Staff Details എന്ന ലിങ്കില്‍, എല്ലാ സ്കൂളുകളും നാളെ (28 August) വൈകീട്ട് 5ന് മുമ്പായി , ജീവനക്കാരുടെ Date of Joining in Present Category, Date of Joining in Present Working District എന്നിവ കൃത്യമായി രേഖപ്പെടുത്തണം .ഇതുവരേ എന്റര്‍ ചെയ്യാത്തവര്‍ക്ക് അത് ചെയ്യാനും തെറ്റ് തിരുത്താനുള്ളവര്‍ക്ക് അത് ചെയ്യാനും കൂടി അവസരം
സര്‍ക്കുലര്‍ കാണുക


ഓണം അഡ്വാന്‍സ് 10000 രൂപ, ഓണം അലവന്‍സ് 2200 രൂപ.
ഉത്തരവ് ഡൗണ്‍ലോഡ്സില്‍ (Help for Bill Preparation in SPARK)


ട്രഷറി ഓഫീസുകളില്‍ ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍
ടി.ഡി.എസ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കാനുള്ള പ്രോഗ്രാമുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

1,3,5,7 ക്ലാസുകളിലെ ഭാഷാ പുസ്തകങ്ങളുടെ ഹാന്‍ഡ് ബുക്കുകളുടെ
(Teachers Text) മൂന്നും നാലും യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചു.

| | | |

| |

SSLC : Orukkam-2010

>> Friday, January 29, 2010

36 comments:

Maths Blog Team January 29, 2010 at 2:37 PM  

മാത്തമാറ്റിക്സ് രണ്ട്, മൂന്ന് ഭാഗങ്ങള്‍ വര്‍ക്ക് ചെയ്യുന്നില്ല. അക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

bindu January 29, 2010 at 3:08 PM  

thank u very much ...........

manjhiri manjhiri January 29, 2010 at 7:30 PM  

ORUKKAM NANNAYI.........
KURACHUKOODE NERATHE AVAMAYIRUNNU
THANKS....

lalitha January 29, 2010 at 8:41 PM  

It is indeed very good to publish "ORUKKAM". Oterwise we collect it with great difficulty.
Thank you Mathsblog

devapriya January 29, 2010 at 9:08 PM  
This comment has been removed by the author.
devapriya January 29, 2010 at 9:42 PM  

രണ്ട് അധ്യായങ്ങളുടെ ചോദ്യങ്ങള്‍ കണ്ടു.വളരെനന്ദി. ബാക്കി അധ്യായങ്ങള്‍ പിന്നീട് പ്രതീക്ഷിക്കാമോ?

vijayan larva January 30, 2010 at 7:16 AM  

ഒരുങ്ങാന്‍ വേണ്ടി മാത്രം ഒരു ചെറു ചോദ്യം തുടങ്ങട്ടെ ?
TRIANGLE 'PQR' IS RIGHT ANGLED AT 'Q'.
'S' IS THE POINT ON 'PQ' SUCH THAT <QRT=<SRP.'T' IS A POINT ON BC SUCH THAT <QPT=<TPR.
IF 'PT'=9 cm, 'SR'= 8*root2 cm .FIND 'PR' ?( here '<'=angle)

JOHN P A January 30, 2010 at 7:23 AM  

Dear Saji
Kindly add
"the distance between the buildings is 100 metre also

JOHN P A January 30, 2010 at 7:27 AM  

Vijayan sir
Question is not clear
What is BC there?

vijayan larva January 30, 2010 at 7:43 AM  

CORRECTION:
point on PQ such that <QPT=<TPR.

thank u j sir.
@john sir/ what about folding the triangle to get equal area?
.take the qn today for discussion in the cluster meeting.

vijayan larva January 30, 2010 at 7:48 AM  

again;
S is a point on PQ such that <QRS=<SRP.
T is a point on QR such that <QPT=<TPR.

lalitha January 30, 2010 at 8:10 AM  

Here is a question discussed in the cluster (N.Paravur)yesterday.
A circle is drawn with radius 6cm and origin as center. PA is a tangent line to the circle such that P is the point (-10,0). Find the co-ordinates of A?

Kannan January 30, 2010 at 12:16 PM  

Let the co ordinate of A be(x,y)

By Pythagorean theorem We have PA=8 UNITS

Applying Distance formula

PA^2 =(x+10)^2+y^2=64

x^2+20x+100+y^2=100…(1)

We have OA=6 Units(Radius)

So
OA^2=x^2+y^2 =36…(2)

Substituting (2) in (1)
36+20x+100=64
20x=64-36-100
20x=-72
x=-72/20 = -3.6

Substitute value of x in (2)

(-3.6)^2+y^2=36
y^2= 36-12.96
y^2 = 23.04
y=4.8,-4.8

So the co-ordinates of A be (-3.6,4.8)
Or

co-ordinates of A be (-3.6,-4.8)

saji January 30, 2010 at 10:28 PM  

Congratulations to MATHS BLOG TEAM in the completion of 1 year.I aprreciate your sincere work

SAJIKUMAR
VVHSS NEMOM

S.V.Ramanunni January 30, 2010 at 10:30 PM  

where is malayalam sir?

Jayarajan Vadakkayil January 30, 2010 at 10:46 PM  

പിറന്നാള്‍ ആശംസകള്‍.

devapriya February 1, 2010 at 9:30 PM  

പിറന്നാള്‍ ആശംസകള്‍!
physics ന്റെ ഒരുക്കത്തിലെ അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റാത്തത് എന്തൂ കൊണ്ടാണെന്ന്പറഞ്ഞുതരാമോ?

Maths Blog Team February 2, 2010 at 12:34 AM  

Ml-TT Revathi ഉള്ള Windows സിസ്റ്റങ്ങളില്‍ ഈ ഫിസിക്സ് ഒരുക്കം കുഴപ്പമില്ലാതെ വായിക്കാനാകുമെങ്കിലും ലിനക്സില്‍ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രശ്നപരിഹാരം നടത്തി വീണ്ടും അപ്​ലോഡ് ചെയ്യണമെന്ന് ബന്ധപ്പെട്ടവരെ ഇ-മെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്.

devapriya February 2, 2010 at 8:19 AM  

Sir,
എട്ടാം ക്ലാസിലെ പുതിയരീതിയിലുള്ള റിവിഷന്‍ questionsകൂടി പ്രതീക്ഷിക്കട്ടെ?

Priyan John February 4, 2010 at 9:38 PM  

Priyan
Please Give the English edition of all subjects

Hari | (Maths) February 5, 2010 at 8:14 AM  

ഇംഗ്ലീഷ് കോപ്പി ലഭ്യമല്ലെന്നാണ് എന്റെ പരിമിതമായ അറിവ്. എങ്കിലും ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുകളിലേക്ക് മെയില്‍ ചെയ്തിട്ടുണ്ട്.

Elizabeth February 5, 2010 at 6:29 PM  
This comment has been removed by the author.
Hari | (Maths) November 12, 2010 at 8:22 PM  

ഉണ്ണി മാഷേ,

അല്പസമയം കാത്തിരിക്കുക. ഉടന്‍ ഫിസിക്സ് ടീം ഇടപെട്ടോളും. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. ചൂണ്ടിക്കാണിക്കലുകള്‍ക്ക് നന്ദി. ഇതു നമ്മുടെ ടീമല്ലേ. നമ്മളിലൊരാളായി എപ്പോഴും ഉണ്ടാവുകയും വേണം.

Hari | (Maths) November 12, 2010 at 8:38 PM  

ഈ കമന്റ് നോക്കൂ

vaikomrajan December 17, 2010 at 6:29 AM  

പിറന്നാള്‍ ആശംസകള്‍
അഞ്ചാം ക്ളാസിലെ വിവിധ അദ്ധ്യാപന സഹായികളുടെ ഈ-കോപ്പി ലഭിക്കുവാന്‍ എന്തു ചെയ്യണം
രാജന്‍

meera February 6, 2011 at 1:52 PM  

thank you This is very usefull

meera February 6, 2011 at 1:53 PM  

THANK TOU .THIS IS VERY USEFULL

meera February 6, 2011 at 1:53 PM  

THIS IS VERY USEFULL

meera February 6, 2011 at 1:54 PM  

THIS IS VERY USEFULL

meera February 6, 2011 at 1:54 PM  

THIS IS VERY USEFULL

JESSE February 9, 2011 at 5:08 PM  

thank you very much for your help to all students

Soly February 19, 2011 at 9:30 PM  

Thanks for the information

Alice Mathew March 10, 2011 at 6:21 AM  

8 th CE marks ethrayilanu? oru confusion.please clear my doubt.

Alice Mathew March 10, 2011 at 6:22 AM  

8 th CE marks ethrayilanu? oru confusion.please clear my doubt.

abdul Gafoor.M March 20, 2011 at 10:10 PM  

thanks again thanks

geethanair September 21, 2011 at 12:24 PM  

thanks for orukkam 2010

♡ Copying is an act of love. Love is not subject to law. - 2014 | Disclaimer