എസ്.എസ്.എല്‍.സി ഇംഗ്ലീഷ് സഹായം

>> Tuesday, March 15, 2011


എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ പോസ്റ്റുകളില്‍ അടുത്തതായി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പോസ്റ്റാണ്. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഒരുമിച്ച് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ് ഇവിടെ. 2008, 2009, 2010, 2011 വര്‍ഷങ്ങളിലെ ഒരുക്കം, പടവുകള്‍ എന്ന അതിനു മുന്‍പുണ്ടായിരുന്ന പഠനസഹായി എന്നിവയും ചേര്‍ത്തിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നു ലഭിച്ച മാതൃകാ ചോദ്യങ്ങളും ഒപ്പം ഉത്തരസൂചികകളും കൂടി ചേര്‍ത്തിരിക്കുന്നു.കൂടാതെ പാലക്കാട്ടു നിന്നുള്ള വിജയശ്രീയുടെ പഠനസഹായിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിന് ഒരുക്കുന്ന അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

1. ഒരുക്കം 2008

2. ഒരുക്കം 2009

3. ഒരുക്കം 2010

4. ഒരുക്കം 2011

5. പടവുകള്‍

6. വിജയശ്രീ പഠനസഹായി

7. പാഠഭാഗങ്ങളുടെ സംഗ്രഹം.

English Course Book (All Units)

Supplimentary Reader


Unit 1 : The Merchant of Venice
Unit 2 : The Tempest
Unit 3 : King Lear
Unit 4 : Julious Ceaser

7. മാതൃകാ ചോദ്യപ്പേപ്പറുകള്‍

1. Part 1 (with first 4 Units)
2. Part 2 (With last 3 Units)
3. Model Question Paper

8. Model Question Papers with Answer key (old)

9. Video based on the lesson The Hero Part 1 Part 2 Part 3

10. Niravu from DIET Idukki Part 1 Part 2

11. Mukulam SSLC English Model Question Paper
മലയാളം പേപ്പര്‍ രണ്ട് ,പേജ് ഒന്ന്
മലയാളം പേപ്പര്‍ രണ്ട് പേജ് രണ്ട്
മലയാളം പേപ്പര്‍ രണ്ട് പേജ് മൂന്ന്
1 2 3 4 5 6 7

47 comments:

vijayan March 3, 2011 at 7:21 AM  

It is no doubt ,the learning materials of Jayasree teacher ,DIET PALAKKAD and the orukkam OF 2008,09,10 11 ALONG WITH MODEL QN PAPER AND SUMMARY are HELPFUL to even below average students.
we expect such posts in the month of Dec,January.
ANY WAY CONGRATULATIONS .....

ഹോംസ് March 3, 2011 at 7:29 AM  

Happy to see all needed resources are arranged in such a wonderful manner. It'll be helpful for my Kiran who is about to write his SSLC Examination this year. I'm going to take all the printouts for him. I'm sure, he'll be delighted and love his Uncle much more...Thanks Maths Blog Team for this resourceful post!

ഗീതാസുധി March 3, 2011 at 7:34 AM  

"പരീക്ഷയ്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിന് ഒരുക്കുന്ന അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല."
No doubt, These will be more than useful.

ജനാര്‍ദ്ദനന്‍.സി.എം March 3, 2011 at 10:39 AM  

കുട്ടികള്‍ പാടുമ്പോള്‍ മൈക്കില്ലെങ്കില്‍ ടീച്ചര്‍ക്കു സഹിക്കുമോ?ഈ ടീച്ചറുടെ കഷ്ടപ്പാട് ഒന്നു നോക്കൂ
ഇവിടെ

teenatitus March 3, 2011 at 10:55 AM  

good attempt, thanks for this useful post..CONGRATULATIONS maths blog

Unknown March 3, 2011 at 10:56 AM  

it is very helpful

Unknown March 3, 2011 at 10:56 AM  

it is very helpful

Edavanakadan March 3, 2011 at 1:32 PM  
This comment has been removed by the author.
Edavanakadan March 3, 2011 at 1:35 PM  

കണക്ക് പരീക്ഷക്ക് ആത്മധൈര്യം കൂട്ടുവാന്‍ ഇതിലേ വ
വരൂ........
http://ict4maths.blogspot.com/SSLC MATHEMATICS MODEL QUESTION PAPER


http://www.geogebra.org/en/upload/files/ppsb/hm1.html

ആനന്ദ് കുമാര്‍ സി കെ March 3, 2011 at 5:20 PM  
This comment has been removed by the author.
ഹോംസ് March 3, 2011 at 10:21 PM  

ഇപ്പോള്‍ സമയം 10.20 pm
69 ഓണ്‍ലൈന്‍ യൂസേഴ്സ്!!
എന്താ കാര്യം? പ്രയോജനപ്രദമായ ഒരു എസ്എസ്എല്‍സി പോസ്റ്റ്....
അല്ല!!!
ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട്!!!!!

vijayan March 3, 2011 at 10:34 PM  

@ഹോംസ് സര്‍ ,
69 യൂസേര്സും നോക്കുന്നത് റിപ്പോര്‍ട ആണെന്ന് താങ്കള്‍ക്കു മനസ്സിലയതെങ്ങിനെ? താങ്കളുടെ ഈ കമന്റ്‌ താങ്കള്‍ അതില്‍ പെട്ട ഒരാളാണ് എന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു.അല്ലാതെ താങ്കള്‍ എന്തിന്നു ഈ പാതിരാവില്‍
മൌസും പിടിച്ചു വേവലാതി പെടുന്നു?

MKM HSS PIRAVOM. Ph: 2242269 March 4, 2011 at 12:14 PM  

കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത രീതിയില്‍ മുന്നേറികൊണ്ടിരിക്കുന്ന മാക്സ് ബ്ലോഗിന് എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ ആശംസകള്‍. എസ് എസ് എല്‍ സി പരീക്ഷക്ക്‌ ഒരുങ്ങുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭിക്കും. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Unknown March 4, 2011 at 1:49 PM  

ബ്ലോഗുകളിലെ വിസ്മയം ആണ് മാക്സ് ബ്ലോഗ്‌. എല്ലാ വിധ ആശംസകളും.

Anonymous March 4, 2011 at 4:41 PM  

pls giv the link of other
"vijayasree padana sahayi"

ബീന്‍ March 4, 2011 at 6:32 PM  

അടുത്തടുത്ത രണ്ട് കമന്റുകളില്‍ മാക്സ് ബ്ലോഗ്‌ എന്ന് കാണുന്നത് കൊണ്ട് ഒരു സംശയം . പല പേരുകളില്‍ ഒരാള്‍ തന്നെ കമന്റുന്നത് കമന്റുകളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ ഉദ്ദേശം കൊണ്ടാണോ ?

ഹോംസ് March 4, 2011 at 10:37 PM  
This comment has been removed by the author.
JOHN P A March 5, 2011 at 6:26 AM  

ജനസംഖ്യാക്കണക്കെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലാണ് . നാളെ ഉച്ചയോടെ ശരിയാകും. .

Unknown March 5, 2011 at 12:24 PM  

ohhh.....this site really usefull..!! Thanqs to those who work for this..!!

valsala March 5, 2011 at 7:28 PM  

"max blog" is not correct pronunciation. Some teachers and students pronounse it as above in malayalam. But at least we "maths teachers" should pronnounce it as maTHs blog.

valsala

valsala March 6, 2011 at 10:02 AM  

In excel new program for "PAY REVISION", NO CALCULATION FOR 4th time bound promotion. can you miodify it?

valsala

Anvar Sadique. N.V March 6, 2011 at 12:20 PM  

sure it is more helpful, y didn't publish before december? thank u

സുജനിക March 6, 2011 at 12:53 PM  

@ഹരി മലയാളം പരീക്ഷ ഇവിടെ: http://sujanika.blogspot.com/2011/03/blog-post_05.html

Hari | (Maths) March 6, 2011 at 2:44 PM  

വത്സല ടീച്ചര്‍,
യഥാര്‍ത്ഥത്തില്‍ നമുക്ക് നാലാമതൊരു ഗ്രേഡ് ഉണ്ടോ? അതേപ്പറ്റി നമ്മുടെ പേ റിവിഷന്‍ ഉത്തരവില്‍ എന്തെങ്കിലും പറയുന്നുണ്ടോ? കഴിയുമെങ്കില്‍ റഫറന്‍സ് തരണേ.

ചില പ്രൈമറി ഹെഡ്മാസ്റ്റര്‍ക്ക് നാലാമതൊരു ഗ്രേഡ് കിട്ടിയേക്കുമെന്ന് പറഞ്ഞു കേട്ടിരുന്നു. വ്യക്തമായ ധാരണ ഇല്ല. ഈ വിഷയത്തില്‍ കൂടുതലറിയാവുന്നവര്‍ പ്രതികരിക്കുമല്ലോ.

@രാമനുണ്ണി സാര്‍,
മലയാളം പരീക്ഷയുടെ ലിങ്കിന് നന്ദി. നമുക്ക് അടുത്ത വര്‍ഷം ഈ പദ്ധതി ഊര്‍ജ്ജിതമാക്കണം.

vijayan March 6, 2011 at 5:20 PM  

@ HARI SIR & VALASALA MADEM
PL go thru the first page of "annex iii".also see the table attached ....
.DON'T expect A fourth grade and no need to change the software.
AM I RT?

thomas pv March 8, 2011 at 6:37 AM  

really helpful ambily thomas

thomas pv March 8, 2011 at 6:42 AM  

children without the basic notions of grammar struggle to present their ideas. this was the case for several yearsand still it continues

sreeshma.p March 15, 2011 at 7:03 PM  

malyalam II question paper ittathu malayalam teachersinu upakaram thanne

JIM JO JOSEPH March 15, 2011 at 11:40 PM  

9.3.11 ല്‍ downloads ല്‍ aided school teacher's നിയമനാംഗീകാരം-സ്പഷ്ടീകരണം സംബന്ധിച്ചു വന്ന govt.order ന് എന്നുമുതല്‍ പ്രാബല്യം ഉണ്ട്?

pls help

കുട്ടമണി March 16, 2011 at 6:53 AM  

എസ് എസ് എല്‍ സി അഡീഷണല്‍ ഷീറ്റില്‍ നമ്പര്‍ എഴുതണം.

ജനാര്‍ദ്ദനന്‍.സി.എം March 16, 2011 at 7:07 AM  

"പി.ടി. എ മീറ്റിംഗും ചായയും. ഒരു കണ്ടെത്തല്‍"
ഇതാ ഇവിടെ

thoolika March 16, 2011 at 7:57 AM  

ജനാര്‍ദ്ദനന്‍ സാര്‍ ,
ടീച്ചര്‍മാര്‍ക്ക് വൃത്തിയുള്ള ഒരു പാത്രം കൊണ്ട് ആ ചായക്കലം മൂടാമായിരുന്നു .

Hari | (Maths) March 16, 2011 at 8:32 AM  

ഇന്നലെ ഏതാണ്ട് പത്തോളം ഫോര്‍വേഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ എനിക്ക് ലഭിച്ചത് ജപ്പാന്‍ ആണവദുരന്തത്തെ സംബന്ധിച്ചു കൊണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മഴയേല്‍ക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്. ദാ മെയിലിന്റെ ഉള്ളടക്കം ഇവിടെ നല്‍കുന്നു.

Japan Government confirms radiation leak at Fukushima nuclear plants. Asian countries should take necessary precautions. If rain comes, remain indoors first 24 hours. Close doors and windows. Swab neck skin with betadine where thyroid area is, radiation hits thyroid first. Take extra precautions. Radiation may hit Philippine at around 4 pm today. If it rains today or in the next few days in Hong Kong. Do not go under the rain. If you get caught out, use an umbrella or raincoat, even if it is only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.

എന്നാല്‍, ഇതൊരു വ്യാജ അറിയിപ്പാണെന്ന് ബി.ബി.സി വ്യക്തമാക്കിയിട്ടുണ്ട്. പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ ശ്രമിച്ച ഏതോ വിരുതനാണ് ഈ മെയിലിന്റെ പിന്നിലെന്ന് സാരം. അത്രയും 'ശാസ്ത്രീയമായി' പ്രശ്നത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബി.ബി.സിയുടെ വാര്‍ത്ത ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

THE TECTEACHER March 17, 2011 at 12:00 AM  

A service matter. I have 1year LWA for study purpose( B.Ed). i knew that the period will not be count for any service benefit.Is there any change? Is there any order regarding this?Please help me.. Roshin Calicut

THE TECTEACHER March 17, 2011 at 12:07 AM  

A service matter. I have 1 year LWA for study purpose( B.Ed).I knew that the period will not count for any service benefits.Is there any change in this? IS there any order rgarding this ? Please help me.
Roshin Calicut

somanmi March 17, 2011 at 11:47 AM  

""MY ENG WORLD" If the L W A taken after 2005 for study purpose,it will not count for any service benifit including pension.

Gokulnath Ammanathil May 11, 2011 at 4:29 PM  

Please correct the spelling of "English" in the hyperlink provided.

Rajeev May 20, 2011 at 6:22 AM  

A good news for English Teachers..We are going to form an association for High School English Teachers. We welcome all the H.S.As. to C.M.S. High School Kottayam on May 31, 2011 at 11 a.m. Our prime aim is to protect our posts.

Contact: Saji P.S. (9496821759)

Rajeev May 20, 2011 at 6:58 AM  

ഇംഗ്ലിഷ് അദ്ധ്യാപകർക്ക് മാത്രമായി ഒരു കൂട്ടായ്മ
കേരളത്തിലെ സ്കൂളുകളിൽ 2002 മുതൽ എച്.എസ്.എ.ഇംഗ്ലിഷ് തസ്തിക ഉണ്ടാവുകയും ബിരുദ ബിരുദാനന്തര തലങ്ങളിലും ബി.എഡിനും ഇംഗ്ലിഷ് പഠിച്ചവർ തന്നെ ആ തസ്തികകളിൽ നിയമിക്കപ്പെടുകയും ചെയ്തുവെങ്കിലും നാളിതുവരെ ഇംഗ്ലിഷ് അദ്ധ്യാപകരുടെ വിജയകരമായ ഒരു കൂട്ടായ്മ ഇല്ല എന്ന ബോദ്ധ്യത്തിൽ നിന്നും അത്തരം ഒരു കൂട്ടായ്മ രൂപം കൊള്ളുന്നു. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ രൂപം കൊള്ളുന്ന ഈ കൂട്ടായ്മയിലൂടെ അദ്ധ്യാപനത്തിലെ നമ്മുടെ അറിവും അനുഭവ പരിചയവും പങ്കു വയ്ക്കപ്പെടുകയും അതിലൂടെ നല്ല രീതിയിൽ ആത്മ വിശ്വാസത്തോടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരണമായി ഇംഗ്ലിഷ് കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കഴിയും എന്നു പ്രത്യാശിക്കാം..
മാത്രമല്ല പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇംഗ്ലിഷ് അദ്ധ്യാപക തസ്തികകളുടെ സംരക്ഷണം ഉറപ്പാക്കുവാനും ഈ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നു.
2011 മെയ് 31 ചൊവ്വാഴ്ച്ച 11 മണിക്ക് കോട്ടയം സി.എം.എസ്.ഹൈസ്കൂളിൽ നടത്തപ്പെടുന്ന നമ്മുടെ ആദ്യ സമ്മേളനത്തിലേക്ക് എല്ലാ ഇംഗ്ലിഷ് അദ്ധ്യാപകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ സമ്മേളനം ഒരു വൻ വിജയമാക്കിതീർക്കുവാനും പരമാവധി ആളുകളിലേക്ക് ഈ ആശയം എത്തിക്കുവാനും സഹകരിക്കണമെന്ന് ബഹുമാനപ്പെട്ട അദ്ധ്യാപകസുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ഏറ്റവും കൂടുതൽ അദ്ധ്യാപകർ സന്ദർശിക്കുന്ന ബ്ലോഗ് എന്ന നിലയിൽ മാത്സ് ബ്ലോഗ് ഇതിനൊരു വലിയ സഹായം ആവും എന്ന് തീർച്ച.
Contact: Saji P.S. (9496821759,9072210559)

ഇൽയാസ് ഇർഫാനി August 4, 2011 at 12:37 PM  

sorry to say that the content has not been updated

Rajeev November 3, 2011 at 10:20 AM  

english4keralasyllabus.blogspot.com
#
A Blog for Kerala Syllabus English Teachers and Students

Rajeev December 11, 2011 at 12:12 PM  

Dear Teachers of English at High School and Higher Secondary level http://english4keralasyllabus.blogspot.com is a blog for you and your students. Please visit and give your valuable comments and suggestions...

nuzha April 29, 2012 at 4:23 PM  

this is gonna b an awesome educational blog vich i hav ever seen . . i think this blog will help me alott in my studies. . best wishes nd hope we'll get more frum u guyzz. .

Anonymous July 22, 2012 at 11:09 PM  

Please correct the spelling of "English"

AMEENS November 20, 2012 at 3:19 PM  

very useful to all

yanmaneee May 28, 2021 at 10:57 PM  

steph curry shoes
yeezy
supreme hoodie
curry shoes
yeezys
off white
golden goose shoes
kobe
golden goose shoes
off white nike

Anonymous September 6, 2022 at 10:57 AM  

l8c36e6q72 k9c11w7h92 d7j01a1f95 y0m45m6f76 h0r88b3q41 z4n41v1l75

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer