Maths Revision Package for Full Pass
Published on 05-3-2014
>> Wednesday, March 5, 2014
പാസ്സാകാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ മാത്സ് ബ്ലോഗ് പരിഗണിക്കുന്നില്ലല്ലോ എന്ന പരാതിക്കു മറുപടിയായി ഇന്നലെ പ്രസിദ്ധീകരിച്ച റിവിഷന്‍ പാക്കേജ് ഗുണകരമായെന്ന് ധാരാളം പേര്‍ അറിയിക്കുകയുണ്ടായി. ഇനി മുതല്‍ ഓരോ പ്രവൃത്തി ദിവസവും 10 വീതം ചോദ്യങ്ങളടങ്ങിയ ഒരു പ്രത്യേകപാക്കേജ് പ്രസിദ്ധീകരിച്ചു കൊണ്ട് ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് കരുതുന്നു. ഓരോ ദിവസവും പുതിയ പുതിയ ചോദ്യസെറ്റുകള്‍ ഈ പോസ്റ്റിനകത്ത് ചേര്‍ത്തു വരാമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇതു പഠിച്ചാല്‍ പരീക്ഷയെ എളുപ്പം മറികടക്കാമെന്ന് തീര്‍ച്ച. ദീര്‍ഘ നാളത്തെ അനുഭവ പാരമ്പര്യവും വിഷയത്തില്‍ കൂടുതല്‍ അറിവുമുള്ള മാത്സ് ബ്ലോഗ് ടീമംഗമായ ജോണ്‍ സാറാണ് ഈ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ പോസ്റ്റിനുള്ളില്‍ പ്രസിദ്ധീകരിക്കുന്ന റിവിഷന്‍ പാക്കേജുകളിലെ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുമല്ലോ.
Constructions only
Published on 15.03.2014
Click Here to download the Package 6
Published on 05.03.2014
Click Here to download the Package 5
Published on 04.03.2014
Click Here to download the Package 4
Published on 03.03.2014
Click Here to download the Package 3
Published on 28.02.2014
Click Here to download the Package 2
published on 26.02..2014
Click Here to download the Package 1
published on 25.02..2014
അതുല്യ ,വൈഷ്ണവി എന്നീ കുട്ടികള്‍ തയ്യാറാക്കിയ രണ്ട് സെറ്റ് ഉത്തരങ്ങള്‍ .Thanks to Vipin Mahathma sir
57 comments:
സാര്‍,
വളരെ ഉപകാരമായി .....
കലക്കി
Thanx a TON Johnsir....Really useful material to those who struggle in Maths
I've given the first package to the students... They are very happy ...THANKS again
സാര്‍,
വളരെ പ്രയോജനപ്രദമാണ്..... നന്ദി
Good....
25-12-2014 എന്ന തീയതി തിരുത്തുമല്ലോ
notes on all subjects:prepared by kannan paruthipully,on chapter circles Qno.4,8,24 pls post answers
ആദ്യ സെറ്റ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു. നന്ദി
thank u sir,
if you get, the answer of these questions...pls
thank u sir,
if you get, the answer of these questions...pls
റിവിഷന്‍ പാക്കേജു രണ്ടില്‍ പത്താം ചോദ്യത്തിലെ അവസാന ക്ലാസന്തരം 64-72 അല്ലെ ?????/ ഉത്തരം കുടി പോസ്റ്റു ചെയ്യുമല്ലോ ?????
THANK U JOHN SIR..........
ALL THE 3 SETS OF QUESTIONS GIVEN ARE SOLVED. THANK U
ALSO WAITING FOR THE REMAINING SETS
വര്‍ഷ
ചോദ്യപേപ്പറില്‍ നിന്നും എടുത്ത ചോദ്യമാണത് . അങ്ങനെത്തന്നെയായിരുന്നു. മധ്യമത്തെ സ്വാധീനിക്കുന്നത് മീഡിയന്‍ ക്ലാസ് മാത്രമാണ് . അതുകൊണ്ട് ചോദ്യം ശരിതന്നെയാണ് . ഇത്തരം ഒരു പട്ടിക ആകാമല്ലോ
റിവിഷന്‍ പാകേജ് വളെരെ ഉപകാരപ്റദമാണ് വിപിന്‍സാര്‍
ബദര്‍ സര്‍ ജി എസ് എസ് അമിനി ലക്ഷദീപ്
ഉപകാരപ്രദം .... വളരെ നന്ദി...
