SSLC 2014 - Revision Series - I.T
Last Updated on Feb : 16
>> Wednesday, January 29, 2014
ഐ.ടി ചോദ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഏറെ മെയിലുകള്‍ മാത്സ് ബ്ലോഗിന്റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജില്‍ ഉള്ള ഐ.ടി പഠനസഹായികള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തവരുണ്ടെന്നാണ് ഇതില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാക്കാനാകുന്നത്. ഐ.ടി അറ്റ് സ്കൂള്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ തിയറി,പ്രാക്ടിക്കല്‍ ചോദ്യബാങ്കാണ് ഇന്നത്തെ പോസ്റ്റ്. ഒപ്പം മുന്‍ വർഷങ്ങളില്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച് ഐ.ടി പഠനസഹായികളും ചേര്‍ത്തിരിക്കുന്നു. താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാവും.
I.T Model Questions 2014
Theory
Malayalam - English - Tamil - Kannada
Practical
Malayalam - English - Tamil - Kannada
IT Model Questions 2013
Practical
Malayalam | English | Kannada | Tamil
Theory
Malayalam | English | Kannada | Tamil
Theory Model Questions based on First Term Evaluation
English Medium | Malayalam Medium
ICT Theory Notes - Malayalam - English
Study Notes on Various Chapters
- Inkscape
- A Website for us
- Study Notes Notes
- Malayalam - English
- Stellerium
- System Information
- Website Creation
Study Notes - Networking
- Python
- Q Gis
- Spread Sheet
- Tupi 2D Magic
(Prepared by Vipin Mahatma)
Kompozer - Geogebra - Tupi 2D Magic
I.T Practical Questions 2013 & Answers - - Prepared By Vipin Mahatma
35 comments:
Very useful for teachers & students.
Thanks
thanks
ജോമോൻ സാറേ അടിപൊളി
കറക്റ്റ് സമയത്തെ കറക്റ്റ് പോസ്റ്റിങ്ങ്
"അത് താന്‍ടാ മാത്സ് ബ്ലോഗ്"
Thank You very much.
please add supporting files for it practical questions(S S L C Model Examination 2014)
"മാത്സ് ഒരുക്കം ഇംഗ്ലീഷ് വേര്‍ഷന്‍ പൂര്‍ത്തിയാകാന്‍ ഇനി വെറും ഒരു യൂണിറ്റ് കൂടി.."
Ha Ha Ha..
Will it be a translation like that of Avarachan?
(He's my neighbour and translated ഉപ്പുമാവ് as Salt Mango Tree..!)
Doubt arised because I knew the translation is doing by General Education Teachers!!!
ഇംഗ്ളിഷ് വ്യാകരണം അറിയാതെ ഇംഗ്ളിഷിൽ കമന്റ് ചെയ്താൽ...... നിങ്ങൾക്കും ആകാം 'ഫൊട്ടോഗ്രഫർ'.
"I knew the translation is doing by...."
ഉഗ്രൻ പ്രയോഗം!!!
VERY USEFUL
VERY USEFUL
Thanks very much.
You are great mathsblog! Great!
മോഡല്‍ തിയറി പരീക്ഷക്ക് ഇത്ര കടുപ്പം വേണമോ??????.....UTP കേബിളില്‍ ചുവപ്പ് നിറമുള്ള വയര്‍ ഇല്ല എന്നൊക്കെ ഇവിടുത്തെ സാറുമ്മാര്‍ക്ക് വരെ അറിയാമൊ????? ...... കുട്ടികളുടെ തലവിധി.........
മോഡല്‍ തിയറി പരീക്ഷക്ക് ഇത്ര കടുപ്പം വേണമോ??????.....UTP കേബിളില്‍ ചുവപ്പ് നിറമുള്ള വയര്‍ ഇല്ല എന്നൊക്കെ ഇവിടുത്തെ സാറുമ്മാര്‍ക്ക് വരെ അറിയാമൊ????? ...... കുട്ടികളുടെ തലവിധി.........
please give The files For Work add ones
Dear all,
This post is updated with a very useful I.T Practical Guide...
Regards
MathsBlogTeam
For ITP Questions, Click HERE
Cherish Abraham
sir....
is there any method in geogebra to add the angles just by clicking them and the sum is displayed automatically....
THANKS A LOT
THANKS A LOT
THANK YOU VIPIN SIR....
Photographer has a wrong notion that it's everything if one is from CBSE/ICSE and that all the General Education faculty are a set of good for nothing fellows. I remember an instance my friend in Canada told. He was reading a news paper and a Canadian exclaimed, " look, an Indian! He can read!" What can we do to that Canadian and this photographer but to sympathise for their ignorance and small world and outlook?! Moreover look at the superior 'ICSE English'! "Translation is doing...!" Photographer, please remember one thing. Even if you are not a 'General Education product', your father or grand father had been. Don't be so snobbish and make a fool of yourself.
Eapen Mathew, Headmaster, MMA High School, Maramon. (Definitely a school under General Education Department; moreover, I had all my schooling in General Education schools in MALAYALAM MEDIUM)
ജിയോജിബ്ര ANSWER KEY യിലെ മൂന്നാമത്തെ ഉത്തരത്തിലെ CIRCLE WITH CENTRE AND RADIUS എന്നത് CIRCLE WITH CENTRE THROUGH POINT എന്ന് തിരുത്തുക
POST ENGLISH VERSION OF IT PRACTICAL BOOK OF GUIDE.
Thank you so much.It is very useful.Great work.
ThannkYou so much sir, . Its really useful for all 10th std students
ThannkYou so much sir, . Its really useful for all 10th std students
Thank you so much sir
Thank u sir for your valuable post.but in
I.T Model Questions 2013 ENGLISH VER
QN.35,answer seems to be (c) ab.
Super..............
........THANKS.....
-SHAHEEM MALAPPURAM
Thank you Vipin Sir
can't download file........what is ubuntu one
"Supper Thanks A Lot"
THANK YOU MUCH
thank you for subject notes
Post a Comment