അധ്യാപക അവാര്‍ഡ് മാത്സ് ബ്ലോഗിലെ രാമനുണ്ണി മാഷിന്
>> Saturday, September 4, 2010
നമ്മുടെ ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാഷിന് ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ലഭിച്ചു. പാലക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രധാന അധ്യാപകനും എഴുത്തുകാരനുമാണ്. ശാസ്ത്ര-സാഹിത്യ-സാമൂഹിക-വൈജ്ഞാനിക-മാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ബഹുമുഖ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരത്തില്‍ മാത്സ് ബ്ലോഗ് കുടുംബം ഒന്നടങ്കം ആഹ്ലാദിക്കുന്നു. ഈ മധുരം നമുക്കും നുകരാം. രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍
50 comments:
രാമനുണ്ണി മാഷിന് ലഭിച്ച ഈ അംഗീകാരം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. ഈ അവാര്‍ഡ് നമ്മുടെ വീട്ടിലേക്ക് വന്ന പ്രതീതി. എന്റെ പ്രിയ രാമനുണ്ണി സാറിന് സ്നേഹാദരങ്ങള്‍.
രാമനുണ്ണി സാരിന് ആയരമായിരം ആശംസകള്‍.
രാമനുണ്ണി സാറിന് ആയിരമായിരം ആശംസകള്‍.
"ആചാര്യ ദേവോ ഭവ:"
പണ്ട് സമൂഹം സ്തുതിപാടി ആദരിച്ച്, പൂജിച്ച് ബഹുമാനിച്ചിരുന്ന വിഭാഗം ഇന്ന് വംശനാശഭീഷണി നേരിടുന്നു.
ഹോംസ് പലപ്പോഴും സൂചിപ്പിച്ചീട്ടുള്ളതുപോലെ
രാഷ്ട, സാമൂഹ്യനിര്‍മ്മിതിക്ക് ചുക്കാന്‍ പിടിക്കേണ്ടവരില്‍ നല്ലൊരു ശതമാനം തന്റെ ഉത്തരവാദിത്വത്തെ തൊഴിലായി മാത്രം കാണുന്നു.
അദരവോടെ ഓര്‍ക്കുന്നു സര്‍വ്വപ്പിള്ളി രാധാകൃഷ്ണന്‍ എന്ന തത്വചിന്തകനെ, ഗുരുവിനെ, അദ്ദേഹത്തിന്റെ അറിവും, ആഗ്രഹവും, അനുഗ്രഹവും സംഗമിക്കുന്ന അദ്ധ്യാപകദിനത്തെ......
"Students are unpolsihed diamonds"
കടം കൊണ്ട ജപ്തിചെയ്യപ്പെട്ട വാക്കുകള്‍.
അപ്പോള്‍ അദ്ധ്യാപകന്റെ ജോലിയെന്താ......................?
ഇതാ ഉത്തരം.
സാര്‍ത്ഥകമായിരിക്കുന്നു ഈ വര്‍ഷത്തെ
അദ്ധ്യാപക അവാര്‍ഡുകള്‍.
ഷംസുമാഷ്, രാമനുണ്ണിമാഷ്, മാത്യുചെറിയാന്‍മാഷ്......
എനിക്ക് നേരിട്ടറിയാവുന്ന മൂന്നു ഗുരുക്കന്മാര്‍...
ഇവര്‍ക്കു ലഭിച്ച അംഗീകാരം എന്റെയും അഭിമാനബോധത്തെ
വാനോളം ഉയര്‍ത്തിയിരിക്കുന്നു.
വര്‍ഷങ്ങളായി കുട്ടികളുടെ ഹൃദയങ്ങളിലൂടെ, അദ്ധ്യാപകരുടെ ശാക്തീകരണത്തിലൂടെ,
സമൂഹത്തില്‍ നടത്തേണ്ട ഇടപ്പെടലുകളിലൂടെ അശ്വമേധം നടത്തുന്ന ഇവര്‍ക്ക് ഏറ്റവും ചെറിയ അംഗീകാരം മാത്രമാണ് സര്‍ക്കാര്‍ അവാര്‍ഡ്.
അളക്കാനാവാത്ത അമൂല്യമായ അംഗീകാരം
ഞങ്ങളുടെ മനസ്സിലുണ്ട്.
ആദരവുകള്‍, പ്രണാമങ്ങള്‍.
എല്ലാ ഗുരുക്കന്മാര്‍ക്കും അദ്ധ്യാപകദിന ആശംസകള്‍
ജയദേവന്‍
എം. ടി. എറണാകുളം
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍.
അറിവിൻ വെളിച്ചം പകർന്നിടാനായി അദ്ധ്യാപത്തിൽ മാത്രമൊതുങ്ങിടാതെ മാധ്യമങ്ങളിൽ കൂടിയും പ്രസിദ്ധിയാർജിച്ച രാമനുണ്ണി മാഷിന്ന് ഈ അവാർഡ് വൈകിപോയോ എന്നേ എനിക്ക് സംശയമുള്ളു.
രാമനുണ്ണി മാഷിനും
കേരളത്തിലെ എല്ലാ അദ്ധ്യാപകർക്കും
അദ്ധ്യാപകദിനത്തിൽ
എന്റെ ആശംസകൾ.
രാമനുണ്ണി മാഷിന് ആയരമായിരം ആശംസകള്‍.
വാര്‍ത്തയില്‍ ഏറെ സന്തോഷിക്കുന്നു.
മാഷിനു അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിക്കുന്നു.
രാമനുണ്ണി സാറിന് അഭിനന്ദനങ്ങള്‍.
എനിയ്ക്കിത് ഇരട്ട സന്തോഷം.
എന്റെ സ്കൂളിലെ സഹപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍സാറിനും നമ്മുടെ കുടുംബാംഗം രാമനുണ്ണിസാറിനും ഈ നേട്ടം ഒരേദിവസം കൈവരുക!
അധ്യാപക ജീവിതത്തില്‍ ഏറെ അഭിമാനിക്കാനുള്ള വക നല്‍കുന്നു ഈ അംഗീകാരം. രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍.
അംഗീകാരത്തിന് ആശംസകൾ
ഞാനിപ്പോള്‍ വീട്ടിലെത്തിയതേയുള്ളു. രാമനുണ്ണി മാസ്റ്റര്‍ക്കും അവാര്‍ഡ് നേടിയ മുഴുവന്‍ അധ്യാപക സുഹൃത്തുക്കള്‍ക്കും ഈയൊരധ്യാപകന്റെ സ്നേഹം നിറഞ്ഞ ഉള്ളില്‍ത്തട്ടിയ അഭിനന്ദനങ്ങള്‍. അവര്‍ക്ക് കിട്ടിയ ഈ പുരസ്ക്കാരം ഒന്നു കൂടി മികച്ചവരാവാന്‍ അവര്‍ക്ക് പ്രചോദനമാകട്ടെ. ഡോ.സര്‍വ്വെപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനം സാര്‍ത്ഥകമാകട്ടെ
അധ്യാപക ശാക്തീകരണം കഴിഞ്ഞ് എത്തിയതേയുള്ളു,
രാമനുണ്ണിസാറിന് ഒത്തിരി ആശംസകള്‍.
മാഷിന് ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങള്‍.
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍..
I do not know beneath what sky
Nor on what seas shall be thy fate;
I only know it shall be high,
I only know it shall be great.
CONGRATULATIONS TO RAMANUNNI SIR
രാമനുണ്ണി മാഷിന് ആശംസകളോടെ,
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍..
എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
.
രാമനുണ്ണി മാഷ് ,
അഭിനന്ദനത്തിന്റെ ഈ നറുമലരുകള്‍ രാവിലെ ഒരുക്കി വച്ചിരുന്നതാണ് . CTEP -യില്‍ പങ്കെടുക്കുന്ന തിരക്കില്‍ അപ്പോള്‍ തരുവാന്‍ കഴിഞ്ഞില്ല.
അല്‍പ്പം വാടിപ്പോയിട്ടുണ്ടാവാം.
എങ്കിലും സദയം സ്വീകരിക്കുക.
.
രാമനുണ്ണിമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
രാമനുണ്ണിമാഷിന്‍റെ സന്തോഷത്തില്‍ എന്നെയും പങ്കു ചേര്‍ക്കുക.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
രാമനുണ്ണി സര്‍ ഞാനും പാലക്കാട്ടുകാരി ആണ് ചെലവ് തരണം .പായസം കൂട്ടി ഒരു സദ്യ തരണം കേട്ടോ
അധ്യാപകര്‍ക്കിടയിലെ അധ്യാപകനാണെന്നു തെളിയിച്ച രാമനുണ്ണി മാഷിനു അഭിനന്ദനങ്ങള്‍ .
ഗീത ടീച്ചറിന്റെ കമന്റുകള്‍ ഇപ്പോള്‍ കാണാറില്ലല്ലോ ?
SET preparation -ല്‍ ആയിരിക്കും അല്ലെ?
രാമനുണ്ണി മാഷിനു എന്റെയും അഭിനന്ദനങ്ങള്‍..
Ranunni mashinu abhinandanangal!
രാമനുണ്ണിമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
johney
രാമനുണ്ണി സാറിന് ആയിരമായിരം ആശംസകള്‍.
@ John P A Sir
ഇന്നത്തെ അധ്യാപക ശാക്തീകരണ പരിപാടിയിലെ വിശേഷങ്ങള്‍ എന്തെല്ലാമാണ്? നല്ല ചര്‍ച്ചകള്‍ നടന്നിരുന്നുവോ? മികവുകള്‍ എന്തെല്ലാമാണ്. അറിയിക്കുമല്ലോ
രാമനുണ്ണിമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍.
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍.
JYOTHI
രാമനുണ്ണിമാഷിനും മറ്റദ്ധ്യാപകപ്രതിഭകള്‍ക്കും കൂപ്പുകൈ...
രാമനുണ്ണി മാഷിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ ....
Congratulation sir.
രാമനുണ്ണി സാറിന്നു അവാര്‍ഡ് കിട്ടിയ വിവരം കാലത്ത് അറിയുമെങ്കിലും ആയിരമായിരം അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഈ പാതിരാവില്‍ മാത്രമാണ് തരപ്പെട്ടത് . രാമനുണ്ണി സാറിനോട് ക്ഷമ ചോദിച്ചു കൊണ്ട് ഈ മധുരം നിങ്ങളുടെ കൂടെ ഞാനും നുണയുന്നു. ഇത് രാമനുണ്ണി സാറിന്നു മാത്രം അവകാസപ്പെട്ടതല്ല. നമ്മുടെ ബ്ലോഗിന് കിട്ടിയ അവാര്‍ഡാണ്. .നമുക്ക് ഒന്നിച്ചു പങ്കു വെക്കാം. .അടുത്ത വര്‍ഷത്തെഅവാര്‍ഡുകളില്‍ ഒരെണ്ണം നമ്മുടെ ഇടയില്‍ നിന്ന് തന്നെ യാവും. പ്രതീക്ഷിച്ചു കൂടെ രാമനുണ്ണി സാറെ?
തികച്ചും സന്തോഷകരമായ വാര്‍ത്ത തന്നെ!
മാഷേ..ആയിരമായിരം ആശംസകള്‍!!!!
രാമനുണ്ണി മാഷിന് ആശംസകള്‍
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍ നേരുന്നു.
മാത് സ് ബ്ലോഗിലെ എല്ലാവരും ഈ അര്‍ഹത നേടേണ്ടവരാണ്. ഇനിയും മുന്നേറോന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
The way you teach...
The knowledge you share...
The care you take...
The love you shower..
Makes you...
The world's best teacher...
Happy Teacher's Day!
A proper person for guidance, friendship, discipline and love, everything, in one person, that is a teacher.
Happy Teachers Day
രാമനുണ്ണി മാഷിന്റെ നേട്ടം മനസ്സു കുളിര്‍പ്പിക്കുമ്പോഴാണ് ഇരട്ടി മധുരമുണ്ടാക്കുന്ന മറ്റൊരു വാര്‍ത്ത കൂടിയറിയഞ്ഞത്. ഷംസുദ്ദീന്‍ സാറിനും മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചു. ഷംസു സാര്‍ എന്റെ അധ്യാപകന്‍ കൂടിയാണ്. ഒന്‍പതിലും പത്തിലും എന്നെ കണക്കു പഠിപ്പിച്ച എന്റെ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്നു അദ്ദേഹം. നിസാര്‍ മാഷ് പറഞ്ഞതു പോലെ ഈ നേട്ടം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അര്‍ഹതയുള്ള അംഗീകാരമാണ് രണ്ടു പേര്‍ക്കും ലഭിച്ചത്.
ഈ അധ്യാപകദിനം അതുകൊണ്ടു തന്നെ അവിസ്മമരണീയമാകുന്നു.
Teacher you have always
shown us the right way.
Whatever little we have
achieved in your life
is because of you only.
Thanks for being
our guide and mentor.
Happy Teachers’ Day!
രാമനുണ്ണി മാഷിന് ആയിരമായിരം ആശംസകള്‍
Congrats
സ്നേഹാദരങ്ങളോടെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
രാമനുണ്ണി മാഷിന് അഭിനന്ദനങ്ങള്‍ .
ഉബുന്റുവിന്റെ രണ്ടാമത് ക്ലാസ് കണ്ടീല്ലല്ലൊ
soman
Post a Comment