SSLC Quick Revision Questions
for Maths Teachers
>> Saturday, March 1, 2014
ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വട്ട റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ ചോദ്യങ്ങള്‍ ഇതാ.. പാഠപുസ്തകത്തിലെ എല്ലാ കരിക്കുലം ഒബ്ജക്ടീവ്സിലൂടെയും (പഠനലക്ഷ്യങ്ങള്‍) കടന്നു പോകുന്ന തരത്തിലാണ് ജോണ്‍ സാര്‍ ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗണിതശാസ്ത്രവിഭാഗം അധ്യാപകര്‍ ഈ ചോദ്യങ്ങള്‍ നേരത്തേ ചെയ്തു നോക്കുകയും പിന്നീടിത് മാത്സ് സ്പെഷല്‍ ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു സഞ്ചാരമാകും അത്. കുട്ടികളെ പാഠഭാഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിന് ഇതിലും നല്ലൊരു മാര്‍ഗമുണ്ടെന്ന് തോന്നുന്നില്ല. എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അല്പം കഠിനനിലവാരത്തിലുള്ളതും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലുള്ളതുമായ ചോദ്യങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ഈ ചോദ്യങ്ങള്‍ അല്പം ലളിതമായ ചോദ്യങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അധ്യാപകര്‍ ആദ്യം പരിശീലിച്ച ശേഷം കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്നാണ് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്താം.
Maths Blog Quick Revision Questions
Prepared By John.P.A, Maths Blog Team
Maths Blog Quick Revision Questions
Prepared By John.P.A, Maths Blog Team
60 comments:
പരീക്ഷയ്ക്കു തൊട്ടു മുമ്പ് നാം കുട്ടികള്‍ക്കു നല്‍കുന്ന ക്ലാസുകള്‍ മിക്കവാറും ഗുണകരമാകാറുണ്ട്. ഗണിതശാസ്ത്രത്തിനാകുമ്പോള്‍ നാം ചില ചോദ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ പരിശീലിപ്പിക്കുക. അതിന് സഹായകമാണ് ഈ പോസ്റ്റ്. ഇതില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ ചെയ്തു നോക്കിയ ശേഷം കുട്ടികള്‍ക്കു നല്‍കുകയാണെങ്കില്‍ ഒരു സംശയവും വേണ്ട, ചെയ്യുന്നതിന് ഗുണം ലഭിച്ചിരിക്കും. ഈ തിരക്കുകള്‍ക്കിടയിലും റിവിഷന്‍ ക്ലാസുകള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് സന്മനസ്സ് കാണിച്ച ജോണ്‍സാറിനോട് നന്ദി പറയട്ടെ.
thank u john sir.........
വളരെ നന്നായിട്ടുണ്ട് ജോണ്‍ സാര്‍ . അവസാന വട്ട റിവിഷന് ഉപകരിക്കും . ഞായര്‍ ചെയ്യിക്കാം . നന്ദി ജോണ്‍ സര്‍ & മാത്സ് ബ്ലോഗ്
THANKSSSSSSSSSSSSSSSSSSSS...........JOHN sirrrrrr..................
thanks john sir
thanks sir......
devika
thank you sir
The last moment questions are very useful for our students to improve their grades.
BY JAYARAJ.R KULATHOOR
very very thanks it is a blessing for the children thanks again
Thank you sir
thank u john sir..............
To all Students
Maths blog published THSLC Physics question paper(English Medium and Malayalam Medium). Students, please find out the answers of Physics question and post it to mathsblogteam@gmail.com. Write down your comments about each and every question if possible. That will help us at the time of scheme finalisation camp and ultimately at the time of valuation. The feedback from students will be discussed at the time of scheme finalisation. Being a member of valuation team it will be helpful for us for a ‘DEMOCRATIC’ valuation. Your comments about the questions are most welcome.
Nazeer.V.A
Technical High School
Kulathupuzha, Kollam Dist
വളരെ നന്നായിട്ടുണ്ട് ജോണ്‍ സാര്‍
നന്ദി ജോണ്‍ സാര്‍.
കഴിഞ്ഞ വര്‍ഷത്തെ Quick Revision പ്രയോജനപ്പെടുത്തിയിരുന്നു. ഈ വര്‍ഷവും പ്രയോജനപ്പെടുത്തണം. A+ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്ത സമയത്ത് ജോണ്‍ സാറിനെ കണ്ടില്ലല്ലോയെന്ന് വിചാരിച്ചു.
സോഷ്യല്‍ സയന്‍സ് വിജയ സോപാനം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം.
http://gvhskadakkal.blogspot.in/
thank you sir
Thanks a lot John Mash and Maths blog
I found this interesting article on how to multiply large numbers in your head, hope you will enjoy ;)
http://blog.atyq.info/science/how-to-multiply-large-numbers-in-your-head/
Qn. 14ല് tan40 വേണ്ടേ?
Qn. 20ല് ചിത്രം ഇല്ല
Vinayakumar
Thank you sir
വിജയസോപനം പോസ്റ്റ് ഫോണ്ടുകളുടെ ലിങ്ക് ചേർത്ത് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. സോഷ്യൽ സയൻസ് വിജയസോപനം ഡൌണ്‍ലോഡ് ചെയ്യാൻ ഈ അഡ്രസ് ഉപയോഗിക്കാം http://gvhskadakkal.blogspot.in/.
വിജയസോപാനത്തിന്റെ ചരിത്രം.
കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും ജില്ലാ പഞ്ചായത്ത് വിജയസോപാനം തയ്യാറാക്കി. പക്ഷെ പ്രിന്റ് ചെയ്യാൻ ഫണ്ട് ഇല്ലാതെ അവ തയ്യാറാക്കിയ രീതിയിൽ(അതായത് പേജ് മേക്കർ ഫയലുകളായി) സി.ഡി യിലാക്കി. അത് ഈയുള്ളവൻ PDF ആക്കിയതാണ്. ഫോണ്ട് പ്രശ്നം പരിഹരിച്ചാൽ ഉറപ്പിച്ച് പറയാം ഇത് കുട്ടികൾക്ക് ഉപകാരപ്പെടും. ചോദ്യങ്ങൾ മാത്രമല്ല അവയുടെ ഉത്തരങ്ങളും നല്കിയിരിക്കുന്നു.
മാത്സ് ബ്ലോഗിലേക്കുള്ള ഉത്തരങ്ങള്‍ എങ്ങനെയാണ് അയച്ചുതരേണ്ടത്?
മാത്സ് ബ്ലോഗിലേക്കുള്ള ഉത്തരങ്ങള്‍ എങ്ങനാണ് അയച്ചുതരേണ്ടത്?
mathsblogteam@gmail.com
ലേക്ക് SEND ചെയ്യൂ
ആദായ നികുതി T D S പിടിച്ചാല കൊടുകകേണ്ട 24G ഫോറം ഉണ്ടാക്കുന സോഫ്റ്റ്‌വെയർ ആരെങ്കിലും ഷെയർ ചെയ്യുമോ?
സോഷ്യൽ സയൻസ് വിജയസോപനം ഫോണ്ട് പ്രശ്നം കാണിക്കുന്നുണ്ടെങ്കില്‍ അറിയിക്കുമല്ലോ...
one question...........
amar travels a certain distance to his office by car every day and spends rs 60 per day on petrol as the petrol prices increases, he calculate for increase of rs 1.5/km he will be able to cover 2km less by car ,for the same amount spend on petrol every day he decide to park his vehicle in a near by parking lot and walk the remaining 2 km distance to and fro office since walking is good for health what is the actual distance from his home to office what value does he exhibit through his decision?
THE QUESTIONS ARE USEFUL BUT SOME IMPORTANT QUESTIONS ARE MISSED LIKE INCIRCLE...... AND ALSO THE QUESTIONS FROM AP IS NOT RELAVANT
A very helpful attempt and it deserves abundant appreciation. Thank you so much.
Palamanna Balakrishnan.
sir ,
please post the answer for 4th question?
sir,
can you please post the answer for 4th question?
MATHS EXAM...........
Today is the OUTPUT DAY.....
All the best............
$ \angle AED =\angle AFD = \frac{x}{2} \\
\angle DFC = \angle AEC = 180-\frac{x}{2} \\
sum of the angles of the upper quadrilateral = \\
z+180-\frac{x}{2} +y+180-\frac{x}{2} =360 \\
Solving, we get z-x+y=0 \\
i.e x=y+z $
Thank you nazeer sir
Thankyou Vijayakumar sir.
Maths Qn..Easy or tough?
easy!!!!!!!!!!!!!!!
say thanks to Mathsblog...........
Thanks mathsblog
@SSLC EXAM Maths 2013
ശരാശരിക്കാര്‍ക്ക് സന്തേഷിക്കാം.A+ കാരെ അല്പം ആശങ്കപ്പെടുത്തി.
സമചതുരത്തില്‍നിന്നും സമപാര്‍ശ്വത്രികോണം നിര്‍മ്മിക്കുക.വൃത്തസ്തൂപികയെ ചെത്തി ഗോളമാക്കിമാറ്റുക.അക്ഷങ്ങള്‍ക്കിടയില്‍ നിശ്ചിതപരപ്പളവുള്ള ത്രികോണം നിര്‍മ്മിക്കുക. എന്നിവ A+കാരെ അല്പം ചിന്തിപ്പിച്ചു.
വലിയ അശങ്കയില്ലാതെ മാധ്യം,മധ്യമം ശ്രേണി എന്നിവ എല്ലാവരെയും സഹായിച്ചു.
എന്നാല്‍ 9 ലെ ചോദ്യപേപ്പര്‍തയ്യാറാക്കിവരെ നമുക്ക് വണങ്ങാം
വൃത്തസ്തൂപികയെ ചെത്തി ഗോളമാക്കിമാറ്റുക,can you tell me how?
10cm വ്യാസവും 10cm ചരിവുയരവുമുള്ള ഒരു വൃത്തസ്തൂപികയില്‍ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം കാണുക
ഗോളത്തിന്റെ ആരം r എന്നെടുത്താല്‍ സദൃശത്രികോണങ്ങളുടെ ആശയമുപയോഗിച്ച് 5/r =10/(5root3-r) എന്നുകിട്ടുമല്ലോ (l, ഗോളത്തിന്റെ തൊടുവരയാകുമെന്നോര്‍ക്കുക അതിനാല്‍ ഇത് r ന് ലംബമായിരിയ്ക്കുമല്ലോ)
ഇതില്‍നിന്നും r=(5root3)/3 എന്നുകിട്ടും
ബാക്കിയെല്ലാം എളുപ്പമാണല്ലോ
mathematics question paper.............
please........
@anandkumar ck : 500 pi/9root3 ?
sslc maths 20[b]10c.m.വശമുള്ള സമഭുജത്റികോണത്തിന്‍്റ അന്തര്‍വൃതതആരം ഗോളത്തിന്‍്റ ആരമാകും.r= 5/റൂട്ട്3
sslc maths 20[b]10c.m.വശമുള്ള സമഭുജത്റികോണത്തിന്‍്റ അന്തര്‍വൃതതആരം ഗോളത്തിന്‍്റ ആരമാകും.r= 5/റൂട്ട്3
17[b].square ABCD വരച്ച് AB = BE ആകത്തക്കവിധം AB നീട്ടുക.
തൃകോണം ACE വരയ്കകുക.
Hello Sir,
I saw maths question papers from this blog.If you can send me the THSLC 2013 maths question paper.cplease send to my email sreelakam202@gmail.com.
sslc കുട്ടികള്‍ക്ക് വളരെ ഗുണകരം ,thanks
sslc കുട്ടികള്‍ക്ക് വളരെ ഗുണകരം ,thanks
thank u so much
thank you vijayakumar sir and mathsblog.....................
Can you please post the answer for Question 11? Please, before today afternoon.
@Meera S /venpala
Answer
$tan30=\dfrac{h}{a}\Rightarrow$
$\dfrac{1}{\sqrt{3}}=\dfrac{h}{a}\Rightarrow$
$h=\dfrac{1}{\sqrt{3}}a$
$tan60=\dfrac{h}{b}\Rightarrow$
$\sqrt{3}=\dfrac{h}{b}\Rightarrow$
$h=\sqrt{3}b$
$h\times h=(\dfrac{1}{\sqrt{3}}a)\times\sqrt{3}b=ab\Rightarrow$
$h=\sqrt{ab}$
sir enikku oru kurachu tution kuttikalunu avarkku half yearly ku venda physics chemistry maths biology elattinteyum koodi question kittumo ?pls help me naaleyaanu avarkk exaam
valare nandi unduttaaaaa......
patham clasinte text book qusetions enganeyaaa edukkunne...
lebron 18
kyrie 5 spongebob
steph curry shoes
yeezy shoes
hermes online
nike sb
off white shoes
curry 7
air jordan
kawhi leonard shoes
Post a Comment