THSLC Question Papers

>> Thursday, February 13, 2014

ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ളത് സ്റ്റേറ്റ് സിലബസ് തന്നെയാണ്. എന്നാല്‍ ഹിന്ദി അവര്‍ക്ക് പഠിക്കാനില്ല. പകരം ഇലക്ട്രോണിക്സാണുള്ളത്. അതു പോലെ തന്നെ ഹ്യുമാനിറ്റീസ് എന്നത് നമ്മുടെ സോഷ്യല്‍ സ്റ്റഡീസ് തന്നെയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ മുന്‍കാല ചോദ്യപേപ്പറുകള്‍ സഹായകമാകും എന്നതിനാല്‍ അവ ചുവടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികളില്‍ നിന്നും ഇവയുടെ പകര്‍പ്പ് ശേഖരിച്ച് അയച്ചു തന്ന കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ നസീര്‍ സാറിന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും 2011, 2012, 2013, 2014 വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുമല്ലോ.

THSLC 2011

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium


THSLC 2012

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium



THSLC 2013

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium


THSLC Model 2014

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium

37 comments:

Unknown February 21, 2014 at 9:58 AM  

thank you sir,വ‌ളരെ ഉപകാരപ്രദമായി

GHSS Chalissery February 21, 2014 at 10:08 AM  

2013 ലെ mathematics Malayalam medium ല്‍ click ചെയ്യുമ്പോള്‍ കി‌‌‌ട്ടുന്നത് english medium ആണ്

aaryavariar February 22, 2014 at 8:30 PM  
This comment has been removed by the author.
VIJAYAKUMAR M D February 23, 2014 at 12:07 PM  

Well done Nazeer Sir. Thanks to Mathsblog

aaryavariar February 27, 2014 at 8:20 PM  

2014 model ഗണീതംഉത്തരങ്ങള്‍ പറഞ്ഞുതരുമോ

aaryavariar February 27, 2014 at 8:21 PM  

2014 model ഗണീതംഉത്തരങ്ങള്‍ പറഞ്ഞുതരുമോ

imthinan March 1, 2014 at 6:23 PM  

please give the answer page number of the TB with the question paper

C.K.Suresh, THS, Kavalam March 1, 2014 at 9:07 PM  

THSLC QUESTION PAPERS എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന ആമുഖം പൂർണ്ണമായും ശരിയല്ല. ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ സ്റ്റേറ്റ് സിലബസ്സാണെന്നത് ശരിതന്നെ. എന്നാൽ ഹിന്ദി, ബയോളജി എന്നീ വിഷയങ്ങൾ പഠിക്കാനില്ല. പക്ഷേ കൂടുതലായി എൻജിനീയറിംഗ് സബ്ജക്റ്റുകളായ മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, എൻജിനീയറിംഗ് ഡ്രായിംഗ്, ട്രേഡ് തിയറി എന്നിവ കൂടാതെ വർക് ഷോപ് പ്രാക്ടീസും ഉണ്ട്. ട്രേഡ് തിയറിയും വർക് ഷോപ് പ്രാക്ടീസും വിവിധ ബ്രാഞ്ചുകളിലുണ്ട്. ഓരോ ടെക്നിക്കൽ ഹൈസ്ക്കൂളുകളിലും ലഭ്യമായിട്ടുള്ളവ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. പ്രമുഖ ട്രേഡുകളായ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, റെഫ്രിജറേഷൻ, വെൽഡിംഗ്, ഫിറ്റിംഗ്, ടേണിംഗ് തുടങ്ങി 16 ട്രേഡുകൾ എല്ലാ ജില്ലകളിലുമായി നിലവിലുണ്ട്. ഇത് കൂടാതെ അടുത്തവർഷം മുതൽ NVEQF പ്രകാരമുള്ള വിവിധ ട്രേഡുകളിലെ LEVEL I, LEVEL II എന്നീ കോഴ്സുകളും തുടങ്ങുന്നു.
എൻജിനീയറിംഗ് വിഷയങ്ങളാണ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ പ്രധാനപ്പെട്ടത്. മറ്റ് വിഷയങ്ങളെപ്പോലെ ട്യൂഷനോ ഗൈഡുകളോ ഈ വിഷയങ്ങൾക്ക് ലഭ്യമല്ല. അതുകൊണ്ടുതന്നെ ആ വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ഉത്തരങ്ങളോടു കൂടി പ്രസിദ്ധീകരിച്ചാൽ അത് ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള ശ്രമം മാത്സ് ബ്ലോഗ് ചെയ്യുമെന്ന് കരുതട്ടെ..

