Information Technology Examination Special
>> Wednesday, March 21, 2012
മെച്ചപ്പെട്ട തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും, പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ.ടി തിയറിയുടെ മാര്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന് സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ് തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ അധ്യാപകനും കൊല്ലം മാര്‍ത്തോമ കോളേജിലെ M.Sc (Information Technology) വിദ്യാര്‍ഥിയുമായ അനു സാര്‍ തയ്യാറാക്കിയ പി.ഡി.എഫ് പഠന വിഭവം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കും. മാത്രമല്ല, മാത്സ് ബ്ലോഗില്‍ത്തന്നെ ഐ. ടി പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം പഠനവിഭവങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. അവയെല്ലാം പുനഃപ്രസിദ്ധീകരിക്കുന്നു.(പരീക്ഷ കഴിഞ്ഞതോടെ 2011 മാര്‍ച്ചിലെ ഐടി പരീക്ഷാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു)
SSLC 2011 IT Question Paper
അനു സാര്‍ തയ്യാറാക്കിയ പ്രോഗ്രാം അധിഷ്ഠിത ചോദ്യങ്ങള്‍, ഉത്തരങ്ങള്‍
IT theory notes prepared by Sushern sir ,S I T C , H S S Vallapuzha
IT theory notes prepared by C. K Muhammed , SITC , JDT Islam HS Calicut"
41 comments:
വളരെ നല്ലൊരു പോസ്റ്റ് ആണ്. പക്ഷേ ഇത് കുറച്ചു നേരത്തെ ആവാമായിരുന്നു എന്നൊരു തോന്നല്‍
@Anu sir,
Great attempt.....
It is really useful for S.S.L.C IT Exam............
thanks for this post
കുട്ടികള്‍ ഇതൊന്നു വായിച്ചിട്ടു പോയാല്‍ത്തന്നെ എ പ്ലസിന് സാധ്യതയുണ്ടല്ലോ.
good post......
Excellent work Anu
@John sir
It is ANU.R Not ARUN
ANU .R
Govt Technical High School,
Kulathupuzha
anu sir we are proud of u .....
Really great work
Other postings are also usefull
have a nice IT day......
enjoy
നസീര്‍ സാര്‍
തിരുത്തിയിട്ടുണ്ട് . നന്ദി
വെള്ളിയാഴ്ചയാണ് ഇലക്ഷന്‍ ഡ്യുട്ടിക്കാര്‍ക്കുള്ള ക്ലാസ് . കഷ്ടം . സെന്‍സസിന് ഞായറാഴ്ചയും പോകേണ്ടിവന്നു. ഒരു കോമ്പന്‍സേഷന്‍ ആര്‍ക്കും ലഭിച്ചില്ല. ഞായര്‍ രാത്രി എട്ടുമണി വരെ വര്‍ക്കു ചെയ്ത സൂപ്പര്‍വൈസര്‍മാര്‍ ഉണ്ട് . കഷ്ടം .
വെക്കേഷനില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് സറണ്ടര്‍ ഉണ്ടോ ?
വെബ്ബ് ബ്രൌസര്‍ കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയറാണോന്ന് സംശയമുണ്ട്. ഇന്റര്‍നെറ്റിലെ കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ദൃശ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ എന്നു പറയുകയാവും ശരി
Hai All………………
How was the Chemistry paper?
Good?
Did u find any similar question from which the question posted in our Blog?
I was there in the exam hall as an invigilator…At the time of getting the Qn paper
Students were little confused….after some time they said it s an easy one
@ john sir
Thanks for the correction(ANU.R)
Maths Paper is tough for average students. Also take lot of time to understand the Qns. Why did it happened? We should react...
Also nobody react against the less amount for invigilation duty & Valuation......
SSLC Maths exam was completed.For whom this exam question was prepared? Is it for the satisfaction of the person who prepared the Qn.Paper ?
This Qn.paper is a very cruel one for most of the students.who is responsible for this? Also it is ashamed that no one is ready to react about this Qn.method.where is our Maths teachers.Are they satisfied with this?
I think the number of A+ students in Maths is less 1000 in all over Kerala.
It is a large punishment for the Maths Teachers.Also it is very sad that there is no maths teacher in this MATHS BLOG for criticising this Qn.paper.
ഗണിതപ്രീയന്‍ സാറെ
സാര്‍ പറഞ്ഞതിനെക്കുറിച്ച് ഒത്തിരി കമന്റുകള്‍ വന്നിരുന്നു. അടുത്തദിവസം ആന്‍സര്‍ കീ പ്രസിദ്ധീകരിക്കും . അതില്‍ പരമാവധി ഗണിതഅധ്യാപകര്‍ പങ്കെടുക്കുമെന്ന് കരുതാം .
നാളെ (24-3-2011) ഉച്ചയ്ക്ക് ഗണിതപരീക്ഷയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഗണിതാധ്യാപകരുടെ അഭിപ്രായങ്ങള്‍ ഈ പോസ്റ്റിലേക്ക് ക്രോഡീകരിക്കാം. കാത്തിരിക്കുക. അതില്‍ പങ്കെടുക്കുക.
കെമിസ്ട്രി ചോദ്യപേപ്പര്‍ പ്രസിദ്ധീകരിക്കാമോ ?എനിക്ക് സ്കാനര്‍ ഇല്ലാത്തത് കൊണ്ടാണ്
ഗണിത ചോദ്യപേപ്പര്‍ +2 നും ഉപയോഗിക്കാം (2 in 1)
നല്ലൊരു പോസ്റ്റ് !
Hi Friends,
I should like to comment about 14th question in the SSLC Maths examination. A semi- circle with a diameter was there and two perpendiculars were only given with measurements √18 and √14 on either side of the centre. The students were asked to find out the diameter of the semi-circle. The examiners might have expected the answer 9 in the trial and error method. I think any real number greater than 2√18 can be an answer to this problem. We can draw perpendiculars with these measurements in any circle with radius greater than √18. The question does not imply that there are many solutions. So the students, especially the bright students expect a unique solution, being aware of the precise and logic nature of mathematics. They might have wasted their time to solve this problem as a rider, using general systematic steps. Besides, the ‘trial and error’ method is not generally accepted as a good mathematical way of solving a problem. Otherwise we should have used it to find all the roots of a third degree polynomial !. We find only one root in trial and error method and the others are found using suitable identities. So, in short, I think the question is a foolish one and not valid enough to be considered as a question for a serious public examination. I request mathematics teachers to raise this issue in the scheme finalisation camps. I solicit your opinions being mathematics teachers.
Jose Abraham
H.S.A.(Maths)
നാളെ ഉച്ചയോടെ പ്രസിദ്ധീകരിക്കുന്ന ഗണിതപരീക്ഷയുടെ ഉത്തരങ്ങളുടെ പോസ്റ്റില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ച നടത്താന്‍ ജോസ് സാറും എത്തണം.
IT പരീക്ഷയുടെ ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
Sir, I know that this is not the right place to make a comment like this. But unfortunately i couldn't find a suitable place any where else in this blog. So please let me do.
sub: We have submitted the leave surrender(SSLC paper valuation) bill to the deo office ernakulam and they have rejected the bill stating that only 11 days will be allowed for surrender even if we have got 14 days in the duty certificate. Please reply if anybody have any information in this regard. I have heard that many of the teachers from other districts and under other deo have surrendered for 14 days.Please get me any govt order or directions from the government in this issue. thanks. (actually i wish to write in malayalam, but my typing speed in mal. don't let me do so )
Sir, I know that this is not the right place to make a comment like this. But unfortunately i couldn't find a suitable place any where else in this blog. So please let me do.
sub: We have submitted the leave surrender(SSLC paper valuation) bill to the deo office ernakulam and they have rejected the bill stating that only 11 days will be allowed for surrender even if we have got 14 days in the duty certificate. Please reply if anybody have any information in this regard. I have heard that many of the teachers from other districts and under other deo have surrendered for 14 days.Please get me any govt order or directions from the government in this issue. thanks. (actually i wish to write in malayalam, but my typing speed in mal. don't let me do so )
വളരെ ഉപകാരപ്രദമായ പഠനസഹായി.പക്ഷെ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു. അനുമാഷിനു നന്ദി.
s.s.l.c ചോദ്യ പേപ്പര്‍ അയച്ചുതരുവാന്‍ ആഗ്രഹമുണ്ട്.ഏത് ഇമെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്?
@Hariprasad
'IT' post from Anu sir was an old one...It was a repost...already came last year exam time..any way thanks to see u again Anu sir..Best wishes for all students those who are preparing for IT exam today...
ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത് mathsblogteam@gmail.com, vknizar@gmail.com, hariekd@gmail.com തുടങ്ങിയ വിലാസങ്ങളില്‍ അയച്ചു തരാവുന്നതാണ്. സ്കാന്‍ ചെയ്യുമ്പോള്‍ ഫയല്‍ സൈസ് ചെറുതാക്കുന്നതിനും വ്യക്തത ഉറപ്പു വരുത്തുന്നതിലും ശ്രദ്ധിക്കുമല്ലോ. രണ്ടു മീഡിയത്തിലേയും ചോദ്യപേപ്പറുകള്‍ അയച്ചു തരുന്നതിന് അഭ്യര്‍ത്ഥിക്കുന്നു.
THANK U SIR ,IT IS GOOD
THANK U SIR ,IT IS GOOD
Isn't any probelm if question code didn't wrote in answer sheet?
ഗണിതം ചോദ്യം 6 ല്‍ സമപാര്‍ശ്വ ത്റികോണത്തിന്‍്റെ തുല്യ വശങ്ങള്‍ ഏതെന്ന് പറയേണ്ടതല്ലേ ?
ഗണിതം ചോദ്യം 6 ല്‍ സമപാര്‍ശ്വ ത്റികോണത്തിന്‍്റെ തുല്യ വശങ്ങള്‍ ഏതെന്ന് പറയേണ്ടതല്ലേ ?
ഗണിതം ചോദ്യം 6 ല്‍ സമപാര്‍ശ്വ ത്റികോണത്തിന്‍്റെ തുല്യ വശങ്ങള്‍ ഏതെന്ന് പറയേണ്ടതല്ലേ ?
DEAR FRANCIS,
We know <BAC+<BAP=<ABP
If <ABP=50,then <BAP=80 and <BAC=-30 NOT POSSIBLE
SO <ABP=80,then <BAP=30 and <BAC=50
മറ്റു മാര്ഗ്ഗങ്ങള് പറഞ്ഞു തരണേ സുഹുർത്തുക്കളേ.......
Francis,sarigama
qu no. 6
3 സാധ്യതകള്‍
1 PA = PB ആയാല്‍
P യില്‍ നിന്നുള്ള തൊടുവരകളാണല്ലോ തുല്യം
PB ഛേദകരേഖ ആയതിനാല്‍
PA > PB ആയിരിയ്ക്കും
2 AB=AP ആയാല്‍ കോണ്‍ APB = കോണ്‍ ABP =50
അതിനാല്‍ കോണ്‍ PAB = 80
ഒരു ത്രികോണത്തിലെ വലിയ കോണിനെതിരെയുള്ള വശമാണല്ലോ വലുത്
അപ്പോള്‍ PA < PB എന്നു കിട്ടുന്നു ഇത് ശരിയല്ലല്ലോ
3 AB=PB
ഇതാണ് ശരി
ഒരു തിരുത്തുണ്ടേ......SO <ABP=80,then <BAP=30 and <BAC=50 എന്നത് SO <ABP=80,then <BAP=50 and <BAC=30 എന്നു തിരുത്തി വായിക്കണം.
Thanks Muraleedharan sir
Sir
yesterday blog team offered the sslc maths answers. today also cant see the post. expecting the same soon
പല PDF കളിലും ട്രയല്‍ വേര്‍ഷന്‍ ഉപയോഗിച്ചതിനാല്‍ PDF ആക്കാനുപയോഗിച്ച സോഫ്റ്റ് വെയറിന്റെ പരസ്യം കാണുന്നു. ഇതൊഴിവാക്കേണ്ടതാണ്. അത് ബുദ്ധിമുട്ടാകുന്ന പക്ഷം എനിക്ക് അയച്ച് തന്നാല്‍ ഞാന്‍ PDF ആക്കി തരുന്നതാണ്.
by
Aboobacker
9400892070
abu547@gmail.com
പാഠപുസ്തകങ്ങളുടെ ലിങ്കിലുള്ള പത്താം ക്ലാസ്സിനുള്ള IT പുസ്തകങ്ങള്‍ പഴയതാണ്... മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
kd shoes
supreme shirt
yeezys
moncler jackets
moncler coat
golden goose
supreme outlet
golden goose sale
hermes belt
yeezy
have a peek at this web-sitecheck my blog click to read moresee this find more infolink
Post a Comment