Mnemonic - സ്മൃതി സൂത്ര വാക്യം
>> Friday, September 18, 2009
മൂന്നക്ഷരങ്ങള്‍ ഉള്ളതും മൂന്ന് അനുസ്വാരങ്ങള്‍ ഉള്ളതുമായ ഒരു പദം കണ്ടെത്താമോ എന്ന നിസ്സാരമായ ഒരു ചോദ്യം ചോദിച്ചിട്ട് ആരും അതിന് ഉത്തരം നല്‍കിയില്ല എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. ഇതോടൊപ്പം തന്നെ മറ്റൊരു ചോദ്യം കൂടി ഉണ്ടായിരുന്നല്ലോ.
പത്തു കൊണ്ട് ഹരിച്ചാല്‍ ഒന്‍പതും ഒന്‍പതു കൊണ്ട് ഹരിച്ചാല്‍ എട്ടും എട്ടു കൊണ്ട് ഹരിച്ചാല്‍ ഏഴും ഏഴു കൊണ്ട് ഹരിച്ചാല്‍ ആറും ആറ് കൊണ്ട് ഹരിച്ചാല്‍ അഞ്ചും അഞ്ച് കൊണ്ട് ഹരിച്ചാല്‍ നാലും നാലു കൊണ്ട് ഹരിച്ചാല്‍ മൂന്നും മൂന്നു കൊണ്ട് ഹരിച്ചാല്‍ രണ്ടും രണ്ടു കൊണ്ട് ഹരിച്ചാല്‍ ഒന്നും കിട്ടുന്ന സംഖ്യയേത് എന്ന ആ ചോദ്യവുമായി അപര്‍ണയും മരിയയും മുംതാസും ജാസ്മിനുമെല്ലാം ഏറെ നേരം മല്ലിട്ടു. ഒടുവില്‍ അവരെല്ലാം ഉത്തരം കണ്ടെത്തുകയും ചെയ്തു. ഒപ്പം നമ്മുടെ ബ്ലോഗില്‍ ആദ്യം ഉത്തരം നല്‍കിയത് മുരളീധരന്‍ സാറായിരുന്നു. അദ്ദേഹമത് അന്നു തന്നെ കമന്റു ചെയ്യുകയും ചെയ്തു. മുരളി സാറിന് അഭിനന്ദനങ്ങള്‍.
പക്ഷെ മൂന്ന് അനുസ്വാരങ്ങള്‍ വരുന്നതും മൂന്നക്ഷരം ഉള്ളതുമായ ഒരു പദം ആ ചോദ്യത്തോടൊപ്പമുള്ള പോസ്റ്റില്‍ നിന്നും കണ്ടെത്താനാവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും ഉത്തരം നല്‍കിയില്ല. ചോദ്യം ചോദിച്ചവര്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്നതിനാല്‍ ഉത്തരവുമായി ഇതാ ഒരു പോസ്റ്റ്.
മൂന്നക്ഷരങ്ങള്‍ ഉള്ളതും മൂന്ന് അനുസ്വാരം വരുന്നതുമായ പദം = സംരംഭം
N=RK-1 എന്ന രൂപത്തിലായിരിക്കണം സംഖ്യ. ഇവിടെ 2,3,4,5,6,7,8,9 എന്നിവയുടെ ലഘുസാധാരണഗുണിതമാണ് (LCM) R.
K=1,2,3,4...
R=2520
N=2520-1
=2519
ഇതൊരു സൂത്രമാക്യമായി തന്നെയെടുക്കാം. ഇനി ഇതുപയോഗിച്ച് മറ്റു സംഖ്യകള്‍ കണ്ടെത്താവുന്നതേയുള്ളു. Mnemonic എന്ന വാക്കു കേട്ടിട്ടുണ്ടോ? ഏതെങ്കിലും വസ്തുതകള്‍ എളുപ്പത്തില്‍ ഓര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന കോഡ് വാക്കുകളെയാണ് Mnemonic അഥവാ സ്മൃതി സൂത്ര വാക്യം എന്നു വിളിക്കുന്നത്.
സൂര്യപ്രകാശത്തിലെ ഏഴുനിറങ്ങള്‍ ഓര്‍ത്തിരിക്കാന്‍ VIBGYOR എന്ന വാക്ക് പഠിച്ചിട്ടില്ലേ? അതിലെ ഓരോ അക്ഷരവും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. (V-Violet, I-Intigo, B-Blue, G-Green, Y-Yellow, O-Orange, R-Red) . മലയാളവ്യാകരണത്തിലെ വിഭക്തികള്‍ ഓര്‍ത്തിരിക്കാന്‍ "നിപ്രസം ഉപ്രസം ആ" എന്ന സൂത്രവാക്യമാണ് ഉപയോഗിക്കുന്നത്. നി=നിര്‍ദ്ദേശിക, പ്ര=പ്രതിഗ്രാഹിക, സം=സംയോജിക, ഉ=ഉദ്ദേശിക, പ്ര=പ്രയോജിക,, സം=സംബന്ധിക, ആ=ആധാരിക ഇങ്ങനെയാണ് അക്ഷരങ്ങളുടെ വിപുലീകരണം.
താഴെ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് വാക്യം അതു പോലെയുള്ള ഒരു സ്മൃതി സൂത്രവാക്യമാണ്. May I have a large container of coffee? ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിലയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഏതാണാ വില?

15 comments:
'pi'
No. of letters in 'MAY'=3
No. of letters in 'I' =1
No. of letters in'have'=4 and so on
therefore the appo. value of 'pi' =3.1415926....
MURALEEDHARAN.C.R
GVHSS VATTENAD
@മുരളീധരന്‍ സര്‍
നന്ദി,
പോസ്റ്റ് ചെയ്ത് കയ്യെടുക്കുന്നതിനു മുന്‍പ് ഉത്തരമോ?
അഭിനന്ദനങ്ങള്‍!
ഈ ആവേശം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
Congrats Muraleedharan sir
Geetha
it is pai itself 3.1415926
supply digits
"TWO+THREE+SEVEN=TWELVE"
" Eleven Boys Have A good Football Club"
find the importance of this sentence in the field of astronomy.
RAHU KALAM EPPOL THUDANGUNNU ENNU MANASILAKKAN.E(MONDAY)=5th letter,B(TUESDAY)=2nd letter,
H(WEDNESDAY)=8,A(THURSDAY)=1,G(FRYDAY)=7,
F(SATURDAY)=6,C(SUNDAY)=3.Eg:E(MONDAY)=5:-5 + Half of 5=7 1/2 athinal 7 1/2 mutahal 1 1/2 manikkoor.TUESDAY=2 :-2 + HALF OF 2=3 athinal 3 muthal 4 1/2 vare.
N.B.STEPHAN.nb.stephan@ymail.com-9746007857.
pl watch & answer my querry (last comment) ...maths project"area of a crescent& square are equal"
വ്യത്യസ്തതയുള്ള ഒരു ചോദ്യമാണ് വിജയന്‍ സാര്‍ ചോദിച്ചത്. ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നും ആവശ്യമാണ്. ഒരു ലേഖനത്തിന് ഒരുപാട് പോരായ്മകള്‍ ഉണ്ടായേക്കാം. അതിനുള്ള പരിഹാരമാണ് കമന്റുകള്‍. കൊള്ളാം. നന്നായി എന്നതിനപ്പുറത്തേക്കാണ് ഓരോ വായനക്കാരും പ്രത്യേകിച്ച് നമ്മുടെ അധ്യാപകസമൂഹം കമന്റുകളെ നോക്കിക്കാണുന്നത്. അതു കൊണ്ട് നമുക്കോരോരുത്തര്‍ക്കുമുള്ള കമന്റ് അവകാശം വിശദമായിത്തന്നെ വിനിയോഗിക്കൂ. മലയാളം ടൈപ്പു ചെയ്യാനാറിയാത്തിടത്തോളം മംഗ്ലീഷ് ഉപയോഗിക്കുന്നതിന് ഒരു മടിയും വേണ്ട. പക്ഷെ തുറന്ന് കമന്റ് ചെയ്യുക. എതിരഭിപ്രായങ്ങളാണെങ്കില്പ്പോലും ! സ്റ്റീഫന്‍ സാര്‍ ഉത്തരം നല്‍കിയ രീതി നോക്കുക. കേവലം ഉത്തമെഴുതുക മാത്രമല്ല, അത് വിശദീകരിച്ച് നമ്മുടെ വായനക്കാരായ കുട്ടികള്‍ക്കു പോലും മനസ്സിലാക്കാനാവും വിധം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍...
MATHS MAGIC:Ur cell number's Last NO*2+5*50+ur AGE +365-615.The last 2 nos isur age & first no is ur cell's last NO.TRY IT.
N.B.STEPHAN
nb.stephan@ymail.com
9746007857
Nice Maths Magic, Stephan sir!
Really enjoyable
Sir,how can v post comments in malayalam
സര്‍, മലയാളം ടൈപ്പിങ്ങിന് രണ്ടു മെത്തേഡുകളുണ്ട്.
ഒന്ന്. Inscript Method
രണ്ട് Phonetic Method
ഞങ്ങള്‍ ഇതില്‍ രണ്ടു രീതിയും ഉപയോഗിക്കാറുണ്ട്. ലിനക്സ് ബേസ്ഡ് മലയാളം ടൈപ്പിങ് Inscript രീതിയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.
ഇത് തെരഞ്ഞെടുക്കുന്നതാകും കൂടുതല്‍ ഉചിതം.
Congratulations for starting such an interesting blog maths teachers Holy family HS kattippara
sir James Jeans " how i want a drink ,alcoholic of course , after the heavy chapters involving quantum mechanics' =3.14159265358979
Adam C Orn of Chocago(to remember 30 digits of pai)
"Now I-even I, would celebrate
In Rhymes unapt the great
Immortal syracusan rivaled never more,
Who in his wonderous lore
Passed on before,
Left men his guidance
How to circles mensurate".
=3.1415926535897543238452643383279
Post a Comment