Anonymous March 4, 2014 at 11:07 AM  

എന്റെ പേര് രോഹിത് എന്നാണ്.സുരേഷ് സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ഹിന്ദി,ബയോളജി വിഷയങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാനില്ല.അതുപോലെ എഞ്ചിനിയറിങ്ങ് വിഷയങ്ങളുടെ ഉത്തരങ്ങള്‍ പറ്റുമെങ്കില്‍ ഉള്‍പ്പെടുത്തുക.

Hari | (Maths) March 4, 2014 at 4:48 PM  

സുരേഷ് സാര്‍, രോഹിത്,
ഹിന്ദി എന്ന വിഷയം THSLC ക്ക് പഠിക്കാനില്ല എന്ന് ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ബയോളജി പഠിക്കാനില്ല എന്ന കാര്യത്തില്‍ എനിക്കൊരു സംശയമുണ്ട്. 2014 ലെ THSLC ബയോളജി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഇതാ. ഇതെങ്ങനെ ശരിയാകും? പറഞ്ഞു തരാമോ?

VIJAYAKUMAR M D March 4, 2014 at 8:54 PM  

IHRD യുടെ Model Technical High School ളില്‍ Biology ഉണ്ട്.
ടെക്നിക്കല്‍ വിഷയങ്ങളുടെ ചോദ്യപേപ്പറുകള്‍ ഉത്തരത്തോടുകൂടി പ്രസിദ്ധീകരിക്കണമെങ്കില്‍ അതിന് ആ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ മുന്നോട്ട് വരണം. അവര്‍ ആ വിഷയങ്ങളില്‍ കാര്യമായ സംഭാവന ചെയ്താല്‍ നല്ലതായിരുന്നു.
ടെക്നിക്കല്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥമായ സേവനം പ്രതീക്ഷിക്കുന്നു.
By Vijayakumar, HSA(Maths)THS Kanjirappally

VIJAYAKUMAR M D March 4, 2014 at 8:55 PM  

IHRD യുടെ Model Technical High School ളില്‍ Biology ഉണ്ട്.
ടെക്നിക്കല്‍ വിഷയങ്ങളുടെ ചോദ്യപേപ്പറുകള്‍ ഉത്തരത്തോടുകൂടി പ്രസിദ്ധീകരിക്കണമെങ്കില്‍ അതിന് ആ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ മുന്നോട്ട് വരണം. അവര്‍ ആ വിഷയങ്ങളില്‍ കാര്യമായ സംഭാവന ചെയ്താല്‍ നല്ലതായിരുന്നു.
ടെക്നിക്കല്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥമായ സേവനം പ്രതീക്ഷിക്കുന്നു.
By Vijayakumar, HSA(Maths)THS Kanjirappally

nazeer March 4, 2014 at 9:59 PM  

C K Suresh Sir,
There are around 10 IHRD Technical Schools. There insted of Engineering Drawing they are studying Biology, a non engineering subject.
Sir , Please co-ordinate the Engineering staff for posting the Engineering qn papers and their answers...It will be great for THS Students...
Thanks
Nazeer.V.A(HSA)
Govt T H S Kulathupuzha

C.K.Suresh, THS, Kavalam March 6, 2014 at 8:00 AM  

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളുകൾ സംസ്ഥാനത്ത് ആകെ 39 എണ്ണം മാത്രമാണ്. ഐ.എച്ച്.ആർ. ഡി യുടെ കീഴിലുള്ളത് 21 ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളുകൾ ആണ്. അവയിൽ 9 എണ്ണത്തിൽ മാത്രമാണ് ഹയർ സെക്കണ്ടറി കോഴ്സുകളോടൊപ്പം സെക്കണ്ടറി തലത്തിലുള്ള കോഴ്സുകളും നടത്തുന്നത്. അവിടെ നിന്ന് പാസ്സാകുന്ന വിദ്യാർത്ഥികൾക്കും ലഭിക്കുന്നത് ടി.എച്ച്.എസ്.എൽ സർട്ടിഫിക്കറ്റുകളാണ് എന്നേയുള്ളു. രണ്ടിന്റേയും പഠന രീതികളും വിഷയങ്ങളും വ്യത്യസ്തമാണ്. കലൂർ, കപ്രാശ്ശേരി, വാഴക്കാട്, മല്ലപ്പള്ളി, വട്ടക്കുളം, പുതുപ്പള്ളി, തൊടുപുഴ, പീരുമേട്, പെരിന്തൽ മണ്ണ എന്നിവിടങ്ങളിലായി ആകെ 5 ജില്ലകളിൽ മാത്രമുള്ള ഈ സ്കൂളുകളെപ്പറ്റിയാണോ ടെക്നിക്കൽ ഹൈസ്ക്കൂളുകളെക്കുറിച്ചുള്ള ആമുഖത്തിൽ പറയേണ്ടത്? ഹരി സാറിനെപ്പോലെയുള്ള മഹത് വ്യക്തികൾക്കുപോലും ടെക്നിക്കൽ ഹൈസ്ക്കൂളുകളെപ്പറ്റി ശരിയായ ധാരണ ഇല്ല എന്നത് അതിശയമല്ല. കേരളത്തിലെ അദ്ധ്യാപക വിഭാഗത്തിൽ നല്ലൊരു ശതമാനത്തിനും ടെക്നിക്കൽ ഹൈസ്ക്കൂളുകളെപ്പറ്റി ശരിയായ ധാരണ ഇല്ല എന്ന് പല അനുഭവങ്ങളിൽ നിന്നും മനസ്സിലായിട്ടുണ്ട്. അത് മാറ്റിയെടുക്കുക എന്ന ഒരാശയം എന്റെ മനസ്സിലുണ്ടായിരുന്നു. അതു കൊണ്ടുമാത്രമാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുള്ള ആമുഖത്തെപ്പറ്റി പ്രതികരിച്ചത്. ടെക്നിക്കൽ ഹൈസ്ക്കൂളുകളെ പ്പറ്റി ആദ്യമായി മാത്സ് ബ്ലോഗിൽ എഴുതിയത് നസീർ സർ ആണ്. അഡ്മിഷന്റെ കാര്യത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് അദ്ദേഹം ഇതിന് മുൻപ് എഴുതിയിരുന്നു. അത് വളരെ പ്രയോജനവും ചെയ്തിരുന്നു. ഇനിയും ടെക്നിക്കൽ ഹൈസ്ക്കൂളുകളെപ്പറ്റി ധാരാളം എഴുതാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരട്ടെ. അങ്ങനെ ടെക്നിക്കൽ ഹൈസ്ക്കൂളുകളെപ്പറ്റി എല്ലാവരും കൂടുതൽ അറിയട്ടെ.
ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിലെ എല്ലാ വിഷയങ്ങളുടേയും മുൻ ചോദ്യ പേപ്പറുകൾ ഈ ലിങ്കിൽ ലഭ്യമാണ്.

http://www.english4keralasyllabus.com/2013/09/thslc-old-question-papers-2009-2011-2012.html
എൻ ജിനീയറിംഗ് വിഷയങ്ങളിലെ മുൻ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. അവ ലഭിച്ചാലുടൻ മാത്സ് ബ്ലോഗിന് അയച്ചു തരുന്നതാണ്. അതോടൊപ്പം ടെക്നിക്കൽ ഹൈസ്ക്കൂളിലെ ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും ആത്മാർത്ഥമായി ഈ സംരംഭത്തിൽ പങ്കെടുത്ത് ചോദ്യോത്തരങ്ങൾ മാത്സ് ബ്ലോഗിന് അയച്ചുകൊടുക്കുവാൻ താൽപ്പര്യപ്പെടുന്നു.

VIJAYAKUMAR M D March 6, 2014 at 2:19 PM  

THSLC Model Exam 2014 Mechanical Engg Question Paper"
Answers Prepared by Mohammed Haris THS Kanjirappally

nazeer March 6, 2014 at 4:08 PM  

Thanks Muhammed Haris sir and Vijayakumar sir too, for a valuable work. We informed our THS students about this post.
@ C K Suresh sir, The link you mentioned is done by M D Vijayakumar sir last year in English Blog!!!!!
Now it is your turn C K Suresh sir..But The exam is going to start on monday..
I spoke to some of our technical staff to prepare the answers of Technical subject questions.

aaryavariar March 7, 2014 at 6:31 PM  

2014model examഉത്തരങ്ങള്‍ പറഞ്ഞൂതരുമോplease.....

12058kodoth March 8, 2014 at 1:58 PM  

THSLC Model 2014 Maths-Question No,19 A Answer please.....

VIJAYAKUMAR M D March 8, 2014 at 5:25 PM  

@kodoth$\angle AOQ =x $ എന്നും $ ‌\angle BOP =y $ എന്നുമിരിക്കട്ടെ.
$\therefore\angle PQO=\angle AQO=90-x$
$\&$
$\angle QPO=\angle BPO=90-y$

$\angle POQ=180-(\angle PQO+\angle QPO)$
$=180-(90-x+90-y)=180-(90-x+90-y)=x+y$

$\angle AOQ+\angle POQ+\angle BOP=180\Rightarrow$

$x+(x+y)+y=180\Longrightarrow$

$2x+2y=180\Longrightarrow$

$x+y=90$

$\therefore\angle POQ=x+y=90$

Unknown March 8, 2014 at 8:07 PM  

can I get the answer of 17th Q in maths of THSLC exam in 2013???????

VIJAYAKUMAR M D March 8, 2014 at 10:37 PM  

@stephen mm
Let AB and AC touch the inner circle at D and E respectively.
Tangents from an external point are of equal length.
So AD=AE
OD is perpendicular to AB and OE is perpendicular to AC.
A perpendicular drawn from the centre of a circle to a chord bisects the chord.
So D and E are the mid-points of AB and AC respectively.
Therefore AB=2AD=@AE=AC.
That is , Triangle ABC is isosceles.

nazeer March 9, 2014 at 8:41 PM  

To All SSLC Students.
An exam is not just a test of your academic knowledge, it is a test of your calmness, stability and courage.Every exam is a step on the ladder of your life. Do well at each step to make sure that you always have a something to fall back on.

Wishing you well for your exams.Our prayers are always with you people.
Nazeer

joseph jerard March 10, 2014 at 11:02 AM  

THSSLC FEB 2014 (MODEL)-Answer to Qn 19 A
THE CIRCLE WITH CENTER O IS TOUCHING THE THREE LINES. SO OQ&OP ARE ANGLE BISECTORS OF ANGLES Q&P RESPECTIVELY
BUT ANGLE P+ANGLE Q = 180 ( AQ&BP Parellel)
SO Angle OQP+ Angle OPQ = 90
so angle QOP is right angled

nazeer March 10, 2014 at 12:19 PM  

@ joseph jerard
Thanks

VIJAYAKUMAR M D March 10, 2014 at 10:15 PM  

@ joseph jerard
Thanks !!!
Your answer is quite easy.
Let people come out with different methods.

nazeer March 11, 2014 at 9:40 PM  

'ഇന്റർനെറ്റിനും മൊബൈൽ ഫോണിനും വശംവദരായി നടക്കുന്ന യുവതലമുറ'യെ പഴിക്കുന്ന ഫാഷൻ വ്യാപകമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിവരാവകാശ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ വിദ്യാഭ്യാസരംഗത്ത് എത്തിക്കുന്നതിന് നടത്തിയ ധീരമായ ഈ നീക്കം വിജയിച്ചു എന്നത് അങ്ങേയറ്റം ആവേശകരമാണ്. ഒരു ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എന്ന നിലയിൽ, ഇത് കുട്ടികളിൽ വരുത്തിയ ആശാവഹമായ മാറ്റത്തിന് ഞാൻ നേരിൽ സാക്ഷിയാണ്. ഒരു ട്യൂഷൻ മാസ്റ്റർക്കു പകരം എത്രയോ വിദഗ്ദ്ധരുടെ സഹായം! ഒരു ചോദ്യക്കടലാസിന് ഉത്തരം കണ്ടെത്തി നോക്കുന്നതിനു പകരം എത്രയോ ചോദ്യമോഡലുകൾ! ഉത്തരത്തിലേക്കെത്താൻ എത്രയോ വ്യത്യസ്ത മാർഗ്ഗങ്ങൾ! (പ്രത്യേകിച്ചും ഗണിതത്തിൽ) മാത് സ് ബ്ളോഗിൽ പ്രവേശിക്കുന്നതിനുള്ള തടസ്സം മറികടക്കാൻ മാത്രമായി കമ്പ്യൂട്ടർ പഠനം ആരംഭിച്ച അദ്ധ്യാപകരേയും നേരിൽ അറിയാം..

see the words of a Headmaster...
മാത്സ് ബ്ലോകിന് എല്ലാ ആശംസകളും നേരുന്നു...
3 Crores!!!!!!!!!!!

Shutters Hacked January 12, 2015 at 12:29 PM  

mechanical electrical electronics engineering drawing ennivayude question paper onnu tarumo

Unknown January 22, 2016 at 10:25 PM  

sie pls add TRADE THOERY ,ELECTRICAL TECHNOLOGY and CIT PAPPERS

Unknown March 6, 2016 at 10:29 PM  

:)

jyothis seby January 12, 2017 at 7:53 PM  

sir pls send second terminal examination que.papers of physics both em and mm 2016 dec.

Unknown February 12, 2018 at 10:44 PM  

Please give question papers of 2016 ,2017 special subjects of Tech H S L C such as Engg Drawing , electronics ,&. General Engg



Unknown September 12, 2018 at 7:48 PM  

Sir,
Thanks for ur efforts, like this can we get quarterly and half yearly and annual questions papers of 8th and 9 the standard of THS?

Unknown March 10, 2019 at 9:00 PM  

Pls add THSLC Technical subject question papers

Unknown March 10, 2019 at 9:02 PM  

Pls add THSLC General Engineering,Engineering Drawing,Tradetheory question papers

Unknown December 17, 2019 at 2:22 PM  

Ok

Unknown March 4, 2020 at 5:47 PM  

THSLC subjects evide

Unknown March 7, 2020 at 11:35 AM  

Electrical, electronics onnum illalo ithil

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer