രണ്ടാംകൃതി സമവാക്യങ്ങള്‍ : റിവിഷന്‍
>> Thursday, January 16, 2014
രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപം കൊള്ളുന്ന വിവിധ സന്ദര്‍ഭങ്ങളും അവയുടെ പരിഹാരം കണ്ടെത്തുന്നതിനുള്ള ചിന്തയുമാണ് ഈ പാഠത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഭാഷാരൂപത്തിലുള്ള നിരവധി പ്രശ്നങ്ങളെ ബീജഗണിതരൂപത്തിലാക്കാനുള്ള ചോദ്യങ്ങള്‍ പോസ്റ്റില്‍ നല്‍കിയിട്ടണ്ട്. പ്രായോഗിക പ്രശ്നത്തെ വിശകലനം ചെയ്യാനുള്ള കഴിവ്, പ്രശ്നങ്ങളെ സംഖ്യാപരമായും ബീജഗണിതരീതിയിലും സമീപിക്കാനുള്ള കഴിവ്, പരിഹാരം കാണുന്നതിനുള്ള രീതി തെരറഞ്ഞെടുക്കാനുള്ള കഴിവ് എന്നിവയാണ് പഠനത്തില്‍ ആവശ്യപ്പെടുന്നത്. മറ്റു പാഠങ്ങളെ ബന്ധിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇവിലെ സര്‍വ്വസാധാരണമാണ്. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ നോക്കുക.
ഒരു വൃത്തസ്തൂപികയ്ക്ക് $24$ സെ.മീറ്റര്‍ ഉയരമുണ്ട്. അതിന്റെ വക്രതലത്തിന്റെ പരപ്പളവ് $550$ ച.സെ.മീറ്ററാണ്. വ്യാപ്തം കാണുക. $\pi=\frac{22}{7}$
രണ്ടാംകൃതി സമവാക്യം ഉപയോഗിക്കേണ്ട സാഹചര്യം ഈ ചോദ്യത്തിലുണ്ട്. അല്പം നിലവാരം കൂടി ചോദ്യമാണെങ്കിവും കുട്ടികള്‍ക്ക് ചെയ്തുനോക്കാവുന്നതാണ്. ആരം $ 7$ സെ.മീറ്റര്‍ എന്ന് കിട്ടും.
ഒരാള്‍ $32500$ രൂപ കടം വാങ്ങി. ആദ്യമാസം $200$ രൂപയും പിന്നീടുള്ള ഓരോ മാസവും $ 150$ വീതം കൂടുതലും തിരികെ നല്‍കി. എത്ര മാസം കൊണ്ട് കടംതീരും?
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ $AB=13$,$CD=6$ ആയാല്‍ $AC,CB$ എന്നിവ കാണുക
ഇതെല്ലാം രണ്ടാംകൃതി സമവാക്യം ഉപയോഗിക്കാവുന്ന സാഹചര്യങ്ങളാണ് . ശ്രമിച്ചുനോക്കി കമന്റ് ചെയ്യുമല്ലോ?
Click here to download the questions from SECOND DEGREE EQUATIONS
രണ്ടാംകൃതി സമവാക്യം ഉപയോഗിക്കേണ്ട സാഹചര്യം ഈ ചോദ്യത്തിലുണ്ട്. അല്പം നിലവാരം കൂടി ചോദ്യമാണെങ്കിവും കുട്ടികള്‍ക്ക് ചെയ്തുനോക്കാവുന്നതാണ്. ആരം $ 7$ സെ.മീറ്റര്‍ എന്ന് കിട്ടും.
ഇതെല്ലാം രണ്ടാംകൃതി സമവാക്യം ഉപയോഗിക്കാവുന്ന സാഹചര്യങ്ങളാണ് . ശ്രമിച്ചുനോക്കി കമന്റ് ചെയ്യുമല്ലോ?
Click here to download the questions from SECOND DEGREE EQUATIONS
18 comments:
Thanks John sir......
EXAM TIME............
REVISION TIME........
MATHSBLOG TIME....!!!!
All the best for those who are preparing for SSLC Exam 2014
സര്‍
എന്നെപ്പോലുള്ള കുട്ടികള്‍ക്ക് വളരെ പ്രയോജന പ്രധാമായ പോസ്റ്...പക്ഷെ ഉത്തര സുചിക കുടി കൊടുത്തിരുന്നു എങ്കില്‍ നന്നായിരുന്നു ......
കുട്ടികള്‍ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ,കിട്ടാതെ വരുമ്പോള്‍ മാത്രം അദ്ധ്യാപകരോട് ചോദിക്കുകയോ കമന്റ് ചെയ്യുകയോ വേണം. . ഉത്തരം കിട്ടാതെ വരില്ല . ശ്രമിക്കുക. ഉത്തരസൂചിക പ്രസിദ്ധീകരിച്ചാല്‍ ഇതൊന്നും നടക്കില്ല.
Thank you John sir for the useful post.
Sir, Thank you for the Qns. Pls publish English version also
Sir, Thank you for the Qns. Pls publish English version also
first term=200,common difference=150 ie
'n'th term is 32500,
Considering the 'ARITHMETICAL SEQUENCES' we can find the answer is 217 months..this is a good and twisted question.THANK YOU SIR.
മാത്സ് ഇംഗ്ലീഷ്മീ വെര്‍ഷന്‍ കൂടി ഉള്‍പ്പെടുത്തുമോ?
Thank u johnsir or your commitment
പ്രിയ ജോണ്‍ സര്‍,
ചോദ്യങ്ങളുടെ Editable format (odt) കൂടി ലഭ്യമാക്കിയാല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്ലാസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ നല്കി ആവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നു.
നന്ദി!!!

വിജയകുമാര്‍ സാര്‍
ഇത് ലേടെക്കിലാണ് ചെയ്തത് . സോഴ്സ്ഫയല്‍ മെയില്‍ ചെയ്യാം.
Thanks
THANK U SIR..
q.22 എങ്ങനെയാണു ചെയ്യുക?
@gsk
$x,2x+6,2x+4$
$(2x+6)^2= x^2+(2x+4)^2$
$x=10$
10,24,26
PLEASE TELL THE ANSWER OF QSTN 37
PLEASE TELL THE ANSWER OF QSTN 37
Post a Comment