ശ്രീഷീ
THANK YOU SIR. SURESH
GHS NAGALASSERY THEKKE VAVANOOR
Good to see useful material. Let us simplify Math learning.
It help me too study well
thnk u Sir
thank you john sir it is very useful
thank you john sir it is very useful
very usefull
sir
റിവിഷന്‍ പാക്കേജു 3 ലെ എട്ടാം ചോദ്യത്തിന്റെ ഉത്തരം അറിയില്ല . ആരെങ്കിലും അത് പോസ്റ്റു ചെയ്താല്‍ നന്നായിരുന്നു .....അത് പോലെ നാലാം പാക്കേജിലെ 6, 9 chodhyangalum
വളരെ ഉപകാരം
Ithintea answers koodi prasidheekarikkanam sir
Package 3 , Question 3
$\frac{h}{a}=\sqrt{3}$ ,$\frac{h}{b}=\frac{1}{\sqrt{3}}$
$\sqrt{3}\times\frac{1}{\sqrt{3}}=\frac{h}{a}\times \frac{h}{b}$
$\frac{h^2}{ab}=1$
$h=\sqrt{ab}$
Pack 4 ലെ ആരാമത്തെ ചോദ്യം
സമഭുജത്രികോണം വരക്കുക. അന്തര്‍വൃത്തത്തിന്റെയും പരിവൃത്തത്തിന്റെയും ആരം വരച്ചാല്‍ $ 30,60,90$ മട്ടത്രികോണം കിട്ടും . $\sin 30 =\frac{r}{R}$
$R=2r$,$1:2$
Pack 4 question 9
$x^3+1$ എന്നാക്കുക പൊതുഘടകം $x+1$ ആണല്ലോ?
In a cone, r : l = 4 : 7.LSA of cone is 1792 cm*cm.Find r & l????
can anybody help me to get the answer plzzz????????
എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. ചെയ്ത ഉത്തരങ്ങൾ ശരിയാണോയെന്നും ചെയ്ത രീതികൾ ശരിയാണോ എന്നും തിരിച്ചറിയാന് അത് സഹായകമായേനേ... എല്ലാ ദിവസവും ഉത്തരസൂചികകളോടു കൂടിയ ഇത്തരം ചോദ്യ പാക്കേജുകൾ പ്രതീക്ഷിക്കുന്നു.
dear stephan
r/l = 4/7
r = 4 l/ 7
LSA = 3.14*4 l/ 7*l = 1792
l(square) = 998.7(nearly)
l = 31.6 (nearly)
r = 18.05
package 6 download ചെയ്യാന്‍ പറ്റുന്നില്ല
ഇപ്പോള്‍ ശരിയായിട്ടുണ്ട് സാര്‍
1.A solid is in such a shape that a cone is attached to the base of a hemisphere.Height of cone is equal to the diameter of hemisphere.If we melts this solid into spheres of Diameter 1/3 that of the diameter of hemisphere, find the volume of the solid & No: of spheres made?
2. Height of a cone is 24 c.m.Its LSA is 550 cm*cm. find its volume???
can I get the Ans of these Q plzzzzz??????????
@ stephen mm
The first question you asked is easy . Let me go to second
$\pi rl=550$
$rl= \frac{550}{\pi}$
$rl=175$
$r^2l^2=30625$
$r^2+24^2=l^2$
$$r^2(r^2+576)=30625$
Put $r^2=x$
$x(x+576)=30625$
$x^2+576x-30625=0$
Just solve we get x
take the positive squere root of x ,This will be r
Find vol
എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു.ചെയ്ത ഉത്തരങ്ങൾ ശരിയാണോയെന്നും ചെയ്ത രീതികൾ ശരിയാണോ എന്നും തിരിച്ചറിയാന് അത് സഹായകമായേന
THANKS A LOT JOHN SIR
Yeah golden temple but malayam medium ayath problem aan
വളരെ പ്രയോജനകരം
1.There are 50 members in a club.The members gave shake hands to each other. How many shake hands are there in all??
@nike
The first person gave shake hands to the rest 49 persons. Suppose, for the sake of simplicity, that he moved away from the group after his work of shaking hands with others was over. Then the 2nd person gave shake hands to all the other 48. In the same way the 3rd person gave shake hands to 47 people. So there were 49+48+47+...+1 shake hands. It is the sum of the first 49 natural numbers. ie, 49X50/2 = 1225
The sum of three consecutive terms of Ap is 18 and their product is 162 find the three terms.
