Co-ordinate Geometry Flash file
>> Friday, January 31, 2014
പത്താം ക്ലാസിലെ ബയോളജി ആദ്യ അധ്യായത്തിലെ കണ്ണും കാഴ്ചയും തലച്ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി പ്രദീപ് സാര്‍ തയ്യാറാക്കിയ നോട്ടിനെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്ററാക്ടീവ് വീഡിയോ ഫയലാക്കി അയച്ചു തന്ന മലപ്പുറത്തു നിന്നുള്ള ജിതേഷ് സാറിനെ ഓര്‍മ്മയുണ്ടായിരിക്കുമല്ലോ. ഒരു പാഠഭാഗത്തെ രണ്ടു മിനിറ്റിലേക്ക് ചുരുക്കി കുട്ടികളിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. ഇത്തരത്തില്‍ ഗണിതശാസ്ത്രത്തെയും ഇന്‍ററാക്ടീവാക്കിയെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി അദ്ദേഹം പത്താംക്ലാസിലെ ഗണിതശാസ്ത്രത്തിലെ സൂചകസംഖ്യകള്‍ എന്ന പാഠഭാഗത്തെ രസകരമായൊരു കളിയാക്കി മാറ്റി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള വീഡിയോ ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ച് കാഠിന്യമേറിയ പാഠഭാഗങ്ങളെപ്പോലും ഇന്ററാക്ടീവ് വീഡിയോകളാക്കി മാറ്റിത്തരാമെന്ന് ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അധ്യാപകരെ സപ്പോര്‍ട്ട് ചെയ്യാന്‍ മറ്റൊരു മേഖലയില്‍ നിന്നെത്തുക എന്നത് വിദ്യാഭ്യാസമേഖലയുടെ തന്നെ ഭാഗ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യുമല്ലോ. മാത്സ് ബ്ലോഗ് ടീമും ജിതേഷ് സാറുമെല്ലാം നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ കാത്തിരിക്കുന്നു.
Click here to download the Flash file
മുകളില്‍ നല്‍കിയിരിക്കുന്ന ഫയല്‍ വിന്‍ഡോസിലും ഉബുണ്ടുവിലും നേരിട്ട് പ്രവര്‍ത്തിക്കും. ഉബുണ്ടുവില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ Right click - Properties- Add സെലക്ട് ചെയ്യുക. തുറന്നുവരുന്ന ലിസ്റ്റിന്റെ താഴെ കാണുന്ന use a custom command select ചെയ്യുക.
Browse ക്ലിക്ക് ചെയ്ത് Filesystem- usr-local-kaliyallakaryam എന്ന ക്രമത്തില്‍ തുറന്ന് flashplayer സെലക്ട് ചെയ്ത് Open - Add സെലക്ട് ചെയ്യുക. ഫയല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

21 comments:
sir
Right click - Properties ല്‍ Add ഇല്ല
(Ubuntu ല്‍ work ചെയ്യുന്നില്ല)
How to get flashplayer in windos?
@ MURALEEDHARAN.C.R
ഡൌണ്‍ലോഡ് ചെയ്ത ഫയലിൽ RIGHT CLICK -> Properties -> OPEN WITH -> GNASH SWF VIEWER -> CLOSE
ഇനി ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് നോക്കൂ
@ മുരളി സാര്‍ ,
Right click - Properties- open with --Add സെലക്ട് ചെയ്യുക.
ബാക്കി സ്റ്റെപ്പെല്ലാം അതുപോലെ തന്നെ.
ഉബണ്ടുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംഗതി ഗംഭീരം.............ജിതേഷ് സാറിനും മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്
CONGRATS all mathsblog team. WE can enter in 1ST class
ജിതേഷ് സാര്‍, കലക്കി കെട്ടോ. വളരെ ഉപകാരപ്രദം. ഒരുപാട് നന്ദി....
Hai MATHS BLOG TEAM .....
Maths bloginu ente orayiram pirannal aashamsakal
"HAPPY BIRTHDAY TO U"
Eniyum nalla nalla postukal pratheekshikkunu . but oru sangadam ee varsham SSLC kazhinnal maths blog ne athra use cheyyanakillalloooooooooo.
Appozhekkum HSS nu vendi oru maths blog thudangamo ?
ജിതേഷ് സാറിനും മാത്സ് ബ്ലോഗിനും നന്ദി!!!
നല്ല അവതരണം ! കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ജിതേഷ് സാറിനും മാത്സ് ബ്ലോഗിനും നന്ദി!!!
നല്ല അവതരണം ! കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ജിതേഷ് സാറിനും മാത്സ് ബ്ലോഗിനും നന്ദി!!!
നല്ല അവതരണം ! കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു
THANKS JITHESH SIR...MATHS IS MORE PRACTICAL THAN ANY OTHER SUBJECTS....TIME HAS COME TO PROVE THIS.....INNOVATIVE METHODS LIKE THIS IS WELCOME. ALL SHOULD LOVE MATHS....NOT LIKE MATHS....
THANKS JITHESH SIR...MATHS IS MORE PRACTICAL THAN ANY OTHER SUBJECTS....TIME HAS COME TO PROVE THIS.....INNOVATIVE METHODS LIKE THIS IS WELCOME. ALL SHOULD LOVE MATHS....NOT LIKE MATHS....
SSLC orukkam 50 vedios available in Orukkam videos
Happy bithday maths blog.Cut a cake at
http://www.123greetings.com/birthday/happy_birthday/birthday114.html
Maths blogil ninnum sahayam thedunnu
enn venneethamayi apekshikkunnu
Asish.k'(asish623@gmail.com)
Happy birthday aayittu sweetsinu pakaramayi nettilude onnum lebhichilla.All users are watting for some thing special in birthday.
അത്യുജ്ജലമായ 5 വർഷങ്ങൾ
ആത്മാവിന്റെ ആഴങ്ങളിൽ നിന്നുള്ള അഭിനന്ദനങ്ങളും
ജന്മദിനാശംസകളും
sir,ഇത് വര്‍ക്ക് ചെയ്യാന്‍ അഡോബെ പ്ലാശ് പ്ലയെര്‍ അത്യാവശ്യമാണോ ?വേറെ പ്രോഗ്രാം കൊണ്ട് ഇത് വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുമൊ ?
sir,ഇത് വര്‍ക്ക് ചെയ്യാന്‍ അഡോബെ പ്ലാശ് പ്ലയെര്‍ അത്യാവശ്യമാണോ ?വേറെ പ്രോഗ്രാം കൊണ്ട് ഇത് വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുമൊ ?
Can we use any other program to work this file other than flash player?
ബയോളജി ആദ്യ അധ്യായത്തിലെ കണ്ണും കാഴ്ചയും തലച്ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി പ്രദീപ് സാര്‍ തയ്യാറാക്കിയ note link please?
ബയോളജി ആദ്യ അധ്യായത്തിലെ കണ്ണും കാഴ്ചയും തലച്ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി പ്രദീപ് സാര്‍ തയ്യാറാക്കിയ note link please?
Post a Comment