കെമിസ്ട്രി - ഫിസിക്സ് പഠനസഹായികള്‍

>> Saturday, March 24, 2012

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ ചോദ്യബാങ്കുമാണ്. രണ്ട് മെറ്റീരിയലുകളുടേയും പ്രത്യേകത അവ അയച്ചു തന്നിട്ടുള്ളത് സ്ക്കൂള്‍ അധ്യാപകരല്ലെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ സഹായം മാത്​സ് ബ്ലോഗിന് ഏറെ മഹത്തരമായി തോന്നുന്നു. മലപ്പുറം ജില്ലയിലെ ഫ്രീലാന്‍സ് അധ്യാപകരാണ് രണ്ടു പേരും. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് അങ്ങാടിപ്പുറത്ത് ദേവന്‍സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അരുണ്‍ ബാബു സാറാണ് ചോദ്യബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ നിന്നുള്ള നൗഷാദ് സാറിന്റെ രസതന്ത്രം നോട്സ് നേരത്തേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. അദ്ദേഹം അയച്ചു തന്ന ഫിസിക്സ് നോട്ട്സാണ് ഈ പോസ്റ്റിലുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മറ്റ് വിഷയങ്ങളെ ആധാരമാക്കിയുള്ള നോട്ടുകള്‍ അയച്ചു തന്നാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
Chemistry SSLC Help
(Noushad, Freelance Teacher, Parappanangadi, Malappuram)
Physics Notes
Prepared By : Noushad, Parappanangadi

Maths Questions (English Medium)
Prepared By : Arun Babu. R, Angadippuram)

40 comments:

Hari | (Maths) March 2, 2012 at 6:12 AM  

ഫിസിക്സ് പഠനസഹായിയും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ചോദ്യബാങ്കും ആണ് ഈ പോസ്റ്റിലുള്ളത്. ഈ രണ്ട് മെറ്റീരിയലുകളുടേയും പ്രത്യേകത അവ അയച്ചു തന്നിട്ടുള്ളത് സ്ക്കൂള്‍ അധ്യാപകരല്ലെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ സഹായം മാത്​സ് ബ്ലോഗിന് ഏറെ മഹത്തരമായി തോന്നുന്നു. മലപ്പുറം ജില്ലയിലെ ഫ്രീലാന്‍സ് അധ്യാപകരാണ് രണ്ടു പേരും.

നമ്മുടെ അധ്യാപകസുഹൃത്തുക്കളില്‍ നിന്നും സമാനമായ സഹകരണം പ്രതീക്ഷിക്കുന്നു. ക്ലാസ് റൂമുകളില്‍ നാം നല്‍കുന്ന മെറ്റീരിയലുകളും പരസ്പരം കൈമാറുകയാണെങ്കില്‍ അധ്യയനം എത്ര എളുപ്പമുള്ളതായി മാറും. കൊടുക്കല്‍ വാങ്ങല്‍ പോളിസി നമുക്കിടയിലേക്ക് കുറേക്കൂടി വ്യാപിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Arunbabu March 2, 2012 at 6:51 AM  

"ക്ലാസ് റൂമുകളില്‍ നാം നല്‍കുന്ന മെറ്റീരിയലുകളും പരസ്പരം കൈമാറുകയാണെങ്കില്‍ അധ്യയനം എത്ര എളുപ്പമുള്ളതായി മാറും".
ഹരി സാറിന്റെ അഭിപ്രായത്തോട് 100 % യോജിക്കുന്നു.ഫിസിക്സ്‌ notes വളരെ ഉപകാരപ്രദം .നൗഷാദ് സാറിന് അഭിനന്ദനങ്ങള്‍

Unknown March 2, 2012 at 8:17 AM  

good thanks

nazeer March 2, 2012 at 9:03 AM  

Good work Noushad Master

JAGIRJAK March 2, 2012 at 9:57 AM  

Sir
please insert the answers of maths if possible.so that we can check whether our answers are correct...

Sreejithmupliyam March 2, 2012 at 10:18 AM  

Thank u arun babu sir , Noushad sir & MATHS BLOG

Annmary March 2, 2012 at 12:32 PM  

sslc യുടെ ഈ അവസാന നാളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല.

Abhi March 2, 2012 at 1:55 PM  
This comment has been removed by the author.
Hannath March 2, 2012 at 6:13 PM  

thanks sir for posting physics and maths materials.please post social science materials also.

JOHN P A March 2, 2012 at 9:24 PM  

അരുണ്‍ സാര്‍
നന്നായിട്ടുണ്ട് . ഇതുപോലുള്ള വിഭവങ്ങളുമായി എന്നും മാത്സ്ബ്ലോഗിനൊപ്പം ഉണ്ടായിരിക്കണം . എന്റെ അഭിന്ദനങ്ങള്‍

unni March 2, 2012 at 10:37 PM  

good attempt

social studies tips koodi venam

krishnakumar,Cherukara March 2, 2012 at 10:47 PM  

maths questions and physics notes certainly help pupils, to have a glimpse over the chapters. but , more efficient pupils , should not stick on some short qn-ans cqpsules, but should elaborately , study the contents, based on the learning objectives..

Thasleem March 3, 2012 at 10:34 AM  

thanks alot sir....

JAGIRJAK March 3, 2012 at 11:27 AM  

sir please insert maths answers.......it will help us really

JAGIRJAK March 3, 2012 at 11:31 AM  

in question no. 9 what is angle dcb??

chandrabose March 3, 2012 at 6:44 PM  

good attempt

Sopian Edy March 3, 2012 at 8:39 PM  

nice Blog


see my site

Jithendranath Aranmula March 3, 2012 at 8:40 PM  

Dear Naushad sir, Very good attempt,congratulations from Jith Aranmula,Teacher,St.mary'svhss, Valiyakunnam

GAYATHRI March 3, 2012 at 9:54 PM  
This comment has been removed by the author.
Sreejithmupliyam March 4, 2012 at 3:41 PM  

പൂര്‍ണിമയ്ക്ക് ആദരാഞ്ജലികള്‍ ..........

കുറ്റാന്വേഷി March 4, 2012 at 6:07 PM  

ചോദ്യരൂപത്തില്‍ അല്ലാത്ത ഒരു വാക്യത്തിനൊടുവില്‍ ചോദ്യചിഹ്നം ഇടുന്നതെന്തിന്?
ബ്ലോഗിലെ പോസ്റ്റുകളില്‍ വികലമായ ഭാഷാപ്രയോഗങ്ങള്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; വിശേഷിച്ചും പരിശീലനത്തിനായി നല്‍കുന്ന മാതൃകാ ചോദ്യങ്ങളില്‍ . (കമന്റുകള്‍ പോലെയല്ല, പോസ്റ്റുകള്‍ ). മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുന്ന മാറ്ററുകള്‍ പരിശോധിച്ചു അത്യാവശ്യം വേണ്ടുന്ന എഡിറ്റിംഗ് നടത്താനുള്ള സംവിധാനം വേണം. ആശാന് പിഴക്കരുതല്ലോ!

Unknown March 4, 2012 at 6:47 PM  

thank you sir

Anonymous March 5, 2012 at 8:38 PM  

nannayi

akku March 5, 2012 at 8:54 PM  

thanks for the questions in english.......we too expect their answersssss.....
but anyway thanks a lot......

Anonymous March 6, 2012 at 2:58 PM  

sir can you please publish the answers of English medium maths questions?so that we can make sure that all our solutions are right.
and thank tou for the questions it was really very helpful to us

shammi March 6, 2012 at 6:43 PM  

Thank you Noushad sir and Anil sir for posting physics materials for our students.

desy March 8, 2012 at 8:01 PM  

can u post chemistry sslc tips???

vijayan March 8, 2012 at 8:30 PM  

സര്‍,
സ്പാര്‍ക്ക് മായി ബന്ധപ്പെട്ട സംശയം
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചറിന്റെ പേര് നേരത്തെ തെറ്റായിട്ടാണ് കിടന്നിരുന്നത്.അതുകൊണ്ട് പുതിയ പേരോടുകൂടിയ pen ഉണ്ടാക്കി. അതിന്‍പ്രകാരം കഴിഞ്ഞ മാസത്തെ ശന്പളം spark വഴി process ചെയ്തു. പക്ഷേ Teachers packageലും മറ്റും ടീച്ചറിന്റെ pen പഴടതാണ്. ഇതു ശരിയാക്കാന്‍ ഇനി എന്തു ചെയ്യണം ? please reply.

vijayan March 8, 2012 at 8:31 PM  

സര്‍,
സ്പാര്‍ക്ക് മായി ബന്ധപ്പെട്ട സംശയം
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചറിന്റെ പേര് നേരത്തെ തെറ്റായിട്ടാണ് കിടന്നിരുന്നത്.അതുകൊണ്ട് പുതിയ പേരോടുകൂടിയ pen ഉണ്ടാക്കി. അതിന്‍പ്രകാരം കഴിഞ്ഞ മാസത്തെ ശന്പളം spark വഴി process ചെയ്തു. പക്ഷേ Teachers packageലും മറ്റും ടീച്ചറിന്റെ pen പഴടതാണ്. ഇതു ശരിയാക്കാന്‍ ഇനി എന്തു ചെയ്യണം ? please reply.

ജനാര്‍ദ്ദനന്‍.സി.എം March 19, 2012 at 11:21 PM  

ഗണിത പരീക്ഷാ ചോദ്യപേപ്പര്‍ ഇവിടേയും

വിപിന്‍ മഹാത്മ March 20, 2012 at 10:01 AM  

എട്ടാം ക്ലാസ് UP യിലും അഞ്ചാം ക്ലാസ് LP യിലും ആക്കിക്കൊണ്ടുള്ള ഉത്തരവ് വന്നോ സര്‍

വിപിന്‍ മഹാത്മ March 20, 2012 at 3:00 PM  

aaaa

വിപിന്‍ മഹാത്മ March 20, 2012 at 3:01 PM  

..........

UK March 25, 2012 at 7:42 AM  

Sir
yesterday blog team offered the sslc maths answers. today also cant see the post. expecting the same soon

Unknown August 30, 2012 at 12:53 PM  

Sir english version may please be posted

Unknown August 30, 2012 at 12:54 PM  

sir english version may please be posted

Pharma tutor November 28, 2012 at 2:10 PM  

good

Pharma tutor November 28, 2012 at 2:10 PM  

good

Noushad Parappanangadi January 16, 2013 at 1:01 PM  

I rearranged last year modules of phy and chem that I have published through blog. can you publish the newer version....
Call: 9447107327

Unknown May 13, 2013 at 6:20 PM  

@ noushad master plzz can u insert phy che in english.....im ur student in royal

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer