ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

Final Revision SSLC 2012

>> Thursday, March 15, 2012

മോഡല്‍ പരീക്ഷ കഴിഞ്ഞു. ഇനി യഥാര്‍ത്ഥ പരീക്ഷണം . മാതൃകാചോദ്യപേപ്പര്‍ എളുപ്പമായിരുന്നില്ല എന്നുള്ള ഒത്തിരി പ്രതികരണക്കുറിപ്പുകള്‍. തിടുക്കത്തിലുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കുട്ടികള്‍. സ്ക്കൂളിന്റെ ജയപരാജയങ്ങള്‍ മാത്രമല്ല കുട്ടിയുടെ തുടര്‍പഠനത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണക്കുതന്നെ. ഗണിതപഠനം സാര്‍ഥകമാകുന്നത് ആവര്‍ത്തനത്തിലൂടെയല്ല മറിച്ച് തിരിച്ചറിവിലൂടെയും കൃത്യതയോടെയുള്ള പ്രയോഗത്തിലൂടെയുമാണ് . മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്.
  1. പല ലേണിങ്ങ് ഒബ്ജറ്റീവുകളും ചേര്‍ത്താണ് ചോദ്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ പല പഠന മേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു.
  2. ആപ്ലിക്കേഷന്‍ ചോദ്യങ്ങളാണ് കൂടുതലും. ഉദാഹരണം രണ്ടാംകൃതി സമവാക്യങ്ങളിലെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
  3. ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയിട്ടില്ല. അതായത് ഉപചോദ്യങ്ങള്‍ ചേര്‍ത്തല്ല പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
  4. വളരെ വേഗത്തില്‍ ചിന്തിക്കാനും എഴുതാനും കഴിയുന്നവര്‍ക്കു മാത്രമേ ഉയ‌ര്‍ന്ന മാര്‍ക്ക് കിട്ടുന്നുള്ളൂ.
ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം തുടര്‍ന്നുള്ള അവസാന ഘട്ടപരിശീലനം. ഇന്നത്തെ പോസ്റ്റിന്റെ ഭാഗമായി ഒരു ഡൗണ്‍ലോഡ് നല്‍കിയിട്ടുണ്ട് . ആദ്യത്തെ നാല് യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളാണ് ഇവ. ബാക്കിയുള്ള ഭാഗം വെള്ളിയാഴ്ച ചേര്‍ക്കുന്നതാണ്. ഇവ കുട്ടികള്‍ക്ക് അവസാനവട്ട റിവിഷനായി നല്‍കാം.
നാല് യൂണിറ്റുകളിലെ ചോദ്യങ്ങള്‍
Revision Test one
Revision Test 2
Answers of Model Exam Paper
Model Exam Question Paper

45 comments:

akash February 28, 2012 at 8:04 AM  


please post in english also

ഹോംസ് February 28, 2012 at 8:07 AM  

"please post in english also"
എന്തേ ആകാശ് മോന് മലയാലം അരിയില്ലേ..?

akku February 28, 2012 at 9:01 AM  

we r english medium students sir.
so kindly post these questions in englishtooooooooo.plzzzzzzzzzz

ജനാര്‍ദ്ദനന്‍.സി.എം February 28, 2012 at 9:30 AM  

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യു്ന്ന അധ്യാപകരോ മറ്റു സുഹൃത്തുക്കളോ ഈ ചോദ്യങ്ങള്‍ ഇംഗ്ലീഷിലാക്കി ടൈപ്പു ചെയ്ത് അയച്ചു തന്നാല്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കാം. നിരവധി കുട്ടികള്‍ക്ക് അവ പ്രയോജനപ്പെടും.
സഹകരിക്കുമോ...?
വിലാസം : mathsblogteam@gmail.com

mons February 28, 2012 at 10:27 AM  

thanks for publishing

Malayalam Evergreen Hit Songs February 28, 2012 at 12:06 PM  

പ്രിയ ഗണിതസ്നേഹികളെ നിങ്ങള്‍ ഒരു കലാസ്നേഹി കൂടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി ഒരു ബ്ലോഗ്‌ തയ്യാറാക്കി. അതില്‍ മതുരമൂരുന്ന മലയാളം പഴയപാട്ടുകള്‍ മാത്രമേ ഉള്ളൂ ഒപ്പം കുറച്ചു ലളിതഗാനങ്ങളും നാടകഗാനങ്ങളും . സന്ദര്ശിക്കു ഈ ബ്ലോഗ്‌ ..... HTTP://WWW.BEAUTIFULHITS.BLOGSPOT.COM or WWW.OLDMALAYALAMHITS.TK

Hacker Adhi February 28, 2012 at 12:30 PM  

@ Akash:

Malayalam ariyaatha malayali engane "MATHEMATICS" Padikaana????

:-)

rajeevjosephkk February 28, 2012 at 12:31 PM  

മാഷേ ആർക്കോ അബദ്ധം പറ്റി ഒരേ കമന്റ് പല തവണ ഇട്ടിരിക്കുന്നതൊന്ന് നീക്കം ചെയ്യാമോ? കൂടെ ഈ കമന്റും....

KUTTIYANI... February 28, 2012 at 10:14 PM  

model exam answer key കണ്ടു. ചോദ്യം 10 ന്റെ c part answer 3/100 അല്ലേ? ഇംഗ്ലീഷ് മീഡിയം ചോദ്യത്തിലാണെങ്കില്‍ 5/100 ആണ്. ശരിയല്ലേ?

JOHN P A February 28, 2012 at 10:20 PM  

മലയാളം മീഡിയത്തിലും $‌\frac{5}{100}$തന്നെയാണല്ലോ. എന്താ അങ്ങനെ ചോദിച്ചത് ?

Kavya | മിണ്ടാപ്പൂച്ച February 28, 2012 at 10:58 PM  

ഏതൊക്കെയാണ് സര്‍ ആ അഞ്ച് എണ്ണം? ..
(1,1),(2,4),(3,9) ഈ മൂന്നെണ്ണ്മല്ലേ ഉള്ളൂ?

krishnakumar,Cherukara February 28, 2012 at 11:58 PM  

(2,4) and (3,9) can come in the form (4,2) and (9,3), due to the questions emphasis on anyone being the others root. so, the rt answer is 5/100

AFSANA EMMA February 29, 2012 at 8:09 AM  

PLEASE POST QUESTION PAPERS IN ENGLISH ALSO
WE TOO WOULD LIKE TO SEE THOSE QUESTION
PLEASE DONT REJECT THIS .

Soorya Kiran February 29, 2012 at 9:09 AM  

yes, we want english medium qestion papers!!!!!

Soorya Kiran February 29, 2012 at 9:10 AM  

yes we want ENGLISH MEDIUM question papers.. Please

Arunbabu February 29, 2012 at 1:38 PM  

JOHN SIR ethinte english translation mail cheyyatte.nale cheyyam.o.k

aji February 29, 2012 at 2:41 PM  

nice work

Elroy D Joseph February 29, 2012 at 4:11 PM  

Could you please post this in English?

i'am manu February 29, 2012 at 5:28 PM  

what is the answer of Q.no-2 in revision test (1)

Joyal Abraham February 29, 2012 at 9:04 PM  
This comment has been removed by the author.
Joyal Abraham February 29, 2012 at 9:05 PM  
This comment has been removed by the author.
Joyal Abraham February 29, 2012 at 9:07 PM  

The answer for the 20th question is incomplete.The question is found more easy to answer by using the equation given in the text book side box.
Sorry for posting in english.I don't know malayalam typing.

Sandeep Krishnan March 1, 2012 at 12:03 AM  

വൃത്തങ്ങളിലെ ആദ്യത്തെ ചോദ്യം അര്‍ദ്ധവൃത്തത്തിലെ കോണ്‍ എന്ന ആശയം വച്ചാണോ തെളിയിക്കുന്നത്?

Sandeep Krishnan March 1, 2012 at 12:03 AM  

വൃത്തങ്ങളിലെ ആദ്യത്തെ ചോദ്യം അര്‍ദ്ധവൃത്തത്തിലെ കോണ്‍ എന്ന ആശയം വച്ചാണോ തെളിയിക്കുന്നത്?

Sandeep Krishnan March 1, 2012 at 12:03 AM  

വൃത്തങ്ങളിലെ ആദ്യത്തെ ചോദ്യം അര്‍ദ്ധവൃത്തത്തിലെ കോണ്‍ എന്ന ആശയം വച്ചാണോ തെളിയിക്കുന്നത്?

lalkailas2003 March 1, 2012 at 8:17 AM  
This comment has been removed by the author.
lalkailas2003 March 1, 2012 at 8:18 AM  

pls put 9 th revision question papers too

lalkailas2003 March 1, 2012 at 8:20 AM  

all are put importance to 10 th standare why should it take to 9 th
mathsblog avoid 9 th and 8 th standard students

Annmary March 1, 2012 at 4:11 PM  

maths model question paper answer ഉള്‍പെടുത്തിയതിന് ഒത്തിരി നന്ദി....

VIJAYAKUMAR M D March 1, 2012 at 8:33 PM  

T H S Annual Exam Maths Question PaperSTD 8
STD 9

Elroy D Joseph March 2, 2012 at 7:22 AM  

SSLC pareekshaykku ethenkilum subject remove cheytho?

VIJAYAKUMAR M D March 2, 2012 at 9:17 PM  

8, 9 ക്ലാസ്സുകളിലെ THS Mathematics Annual Exam ചോദ്യപേപ്പറുകള്‍ മുകളിലത്തെ കമന്റില്‍ ചേര്‍ത്തിട്ടുണ്ട്.
STD 9 Social Science Question Paper ലിങ്കായി താഴെ കൊടുക്കുന്നു.
ഇവിടെ ക്ലിക്കു ചെയ്യുക

KUTTIYANI... March 3, 2012 at 10:51 PM  

model question 10 ല്‍ ഒന്നിലെ സംഖ്യയുടെ വര്‍ഗ്ഗം എന്നാല്‍ ഒന്നാമത്തെ പാത്രത്തില്‍ നിന്നെടുക്കുന്ന സംഖ്യയുടെ വര്‍ഗ്ഗം എന്നല്ലെ??? അല്ലെങ്കില്‍ ഇവയില്‍ ഒരു സംഖ്യയുടെ വര്‍ഗ്ഗം രണ്ടാമത്തേത് എന്നു ചോദിച്ചാല്‍ പോരായിരുന്നോ!!!

JOHN P A March 4, 2012 at 10:26 AM  

one among the containers, one of the containers , one container എന്നാല്‍ ആദ്യത്തെ പാജ്രമെന്നോ , പാത്രങ്ങളില്‍ ഒരെണ്ണമെന്നോ ? എതാണ് ശരി. പാത്രങ്ങളില്‍ ഒരെണ്ണം എന്നാണ് ഞാന്‍ കാണുന്നത് . ഒന്നാമത്തെ പാത്രം എന്നാല്‍ First container എന്ന് തന്നെ വേണം. ഒന്നിലെ എന്നാല്‍ ഒരു പാത്രത്തിലെ എന്നാണ് ഞാന്‍ മനസിലാക്കുന്നത് .

thomas March 4, 2012 at 10:37 AM  

@ vijayakumar m d
sir thanks 4 the maths question papers

DREAM March 4, 2012 at 4:01 PM  

sslc മൂല്യനിര്‍ണ്ണയത്തിനുള്ള appointment order ഡൗണ്‍ലോഡ് ചെയ്യാനുള്ള link ഇപ്പോള്‍ pareekshabhavn site-ല്‍ കാണുന്നില്ല.Mathsblog-ല്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നു.

Sachin G.Nair March 4, 2012 at 9:51 PM  

DREAM said...

Click Sir

DREAM March 5, 2012 at 10:42 AM  

സച്ചിന്‍ സാറിന് നന്ദി........

നാരായണന്‍ മുണ്ടയില്‍ March 5, 2012 at 2:06 PM  

s s l c പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ postകള്‍... ആശംസകള്‍...

നാരായണന്‍ മുണ്ടയില്‍ March 5, 2012 at 2:11 PM  

s s l c എഴുതുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ postകള്‍..... mathsblog teamലെ എല്ലാവര്‍ക്കും ആശംസകള്‍....

MUHAMMAD AMEEN March 7, 2012 at 11:02 AM  

ബ്ലോഗില്‍ പ്രസിദ്ദീകരിക്കുന്ന ഇത്തരം വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. നന്ദി.......... ഒരായിരം............

Arunbabu March 8, 2012 at 4:54 PM  

Quick revision questions സമാന്തര ശ്രേണിയിലെ മൂന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെ എളുപ്പം വിശാദീകരിച്ചുകൊടുക്കാം

MUHAMMAD AMEEN TRITHALA March 12, 2012 at 3:23 PM  

ബ്ലോഗില്‍ പ്രസിദ്ദീകരിക്കുന്ന ഇത്തരം വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. നന്ദി.......... ഒരായിരം............

RAMESAN March 13, 2012 at 11:25 AM  

I cant read malayalam font in mathsblog.Which font do I download to read malayalam in mathsblog?

ANN MARY JOSE March 17, 2012 at 1:37 PM  

can you please include the answers in English

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer