SSLC Answer key SS

>> Saturday, March 22, 2014


സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും അയച്ചുതന്നിരിക്കുന്നത് കോട്ടയംജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. എച്ച്എസ്എസ്സിലെ ആലീസ് ടീച്ചറാണ്. ഉത്തരസൂചിക നിരീക്ഷിച്ച ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം.
മലയാളം മീഡിയം ചോദ്യപേപ്പര്‍

ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പര്‍

ഉത്തരസൂചിക

15 comments:

theerthOm March 22, 2014 at 8:56 PM  

ആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...

Kiran March 22, 2014 at 11:17 PM  

പൊതുവെ ഇപ്പൊ പറയുന്നുണ്ട് സോഷ്യൽ സയൻസ് ഒരു ബാലികേറ മലയാണെന്ന്. എന്നാൽ ടീച്ചർ എത്ര simpile ആയിട്ടാണ് ഇത് ഒരുക്കിയിട്ടുള്ളത് ടീച്ചറിനു അഭിനന്ദനങ്ങൾ !
ഈ ഉത്തര സുചിക പോലെ . പഠനം സിമ്പിൾ ആക്കുവാൻ എല്ലാവർക്കും കഴിയട്ടെ !!!!!
Ex.Gust Teacher G V H S S Chottanikkara and RJ RAINBOW FM KOCHI 107.5

sebastian March 23, 2014 at 12:37 PM  


Click to download all SSLC & THSLC Question Papers

Nidhin Jose March 23, 2014 at 1:06 PM  

ആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...

വെച്ചൂര്‍ സ്കൂളിനും.....

LITTLE BIRDS PALACE March 24, 2014 at 1:34 PM  

GOOD JOB TEACHER EXPECTED AN ANSWER KEY BEFORE GOING VALUATION

SREEMANGALATHU March 24, 2014 at 2:02 PM  

ആലീസ് ടീച്ചറിന് അഭിനന്ദനങ്ങള്‍

vechoorghs March 24, 2014 at 2:16 PM  

VERY GOOD ATTEMPT BY ALICE TEACHER.HELPFUL NOT ONLY FOR STUDENTS BUT ALSO FOR TEACHERS WHO PACKED THEIR BAGS FOR VALUATION CAMP.

vechoorghs March 24, 2014 at 7:08 PM  

ആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...

terrin eugin March 24, 2014 at 8:19 PM  

Well done Alice Teacher.Thank you for your effort.May God Bless you.

Unknown March 25, 2014 at 6:26 PM  

Good Job Alice Teacher. I truly appreciate your time and effort...Congratulation...

Unknown March 29, 2014 at 9:32 PM  

Good job. Congratulations...

Unknown March 29, 2014 at 9:37 PM  
This comment has been removed by the author.
my page April 1, 2014 at 5:50 PM  

അഭിനന്ദനം എന്ന ഒറ്റ വാക്കില്‍ തീരില്ല ടീച്ചറിന്റെ പ്രയത്നം.
പഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് നമ്മുടെ അറിവ് പൂര്‍ത്തിയാകുന്നത് . എല്ലാ ഭാവുകങ്ങളും നേരുന്നു.

ഹരിദാസ്

Unknown April 4, 2014 at 11:24 AM  

pls also post 9th annual exam's answer key.thanks for posting maths and social answer key . we r waiting for more.

neva April 24, 2014 at 11:19 AM  

sir
SSLC Passed Studentsintey Sampoorna TC Onnichydukkunathinu pattiya software windosil thayarakkumo

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer