ഒരു ഗണിത പ്രശ്നം

>> Tuesday, September 8, 2009

പട്ടിക്കാട് GHSS ല്‍ നിന്നും ഗണിതാധ്യാപകനായ എം.കെ. മുഹമ്മദലി സാര്‍ അയച്ചുതന്ന രസകരമായ ഒരു പ്രഹേളിക(Puzzle)
ഇതാ.....

ണ്ട് സഹോദരന്‍മാര്‍ ഗണിതത്തില്‍ താല്‍പര്യമുള്ളവരാണ്. ഒരു ദിവസം ജ്യേഷ്ഠന്‍ വീട്ടിലേക്ക് മൂന്ന് പൂച്ചക്കുട്ടികളെ വാങ്ങിക്കൊണ്ട് വന്നു. അനുജന്‍ അവയുടെ പ്രായത്തെക്കറിച്ചന്വേഷിച്ചപ്പോള്‍ ഒരു ഗണിതപ്രശ്നമായാണ് ജേഷ്ഠന്‍ മറുപടി പറ‌ഞ്ഞത്. അവ മുന്നിന്റെയും വയസ്സുകളുടെ ഗുണനഫലം 36 ആണെന്ന് പറഞ്ഞു. അനുജന്‍ കറച്ച് നേരം ആലോചിച്ച ശേഷം ഒരു ക്ലു കൂടി ആവശ്യപ്പെട്ടു. അവ മുന്നിന്റെയും വയസ്സുകളുടെ തുക നിന്റെ ഇഷ്ടസംഖ്യയാണെന്ന്കൂടി പറഞ്ഞു. അപ്പോഴും അനുജന് ഉത്തരത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. വീണ്ടും ഒരു ക്ലു കൂടി ആവശ്യപ്പെട്ടപ്പോള്‍ മൂത്ത പുച്ച കറത്തതാണെന്നും പറഞ്ഞ് ജ്യേഷ്ഠന്‍ പോയി. ഇപ്പോള്‍ അനുജന് കൃത്യമായി ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു. എന്തായിരിക്കും അനുജന് കിട്ടിയ ഉത്തരം? എങ്ങനെയാണ് കണ്ടെത്തിയത്.

ഉത്തരം ആലോചിച്ചു കണ്ടുപിടിച്ച് കമന്റുചെയ്യുക.

കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസിദ്ധീകരിക്കാം!



12 comments:

Anonymous September 9, 2009 at 5:43 AM  

Factors of 36 are
1,1,36
1,2,18
1,3,12
1,4,9
1,6,6
2,2,9
2,3,6
3,3,4
Factors sum
38,21,16,14,13,13,11,10
The sum 13 is repeated
"Ishta sankhia" = 13
since the elder cat is black, the remaining 2 cats have other colours
Thefore their ages are 9, 2, 2


MURALEEDHARAN.C.R
G.V.H.S.S VATTENAD

Anonymous September 9, 2009 at 6:42 AM  

poocha kuttikalaayathinal answer 3,3,4
c.m.s.h.s.punnavely

Anonymous September 9, 2009 at 6:53 AM  

Muraleedharan master have stated "Ishta sankhia" = 13. How?

Unknown September 9, 2009 at 9:51 AM  

ishtasankhia enna clue koduthappol utharam kittiyilla,ennathinal ishtasankhia varunna utharam aavarthikunnu ennalle meaning.1,6,6--
2,2,9. so ishtasnkhia=13

Anonymous September 9, 2009 at 1:04 PM  

This is a famous logical puzzle. Just go through the annual coures notes of2007 This was given in the course module

Anonymous September 9, 2009 at 1:13 PM  

പസ്സിലുകള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളൊന്നുമില്ലല്ലോ?
കാണാത്തവര്‍ കാണട്ടെ ഇഷ്ടാ......



ഫ്രാന്‍സിസ് മഞ്ഞുമ്മല്‍
ത്രിക്കൊടിത്താനം

Anonymous September 9, 2009 at 1:14 PM  

There are three aspects in connection with this problem
Firstly The product is 36
IT is clearly listed in the above comment
Secondly
The younger brother was not able to take the decision on hearing the second statement. "not able to " is important . This shows the occurrence of his own number more than once.That is why he ask one more hint. "Black " color is not important but one amoung the cats is elder is notable
This leads the answer
JOHN P A HIBHS

Anonymous September 9, 2009 at 1:19 PM  

2007 ല്‍ ജോലിയില്‍ പ്രവേശിക്കാത്തവരായ അദ്ധ്യാപകര്‍ക്കും നമ്മുടെ കുട്ടികള്‍ക്കും ഇത്തരം പസിലുകള്‍ ഉപകാരപ്പെടുമല്ലോ Anonymous! അറിവുകള്‍ പങ്കു വെക്കലാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശമെന്നിരിക്കേ താങ്കള്‍ക്കറിയാവുന്ന പുതിയ അറിവുകള്‍ കൂടി ഇവര്‍ക്ക് അയച്ചു കൊടുത്ത് സൈറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമല്ലോ... അറിവുകള്‍ മരണമില്ലെന്നോര്‍ക്കുക. അതാണ് അവ 2007 ലെ കോഴ്സോടെ അവസാനിക്കാഞ്ഞത്.

Vijayan Kadavath

Anonymous September 9, 2009 at 8:19 PM  

Number 13 appeared two times. That is why the younger brother asked "one more clue". From this it is clear that 13 is his favorite number.

Lalitha
Samooham H S
N Paravur

Roopesh K G September 10, 2009 at 1:10 PM  

3,3,4
2,2,9
Roopesh

Anonymous September 11, 2009 at 7:31 PM  

dear roopash
Tha ages are not 3 3 4

If so he will not ask another clue

John p a hibhs

Anonymous December 2, 2009 at 10:06 PM  

This is the puzzle that gets first prize in one state maths fair

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer