SSLC 2014 - Biology Video Tutorials
by Sunny Thomas Sir

>> Friday, March 14, 2014

വിവിധ വിഷയങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ഏറെ ശ്രമവും സമയവും ക്ഷമയും വേണ്ട ഒന്നാണ് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മിക്കുക എന്നത്. അവ ഭംഗിയായി എഡിറ്റു ചെയ്തു കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെ അവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നു തന്നയാണ് അവയ്ക്കു രൂപം കൊടുത്തവും അവ പ്രസിദ്ധീകരിക്കുക വഴി മാത്സ് ബ്ലോഗും മനസ്സിലാക്കുന്നത്.

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോകള്‍ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് സണ്ണി തോമസ് സാര്‍ ..... മുന്‍പ് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളിലും സണ്ണി തോമസ് സാറിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവയോടൊപ്പം പുതിയ വീഡിയോകളും എല്ലാ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തും എന്ന പ്രതീക്ഷയോടെ

12 comments:

hindiblog March 14, 2014 at 8:35 AM  

മികച്ചത്,അനുകരണീയം...
അഭിനന്ദനങ്ങള്‍ സണ്ണിസാര്‍

Shifa Isha March 14, 2014 at 10:24 AM  

Thank you sir

harixcd March 14, 2014 at 1:46 PM  

സണ്ണിമാഷിന്റെ പ്രവര്‍ത്തനം ലളിതവും മനോഹരവുമായി. നമ്മുടെ പൊതുവിദ്യാലയത്തില്‍ ക്ലാസ് മുറികള്‍ക്കപ്പുറം പഠനം ഇത്രമേല്‍ ഭംഗിയായി നടക്കുന്നുണ്ടെറിഞ്ഞ സന്തോഷം എത്രയേറെയാണെന്നോ......

harixcd March 14, 2014 at 1:46 PM  

സണ്ണിമാഷിന്റെ പ്രവര്‍ത്തനം ലളിതവും മനോഹരവുമായി. നമ്മുടെ പൊതുവിദ്യാലയത്തില്‍ ക്ലാസ് മുറികള്‍ക്കപ്പുറം പഠനം ഇത്രമേല്‍ ഭംഗിയായി നടക്കുന്നുണ്ടെറിഞ്ഞ സന്തോഷം എത്രയേറെയാണെന്നോ......

AMMS MAGIC March 17, 2014 at 8:58 PM  

You are only creating a moving copy of Biology Textbook. How can it be a tutorial.
First Of All Create Standard and quality Content. Then Try to Publish It. In My Opinion Maths Blog has to take this matter carefully. They are a reputed Educational Blog.
Maths Blog Is Supporting Free Software Community. But you are using Windows Live Movie maker which is available in some proprietary Platforms. Just Like Windows 7.

sunny thomas ct March 18, 2014 at 1:23 AM  

dear amma magic ,
this is not a video tutorial but u can use this video to check your memory about the different parts of diagram like parts of eye,ear etc.

pause each picture and try to remember all parts of figure.

Use the little things in a proper way, for one day you may look back and realize they were the big things.

Christy John Jacob March 19, 2014 at 7:39 PM  

വീഡിയോകള്‍ വളരെയെറെ ഉപയോഗപ്രദമാണ്.നന്ദി

Unnikrishnan Chichu March 19, 2014 at 9:22 PM  

Sir.....it would be some what better that it contain audio...

terrin eugin March 19, 2014 at 9:27 PM  

Thank you Sunny Sir It is very useful for me.May God Bless YouGreeta Eugin
Pallithura HSS

asish623 March 19, 2014 at 10:15 PM  

Sir
This thing is realy unusefull.What will the students get from this.Just see the screenshots of our text book.But the maths was very use full your mode of explanation is really understandable and clear thanks for that.Which software you used to create that maths .Please tell.

Please contact me at
asish623@gmail.com or science4keralasyllabus.blogspot.in

surendran kavuthyatt April 24, 2014 at 11:46 AM  

സാര്‍,
താങ്കളുടെ പരീശ്രമത്തിന് അഭിനന്ദനങ്ങള്‍
ഓരോപ്രവര്‍ക്കനത്തിനു ശേഷവും ഉത്തരവും കൂടിവരത്തരീതിയില്‍ ചിത്രീകരിച്ചുവെങ്കില്‍ നന്നായിരുന്നു. കൂടാതെ കുറേക്കൂടി ആകര്‍ഷകമായ പടങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു

surendran kavuthyatt April 24, 2014 at 11:48 AM  

സാര്‍,
താങ്കളുടെ പരീശ്രമത്തിന് അഭിനന്ദനങ്ങള്‍
ഓരോപ്രവര്‍ക്കനത്തിനു ശേഷവും ഉത്തരവും കൂടിവരത്തരീതിയില്‍ ചിത്രീകരിച്ചുവെങ്കില്‍ നന്നായിരുന്നു. കൂടാതെ കുറേക്കൂടി ആകര്‍ഷകമായ പടങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer