സാമൂഹ്യശാസ്ത്രം പഠനസഹായി
>> Wednesday, March 21, 2012
ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.
THSLC 2012 Social Science Question Paper
(Thanks to. Naseer V A)
Social Science-I | Social Science-II (Thanks to Kannur Diet)
Niravu - Social Science Thanks to Alappuzha Diet
Click here to download Sahapaadi (Prepared for Malappuram District Panchayath)
Malayalam | English | Hindi | Social science | Physics | Chemistry | Maths |(Thanks to Hindi Sabha for the Links)
10 comments:
മറ്റ് ജില്ലകളിലെ ഡയറ്റുകള്‍ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അവയുടെ ലിങ്കുകള്‍ കൂടി നല്‍കുമല്ലോ.
maths 5 ല്‍ fond പ്രശ്നമുണ്ടോ
ചിലചോദ്യങ്ങള്‍ വായിയ്ക്കാന്‍ കഴിയുന്നില്ല
MATHEMATICS PADANASAHAYI WAS VERY USEFUL TO US
It is very useful
മറ്റ് ജില്ലകളിലെ ഡയറ്റുകള്‍ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അവയുടെ ലിങ്കുകള്‍ കൂടി നല്‍കുമല്ലോ.
hai ,
i want your help.
can you help me to get more question papers of social science ?
if so , please post in a label named "ss for sslc".
it's my request , please don't ignore it.

hello students
I have rearranged physics and chemistry module for sslc students that I published last year. I too prepared two model question papers of the same subjects
Noushad Parappanangadi Ph: 9447107327
Math's blog is a nice and useful thing.
BUT
IT WOULD BE BETTER IF ALL SUBJECTS ARE AVAILABLE IN ENGLISH MEDIUM TOO.....
Post a Comment