പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

SSLC 2014 - Model Exam Question Paper & Answer Keys

>> Monday, February 24, 2014


2014 - എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകള്‍ ആവശ്യപ്പെട്ടു കൊണ്ടു ലഭിക്കുന്ന മെയിലുകള്‍ വളരെയേറെയാണ്. ഉത്തര സൂചികള്‍ ലഭിച്ചിട്ടു നാളുകള്‍ ഏറെ കഴിഞ്ഞിരുന്നുവെങ്കിലും ചോദ്യപേപ്പറുകള്‍ മുഴുവനായി ലഭ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ആ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഉത്തരസൂചികകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും..Answer Keys

Malayalam 1 : Question Paper - Answer Key

Malayalam II : Question Paper - Answer Key

Sanskrit

Arabic I

Arabic II

Additional Hindi

Tamil I

Tamil II

Additional English

English : Question Paper - Answer Key

Special English

Hindi : Question Paper - Answer Key

Gujarati

Physics : Question Paper - Answer Key

Chemistry : Question Paper - Answer Key

Biology : Question Paper - Answer Key

Social Science : Question Paper - Answer Key

Mathematics : Question Paper - Answer Key

Our sincere thanks to Subash Soman Sir for sending us Model Question Papers of SSLC 2014


Some more Answer Keys are given belowMathematics
MM (Prepared by Daisy M A,GHSS Chalissery)Mathematics
MM (Prepared by Anil V, Vadakkumpad HSS, Paleri, Kuttiady)


Mathematics
MM (Sunny.P.O, G.H.S.S Thodiyoor, Karunagappally, Kollam)


Mathematics
MM (John P.A, HIBHS, Varappuzha)

Chemistry
MM(Prepared by Sreeraj Muthuvila)

Chemistry
MM(Prepared by Sudarsan.K.P, KYHSS, Aathavanad)

Chemistry
EM(Prepared by N. RAJEEVAN, HEADMASTER, PANDALLUR HSS)


Hindi
(Prepared by Sanuja.A.Shamsu, V.H.S.S SCHOOL,EDAPPALLY)


Physics
(Prepared by Sreeraj Muthuvila)

Physics
(Prepared by A. Shaji, Sureshkumar. R, Govt. HSS Pallickal)

Social Science
MM (Prepared by Collin Jose.E, GVHSS Nellikkuth, Manjery)

Social Science

EM (Prepared by Alice Mathew)

Social Science
EM (Prepared by St.Mary's HS Palliport, Ernakulam)

Social Science
MM (Prepared by Abdul Nazer Chembayil, GHS Thirurangadi)

English
(Prepared by:Johnson. T.P, HSA, CMS HS, Mundiappally)

English
(Prepared by:M.A Rasack Vellila, HSA, TSS VAdakkangara, Malappuram)


(ഓര്‍ക്കുക...ഈ ഉത്തരസൂചികകളില്‍ തെറ്റുകളുണ്ടായേക്കാം. ചര്‍ച്ചയ്ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നവയാണ്.)

20 comments:

ജിതിന്‍ .വി February 24, 2014 at 9:22 PM  

മലയാളം II ന്റെ ഉത്തരസൂചികയില്‍ ദയവുചെയ്ത് ഒറ്റ ഉത്തരത്തിനുള്ള ചോദ്യങ്ങളെങ്കിലും വിശകലനം ചെയ്യണം. ഇത് അധ്യാപകരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നിപ്പോകുന്നു.(ഉദാ : ചോദ്യനമ്പര്‍ 1,2 ഇവയുടെ ശരിയുത്തരങ്ങള്‍.)

JONES BLOG February 24, 2014 at 11:01 PM  

Jomon Sir,
This is a great work. Collecting all Keys.
Wonderful!

വിപിന്‍ മഹാത്മ February 25, 2014 at 10:16 AM  

മോഡൽ പരീക്ഷാ ഉത്തര സൂചിക കുട്ടികളെല്ലാം ആവശ്യപ്പെട്ടതായിരുന്നു. ഇന്ന് തന്നെ കോപ്പി കൊടുക്കാം. നന്ദി സാർ

PUSHPAJAN February 25, 2014 at 10:35 AM  

ഐ.ടി പരീക്ഷയിൽ പ്രാക്റ്റിക്കൽ മാർക്ക് നൽകുന്നതിനുള്ള നിബന്ധന എന്ത്? കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എന്റെ ക്ലാസ്സിലെ 3 കുട്ടികൾക്ക് ഐ.ടി ക്ക് മാത്രം എ പ്ലസ് കിട്ടിയില്ല!! കേരളത്തിൽ മറ്റ് എവിടെയെങ്കിലും ഇങ്ങനെ സംഭവിച്ചോ എന്നറിയില്ല. പ്രാക്റ്റിക്കൽ മാർക്ക് കുറച്ചതാണെന്നു പിന്നെ മനസ്സിലായി. ഇത്തരം ഘട്ടങ്ങളിലെങ്കിലും റീവാല്യുവേഷൻ അനുവദിക്കണം.

ഈവിയെസ് February 25, 2014 at 11:39 AM  

sir
physics model exam 2014 ലെ ചോദ്യം 20 ല്‍ മോട്ടോറിന്റെ ഭ്രമണം ശരിയുത്തം എന്താണ്?
ആദ്യത്തെ ഉത്തസൂചിയില്‍ clockwise എന്നും ഇപ്പാള്‍ anticlockwise എന്നും

sajeevanmeppayil February 25, 2014 at 8:44 PM  

sir......
English phrasal verbs എല്ലാവര്‍ക്കും
ഒരു കീറാമുട്ടിയായി മാറുകയാണ്......
പ്രത്യേകിച്ച് ഞങ്ങള്‍ മലയാളം മീഡിയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ...
ഇത് വരെ ചോദിച്ചിട്ടുള്ള or ചോദിയ്ക്കാന്‍ സാധ്യതയുള്ള phrasal verbs പ്രസിദ്ധീകരിക്കാമോ........മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ഒന്ന് link നല്‍കാമോ

malayajam February 25, 2014 at 10:17 PM  

malayalam II answer key ....?

Rajalekshmy Subash February 27, 2014 at 12:42 PM  

sir can u please upload the English version of this...it will be so useful to the English medium students...sir please

manju karunagappally February 27, 2014 at 3:16 PM  

physics model exam 2014 ലെ ചോദ്യം 20 ല്‍ മോട്ടോറിന്റെ ഭ്രമണം ശരി ഉത്തരം പ്രദക്ഷിണ ദിശ എന്നല്ലേ?
ഓവര്‍ലോഡിംഗ് മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഫ്യൂസിനു പകരം ഉപയോഗിക്കുന്നത് MCB അല്ലേ? ELCB ഉപയോഗിക്കാമോ? അത് എര്‍ത്തിംഗ് പ്രശ്നങ്ങള്‍ ഒഴിവാക്കാനല്ലേ ഉപയോഗിക്കുന്നത്?

manju karunagappally February 27, 2014 at 3:17 PM  
This comment has been removed by the author.
Salini Manoj March 1, 2014 at 1:28 PM  

sir,i would like to have biology & malayalam 2nd model exam 2014 answer keys,please publish it.

spandanam March 1, 2014 at 2:15 PM  

The list of frequently asked phrasal verbs is available in the following link
Click here

Aiysha Marwa March 2, 2014 at 9:37 PM  

Sir ,
can u please help me with english ? qn no.30, why is it said that the answer is "was written" and not "is written" ?? the answer is given as "was written"(passive)...can u please give the explanation for the same? :) :) This is highly urgent sir......

Aiysha Marwa March 2, 2014 at 9:58 PM  

Sir thank you so much for the answer keys,
But can u please help with chemistry? in the 8th "or" question, the 'second part' answer is given as methoxyethane.... I got to know from some that the answer is "hydroxyl, and the compound is propanol". Sir, can you please give the sufficient explanation for stating the answer as methoxyethane... ?? It's really needed.... :)

Lathika March 5, 2014 at 10:37 PM  

very useful

Vaishnav M. S March 7, 2014 at 7:05 PM  

thanks subhash sir

Vaishnav M. S March 7, 2014 at 7:26 PM  

thanks subhash sir

ghsskottila March 8, 2014 at 9:31 PM  


How to give Grace mark for students participate in Special School Kalolsavam. Give direction.

Sourav A K June 20, 2014 at 7:03 PM  

MR JOMAN ,ITS A GREAT HELP BY YOU TO THE YOUNG ACHIEVERS

stiya joy January 7, 2015 at 8:58 PM  

sir,please give us the answer keys for English medium of SSLC MODEL 2014,13,12,11

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer