Maths orukkam English Version 2014
>> Thursday, February 6, 2014
സത്യത്തില്‍ ഇതാണ് കൂട്ടായ്മയുടെ വിജയം. സഹാനുഭൂതിയുള്ള ഒരു വിഭാഗം നമുക്കൊപ്പമുണ്ടെന്നു തെളിയിക്കുന്നൂ ഈ പോസ്റ്റും ഇതിനുള്ളിലെ മെറ്റീരിയലും. കാരണമറിയാമല്ലോ? മരത്തിലേക്കെറിഞ്ഞ ഒരു വടി പോലെയായിരുന്നു ഈ സംരംഭം. ബ്ലോഗിലൂടെ അധ്യാപക സമൂഹത്തിലേക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കുക. അവരില്‍ നിന്ന് ഒരു ചെറിയ വിഭാഗം മുന്നോട്ടു വന്നാല്‍ത്തന്നെ കാര്യം വിജയിക്കുമല്ലോ. ഇതിന് പ്രേരണയായത് കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതേ മാതൃകയില്‍ തയ്യാറാക്കിയതു തന്നെയായിരുന്നു. ആരും മുന്നോട്ടു വന്നില്ലായിരുന്നെങ്കിലോ? കേരളത്തിലെ അധ്യാപകര്‍ തന്നെയാണ് മാത്സ് ബ്ലോഗിന്റെ ബലമെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയായിരുന്നു. എല്ലാ വര്‍ഷവും ജനുവരി മാസത്തോടെ പത്താം ക്ലാസുകാര്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരുക്കം പഠനസഹായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്. റിവിഷന്‍ കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ഇനിയെന്ത് നല്‍കാനാകും എന്ന് ചിന്തിക്കുന്ന അധ്യാപകര്‍ക്ക് ഓരോ വര്‍ഷവും സഹായത്തിനെത്തുന്നത് ഒരുക്കം തന്നെയാണ്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന പല കുട്ടികളും അധ്യാപകരും ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ഈ ഘട്ടത്തിലാണ് ഇത്തരമൊരു ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കുന്നതിനു വേണ്ടി മാത്സ് ബ്ലോഗ് ശ്രമിക്കുന്നത്.
കേരളത്തിന്റെ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള അധ്യാപകരില്‍ സേവനസന്നദ്ധത പ്രകടിപ്പിച്ച 11 അധ്യാപകരെ സംഘടിപ്പിച്ച് ടീമുണ്ടാക്കുകയും അവരെക്കൊണ്ട് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഒരുക്കം വിഭജിച്ചു നല്‍കി ഇംഗ്ലീഷ് വേര്‍ഷന്‍ ഉണ്ടാക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരക്ക് പിടിച്ച് ഇത്തരമൊരു വലിയ ജോലി ചെയ്തു തീര്‍ക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ പിശകുകള്‍ കണ്ടേക്കാം. അവ കണ്ടെത്തി ചൂണ്ടിക്കാട്ടാന്‍ അധ്യാപകരാണ് മുന്‍കൈയ്യെടുക്കേണ്ടത്. ഇത് കുറ്റമറ്റതാക്കുന്നതിന്റെ ചുമതലയും നമുക്ക് തന്നെയാണെന്നു മറക്കുകയുമരുത്. അത്തരത്തില്‍ പിഴവുകള്‍ തീര്‍ത്ത് ഈ സംരംഭം നമുക്ക് കുട്ടികളിലേക്കെത്തിക്കണം.
ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്ന ഈ പതിനൊന്ന് അധ്യാപകര്‍ക്കും മാത് സ് ബ്ലോഗ് അംഗങ്ങളുമായി യാതൊരു പരിചയവുമില്ല. അവരുടെ സേവനസന്നദ്ധതയേയും ഊര്‍ജ്ജസ്വലതയേയും മാത്ംസ് ബ്ലോഗ് അഭിനന്ദിക്കുന്നു. കാരണം, അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റി വെച്ചാണ് പൊതുസമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു തലമുറയിലെ ഒരു വിഭാഗത്തിനു വേണ്ടി അവര്‍ സമയം ചെലവഴിച്ചത്. നിസ്വാര്‍ത്ഥമായ ഈ പ്രവൃത്തിക്കുള്ള പുണ്യം കുട്ടികളുടെ സംതൃപ്തിയില്‍ നിന്നു ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ സംരംഭത്തിന് സന്നദ്ധരായ ഈ അധ്യാപകരോട് നന്ദി പറഞ്ഞു കൊണ്ട് ഈ പുസ്തകം പത്താം ക്ലാസില്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നു.
Download Mathematics Orukkam 2014 (English Version)
Chemistry Orukkam (English Version) Post

68 comments:
ഒരുക്കത്തിന്റെ പരിഭാഷ കണ്ടു. ഒത്തിരി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ആഗ്രഹിച്ച കാര്യമാണ് . അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്നു. ഹരിസാര്‍ എഴുതിയതുപോലെ ഇതാണ് കൂട്ടായ്മയുടെ വിജയം. നന്ദി
പിന്നെ IT MODEL പരീക്ഷ ഇന്നലെ കഴിഞ്ഞല്ലോ. ചോദ്യങ്ങള്‍ ഇതൊക്കെയാണ് .
Click here
Well done Maths Blog!!!!! I can"t express how much I appreciate your efforts.It's great to have someone ie a special team for helping mathsblog for the betterment of 'english' version.I was thinking to do something for promoting english version and I already informed to V.K.Nizar sir.Before that you have done it....
Hats off......
വളരെ നന്നായി ഏവര്‍ക്കം നല്ല ഒരു സഹായമായി ഒരുക്കം 2014 ഇംഗ്ലീഷ് version
thomaskuttyca
വളരെ നന്നായി ഏവര്‍ക്കം നല്ല ഒരു സഹായമായി ഒരുക്കം 2014 ഇംഗ്ലീഷ് version
thomaskuttyca
Well done Maths Blog!!!!! I can"t express how much I appreciate your efforts.It's great to have someone ie a special team for helping mathsblog for the betterment of 'english' version.
Hats off......
ഒരുക്കത്തിന്റെ പരിഭാഷ കണ്ടു. ഒത്തിരി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ആഗ്രഹിച്ച കാര്യമാണ് . അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്നു
thanks a lot maths blog for publishing maths english version orukkam
ഈ ഫോട്ടോഗ്രാഫര്‍ ഭ്രാന്തനെ ചങ്ങലയ്ക്കിടാന്‍ ആരുമില്ലേ? നിങ്ങള്‍ ഇയാളെ എങ്ങിനെ സഹിക്കുന്നു?
എന്തുപറഞ്ഞാലും ഒരു CBSE/ICSE..!
തന്റെ ഔദാര്യമൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല.
പ്ലീസ്..ഒന്നു പോയിത്തരാമോ?
ഹല്ല, പിന്നെ!
IT പരീഷയ്ക്ക് Geogebra യില്‍ നിന്നും ഒരു ചോദ്യമുണ്ടായിരുന്നു.$\angle A+\angle C=180^\circ$ എന്ന് എഴുതാനായിരുന്നു ചോദ്യം Geogebra യില്‍ ഇത് എഴുതുന്നതിന്റെ രീതി ഇതാണ്
ABC text tool എടുക്കുക.Latex box ടിക്ക് ചെയ്യുക.അപ്പോള്‍ $$വരും . ഇതിനിടയില്‍ \angle A+\angle C=180^\circ$എന്ന് ടൈപ്പ് ചെയ്യുക ക്ലോസ് ചെയ്യാം
ജയ് ജയ് MATHSBLOG
circles activity 19 ചോദ്യത്തില്‍ തിരുത്തുണ്ട്.AB=13 PA=80 ആകില്ല
Thank you Mathblog team for this great work
Thank you Mathblog team for this great work
VERY VERY Thanks for all the contributors ....
Very Very thanks to Mathsbog for this great help
Hey
this is a great cheating.Our IT model exam class 10 really cheated students.Because in inkscape they dosent give the name of the font used.So the childrens need to select each and every font and look is it is.And there are hundreds of fonts in inkscape.The another problem is they make the it exam so badily that if we done a question and clicked finish that question we canot view the question later. what is the use of making like that .We chidrens need to know?
I kindly reqest maths blog to tell the sslc examinators to help the students in this case.
കേരളത്തിലെ സ്കൂളുകളിൽ ഇന്റർനെറ്റിൽ നിന്ന് പഠന സഹായി എടുക്കുക എന്ന് പറഞ്ഞാൽ അത് മാത്സ് ബ്ലോഗിൽ നിന്നെടുക്കുക എന്ന് പര്യായം പറയാം. കൂട്ടായ്മയുടെ ഈ വിജയത്തിന് ഞങ്ങളുടെയും ആശംസകൾ.
ഇംഗ്ലിഷ് ബ്ലോഗ്
oru blog mattoru vekthikku vilkuka ennu prayunathil arthamundo.Athu sadyamanno.
is it possible to sell a blog.
To maths blog and other users,please reply.
thanks a lot mathsblog...
thanks a lot mathsblog...
thanks maths blog
Congratulations to Maths Blog and all who worked hard behind English version...Really it is a great work.hank you so much.
Congratulations to Maths Blog and all who worked hard behind English version...Really it is a great work.Thank you so much.
the speed of a boat is 15km/hr.To travel 30km down stream and the same distance up stream it takes 4hrs and 3 minutes.If the speed of the river is xkm/hr:-
a)What is the speed of the boat against the stream?Does it travel at the same speed in the direction of the river?
b)What is the speed of the river?
Please give me the answer of this question?
Thanks to all for the great effort
I salute for the team effort taken by the dedicated teachers
Hey
this is a great cheating.Our IT model exam class 10 really cheated students.Because in inkscape they dosent give the name of the font used.So the childrens need to select each and every font and look is it is.And there are hundreds of fonts in inkscape.The another problem is they make the it exam so badily that if we done a question and clicked finish that question we canot view the question later. what is the use of making like that .We chidrens need to know?
I kindly reqest maths blog to tell the sslc examinators to help the students in this case.
I am a student studyning in 10 th standard .I have a blog named http://science4keralasyllabus.blogspot.in .I started it just 3 moths ago and i have more than 7000 views.But now i cant manage my blog.I really tired Of posting and i dosent get any new ideas.Most of the blog has blog teams and i not have.i have no help to create a post .If any students or teachers can sincierly help me please contact me at asish623@gmail.com
very very thanks..........
sir plz give the answers for"ORUKKAM 2014"especially for subjects like mathematics and physics
Congradulation for the great effort
Thankyou sir for your wonderful effort.
Well done Maths Blog!!!
ഫിസിക്സ് ..കെമിസ്ട്രി ..വിഷയങ്ങളിൽ "ഒരുക്കം 2014" ഇംഗ്ലീഷിൽ പരിഭാഷ ചെയ്തു കിട്ടിയാൽ, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് അത് വലിയൊരു അനുഗ്രഹമാകും. ഉടനെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
For ITP Questions, Click HERE
Cherish Abraham
@ Bindu Shilin
a)15-x ; No.
b) Total time taken =4 hrs +(3/60)hrs=(81/20) hrs.
Upstream journey time =30/(15-x)
Down stream journey time =30/(15+x)
So 30/(15-x) + 30/(15+x) = 81/20
Solving we get x = 15/9
Speed of the river = 15/9 km/hr
സംസ്കൃതംചോദ്യങ്ങള്‍ കൂടി പറഞ്ഞുതരുമോ
നാളെ ആരംഭിക്കുന്ന SSLC MODEL പരീക്ഷക്കും മാര്‍ച്ച്10 ന് ആരംഭിക്കുന്ന SSLC പരീക്ഷക്കും ഇത്തരം ചോദ്യങ്ങള്‍ നമ്മുടെ കൊച്ചു കൂട്ടുകാര്‍ക്ക് തീര്‍ച്ചയായും സഹായകമാവും.നല്ലഗ്രേഡ് വാങ്ങാനുള്ള ശ്രമം തുടരുക.
orukkam is very helpfull
Very Thanks
Sir,
How will i get the model question paper 2014.
Answer key is given but i dint get any question paper??
Please help me sir
PK
1.in the figure a semicircle is drawn with AB as diameter PQ and RS are perpendiculars to AB if PQ=root18cm,RS=root14cm find the length of AB draw another semicircle with the semi circle with the same diameter and draw a square with an area of 20sqcm(sslc march 2011 maths Q.no 14)
2.a tank in the shape of a hemisphere with radius 1 and 3/4cm is full of water a pipe at the bottom of the tank can take out water from it at the rate of 7 litre persecond how long will it take to empty a full tank using the pipe ?
pls post answer
We know that $ AR\times RB=14=RS^{2}$
$AP\times PB=18=PQ^{2}$
So let us find out two pairs of numbers with the same sum and different products 14 and 18.
The two pairs are (2,7) and (3,6).
Take AR=2, RB=7,AP=3 and PB=6.
Then AB=2+7=9 cm.
Take a point T on AB such that AT=4cm. Let the perpendicular to AB at T meet the semicircle at U.
Then $ TU=\sqrt{AT\times TB}=\sqrt{4\times5}=\sqrt{20}cm.$
Draw a square with TU as one side.
February 24, 2014 at 5:31 AM
Posted to Maths orukkam English Version 2014
Let me put a question seen in 'Live with Lessons' in Victers Channel. I couldn't find its answer.
Question:
We have a 4 digit number ABCD. And if we multiply it by 4, we get another 4 digit number DCBA. Find the number??
Is this related to any one of our lessons of 10th? Please answer....
In a cyclic quadrilateral, A=80 degree and B=50 degree. If BD=12 cm, find AC
Blogger Vaishnav M. S if you got the answer please send me to asish623@gmail.com
@ Vaishnav M S
Draw a figure. Let O be the circumcentre and the circumradius. Draw the perpendicular OE from O to BD. From $\triangle BOD $
$sin80=\frac{DE}{DO}=\frac{6}{r}$
$r=\frac{6}{sin80}$
Draw the perpendicular OF from O to AC. From $\triangle OCF$
$sin50=\frac{CF}{CO}=\frac{CF}{r}$
$CF=rsin50=\frac{6}{sin80}\times sin50$
$AC=2\times CF=$
$\frac{12}{sin80}\times sin50$
Sir, I'm Vaishnav.
I've gone through ur answer.Thanks
AD is the diameter of a semicircle. P and Q are 2 points on the circle. PB and QC are perpendicular to AD. Prove that AB=CD
Sir, please answer this question
@Vaishnav M S
The question is incomplete. Verify yourself using geogebra.
Sir,
this is the fifth question of 2012 model examination downloaded from maths blog
https://sites.google.com/site/mathsblog123/mathsblog/SSLC%20Model%20Exam%202012.rar?attredirects=0&d=1
Sir Thank-you very much
Could you please insert English version of other subjecs
Sir we need English version of Orukam(social science)
this ORUKKAM for english medium maths is really awesome.......well i m loking forward for some toughest questions that we can practice...might help for good grads...please post a link for thank....n thank u for thois great work
−4is the solution of the equation x2 +px−4 = 0. The equation x2 +px+k = 0has only one solution. Find the value of k...can I get the ans
@−4is the solution of the equation x2 +px−4 = 0. The equation x2 +px+k = 0 has only one solution. Find the value of k...can I get the ans
Answ: Since -4 is a solution of the eqt: x^2+px-4 =0, (-4)^2 + P(-4) -4 =0 , implies ,p=3,
since x^2 +3x +k=0 ( p=3)has only one solution, 9-4k =0, implies, k = 2.25
golden goose sneakers
lebron 17 shoes
kyrie 7
yeezy
nike sb dunks
jordans
supreme
jordan 13
kyrie 7 shoes
kd shoes
Post a Comment