ഫിസിക്സ് കാപ്സ്യൂള്‍ - സി കെ ബിജു

>> Saturday, March 24, 2012

തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. മാതൃഭൂമി പത്രത്തിലൂടെ ഫിസിക്സിന്റെ അവലോകനവും ചോദ്യപേപ്പര്‍ വിശകലനവും വര്‍ഷങ്ങളായി നടത്തി, കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തനായ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ അവസാനവട്ട റിവിഷന് പ്രയോജനപ്പെടാതിരിക്കില്ല. ഞായറാഴ്ച ദിവസം ബാക്കിയുണ്ടല്ലോ..? ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ചു തുടങ്ങിക്കോളൂ... ഈ വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ ചോദ്യവും ഉത്തരവും നസീര്‍ സാര്‍ അയച്ചു തന്നത് പഴയ പോസ്റ്റില്‍ നിന്നെടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

Click Here to Download Physics Capsule

ടെക്നിക്കല്‍ സ്ക്കൂള്‍ ഫിസിക്സ് ചോദ്യപേപ്പര്‍

നസീര്‍ സാര്‍ തയ്യാറാക്കിയ ഫിസിക്സ് ഉത്തരങ്ങള്‍

24 comments:

Arunbabu March 24, 2012 at 8:05 PM  

Very help full.Thank you for posting physics capsule

Arunbabu March 24, 2012 at 8:07 PM  
This comment has been removed by the author.
Arunbabu March 24, 2012 at 8:09 PM  

can't see english versions of I.T,Social,Biology question papers.Please correct them

JOHN P A March 24, 2012 at 8:30 PM  

ഞാന്‍ അഞ്ചക്ഷരമുള്ള ഒരു ഇംഗ്ലീഷ് വാക്കാണ് . ആദ്യത്തെ ഒരക്ഷരം കളഞ്ഞാല്‍ ഒരു രാജ്യത്തിന്റെ പേരാകും . ആദ്യത്തെ രണ്ടക്ഷരം മാറ്റിയാല്‍ വിപരീതാര്‍ഥമുള്ള പദം കിട്ടും . ഞാന്‍ ആരാണെന്ന് പറയാമോ?

nazeer March 24, 2012 at 8:43 PM  

T H S L C Physics -2012 :answers….Correction
Question No;7 (b)
If a DC source is used, chances of increasing current(because of no back emf in case of DC)

nazeer March 24, 2012 at 8:43 PM  

T H S L C Physics -2012 :answers….Correction
Question No;7 (b)
If a DC source is used, chances of increasing current(because of no back emf in case of DC)

nazeer March 24, 2012 at 8:50 PM  

Thanks Biju sir
I think the same post we already taken printout from physicsadhyapakan and given to students long back. anyway it is helpful for a quick revision.
Good post
Wishing a happy PHYSICS Day on Monday......

ജനാര്‍ദ്ദനന്‍.സി.എം March 24, 2012 at 8:59 PM  

ഞാന്‍ അഞ്ചക്ഷരമുള്ള ഒരു ഇംഗ്ലീഷ് വാക്കാണ് . ആദ്യത്തെ ഒരക്ഷരം കളഞ്ഞാല്‍ ഒരു രാജ്യത്തിന്റെ പേരാകും . ആദ്യത്തെ രണ്ടക്ഷരം മാറ്റിയാല്‍ വിപരീതാര്‍ഥമുള്ള പദം കിട്ടും . ഞാന്‍ ആരാണെന്ന് പറയാമോ?

Is it WOMAN yes it is

country OMAN

opp. MAN

Hari | (Maths) March 24, 2012 at 9:02 PM  

ബിജു സാര്‍,
മാത്​സ് ബ്ലോഗിന് വേണ്ടി ഫിസിക്സ് നോട്ട് അയച്ചു തന്നതിന് നന്ദി.

John sir,
അഞ്ച് അക്ഷരമുള്ള ആ വാക്ക് WOMAN
ആദ്യ അക്ഷരം കളഞ്ഞാല്‍ OMAN
ആദ്യ രണ്ടക്ഷരം മാറ്റിയാല്‍ MAN

ജനാര്‍ദ്ദനന്‍.സി.എം March 24, 2012 at 9:09 PM  

ഹരീജീ....
3 മിനിറിറ് വൈകിപ്പോയി.

Anonymous March 24, 2012 at 10:06 PM  

സി.കെ ബിജു സാര്‍, ഇത് അല്പം കൂടി നേരത്തേ വേണ്ടതായിരുന്നു. എന്തായാലും എന്റെ വിദ്യാലയത്തിലെ ഫിസിക്സ് ടീച്ചര്‍ക്ക് വേണ്ടി ഒരു കോപ്പി എടുത്തിട്ടുണ്ട്. പക്ഷേ തിങ്കളാഴ്ച രാവിലെയേ കൈമാറാനാകൂ. ശരിക്കും വൈകിപ്പോയി.

ഇ.എ.സജിം തട്ടത്തുമല March 24, 2012 at 10:19 PM  

താങ്ക്സ്!

UK March 25, 2012 at 7:34 AM  

Sir
yesterday blog team offered the sslc maths answers. today also cant see the post. expecting the same soon

UK March 25, 2012 at 7:34 AM  

Sir
yesterday blog team offered the sslc maths answers. today also cant see the post. expecting the same soon

JOHN P A March 25, 2012 at 7:48 AM  

Dear UK
തിങ്കളാഴ്ച കൂടിയുണ്ട് പരീക്ഷ . ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാം .

ജനാര്‍ദ്ദനന്‍.സി.എം March 25, 2012 at 9:54 AM  

[im]http://a6.sphotos.ak.fbcdn.net/hphotos-ak-ash3/s320x320/562541_320645581328161_100001481640596_847100_776091108_n.jpg[/im]

CK Biju Paravur March 25, 2012 at 7:00 PM  

നന്ദി നിസാര്‍ മാഷ്, ഹരി മാഷ്
ക്യാപ്സൂള്‍ പ്രസിദ്ധീകരിച്ചതിന്.....

@ Nazeer, Arunbabu, Swapna John
നന്ദി...., നല്ല വാക്കുകള്‍ക്ക്......

Arjun March 25, 2012 at 8:32 PM  

ബിജു സാര്‍,നസീര്‍ സാര്‍
ഫിസിക്സ് ചോദ്യോത്തരങ്ങളും ക്യാപ്സൂളുകളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും നന്ദി.

SREEDHARANPUTHIYAMADOM March 26, 2012 at 4:59 AM  

Thank you Sir , Very helpful.

nazeer March 26, 2012 at 7:15 AM  

At last physics came......
Best wishes for all...
Nazeer

unnimaster physics March 30, 2012 at 5:05 PM  

BIJU.............NNNIIIIII... KALAKKI...........

Unknown August 22, 2012 at 7:34 PM  

thank you mathsblog

RESHMA RAJ March 19, 2013 at 6:51 AM  

thank you sir. Its very help full

RESHMA RAJ March 19, 2013 at 6:51 AM  

THANK YOU SIR ITS VERY USE FULL.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer