ജനനത്തിയതി പറഞ്ഞാല്‍ ആഴ്ച പറയാം

>> Saturday, February 27, 2010


കേരളത്തിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പിന്നെ കണക്കിനെ സ്നേഹിക്കുന്ന കുറേ നിത്യസന്ദര്‍ശകരുമാണ് ഗണിത ബ്ളോഗിന്റെ ജീവന്‍. ഹൈസ്ക്കുള്‍ പാഠങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചതന്നെയാണ് ലക്ഷ്യവും. ഉള്‍ക്കനമുള്ള, ഉയര്‍ന്നചിന്തയുള്ള അതിഥികളുടെ വിമര്‍ശനാന്മക പ്രതികരണങ്ങളും മുതല്‍ക്കൂട്ടുതന്നെയത്രേ. മാറിവരുന്ന ഗണിത പഠന - ബോധനരീതികളില്‍ കുട്ടി അന്വേഷകനും അധ്യാപകന്‍ സഹയാത്രികനുമാണ്. കുട്ടിയുടെ സ്വതന്ത്രചിന്തകളാണ് ക്ളാസ് മുറിയില്‍ പരിപോഷിപ്പിക്കപ്പെടുന്നത്. തുടര്‍മൂല്യനിര്‍ണ്ണയം എന്ന സങ്കല്പത്തിന്റെ ലക്ഷ്യവും അതുതന്നെ. തുടര്‍മൂല്യനിര്‍ണ്ണയ ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കളക്ഷന്‍. എന്റെ കണക്കുപുസ്തകം എന്ന പേരിലുള്ള ഒരു കളക്ഷന്‍ ബുക്കില്‍നിന്നും വ്യത്യസ്തതയാര്‍ന്ന ഒരു കണ്ടെത്തല്‍.... എന്താണെന്നല്ലേ. ജനനത്തിയതി അറിയാമെങ്കില്‍ ആഴ്ച അറിയുന്നതെങ്ങനെ? നമുക്ക് ഈ പുസ്തകത്തിലൂടെ ഒന്നു കണ്ണോടിക്കാം. ഇതു പഠിച്ചെടുത്താല്‍ അത്യാവശ്യം ആളുകളെയൊന്ന് ഞെട്ടിക്കുകയുമാകാം. എന്തു പറയുന്നൂ.

അല്പം കളിയും ഒത്തിരി കാര്യവുവായി നമുക്ക് മറ്റൊരു ഗണിത പ്രശ്നത്തിലേക്ക് കടക്കാം. കലണ്ടറില്‍നിന്നും രൂപപ്പെടുന്ന ചില ഗണിതചിന്തകളുണ്ട്. ഏഴാംക്ലാസിലേയും എട്ടാം ക്ലാസിലേയും ചില പാഠഭാഗങ്ങള്‍ കണ്ടിരിക്കുമല്ലോ. അവിടെയെല്ലാം കലണ്ടറുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ കാണാം. അത്തരത്തിലൊന്നിനെക്കുറിച്ചാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നതും. നിങ്ങള്‍ ജനിച്ചത് ആഴ്ചയിലെ ഏതു ദിവസമാണെന്ന് ഓര്‍മ്മയുണ്ടോ? തീയതിയും മാസവും വര്‍ഷവും നമുക്കറിയാം. ആഴ്ചയിലെ ആ ദിവസം കണ്ടെത്തുകയാണ് നമ്മുടെ പുതിയ പ്രശ്നം.
താഴെ ഒരു വര്‍ക്ക് ഷീറ്റും ഒരു ഉദാഹരണവും നല്‍കിയിരിക്കുന്നു.

1) ജനിച്ച വര്‍ഷം Y
2) ആ വര്‍ഷത്തെ എത്രാമത്തെ ദിവസമാണ് ജനിച്ചത്? D
3) X = (Y ― 1) /4 യുടെ ഹരണഫലം മാത്രം എടുക്കുക
4) S = Y + D + X
5) S നെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം എടുക്കുക

ഇനി പട്ടിക നോക്കുക
ശിഷ്ടം --------ദിവസം


ഉദാഹരണം

തിയതി 22/06/1964
Y= 1964
ജൂണ്‍ 22 വരെ 174 ദിവസങ്ങള്‍
X = 490 ( ശിഷ്ടം ഒഴിവാക്കാം)
S = 1964+174+490 = 2628
2628 നെ 7 കൊണ്ടു ഹരിച്ഛാല്‍ ശിഷ്ടം 3 (തിങ്കള്‍)

ഗണിതപരമായ മറ്റു കലണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുമല്ലോ

33 comments:

Unknown February 27, 2010 at 6:39 AM  

മാഷേ,
ഞാന്‍ നോക്കി.
കൂടുതല്‍ നല്ല ഗണിതവിഷയന്‍ഗ്ങളുമായി കാണാം.

vijayan February 27, 2010 at 8:52 AM  

TO FINDthe week:
MONTH CODE 0,3,3,6,1,4,6,2,5,0,3,5
(JAN,FEB.............DEC)
HOW TO FIND?
ADD: LAST TWO DIGITS OF YEAR,NO. OF LEAP YEARS COMPLETED( in the cetury),MONTH CODE, DATE
DIVDE IT BY 7,IF THE REMAINDER IS 0,1,2,3,4,5,6( day is sun,mon, sat)
eg: 27/2/2009
09+2+3+27=41
41/7.......remainder 6.saturday

Nidhin Jose February 27, 2010 at 9:24 AM  

മാഷേ...

9-)0 ക്ലാസില്‍ പഠക്കുമ്പോള്‍ എന്റെ കളക്ഷനിലും ഇതുണ്ടായിരുന്നു....

ഒമിപ്പിച്ചതിന് നന്ദി....

ജനാര്‍ദ്ദനന്‍.സി.എം February 27, 2010 at 9:29 AM  

@ maths blog team
1) ജനിച്ച വര്‍ഷം Y
2) ആ വര്‍ഷത്തെ എത്രാമത്തെ ദിവസമാണ് ജനിച്ചത്? D
3) X = (Y ― 1) /D യുടെ ഹരണഫലം മാത്രം എടുക്കുക
4) S = Y + D + X
5) S നെ 7 കൊണ്ട് ഹരിച്ച് ശിഷ്ടം എടുക്കുക

x=(1964-1)/174
how does we get 490 sir
i canit understand it

vijayan February 27, 2010 at 9:36 AM  

one correction:
if the remainder is 0,1,2,3,4,5,6the day sat,sun,mon,........friday
eg 27/2/2009
09+2+3+27=41,remainder 6:friday

bhama February 27, 2010 at 9:51 AM  

കലണ്ടറിലെ മാന്ത്രിക ചതുരം.
കലണ്ടറിലെ 9 സംഖ്യകള് ഉല്പെടുന്ന മാന്ത്രികചതുരത്തിലെ ഏറ്റവും ചെറിയസംഖ്യ അറിഞ്ഞാല് മറ്റു സംഖ്യകളൊന്നും അറിഞ്ഞില്ലെങ്കിലും ആ ചതുരത്തിലെ സംഖ്യകളുടെ തുക കാണാനൊരു സൂത്രമുണ്ട്. എന്താണെന്നറിയാമോ

AZEEZ February 27, 2010 at 10:07 AM  

@ bhama teacher

If the least number is x, then
total sum =(x+8)*9

AZEEZ February 27, 2010 at 10:32 AM  

A man has two cubes on his desk. every day he arranges both cubes so that the front faces show the current day of the month. what numbers are on the faces of the cubes to allow this?
(note : 1 is expressed as 01,2 is expressed as 02...........)

bhama February 27, 2010 at 11:35 AM  

0 0
1 1
2 2
3 6
4 7
5 8

for 9 turn the 6 upside down

bhama February 27, 2010 at 12:15 PM  

Write the number of the month in which you were born.
Multiply by 4.
Add 13.
Multiply by 25.
Subtract 200.
Add the day of the month you were born.
Multiply by 2.
Subtract 40.
Multiply by 50.
Add the last two digits of the year you were born.
Subtract 10,500.

If you made no mistakes, the answer should give your birthday in mmddyy format.

AZEEZ February 27, 2010 at 1:32 PM  

Ask a friend to draw a 5x4 box around ANY twenty of the numbers on the calendar.
Almost immediately you can say what all twenty numbers add up to!

How?

Dr.Sukanya February 27, 2010 at 1:40 PM  

@ Azzez sir

Ask a friend to draw a 5x4 box around ANY twenty of the numbers on the calendar.
Almost immediately you can say what all twenty numbers add up to!

How?

Answer : Add together the smallest and the largest numbers in the group. Multiply the answer by 10.

Dr.Sukanya February 27, 2010 at 1:43 PM  

@ Azzez sir

I think the trick is occasionally not possible in the month of February . Isn't it ?

AZEEZ February 27, 2010 at 2:05 PM  

How can you determine the day of the week on which someone was born only with mental calculation?

Check the given steps below.

1) Take the last two digits of the year.
(2) Divide by 4, discarding any fraction.
(3) Add the day of the month.
(4) Add the month's key value: JFM AMJ JAS OND: 144 025 036 146 (anuary -1, February -4,.......)
(5) Subtract 1 for January or February of a leap year.
(6) For a Gregorian date, add 0 for 1900's, 6 for 2000's,
4 for 1700's, 2 for 1800's; for other years, add or subtract
multiples of 400.
(7) For a Julian date, add 1 for 1700's, and 1 for every additional
century you go back.
(8) Add the last two digits of the year.
(9) Divide by 7 and take the remainder.

Now 1 is Sunday, the first day of the week, 2 is Monday, and so on

The example of July 8, 1954, would go like this:

(1) 54
(2) 54/4 = 13
(3) 13 + 8 = 21
(4) 21 + 0 = 21
(5) 21 - 0 = 21
(6) 21 + 0 = 21
(8) 21 + 54 = 75
(9) 75 - 7*10 = 5 <--> Thursday.
To workout this,

(a) You would have to memorize the key values of Step 4.
(b) You would have to memorize the century values of Step 6 or 7.
(c) A remainder of 0 would give you Saturday at the end.

Lalitha February 27, 2010 at 5:16 PM  

Hari had a no. of boxes numbered sequentially with the natural no. 1,2,3,4......etc. Starting with the box numbered 1 he put whole no. of rupees in each boxes such that the number on the box matches with the money in the boxes , he missed counting the money in one box and arrived at a total of Rs. 402 . Which was the box he missed?

bhama February 27, 2010 at 5:37 PM  

നാലാമത്തെ ബോക്സിലെ രൂപയല്ലെ എണ്ണാന്‍ വിട്ടുപോയത്?

AZEEZ February 27, 2010 at 5:44 PM  

Hungry anf Angry are two words which end in "GRY".

There are only three words in the English language.

Which is the third one?

Anonymous February 27, 2010 at 5:57 PM  

ജനാര്‍ദ്ദനന്‍ സാറേ
ഒരു ചെറിയ പിശകുപറ്റി. Typing Error ആണ്. തിരുത്തി. നന്ദി.
John P A

ജനാര്‍ദ്ദനന്‍.സി.എം February 27, 2010 at 6:15 PM  

@ azzeez sir
the third one is "language"
ok

AZEEZ February 27, 2010 at 6:16 PM  

@Janardhanan Sir

You are absolutely right.

AZEEZ February 27, 2010 at 6:18 PM  

Just for timepass

One more English Question

What two words, formed from different arrangements of the same nine letters, will complete the sentence below?

There are several _____________to looking __________in order to draw conclusions about the future

Dr.Sukanya February 27, 2010 at 9:41 PM  

@ Azeez sir

There are several drawbacks to looking backwards in order to draw conclusions about the future

Calvin H February 27, 2010 at 10:00 PM  

ഒരു ലിനക്സ് കണ്സോളില്‍ പോയി ഈ കമാന്ഡ് കൊടുത്താല്‍ പുട്ടു പോലെ ആഴ്ച കണ്ടു പിടിക്കാം ;)

$ date -d 2002-02-14

ഔട്പുട് -
Thu Feb 14 00:00:00 CST 2002

Sabu Kottotty February 27, 2010 at 10:13 PM  

വിരോധമില്ലെങ്കില്‍ ഇവിടെപ്പോയാല്‍ വിശദമായി പഠിയ്ക്കാം.

നിരക്ഷരൻ February 28, 2010 at 6:17 PM  

ശിഷ്ടം 7 വന്നാലും 0 വന്നാലും വെള്ളിയാഴ്ച്ച തന്നെ അല്ലേ മാഷേ ?

സസ്നേഹം
ഒരു വെള്ളിയാഴ്ച്ചയ്ക്ക് അവതരിച്ച കുരിശ് :)

VIJAYAN N M March 1, 2010 at 7:15 AM  

why janardhanan sir is not visible in the site 4 last three days?
a) out of station
b) busy with his poetic mood
c) RAM is lost
d) Current bill notpaid?
( for correct answer fabulus prizes are waiting)

Anonymous March 1, 2010 at 12:17 PM  

.
.
.
.
ഇ.കെ.യം.എളമ്പിലാട് Said ...
March 1, 2010 11:52 AM
find the value of n (4/5)^3 X (4/5)^-6 = (4/5)^2n-1 സർ ഇതിന്റെ ഉത്തരം തരുമോ

Anjana Said......
March 1, 2010 12:06 PM
@E K M Elembilad,

LHS = (5/4)^3 = (4/5)^-3

So 2n -1 = -3 which means n = -1.

I don't understand what is the problem here?!

Dr.Sukanya March 1, 2010 at 12:41 PM  

a^m x a^n= a^(m+n)

so

(4/5)^3 X (4/5)^-6 =(4/5)^-3

Here(4/5)^3X(4/5)^-6=(4/5)^2n-1

so we have

(4/5)^-3 = (4/5)^2n-1

hence

2n-1=-3
2n=-3+1
2n=-2
n=-2/2=-1

The value of n is -1

JOHN P A March 1, 2010 at 9:45 PM  



ഒരു ത്രികോണത്തിന്റെ വിസ്തീണ്ണം 1 ച യൂണിറ്റ്.ചുറ്റളവ് P.ഉന്നതികളുടെ തുക H
PH > 12
ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? സമര്‍ഥിക്കുക

MURALEEDHARAN.C.R March 2, 2010 at 6:38 AM  

azeez sir
fill in the blanks
He is a --------------- doctor. He is ----------- ------------ to work because there is ------ ------------- .

one conditioin
If u fill the 1st blank with the word
asdfghjkl (say), then u shud fill 2nd & 3rd blanks, & 4th & 5th blanks, with the
words asd, fghjkl or asdf , ghjkl or
asdfg, hjkl so on (ie without changing the order of 1st word)

sajan paul March 2, 2010 at 9:26 AM  

@ johnsir
Let A,B,C be the sides of the triangle.
and a,b,c be corresponding heights
1/2Aa+1/2Bb+1/2Cc=3
Aa+Bb+Cc=6 (1)
We have
A+B+C=P,a+b+c=H
PH=(A+B+C)(a+b+c)
=Aa+Bb+Cc+a(B+C)+b(A+C)+c(A+B)
>Aa+Bb+Cc+aA+bB+cC
>12
( for A<B+C,B<A+C,C<A+B)

AZEEZ March 2, 2010 at 5:22 PM  

@ Muralidharan Sir

He is a Notable doctor. He is not able to work because there is no table----------

JOHN P A March 2, 2010 at 5:39 PM  

Thank you Thomas sir. This question is taken from an all India comp test.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer