SSLC ബയോളജി - പതിനൊന്ന് പേജുകളില്‍

>> Thursday, March 22, 2012


മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി ഒരുക്കിയിരിക്കുന്ന ഒന്നാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ബയോളജിയുടെ നോട്ട്സ്. പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. റഷീദ് സാറിന്റെ പരിചയ സമ്പന്നത ഈ പരീക്ഷാസഹായിയില്‍ പ്രകടമാണ്. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Biology Notes
Prepared By Rasheed Odakkal, GVHSS Kondotty.

41 comments:

ഗവ.എച്ച്.എസ്.എസ്.കുലശേഖരപുരം March 6, 2012 at 7:24 AM  

great work, let try t0 present English medium tooooooooooooo........

Arunbabu March 6, 2012 at 5:26 PM  

വളരെ നന്നായിട്ടുണ്ട്.പരീക്ഷയുടെ അവസാന നാളുകളില്‍ ഈ notes കുട്ടികള്‍ക്ക് ഉപകാരപ്രദമാകും തീര്‍ച്ച...

MALAPPURAM SCHOOL NEWS March 6, 2012 at 6:06 PM  

റഷീദ് സാറിന് ഇത്തരം കുറുക്കുവഴികള്‍ സാധിക്കുമെന്ന് നേരത്തേ അറിയാം. ഈ വര്‍ക്ക് അസ്സലായി.പ്രോത്സാഹിപ്പിക്കേണ്ടതാണ്. ടെക്സ്റ്റ് ബുക്കിന്റെ മിനിയേച്ഛര്‍. റഷീദ് സാര്‍ ചെലവഴിച്ച സമയം ഒരിക്കലും നഷ്ടമായിട്ടില്ല, ലക്ഷക്കണക്കിനു കുട്ടികളിലൂടെ അത് ജ്വലിക്കുക തന്നെ ചെയ്യും. ഇത്തരം അര്‍പ്പണബോധമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ മാത്സ്ബ്ലോഗ് കാണിക്കുന്ന സന്മനസ്സിനേയും അഭിനന്ദിക്കുന്നു.

Palakkad Team March 6, 2012 at 7:14 PM  

റഷീദ് സര്‍ വളരെ ഉപകാരപ്രദം

Sreejithmupliyam March 6, 2012 at 8:14 PM  

റഷീദ് സര്‍,
ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക ഉപകാരപ്രദമാകുന്ന രീതിയില്‍ ബയോളജി കാപ്സ്യൂള്‍ തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍......

പ്രസിദ്ധീകരിച്ച മ്ത്സ് ബ്ലോഗിന് നന്ദി...

gvhssmangayil.blogspot.com March 6, 2012 at 8:45 PM  

Sir
The notes that u prepared is very nice and easy for slow learners too..
Thank you
GVHSS MARADU ERNAKULAM

gvhssmangayil.blogspot.com March 6, 2012 at 8:45 PM  

Sir
The notes that u prepared is very nice and easy for slow learners too..
Thank you
GVHSS MARADU ERNAKULAM

vijayan March 6, 2012 at 10:16 PM  

nice work. helpful to low levels also,cograts.....

Nidhin Jose March 7, 2012 at 9:00 AM  

Great

Nidhin Jose March 7, 2012 at 9:01 AM  

Great

tim March 7, 2012 at 9:26 AM  
This comment has been removed by the author.
tim March 7, 2012 at 9:28 AM  

BASHEER K TIMGirls'HSS NADAPURAM
വളരെ നന്നായിട്ടുണ്ട്.പരീക്ഷയുടെ അവസാന നാളുകളില്‍ ഈ notes കുട്ടികള്‍ക്ക് ഉപകാരപ്രദമാകും തീര്‍ച്ച.....നന്ദി...ഒരായിരം..........

vibgyor March 7, 2012 at 11:50 AM  

നല്ല അരിവുകൽ അലുപതിൽ മനസിലകൻ സഹായിചു

vibgyor March 7, 2012 at 11:55 AM  

നല്ല അരിവുകൽ എളൂപ്പതിൽ മനസിലാകാൻ സഹായിചു

sathyapatha March 7, 2012 at 12:04 PM  

It is very nice and usefull. Thank u rasheed sir

ASSASINS CREED March 7, 2012 at 3:08 PM  

LETS MAKE IT ENGLISH TOO

adil kp March 7, 2012 at 4:14 PM  

Grat work
by
adil

bappu March 7, 2012 at 4:20 PM  

thank you rasheed sir for your effort which will be very useful to our students.
all the best.

Tracker Tracer Admin March 7, 2012 at 10:39 PM  

Great work.please do more subjects.It will be helpfull.

Tracker Tracer Admin March 7, 2012 at 10:40 PM  

Thanks alot

chinnamma.k.y. March 7, 2012 at 11:34 PM  

sslc biologyheaty congrates Sir,much helpful to students-----

മനോജ് പൊറ്റശ്ശേരി March 8, 2012 at 8:30 PM  

നന്നായി മാഷേ......കുട്ടികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും...അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം നല്ല സഹായമാകും....അഭിനന്ദനങ്ങള്‍.....!

HIBA BASHEER March 9, 2012 at 6:50 AM  

sir please make for english medium students tooooo

MALAPPURAM SCHOOL NEWS March 9, 2012 at 5:48 PM  

english version
of complete'Biology 10
A2Z in BIO

by a simple click
http://www.mlpmschoolnews.blogspot.in/2012/03/sslc-biology-eng-medium-notes.html

Anonymous March 10, 2012 at 2:58 PM  

Thankz sir.. it was really helpfull

Samad March 12, 2012 at 1:57 PM  
This comment has been removed by the author.
Samad March 12, 2012 at 1:57 PM  

റഷീദ്,നന്നായിട്ടുണ്ട്.

Samad March 12, 2012 at 2:05 PM  

ppmhssന്റെ thanks.കുറച്ച് മുമ്പായിരുന്നെങ്കില്‍..

AMEEN MUHAMMAD March 12, 2012 at 3:03 PM  

വളരെ സഹായകമായി.നന്ദി............

AMEEN MUHAMMAD March 12, 2012 at 3:06 PM  

വളരെ സഹായകമായി, ഒരുപാട് നന്ദി.............

AMEEN MUHAMMAD March 12, 2012 at 3:19 PM  

വളരെ സഹായകമായി, ഒരുപാട് നന്ദി.............

AMEEN MUHAMMAD March 12, 2012 at 3:19 PM  

വളരെ സഹായകമായി, ഒരുപാട് നന്ദി.............

Amrut School March 14, 2012 at 5:05 PM  

Reading is my passion. Browsing through your site gives me a lot of knowledge in so many ways. Thank you for the efforts you made in writing and sharing your points of view.
School in Ahmedabad

RASHEED ODAKKAL KONDOTTY March 24, 2012 at 8:05 PM  

Thanks to all for comments

Ajay Rajan June 26, 2012 at 7:12 PM  

super we want in English....

Ajay Rajan June 26, 2012 at 7:13 PM  

super we want in English...

Ajay Rajan June 26, 2012 at 7:15 PM  

pls we want in english

Ajay Rajan June 26, 2012 at 7:17 PM  

super we want in English....

Unknown December 20, 2012 at 3:14 PM  

Thanks for this valuable note
It will help us to study Biology very simply

Mohammed Jishar February 17, 2013 at 7:33 PM  

I THINK IT'S VERY USEFULL

Mohammed Jishar February 17, 2013 at 7:33 PM  

I THINK IT'S VERY USEFULL

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer