SSLC 2014 - Maths Video Tutorials
By Sunny Thomas Sir
>> Sunday, March 16, 2014
സണ്ണി തോമസ് സാര്‍ അയച്ചു തന്ന മാത്സ് വീഡിയോ ടൂട്ടോറിയിലുകളാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്..
സാറിന്റെ വാക്കുകളിലേക്ക്...
"സഖ്യകള് തമ്മിലുള്ള ബന്ധങ്ങളെ ബീജഗണിത ഭാഷയിഇല് എഴുതാന്‍ കഴിയും. SSLC പരീക്ഷയിലെ 23 ആമത്തെ ചോദ്യം ഈ ഭാഗത്തും (അധ്യായം 10 ) നിന്നും ആണ് ചോദിക്കുന്നത്. 5 മാര്‍ ക്ക് ആണ് ഈ ചോദ്യത്തിനു ലഭിക്കുനത്. 2012 മുതല്‍ 2014 മോഡല്‍ പരീക്ഷ വരെ ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ വിശകലാനം ചെയ്തുകൊണ്ട് . വളരെ എളുപ്പത്തില്‍ ഏതുകുട്ടിക്കും ഈ 5 മാര്‍ ക്ക് സ്വന്തക്കാന് കഴിയുന്ന വിധത്തില ഒരുക്ക്യിരിക്കുന്നവയാണ് ഈ വീഡിയോകള്‍ ഇതില്‍ ആദ്യത്തെ കുറച്ചു ഭാഗങ്ങള്‍ ചോദ്യങ്ങള്‍ എപ്രകാരം ആയിരിക്കും അവ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നു.തുടര്ന്ന്ള ഭാഗങ്ങളില്‍ 2012 മുതലുള്ള എല്ലാ ചോദ്യങ്ങളും പൂര്‍ണമായും ചെയ്തിരിക്കുന്നു. ഒരു ക്ലാസ്സില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ക്ക് കേട്ടുകൊണ്ടും കണ്ടുകൊണ്ടും പഠിക്കാം. 5 മാര്‍ ക്ക് നിങ്ങളുടെ പോകറ്റില്‍ ആക്കാന്‍ ഭാഗം 1 മുതല്‍ ഭാഗം 13 വരെ കാണുക "
all lectures are Malayalam audio but question in English.

- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 1
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 2
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 3
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 4
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 5
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 6
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 7- ( MODEL EXAM 2014)
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 8 (SAY EXAM - 2013)
- SSLC ചോദ്യം 23 മാർക്ക് 5 വീഡിയോ ഭാഗം 9 (SSLC EXAM - MARCH- 2013)
- SSLC ചോദ്യം 23 മാര്‍ക്ക് -5 വീഡിയോ ഭാഗം- 10 ( model 2013)
- SSLC ചോദ്യം 16 മാര്‍ക്ക് - 4വീഡിയോ ഭാഗം- 11( say 2012)
- SSLC ചോദ്യം 20 മാര്‍ക്ക് -5 വീഡിയോ ഭാഗം- 12 ( march 2012)
- SSLC ചോദ്യം 20 മാര്‍ക്ക് -5 വീഡിയോ ഭാഗം- 13 ( model 2012)
12 comments:
ചില ചോദ്യങ്ങള്‍ ഒന്നുകൂടി പരിശീലിക്കുക
1)ഒരു സമാന്തരശ്രേണിയുടെ പദങ്ങലുടെ തുകയുടെ ബീജഗണിതരൂപം $3n^2+2n$ആയാല്‍ ആദ്യപദവും പൊതുവ്യത്യാസവും കണ്ടെത്തി ശ്രേണി എഴുതുക. ശ്രേണിയുടെ ബീജഗണിതരൂപം എന്ത്? , ഈ ശ്രേണിയിലെ പദമാണോ $125$എന്ന് പരിശോധിക്കുക
2)$ABCD$ ഒരു ചക്രീയചതുര്ഭുജമാണ് .$ \angle A= x$,$\angle B= 3y$,$\angle C = 3x$,$\angle D=4y-10$ആയാല്‍ കോണുകള്‍ കണക്കാക്കുക. $BC$ വ്യാസമാക്കി വരക്കുന്ന വൃത്തത്തിന്റെ അകത്താണോ പുറത്താണോ മറ്റുരണ്ട് ശീര്‍ഷങ്ങളുടെ സ്ഥാനമെന്ന് കണക്കാക്കുക
3)$8$ സെമീറ്റര്‍ ചുറ്റളവും $ 5$ച.സെ.മീറ്റര്‍ പരപ്പളവുമുള്ള ചതുരം വരക്കാന്‍ പറ്റുമോ? വിശദമാക്കുക
4)$4$ സെ.മീറ്റര്‍ ആരമുള്ള വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്നും $9$ സെ.മീറ്റര്‍ അകലെ നിന്നും ഒരു തൊടുവര വരച്ചിരിക്കുന്നു. വൃത്തകേന്ദ്രവും ബാഹ്യബിന്ദുവും തമ്മില്‍ യോജിപ്പിക്കുന്ന വര തൊടുവരയുമായി $ 30^\circ$ കോണ്‍ ഉണ്ടാക്കുന്നു. തൊടുവരയുടെ നീളമെത്ര?
5)കട്ടിയായ ഒരു വൃത്തത്തിന്റെ വ്യാപ്തം $36\pi$ ഘനയൂണിറ്റാണ് . ഇതിനെ രണ്ട് അര്ദ്ധഗോളങ്ങളാക്കുന്നു ഓരോ അര്ദ്ധഗോളത്തിന്റെയും ഉപരിതലപരപ്പളവ് കണക്കാക്കുക
6)$A$ എന്ന പെട്ടിയില്‍ $3$കറുത്തമുത്തുകളും $4$ വെളുത്തമുത്തുകളും ഉണ്ട് .$B$ എന്ന പെട്ടിയില്‍ $5$ കറുത്തമുത്തുകളും$2$ വെളുത്തമുത്തുകളും ഉണ്ട് . രണ്ടില്‍ നിന്നും നോക്കാതെ ഒരണ്ണമെടുത്താല് രണ്ടും ഒരേ നിറമുള്ളതാകാനുള്ള സാധ്യത എത്ര?
7)$2x+3y=5$എന്ന വരയും$ 2x+3y=12$എന്ന വരയും സമാന്തരവരകളാണെന്ന് തെളിയിക്കുക
8)$2x^3+5x^2-4x-3$ എന്ന ബഹുപദത്തിന്റെ ഘടകമാണോ $x-1$ പരിശോധിക്കുക
9)$120$സെ.മീറ്റര്‍ ,$100$ സെ.മീറ്റര്‍ $ 80$സെ.മീറ്റര്‍ വശമുള്ള ത്രികോണാകൃതിയിലുള്ള ഒരു തകിട് ഉപയോഗിച്ച് $30$ സെ.മീറ്റര്‍ ആരമുള്ള സിലിണ്ടര്പാത്രത്തിന്റെ തുറന്നമുകള് ഭാഗം അടച്ചുവെയ്ക്കാന്‍ പറ്റുമോ? എന്തുകൊണ്ട് ?
10)$\sin A= 0.6$ ആയാല്‍ $ A$ യുടെ $\cos$ അളവ് $\tan$ അളവ് എന്നിവ എഴുതുക
thanks
THSLC Mechanicla Engineering Exam നാളെയാണല്ലോ?
THSLC Model Exam 2014 Mechanical Engg Question Paper
Answers Prepared by Mohammed Haris THS Kanjirappally
already given to our students...Thank u sir
മലയാളിയായ രഹ്മത്തുള്ള സര് പൈത്തഗോറസ് സിദ്ധാന്തത്തിന് ഒരു മറുവഴി കണ്ടുപിടിച്ചു. ഇന്ന് മാതൃഭുമിയില്‍ കണ്ടതാണ്. ഒരു ബ്ലോഗ് പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്:
http://tinyurl.com/PythagorasTheoremAlternative
sir, maths exam was a little bit tough. kindly see to it.
Plz answer
THANK U SIR
Super
Technological progress is taking its course and is almost unstoppable. That is why everything is evolving, including entertainment. I think that everyone should pay attention to this article https://www.flexhouse.org/cutting-edge-innovations-in-technology-that-will-change-our-future/ . I am sure that it will be interesting to study.
Post a Comment