Sir please can I get the answer of this question
To Fathima:
Let the middle term be x
Then,
(x-d)+x+(x+d)=18
From this we get x=6.
Then,
x(x-d)(x+d)=162
i.e, 6(6-d)(6+d)=162
From this find d.
Then we will get the three consecutive terms as 3,6,9
Given. Polynomial p(x) =2x3-11x2+17x-6
If p(x)=(x-2)×Q(x)+R then find R and find Q(x)
@ fathima sharafudeen
R=p(2)=2*8-11*4+17*2-6
= 16-44+28
= 44-44
= 0
2x3-11x2+17x-6=(x-2)(ax2+bx+C)+R
ax3+x2(b-2a)+x(c-2b)-2c
a=2 c-2b=17
c+14=17
b-2*2=-11 c=17-14=3
b-4=-11
b=-7
therefore Q(x)=2x2-7x+3
Thanks for the answer but I understood upto how did you form the equation but rest is the problem if you could tell me how we get the a;b;c value it will be a great favour. Also I would like to ask you that when an algebraic form of an Ap is given how to form the algebraic form of sum of first n terms of the Ap
@fathima sharafudeen $P(x)=2x^{3}-11x^{2}+17x-6$
Given that $P(x)=(x-2)Q(x)+R$
Putting x=2 we get,
$P(2)=(2-2)\times Q(x)+R\Rightarrow$
$R=P(2)=$
$2\times2^{3}-11\times2^{2}+17\times2-6$
$=2\times8-11\times4+34-6=$
$16-44+34-6$
$=50-50=0$
Let Q(x) be $ax^{2}+bx+c$
But $(x-2)\times Q(x)+R=P(x)$ and $R=0\Rightarrow$
$(x-2)(ax^{2}+bx+c)=$
$2x^{3}-11x^{2}+17x-6$
Equating the coefficients of $x^{3}$on both sides
a=2
Equating the coefficients of $x^{2}$on both sides
$b-2a=-11\Rightarrow$
$b=-11+2\times2=-11+4=-7$
Equating the coefficients of x on both sides
$c-2b=17\Rightarrow$
$c=17+2\times(-7)=17-14=3$
$\therefore Q(x)=2x^{2}-7x+3$
thankyou sir
thankyou sir
Thank you
@ Fathima Sharafudeen
Algebraic form of an AP is in the form nd+f-d. So if it is given, we can easily find out the first term and cd without much computations.For eg, nth term=4n-3
From this, cd=4
and, as f-d=-3, f can be calculated as 1
Sn is in the form d/2n^2+(f-d/2)n
Substituting the values of f and d, Sn can be found out.
Please enplane Question no 9 on package 3
Sum of the first and last terms of an ap having 20 terms is 100 find sum of first 5 terms and last 5 lerms of this ap can I get the answer please
Fathima
$500$ എന്ന് ഉത്തരം കിട്ടും.
$2f+19d=100$എന്ന് കിട്ടിക്കാണുമല്ലോ.
$\frac{5}{2}(2f+4d)+\frac{5}{2}(f+19d+f+15d)$
$=\frac{5}{2}(4f+38d)$
$2\times \frac{5}{2}(2f+19d)$
$=5\times 100=500$
Thank you John Sir !!!
Now only I found the question answered. Any how.
Sum of the first and the last terms = Sum of the second and the second last terms = Sum of the third and the third last terms = ...... =100.
The required sum = 5 X 100 = 500
1) From three cubes,a square pyramid,a cone & a sphere are curved out.find the ratio of their volumes.
2)what is the volume of a square pyramid that can be carved out of a hemisphere of diameter 18 cm?
can I get the answers for these questions too plz........????
SSLC maths exam 2014 is finally at the door steps.My best wishes to all who are attending the exam :)
hI EVERYBODY
maths exam few hrs only....
go to manoramma padipura one qn that a boy is standing 30 mtres away from a doorstep of a bus and he runs 8m/s speed to enter the bus which starts at a speed 0.5 m/s.Calculate the time for the boy to catch up the bus....
REQUESTING TO TRANSLATE IT TO ENGLISH SINCE,ENGLISH MEDIUM STUDENTS ARE FINDING IT DIFFICULT TO FOLLOW.
ആരെകിലും സഹായിക്കുമോ???? How to find the radius of curvature of the curve y = e^(√3x) when x =0??? Please help me..
LET exam അടുത്ത ആഴ്ചയാണ്... വേറെ വഴി ഇല്ലാത്തതുകൊണ്ട് അണ്....
Post a Comment