിറ്റത്, HM Advance എന്നിവ പോലെ പണമായി കൈപ്പറ്റിയതിന് Received Head കോളത്തിൽ 'CASH' സെലക്ട് ചെയ്യുക. ബാങ്ക് പലിശ, ഗ്യാസ് സബ്‌സിഡി എന്നിവ പോലെ ബാങ്കിൽ വന്നതിനു ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. Select Item കോളത്തിൽ ഏതു വഴി ലഭിച്ചു എന്ന് സെലക്ട് ചെയ്യുക. Amount, Narration, Voucher No എന്നിവ ചേർത്ത് Save ചെയ്യുക.
OTHERS
ഈ പേജിൽ ഏഴ് പേജുകളുണ്ട്.
1. Add Menu
മെനു ചേർക്കാനുള്ളതാണ് ഈ പേജ്. തിയ്യതി സെലക്ട് ചെയ്ത് വിഭവം തെരഞ്ഞെടുക്കുക. ലിസ്റ്റിൽ പേരില്ലാത്തവ ചേർക്കാൻ Others തെരഞ്ഞെടുക്കുമ്പോൾ അടിയിൽ വരുന്ന സെല്ലിൽ പേര് അടിച്ചു ചേർക്കുക. Save ചെയ്യുക. ഒരു വിഭവം ചേർത്ത് സേവ് ചെയ്ത ശേഷം അന്നത്തെ രണ്ടാമത്തെ വിഭവം ചേർത്ത് സേവ് ചെയ്യാം. ആ ദിവസത്തെ എല്ലാ വിഭവങ്ങളും ചേർത്ത് കഴിഞ്ഞു അടുത്ത തിയ്യതി തെരഞ്ഞെടുക്കാം. MDMS Meeting എന്ന പേജിലും മീറ്റിങ് നടക്കുന്ന മാസത്തെ MENU ചേർക്കാൻ സൗകര്യം ഉണ്ട്.
2. Aadhar Details
ആധാർ ഉള്ള കുട്ടികളുടെ എണ്ണം ചേർക്കാനുള്ളതാണ് ഈ പേജ്.
3. Sample Collection
ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഭക്ഷണ സാമ്പിളുകൾ എടുത്താൽ ആ വിവരം ഈ പേജിൽ ചേർക്കണം. Collection Date, കളക്ട് ചെയ്യുന്ന ഏജൻസി, കളക്ട് ചെയ്ത വിഭവം എന്നിവ സെലക്ട് ചെയ്ത് SAVE ചെയ്യുക.
4. MDMS Committtee Meeting
ഉച്ചഭക്ഷണ പദ്ധതിയുടെ മെനു ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിക്കേണ്ടതാകയാൽ അത് ഈ പേജിൽ ചേർക്കാൻ സൗകര്യമുണ്ട്. Meeting Day, For the month of എന്നിവ സെലക്ട് ചെയ്യുക. പങ്കെടുത്ത കമ്മിറ്റി അംഗങ്ങളുടെ പേരിനു നേരെ ബോക്സിൽ ടിക്ക് ചെയ്യുക. Save ചെയ്യുക. കമ്മിറ്റി കൊടുക്കാൻ തീരുമാനിച്ച ആ മാസത്തെ വിഭവങ്ങളുടെ മെനു ചേർക്കാം.
5. Other Item Stock
Iron Folic ഗുളികകൾ ലഭിച്ച വിവരം ചേർക്കുന്നതിനാണ് ഈ പേജ്. ലഭിച്ച തിയ്യതി, ആരിൽ നിന്നും ലഭിച്ചു, ലഭിച്ച ഇനം, എണ്ണം എന്നിവ ചേർത്ത് ADD ക്ലിക്ക് ചെയ്യുക.
6. Other Item Issue
ഗുളിക വിതരണത്തിന്റെ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. തിയ്യതി, ക്ലാസ്, ഗുളികയുടെ ഇനം, എണ്ണം എന്നിവ ചേർത്ത് ADD ചെയ്യുക. ഓരോ ക്ലാസ്സിലേതും ഈ വിധം ചേർക്കുക.
7. Audit Details
അവസാനമായി ഓഡിറ്റ് നടന്ന വർഷവും തിയ്യതിയുമാണ് ഇതിൽ ചേർക്കാനുള്ളത്.


Read More | തുടര്‍ന്നു വായിക്കുക

Objective Question Series - X Maths 1 -SSLC 2019

>> Monday, September 3, 2018

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ സുപ്രധാന ഘടകമാണല്ലോ - ആശയഗ്രഹണം നമ്മുടെ നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും! ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുവരുന്ന ഘട്ടം മാത്രമാണ്. ആശയത്തിലധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി മുന്നോട്ടുപോകുന്നതിലൂടെ ഗണിതമെന്ന വിഷയത്തിലുള്ള പഠിതാവിന്റെ താത്പര്യവും വര്‍ദ്ധിക്കും. കൂടുതല്‍ കാഠിന്യമുള്ള ആശയങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള പ്രേരണയും നല്‍കും.

പാലക്കാട്ടെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടം സ്കൂളിലെ ഗണിതാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കി അയച്ചുതന്ന ചോദ്യശേഖരത്തിന്റെ ഒന്നാംഭാഗമാണ് ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കമന്റുകളും മറ്റും സജീവമാകുന്ന മുറയ്ക്ക് അടുത്തഭാഗങ്ങള്‍കൂടി പ്രസിദ്ധീകരിക്കും.

ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 3)

>> Sunday, August 12, 2018


1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 3)

ഒന്നാമത്തെ പാഠത്തിന്റെ വീഡിയോകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

രണ്ടാമത്തെ പാഠത്തിന്റെ വീഡിയോകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

യൂറ്റ്യൂബില്‍ നിന്നും എളുപ്പത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. 

Click Here 

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 3) 

ക്ലാസ്സ് 1 Click Here 

ക്ലാസ്സ് 2 Click Here 

ക്ലാസ്സ് 3 Click Here 

ക്ലാസ്സ് 4 Click Here 

ക്ലാസ്സ് 5 Click Here 

ക്ലാസ്സ് 6 Click Here 

ക്ലാസ്സ് 7 Click Here 

ക്ലാസ്സ് 8 ഭാഗം 1 Click Here 

ക്ലാസ്സ് 8 ഭാഗം 2 Click Here 

ക്ലാസ്സ് 9 ഭാഗം 1 Click Here 

ക്ലാസ്സ് 9 ഭാഗം 2 Click Here 

ക്ലാസ്സ് 10 Click Here 

_____________________________
ക്ലാസ്സ് 10 അധ്യായം 2 Click Here 


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ് രണ്ടാം അധ്യായം (പത്താം ക്ലാസ്സ്)


പത്താം ക്ലാസ്സിലെ ഫിസിക്സിലെ രണ്ടാം  അധ്യായമായ വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങളുമായി ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍.

മലയാളം മീഡിയം

ഇംഗ്ലീഷ് മീഡിയം


Read More | തുടര്‍ന്നു വായിക്കുക

Social Science - Chapter 1 (Class 10)

പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം ഒന്നാം അധ്യായം “Seasons and Time” ആയി ബന്ധപ്പെട്ട നോട്ട്സ് തയ്യാറാക്കി അയച്ചിരിക്കുന്നത് CHMHSS POOKOLATHUR ലെ മെഹബൂബ് മാഷാണ്.

 Click Here


Read More | തുടര്‍ന്നു വായിക്കുക

Just for a shot - English X

>> Wednesday, August 8, 2018

പത്താംതരം ഇംഗ്ലീഷ് രണ്ടാം യൂണിറ്റിലുള്ള സത്യജിത് റാ യുടെ ഓർമ്മക്കുറിപ്പുമായി ബസപ്പെട്ട "PR0JECT THE TIGER " എന്ന പാഠത്തെ ആസ്പദമാക്കിക്കൊണ്ട്,
Discourseട -ന്റെ സാധ്യതകൾ ഉൾപ്പെടുത്തി ഒരു ചുമർ പത്ര രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
Click Here


Read More | തുടര്‍ന്നു വായിക്കുക

PONDER THIS

>> Tuesday, July 17, 2018



Solution videos of questions
MSP001

MSP002

MSP003

List of people who solved all the questions(List Updated on 28/07/2018 08:52 IST)

Jayarajan.U.B, GHSS Kuttikkattoor (27/07/2018 22:20 IST)
           
കണക്കിലെ ആശയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയില്‍ പരിഹരിക്കുക എന്നതും. അതുകൊണ്ട് തന്നെ, യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ചോദ്യങ്ങള്‍ പ്രസീദ്ധീകരിക്കുന്ന ഒരു പദ്ധതി പരീക്ഷനാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഒരു എളിയ ശ്രമം നടത്താന്‍ മാത്സ് ബ്ലോഗ്‌ ആഗ്രഹിക്കുന്നു. ഗണിത ആശയങ്ങളുടെ യുക്തിപൂര്‍വമായ application ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കാന്‍ ആഗ്രഹിക്കുന്നത്.
                              
പദ്ധതിയുടെ രൂപം താഴെ പറയുന്ന രീതിയില്‍ ആയിരിക്കും.
         
  • ഇവിടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍, പലരും അയച്ചു തരുന്നവയില്‍ നിന്ന്‍ തിരഞ്ഞെടുക്കുന്നവയാണ്‌. അദ്ധ്യാപകരില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി qna@mystudypark.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ഇമെയില്‍ അയക്കുമ്പോള്‍, SUBJECT field ല്‍ , ചോദ്യം/ question എന്ന്‍ ദയവായി എഴുതണം.
  • ചോദ്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ അങ്ങനെ പോതുസമൂഹത്തിലെ ആര്‍ക്കും അവയുടെ പരിഹാരങ്ങള്‍ ഇമെയില്‍ വിലാസത്തില്‍ അയച്ചു തരാം. ഇമെയില്‍ അയക്കുമ്പോള്‍, SUBJECT field ല്‍ , പ്രോബ്ലം നമ്പര്‍ എഴുതണം. ഉദാഹരണത്തിന്, ഇത്തവണ ഉള്ള ആദ്യ ചോദ്യത്തിന്റെ നമ്പര്‍ ആയ MSP001, ആയിരിക്കും ഈ ചോദ്യത്തിന്റെ പരിഹാരം അയക്കുമ്പോള്‍ എഴുതേണ്ടത്. അയക്കേണ്ട വിലാസം qna@mystudypark.com. ശരിയുത്തരം അയക്കുന്നവരുടെ പേര് പ്രസിദ്ധീകരിക്കുന്നതാണ്‌. യുക്തിക്ക് പ്രാധാന്യം നല്‍കുന്ന സുന്ദരമായ പരിഹാരങ്ങള്‍ അയക്കാന്‍ അപേക്ഷിക്കുന്നു. ദയവായി പരിഹാരം comment ചെയ്യാതിരിക്കുക.
  • ഇത്തവണ മൂന്ന് നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വരുന്ന ഉത്തരങ്ങളുടെ എണ്ണം അനുസരിച്ച്, പരിഹാരം അയക്കാനുള്ള കാലദൈര്‍ഘ്യവും ചോദ്യങ്ങളുടെ നിലവാരവും നമുക്ക് വീണ്ടും മാറ്റാവുന്നതാണ് . ഇത്തവണത്തെ ചോദ്യത്തിന്റെ പരിഹാരം 31/07/2018 നുള്ളില്‍ അയക്കേണ്ടതാണ്.
  • 01/08/2018 ന് ഈ ചോദ്യത്തിന്റെ പരിഹാരവും പുതിയ ചോദ്യവും പ്രസിദ്ധീകരിക്കുന്നതാണ്. മൂന്ന്‍ ചോദ്യങ്ങള്‍ നല്‍കിയത്, ഏതു തരം ചോദ്യങ്ങളാണ് പൊതുസമൂഹം ഇഷ്ടപ്പെടുന്നത് എന്ന്‍ പഠിക്കാന്‍ കൂടി ഉദ്ദേശിച്ചാണ്.
MSP001- (Question Courtesy- Jemshid.K.K)
  • Two circles are centred at A and B. The line CD and the line AB are parallel as shown in the figure. If CD = 3.25 cms, find the length of the line AB.
  • A, B വൃത്തകേന്ദ്രമായ രണ്ട് വൃത്തങ്ങള്‍ വരച്ചിരിക്കുന്നു. AB എന്ന വര CD ക്ക് സമാന്തരമാണ്. CD 3.25 സെ.മി. ആണെങ്കില്‍, AB യുടെ നീളം എത്ര.?






MSP002 (Question Courtesy- Shiju Aravindakshan)
  • We have 25 racing cars. All these will perform in the same manner all the time. We have 5 tracks and only one car can use one track. We need to find out the best three cars from the lot using these tracks, but the problem is that, we do not have any sense of time. This means that, all that we could infer from the outcome of a race is whether a car is better than another one or not. We do not know about the speed or time. What is the minimum number of races, we need to conduct to find out the best 3 cars? 
  • 25 മത്സര കാറുകളില്‍ ഏറ്റവും വേഗമേറിയ മൂന്ന്‍ കാറുകളെ കണ്ടെത്തണം. അതിനായി, കാറുകള്‍ക്ക് മത്സരിക്കാനായി 5 ട്രാക്കുകള്‍ ഉണ്ട്. ഓരോ ട്രാകിനും ഒരു കാറിനെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ആകൂ. സമയത്തെ കുറിച്ചുള്ള ഒരു അറിവും നമുക്ക് ഉണ്ടാകില്ല, അതായത്, കാറുകളുടെ വേഗതയെ കുറിച്ചുള്ള ഒരു അറിവും, മത്സര ശേഷം ലഭിക്കുന്നതല്ല. ഒരു കാര്‍ മറ്റൊന്നിനേക്കാള്‍ വേഗമുള്ളതാണോ അല്ലയോ എന്ന അറിവ് മാത്രമാണ് ഓരോ മത്സര ശേഷവും നമുക്ക് ലഭിക്കുക. ഓരോ കാറിന്റെയും വേഗത എല്ലാ മത്സരങ്ങളിലും തുല്യം ആയിരിക്കും. ചുരുങ്ങിയത് എത്ര മത്സരങ്ങള്‍ നടത്തേണ്ടി വരും? 
MSP003 (Question Courtesy- Dr.Beena George)
  • We have 27 coins of which 6 are heads and the remaining are tails. They are kept on a table. You are blindfolded. You have to divide the coins into two groups such that the number of heads is same in both groups. You can move and flip the coins though you cannot feel the head and touch through a touch. How can you ensure that number of heads is same in two groups?
  • ഒരു മേശക്ക് മുകളില്‍ വച്ചിരിക്കുന്ന 27 നാണയങ്ങളില്‍ ആറെണ്ണം headഉം ബാക്കി tailഉം ആണ്. നിങ്ങളുടെ കണ്ണുകള്‍ കെട്ടിയ ശേഷം, Head ഉകളുടെ എണ്ണം തുല്യമായി വരുന്ന രീതിയില്‍, രണ്ടു ഗ്രൂപ്പുകള്‍ ആയി നാണയങ്ങളെ ഭാഗിക്കണം. നാണയങ്ങള്‍ നീക്കാനും, വശം മറിച്ചു വക്കാനും നിങ്ങള്‍ക്ക് സാധിക്കുമെങ്കിലും, Head ആണോ Tail ആണോ എന്ന്‍ സ്പര്‍ശനത്തില്‍ മനസ്സിലാവില്ല. രണ്ട് ഗ്രൂപ്പിലും Head ന്റെ എണ്ണം തുല്യമാണെന്ന് എങ്ങനെ ഉറപ്പ് വരുത്താം?


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer