SSLC റിവിഷന്‍: നിര്‍ദ്ദേശാങ്കജ്യാമിതി
>> Wednesday, February 24, 2010
ജ്യാമിതീയ പ്രശ്നങ്ങളെ ബീജഗണിതപ്രശ്നങ്ങളായും തിരിച്ചും നിര്‍ദ്ധാരണം ചെയ്യാനുള്ള ഒരു രീതിയാണ് നിര്‍ദ്ദേശാങ്ക ജ്യാമിതി. ഒരു രേഖയിലെ ഏത് ബിന്ദുവിനെയും ഒരു സംഖ്യ കൊണ്ട് സൂചിപ്പിക്കാനാകുമെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഒരു തലത്തിലെ ഒരു ബിന്ദുവിനെ സൂചിപ്പിക്കാന്‍ ഒരു സംഖ്യ മതിയാകുമോ? ഒരു പേപ്പര്‍ തന്നിട്ട് ഒരു ബിന്ദു അടയാളപ്പെടുത്താന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടാല്‍ അവന്‍ മാര്‍ക്കു ചെയ്യുന്ന ബിന്ദുവായിരിക്കില്ല അടുത്ത കുട്ടി തെരഞ്ഞെടുക്കുക. അപ്പോള്‍ ഇതിനൊരു ഏകീകരണമുണ്ടാകാന്‍ ഏന്തു ചെയ്യണം? ഇതേപ്പറ്റിയുള്ള പഠനമാണ് ഈ പാഠത്തിലൂടെ നടക്കുന്നത്. എട്ട് മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഈ പാഠഭാഗത്തു നിന്നും വരിക. താഴെയുള്ള ലിങ്കില്‍ നിന്നും ഈ പാഠവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
ഈ പാഠഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന പോയിന്റുകള്‍
√(x2-x1)2+(y2-y1)2ആണെന്ന് കണ്ടെത്തുന്നതിന്
Click here for download the Coordinate geometry Questions
Click here for another Question paper with English version
11 comments:
നിര്ദ്ദേശാങ്ക ജ്യാമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവിടെ, കമന്റ് ബോക്സില് ചര്‍ച്ച ചെയ്യുമല്ലോ
എലലാവരും ഐ റ്റി പരീക്ഷ തിരക്കിലായതു കൊണ്ടാകാം ആരും കമന്റാന് വരാത്തത്.
Best wishes....!!!!
CAN ANYONE SUGGEST THE BOOKSTALL WHERE "A MATHEMATICIAN'S APOLOGY" BY G.H HARDY AVAILABLE?
Dear Manoj Paul sir
The book that you asked is available in PAIand Company (Pai Co ) Ernakulam.If the copy is not there you can order it there .They will collect it from the original publishers within 1 month.I got Principlia Mathematica (English) through them
ഒരു ചെറിയ ചോദ്യം പുലികള്‍ക്ക് വേണ്ടി നല്‍കുന്നു
ഒരു വൃത്തത്തിലെ മൂന്ന് ബിന്ദുക്കള്‍ (-2,4), (5,-3), (-1,x) ആയാല്‍ വൃത്തത്തിന്റെ കേന്ദ്രത്തിന്റെ നിര്‍ദ്ദേശാങ്കങ്ങള്‍ ഏവ? ഏത് സങ്കേതവും ഉത്തരം കണ്ടെത്താന്‍ ഉപയോഗിക്കാം. വിശദീകരിച്ചാല്‍ മതി
Mr.Manoj Paul,
I have with me an e-copy of the book Mathematician's Apology. If you don't mind reading the e-copy, just post a word here with your e mail id. I will send the book as soon as I see your message. It is indeed a "must read" book.
@ Manoj Paul sir
Last year during a study tour when i visited 'Modern book stall' in Trivandrum near Ayurveda college i saw a copy of this book there.
"A Mathematician's Apology (Kindle Edition)" by G. H. Hardy.
Publisher: Cambridge University Press .
The book is also available in British library .If there is any one working in secretariat they can collect this book.I had a photostat copy of this book.If you need that i will take another copy and i will sent it to your address. My brother is now in Trivandrum. Tomorrow i will post whether the bokk is available there or not .
Bye sir
Hitha
മനോജ് സാര്‍,
താങ്കളന്വേഷിക്കുന്ന A Mathematician's Apology പുസ്തകം ഇതാണോയെന്നു നോക്കൂ.
@Swapna John
Is the third point(-1,x)?
Post a Comment