മാത്സ് ബ്ലോഗ് ഒരുക്കം - ഹിന്ദി
>> Wednesday, March 12, 2014
ഹിന്ദി പരീക്ഷയിലെ വിവിധ തരത്തിലുള്ള ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് നേരത്തേ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് കണ്ടിരിക്കുമല്ലോ. ഇതാ ഹിന്ദിയുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റുകൂടി.
നിസ്വാര്‍ത്ഥമായ ഒരു സേവനമാണ് അധ്യാപനം. അതില്‍ എന്റേത് നിന്റേത് എന്ന ഭാവത്തിനു സ്ഥാനമില്ല. വിദ്യാഭ്യാസ സംബന്ധമായ ബ്ലോഗുകളെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയമാണ്. അതു തങ്ങളിലൂടെ മാത്രമാവണമെന്ന വാശി നമ്മള്‍ ബൂലോകവാസികള്‍ക്കൊന്നും ഇല്ല താനും.. അതിരുകള്‍ മായ്ച്ചു കൊണ്ടുള്ള ഒരു കൂടിച്ചേരലിന് നാമിവിടെ സാക്ഷ്യം വഹിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഗുണവശങ്ങള്‍ക്കുള്ള മികച്ച ഉദാഹരമാണ് ഈ അപൂര്‍വ സംഗമം. ഹിന്ദിസഭ കൊട്ടാരക്കര, ഹിന്ദി വേദി മലപ്പുറം, ചിരാഗ് കണ്ണൂര്‍ എന്നീ മൂന്നു ബ്ലോഗുകള്‍ ഒത്തു ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി അധ്യാപകര്‍ക്കും വേണ്ടി നാല്‍പ്പത്തിരണ്ടു പേജുള്ള आसरा എന്നു പേരുള്ള ഒരു പഠനസഹായി ഒരുക്കിയിരിക്കുകയാണ്. കൊല്ലം കൊട്ടാരക്കര സദാനന്ദപുരം ജി.എച്ച്.എസ്.എസിലെ ജി.സോമശേഖരന്‍ സാറും മലപ്പുറം താനൂര്‍ ദേവധാര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജയ്ദീപ് സാറും കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവി സാറും ആണ് മേല്‍പ്പറഞ്ഞ മൂന്നു ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പഠനസഹായിയുടെ ഗുണമേന്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മാത്‌സ് ബ്ലോഗുമായി സഹകരിക്കാന് ഇവര്‍ പ്രകടിപ്പിച്ച താല്പര്യത്തിന് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.. ഒപ്പം ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കായി സമഗ്രമായ ഒരു ഹിന്ദി പഠനസഹായി ഒരുക്കാന്‍ അവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഈ പഠനസഹായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഹിന്ദി പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ പഠനസഹായിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് ടേമുകളിലെ ചോദ്യപ്പേപ്പറുകളെ അടിസ്ഥാനമാക്കി വിശദമായൊരു വിശകലനമാണ് ആദ്യഭാഗത്ത്. വിശകലനത്തിനൊപ്പം തന്നെ നാല് യൂണിറ്റുകളിലേയും ചോദ്യശേഖരവുമുണ്ട്. ഗദ്യവും പദ്യവുമായി പാഠപുസ്തകത്തിന് പുറത്തു നിന്നുള്ള ചോദ്യങ്ങളും ഒട്ടേറെ വ്യാകരണ ചോദ്യമാതൃകകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ആസരാ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here for Hindi Notes
ഇവ വായിച്ചു നോക്കി അഭിപ്രായങ്ങള്‍ എഴുതാന്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഇത്തരം പഠനസഹായികള്‍ തയ്യാറാക്കുന്നവര്‍ക്ക് തുടര്‍ന്നും ഇത്തരം സംരംഭങ്ങളിലേര്‍പ്പെടാന്‍ താല്പര്യമുണ്ടാകുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

68 comments:
പോസ്റ്റ് പ്രസിദ്ധീകരിച്ച രാവിലെ അഞ്ചു മുതല്‍ ആറ് വരെയുള്ള ആദ്യ മണിക്കൂറില്‍ത്തന്നെ 23 ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ടെങ്കിലും ഒരാള്‍ പോലും അഭിപ്രായമോ ഈ മൂന്ന് അധ്യാപകര്‍ക്ക് അഭിനന്ദനമോ നന്ദിയോ എഴുതിക്കണ്ടില്ല. കമന്റുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമെന്നിരിക്കേ അതിനു വിമുഖത കാണിക്കുന്നത് ശരിയല്ല.നമ്മുടെ ക്ലാസുകളില്‍ കുട്ടികള്‍ക്ക് നമ്മുടെ വിഷയത്തോട് താല്പര്യമുണ്ടാക്കാന്‍ നാമവരെ അഭിനന്ദിക്കാറില്ലേ? തങ്ങളെ അധ്യാപകര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ അവര്‍ക്ക് കൂടുതല്‍ പ്രചോദനമേകും. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കുമെല്ലാം ഈ ശ്രദ്ധ ഏറെ പ്രചോദനകരം തന്നെയാണ്.
മൂന്നു ബ്ലോഗുകള്‍ ഒരുമിച്ചു കൂടി തയ്യാറെടുത്ത ഈ പഠനസഹായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്നു. എന്തായാലും എന്റെ വിദ്യാലയത്തിലെ ഹിന്ദി ടീച്ചര്‍മാര്‍ക്ക് ഇത് ഞാന്‍ കൈമാറും. സോമശേഖരന്‍ സാറിനും ജയ്ദീപ് സാറിനും രവി സാറിനും അഭിനന്ദനങ്ങള്‍.
Answers Post Cheyyu Please...Athu Ngangale polulla Kuttikalkku Valare Upakarapredamavum..
Mathsblog Entha Facebookil Oru page Thudangathathu...??
നന്ദി കുട്ടികള്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ.............ഉദ്യമങ്ങള്‍ക്ക് .....നന്ദി................
നന്ദി കുട്ടികള്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ.............ഉദ്യമങ്ങള്‍ക്ക് .....നന്ദി................
നല്ല പ്രവര്‍ത്തനം.ഹിന്ദി ടീച്ചര്‍മാര്‍ക്ക് നല്കാന്‍ ഞാനും എടുത്തു.
മറ്റു മാധ്യമരംഗങ്ങളിലെ പേലെ, വിദ്യാഭ്യാസ ബ്ലോഗര്‍മാര്‍ക്കിടയില്‍ കിടമത്സരങ്ങളോ കുശുമ്പ് കുനുഷ്ടാദികളോ ഇല്ലായെന്നത് ശുഭോദര്‍ക്കം തന്നെ.എല്ലാ നല്ല ബ്ലോഗുകളേയും പ്രോത്സാഹിപ്പിക്കാനുള്ള നല്ല മനസ്സിന് മാത്സ് ബ്ലോഗിന് നന്ദി.
A good work. Today itself I distribute this to our students and friends.Congrats to the three jewels! you did a great job.
Raheem Thenmala
very good effort
ജയദീപ് സാര്‍, രവി സാര്‍, സോമശേഖരന്‍ സാര്‍, നന്ദി.
നിങ്ങള്ക്ക് ഗവ: വി.എച്ച്.എസ്.എസ്. കടയ്ക്കലിന്റെ വക ഒരു "ബിഗ് സല്യുട്ട്"
ഒരു വര്‍ഷക്കാലത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍
പഠിച്ചു കഴിഞ്ഞ കാര്യങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്താന്‍ വേണ്ടി,ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ തയ്യാറാക്കിയ ഇത്തരം പഠന സഹായികള്‍ക്ക് ഉത്തരം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അവരോട് സഹതപിക്കാനേ കഴിയൂ. കാരണം ഈ ഉദ്യമം തന്നെ കേരളത്തിന്റെ മൂന്ന് ദിക്കിലെ അധ്യാപകര്‍ ഒണ്‍ലൈനായും ഫോണിലൂടെയും സംസാരിച്ച് തയ്യാറാക്കിയതാണ് .വരും വര്‍ഷങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഇനിയും കരുത്തേകട്ടെ...
വളരെനന്നായി സര്‍ മാത്സ് ബ്ളോഗില്‍ അങ്ങനെ നമ്മുടെ രാഷ്ട്റ ഭാഷയും തീര്‍ച്ചയായും ഇത് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വളരെ പ്റയോജനപ്റദം തന്നെയാണ് ജയദീപ് സാര്‍, രവി സാര്‍, സോമശേഖരന്‍ സാര്‍, നന്ദി. ഒരായിരം നന്ദി Suma Teacher, GGHS Chalakudy

രവിസര്‍, ജയ്ദീപ് സര്‍, സോമശേഖരന്‍ സര്‍,
നിങ്ങളെ ഞങ്ങള്‍ക്കറിയില്ല,
പക്ഷേ ആസരയിലൂടെ കേരളത്തിലെ ഹിന്ദി അധ്യാപകര്‍ നിങ്ങളെയും നിങ്ങളുടെ ബ്ലോഗുകളെയും തിരിച്ചറിയും.
നാളെ ഒപ്പം ഞങ്ങളുമുണ്ടാവും...നന്ദി
ചെറിയൊരു പരിശ്രമം,പലരും സഹകരിച്ചു.
എല്ലാത്തിലുമുപരി ഗുണകരമാവുന്നു എന്നറിയുമ്പോഴുള്ള സന്തോഷം.നല്ല വാക്കുകള്‍ക്ക് നന്ദി.
hindivedhi.tk
www.devadharhindivedhi.blogspot.com
അതിന്റെ സഹയാത്രികരോടൊപ്പമുള്ള പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും.ഞങ്ങളോട് സഹകരിച്ച ഹരിസാറിനും മാത്സ്ബ്ലോഗിനും ആശംസകളോടെ...
ജയ്ദീപ്.കെ
THANKS
വളരെ നന്നായിരിക്കുന്നു.നന്ദി!നന്ദി!നന്ദി!നന്ദി!നന്ദി!
ഏറെ മികച്ചത് ,ഈ സഹായത്തിന് അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി
आसरा दॆखा .बङुत खुशि ङुआ.
ഹലോ സര്‍ ,
വളരെ നന്നായി .
good congrats.....
അസാരയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും ഹാര്‍ദമായ നന്ദി.
കമന്‍സുകള്‍ കുറയാന്‍ കാരണം കമന്‍സുകള്‍ പോസ്റ്റ് ചെയ്യാന്‍ അറിയാത്തത് കൊണ്ടായിരിക്കാം
Good effort .
Congrats those who r prepared this valuable meterial
ജയദീപ് സര്‍,രവി സര്‍,സോമശേഖരന്‍ സര്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം നന്ദി.ആസരാ കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും
ഷാജി ഏ ജെ ,ജി വി എച്ച് എസ് എസ് തട്ടക്കുഴ
ജയദീപ് സര്‍,രവി സര്‍,സോമശേഖരന്‍ സര്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം നന്ദി.ആസരാ കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും
ഷാജി ഏ ജെ ,ജി വി എച്ച് എസ് എസ് തട്ടക്കുഴ
ഒരു വര്‍ഷക്കാലത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍
പഠിച്ചു കഴിഞ്ഞ കാര്യങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്താന്‍ വേണ്ടി,ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ തയ്യാറാക്കിയ ഇത്തരം പഠന സഹായികള്‍ക്ക്വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്നു .വരും വര്‍ഷങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഇനിയും കരുത്തേകട്ടെ...
BIJU. K, KPRPHSS, KONGAD.
ബഹുമാന്യരായ മൂന്ന് അധ്യാപകരേയും അഭിനന്ദിക്കുന്നു
ജയദീപ് സര്‍,രവി സര്‍,സോമശേഖരന്‍ സര്‍ വളരെയധികം നന്ദി
athulya .p
xth std
Hello Sir,
Njan Madhusoodanan Pillai,Budhanoor School.Questions valare nannayittundu.Njan ithinte answers thayyarakkukayanu.Nammude Hindi-yude manam samrakshikkappattathil Njan abhimanikkunnu.Munnu perkkum nandi.
a new step from 3 persons. very valuable& effective
ഈ ഉദ്യമം ഗുണപ്രദമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. ചോദ്യങ്ങളുടെ ഉത്തരങ്ങളും ചിലര്‍ പ്രതീക്ഷിക്കുന്നതായി കാണുന്നു. എന്നാല്‍ അതുകൂടി ചേര്‍ത്ത് ചെയ്യുക എന്നത് പെട്ടെന്ന് സ്വരുക്കൂട്ടിയ ഈ സാമഗ്രിക്ക് എളുപ്പമായിരുന്നില്ല. കഴിഞ്ഞ കുറേ പരീക്ഷകളുടെ മാതൃകാ ഉത്തരപേപ്പറുകള്‍ ചിരാഗി (chiragknr1.blogspot.com) ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃകാ ഉത്തരപേപ്പറുകളാണ്, ദയവായി അതിനെ അവസാനവാക്കായി എടുക്കരുത്. ചുരുക്കം ചില പിശകുകളും അബദ്ധവശാല്‍ കടന്നുകൂടിയിട്ടുണ്ടാകാം. കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്രദം തന്നെ. മറ്റ് രണ്ട് ബ്ലോഗുകളിലും (ഹിന്ദി സഭാ, ഹിന്ദി വേദി) നിരവധി ഉപയോഗപ്രദമായ പോസ്റ്റുകള്‍ ലഭ്യമാണ്. രവി.chiragknr1.blogspot.com
ഏറെ നാളുകളായി ഇടയ്ക്കിടെ സന്ദര്‍ശിക്കാറുള്ളവയാണ് ഈ മൂന്നു ബ്ലോഗുകളും. പലപ്പോഴും അവ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. കഠിന പ്രയത്നം ഇവക്കു പിന്നിലുണ്ട്. മൂന്ന് അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍. കേരളത്തിന്റെ മൂന്ന് ഭാഗത്തിരുന്നു നിങ്ങള് ഒരു പോസ്റ്റ് തയ്യാരാക്കിയതിനു പിന്നിലെ അധ്വാനത്തിന്റെ മുമ്പില്‍ പ്രണാമം.
Rajeev
english4keralasyllabus.com
Good collection sir.it is really excellent..Hearty congrats for this sincere attempt . keep it up .
Hai Somasekharan ji,Ravi ji, Jayadep ji
നീങ്ങളുടെ ഉദ്യമം വളരെ ശ്ലാഘനീയം തന്നെ. പരീക്ഷക്ക് ഒരുങ്ങുന്ന മക്കള്‍ക്ക് വളരെ പ്രയോജനകരം എന്ന കാര്യത്തില്‍
സംശയമില്ല.
Unnikrishnan A.C, Wayanad
unnikabani@gmail.com
Hai Somasekharan ji,Ravi ji, Jayadep ji
നീങ്ങളുടെ ഉദ്യമം വളരെ ശ്ലാഘനീയം തന്നെ. പരീക്ഷക്ക് ഒരുങ്ങുന്ന മക്കള്‍ക്ക് വളരെ പ്രയോജനകരം എന്ന കാര്യത്തില്‍
സംശയമില്ല.
Unnikrishnan A.C, Wayanad
unnikabani@gmail.com
Wonderful work.....
Congratulations.....and THANK YOU
C.B. MARY
St. George's H.S. Edappally
Wonderful work.....
Congratulations.....and THANK YOU
C.B. MARY
St. George's H.S. Edappally
thank you sir
thank you
thank you sir
SUPER....
പരീക്ഷയിലെ പുറത്തുനിന്നുള്ള കവിത ഇതിലുള്ളതായിരുന്നു.നല്ല ഉദ്യമം............
Thanks
nice attempt ........really helpful
pls publish answers too
very very thanks
very thanks sir.............
പുതിയ പോസ്റ്റിങ്ങുകള്‍ ഒന്നും കാണുന്നില്ല. പരീക്ഷ അടുത്തു വരികയല്ലെ. കുട്ടികള്‍ക്ക് കുറച്ച് മോഡല്‍ ചോദ്യപേപ്പറുകള്‍
തയ്യാറാക്കി നല്‍കുന്നത് ഗുണകരമാവില്ലെ.....
ഉണ്ണികൃഷ്ണന്‍ ഏ.സി. വയനാട്
IT IS VERY HELPFUL. PLEASE PUBLISH THE ANSWERS ALSO. THEN ONLY THE STUDENTS CAN KNOW THE CORRECT ANSWER
आसरा देखा। खूब खुशी हुई।आप लोगों केलिए धन्यवाद।
Thank you very much sirs for the sincere effort made for the students.
Thanks for your effort.
really thanks sir
thanks ,it helped me a lot
ആസരയുടെ തുടര്‍ച്ചയായി നാല് ഹിന്ദി ബ്ലോഗുകള്‍ ഒന്നിച്ച ഹിന്ദി ബ്ലോഗ് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനെരുങ്ങുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
http://rashtrabhashablog.blogspot.in/
THANK YOU VERY MUCH.......
THANK YOU VERY MUCH........
आसारा കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും.വളരെ നന്ദി.
JOSEPH.A ,GAHS THIRUNELLY,WAYANAD
josephelluvila@gmail.com
A VERY GOOD FFORT. THANK U
THANKS.........
Thanks a lot.May God bless you.
Greeta Eugin
Pallithura HSS
thank u
I like it, it's very useful for us...
So Thanks A Lot.........
വളരെ നന്ന് കാണാന്‍ വൈകിപ്പോയി
thank you so much....
kanan valare vaikippoyi enkilum its really useful..
jayadeep sir, do you remember me?
thank you so much....
kanan valare vaikippoyi enkilum its really useful..
jayadeep sir, do you remember me?
Hai Sruthi sadanandan,
Pls contact me.
9496416363 ok
thanks a lot to the team mathsblog....It was very useful to me and to my students.. Hope u will continue this effort...
Post a Comment