പൂജ്യം മുതല്‍ ഒന്‍പതു വരെ

>> Saturday, October 3, 2009


അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്കൂളിലെ ഗണിതാധ്യാപകനായ അബ്ദുല്‍ അസീസ് സാര്‍ ഇപ്പോള്‍ ഖത്തറിലാണ് ജോലിചെയ്യുന്നത്. അവിടെയിരുന്നുകൊണ്ട് അദ്ദേഹം നമ്മുടെ ബ്ളോഗ് സ്ഥിരമായി സന്ദര്‍ശിക്കുകയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യാറുണ്ടെന്നറിയിച്ചിരിക്കുന്നു. സന്തോഷം!

രണ്ടു പ്രഹേളികകളാണ് (Puzzles) , അദ്ദേഹം മെയില്‍ ചെയ്തു തന്നിരിക്കുന്നത്. ഇതുപോലുള്ള പസിലുകള്‍ കൊടുക്കുമ്പോള്‍ ഇംഗ്ലീഷ് പരിഭാഷകൂടിക്കൊടുത്താല്‍ നന്നായിരിക്കുമെന്ന ലൊബേലിയാ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളിലെ അനിതടീച്ചറിന്റേയും മറ്റുചിലരുടേയും അഭിപ്രായങ്ങള്‍ കൂടി ഇത്തവണ പരിഗണിച്ചിട്ടുണ്ട് .

1. പൂജ്യം മുതല്‍ ഒന്‍പതു വരെ അക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ഒന്നു മുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതുമായ ഏറ്റവും ചെറിയ പത്തക്ക സംഖ്യയേത് ?


Find the smallest ten digit number which contains the ten digits 0-9 and is divisible by 1 through 10 ?

2.പൂജ്യം മുതല്‍ ഒന്‍പതു വരെ അക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ഒന്നാമത്തെ അക്കം ഒന്നുകൊണ്ടും ആദ്യരണ്ടെണ്ണം രണ്ടുകൊണ്ടും ആദ്യമൂന്നെണ്ണം മൂന്നുകൊണ്ടും,.................,ആദ്യപത്തെണ്ണം (സംഖ്യ!) പത്തുകൊണ്ടും നിശ്ശേഷം ഹരിക്കാവുന്നതുമായ ഏറ്റവും ചെറിയ പത്തക്ക സംഖ്യയേത് ?


Find the smallest 10 digit number that uses all the digits 0-9 and ,
the first digit is divisible by 1

the first two digits (taken as a 2 digit number) are divisible by 2
the first three digits (taken as a 3 digit number) are divisible by 3
and so on...

ഉത്തരങ്ങള്‍ കമന്റ് ചെയ്യുമല്ലോ?

ഒരു കാര്യം കൂടി....പോസ്റ്റ് പ്രത്യക്ഷപ്പെടുമ്പോഴേക്കും ഉത്തരങ്ങള്‍ കമന്റുകളായി വരുന്നതുകൊണ്ട് തങ്ങള്‍ക്ക് ആലോചിക്കാനിടകിട്ടുന്നില്ലെന്നും, ചില ഉത്തരങ്ങള്‍ തങ്ങളുടേതിനെ സ്വാധീനിക്കുന്നുവെന്നും കുറെപ്പേര്‍ക്ക് പരാതി. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍, ഇത്തരം പോസ്റ്റുകള്‍ വരുമ്പോള്‍ മാത്രം, ഒരു ദിവസത്തേക്ക് കമന്റുകള്‍ മോഡറേറ്റ് ചെയ്യാന്‍ പോവുകയാണ്. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കമന്റുകള്‍ നാളെ മാത്രമേ ദൃശ്യമാകൂ..!
(മലയാളം ഇംഗ്ലീഷില്‍ (മംഗ്ലീഷ്!) ടൈപ്പ് ചെയ്യാനുള്ള ഒരു സംവിധാനം താഴെ ലഭ്യമാക്കിയിരിക്കുന്നതു ശ്രദ്ധിച്ചു കാണുമല്ലോ?)

41 comments:

Anonymous October 3, 2009 at 7:28 AM  

നിങ്ങളുടെ ഉത്തരം Post a comment ല്‍ കമന്റ് ആയി രേഖപ്പെടുത്താം.
Step 1. post a comment എന്നതിനു താഴെയുള്ള വെളുത്ത പ്രതലത്തില്‍ ഉത്തരം ടൈപ്പ് ചെയ്യുക

(ഇംഗ്ലീഷോ മംഗ്ലീഷോ ടൈപ്പ് ചെയ്യാം. മലയാളം ഇന്സ്ക്രിപ്റ്റ് മെത്തേഡ് വശമില്ലെങ്കില്‍ ഏറ്റവും താഴെയുള്ള ബോക്സില്‍ Control കീയും g യും ഒരേ സമയം press ചെയ്താല്‍ മലയാളം ആക്ടീവാകും. അവിടെ മംഗ്ലീഷ് അടിച്ച് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യാം)

Step 2: Comment as എന്നതില്‍ നിന്നും Anonymous സെലക്ട് ചെയ്യുക.

Step 3: Post Comment എന്ന ബട്ടണ് press ചെയ്യുക

Anonymous October 3, 2009 at 7:29 AM  

താങ്കളുടെ ഉത്തരം ഇപ്പോള് തന്നെ കമന്റ് ചെയ്യൂ....

hshshshs October 3, 2009 at 12:55 PM  

2589317640

JOHN P A October 3, 2009 at 2:01 PM  

Let me try the first question
Is 1 2 3 4 7 5 9 6 8 0
The reqiured number is divisible by 2 and 5
So the unit digit is 0
The number formed by the last two digits is divisible by 4
The number formed by the last three digits is divisible by 8
The required number is divisible by 7
There is a method to test divisbitlty by 7
I think the answer is 1234759680

Anonymous October 3, 2009 at 8:20 PM  

1) 1532769840 is divisible by 2520 which is the LCM of first ten natural numbers
ie 608242*2520=1532769840
2) 3816547290 is the required number ?

MURALEEDHARAN. C.R
GVHSS VATTENAD

vijayan October 4, 2009 at 12:09 PM  

answer to the first qn is 1234759680.
to find the answer is very easy" first write the least number with 10 digits,ie 1234567890.divide it by 2520(lcm)
the answer is 489907
then use three columns in exel.

using the three cells we can calculate the least number by draging and we get 2520* 489984=1234759680.
only searching 77 lines in exel we get the correct answer.

JOHN P A October 4, 2009 at 4:47 PM  

Can we expect the logic and reasoning of the coplier of the question for getting the answer?

vijayan October 4, 2009 at 5:40 PM  

answer to first qn :1234759680.the next number is 1234857960.....and highest number is 9873516240.( using excel sheet)

second qn:
1296547830 is one number keeping all conditions except the case of 8.
no other number starting in 1 fulfills the condition
second,fourth, sixth,eighth digits must be even to fulfil other conditions.
so we consider 3 as first digit
take 3216543....not fulfills the condition.
3248..,327654 ..., 342.., 369258..,no solution .the next chance....
3816547290 .we get solution

JOHN P A October 4, 2009 at 7:00 PM  

Shall I give a similar question?
abcdef is a six digit number
abcdef * f = tttttt
all digits are different
find suitable digits to complete the multipilcation
answer logically

vijayan October 4, 2009 at 8:59 PM  

use three columns in excel
let the number be 999999.devide it by 1,2,3,4,5,6,7,8
you will surely get different answers.and in seventh column you will get 1428457
142857*7=999999.
am I right?

JOHN P A October 4, 2009 at 9:37 PM  

you are correct Vijayan Sir. Your approach is surely an advantage to our IT oriented mathematics learning.Why cant we try a simple logic?

vijayan October 5, 2009 at 6:45 AM  

thank you john sir. there was a typing error in my comment." read 142857 instead of 1428457".let us wait today's postings.

vijayan October 5, 2009 at 9:38 PM  

find suitable digits to replace the letters .all digits are different (USE 0 to 9)
" TWO+THREE+SEVEN=TWELVE "

vijayan October 6, 2009 at 7:16 AM  

the last qn is meant for mr: john sir& abdul azeez of qatar. expect answer with in 24 hours.
" TWO +THREE+SEVEN= TWELVE" (replace the letters)

Anonymous October 6, 2009 at 6:17 PM  

Dear Vijayan sir,
0=W
1=T
2=E
3=L
4=0 or N
5=V
6=N or O
7=R
8=S
9=H
ie
104 +
19722
82526
-------
102352
OR
106 +
19722
82524
-------
102352
MURALEEDHARAN.C.R
GVHSS VATTENAD

vijayan October 6, 2009 at 7:21 PM  

dear murali sir ,before your answer i expected it from qatar and it from john sir. anyway happy.

AZEEZ October 7, 2009 at 12:41 PM  

TRY THIS.

FORTY+TEN+TEN=SIXTY

sudhir chandroth October 7, 2009 at 2:46 PM  

asees masters ...ormmyundo ee mukham ?

Azeez October 7, 2009 at 3:12 PM  

helo sudheer how r u.?

Anonymous October 7, 2009 at 5:11 PM  

എന്നും സജീവമായി നമ്മുടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വിജയന്‍ മാഷിനും ജോണ്‍മാഷിനും ഗള്‍ഫില്‍ നിന്നാണെങ്കിലും നമ്മുടെ ഒപ്പമുള്ള അസീസ് സാറിനും അഭിനന്ദനങ്ങള്‍ ! ഒപ്പം നമ്മുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റെല്ലാവര്‍ക്കും. ചര്‍ച്ചകള്‍ അര്‍ത്ഥസമ്പുഷ്ടവും വിജ്ഞാനപ്രദവുമായി പോകുന്നതില്‍ സന്തോഷം...

മുരളീധരന്‍ സാര്‍ mathsekm@gmail.com ലേക്ക് ഫോണ്‍നമ്പര്‍ സഹിതം ഒരു മെയില്‍ അയക്കണമെന്ന ഒരു Request ഉണ്ട്. മറ്റെല്ലാവരേയും Contact ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇ-മെയില്‍ അഡ്രസും ഫോണ്‍നമ്പറും ഒക്കെയുണ്ട്....

vijayan October 7, 2009 at 8:18 PM  

dear azees of qatar, i feel like you are sitting very close in our staffroom. don't make qn when you failed to answer my qn and don't keep mum when the people comment your qn

vijayan October 7, 2009 at 8:37 PM  

"SEND+ME+MORE=MONEY"

AZEES, supply digits and send me more money from QATAR"

vijayan October 7, 2009 at 8:50 PM  

FORTY+TEN+TEN=SIXTY.....answer ready
"29786+850+850=31486"AZEES.......SEND MY MONEY IN THE NEXT MAIL

vijayan October 7, 2009 at 8:57 PM  

answer ready
29786+
850
850
------
31486

then answer my new qn: SEND+ME+MORE=MONEY.

calclate & send DDsuddenly...AZEEZ.

AZEEZ October 8, 2009 at 12:44 PM  

SEND+ME+MORE=MONEY

9346+13+1073=10432

MONEY IS READY

NOW TRY THIS ONE


EVE/DID=.TALKTALKTALK...........

Anonymous October 8, 2009 at 1:05 PM  

ചര്‍ച്ചകള്‍ രസകരമാകുന്നുണ്ട്. കൊള്ളാം.

sudhir chandroth October 8, 2009 at 1:36 PM  

fine....what is u r e-mail id...keep in touch...

AZEEZ October 8, 2009 at 4:41 PM  

My Id Is azeezkpms@gmail.com

VIJAYAN N M October 8, 2009 at 5:11 PM  

azees will you accept?
171/303= .564356435643

AZEEZ October 8, 2009 at 5:58 PM  

no D & K have the same value,3.

it is not acceptable

vijayan October 8, 2009 at 11:01 PM  

EVE/DID=.TALKTALKTALK......
242/303=.798679867986......

I hope ,azees , my paper size is enough to solve your problem. one thing more I understood
that nobody interepted our conversation by sending the resultat an early time.

will u accept this.......vijayan

vijayan October 8, 2009 at 11:11 PM  

if" HEN+EGG= 743 what is
HEN-EGG= ?"

Anonymous October 9, 2009 at 8:50 AM  

വിജയന്‍ സാര്‍,അസീസ് സാര്‍, ഞാന്‍ നിങ്ങളുടെ ഈ ചര്‍ച്ച നന്നായിത്തന്നെ ആസ്വദിക്കാറുണ്ട്. നിങ്ങളുടെ ചോര കുടിക്കാന്‍ ഞാന്‍ കൂടി എത്തിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ രണ്ട് മുട്ടനാടുകളും കൂടി എന്നെ തട്ടിയാലോ ? എന്തെങ്കിലും പറഞ്ഞ് ലോകം മുഴുവന്‍ കാണ്‍കെ അപഹാസ്യനാവേണ്ടത് കരുതിയാണ് ഇതിലിടപെടാത്തത്. എങ്കിലും വൃഥാ ഒരു ശ്രമം.

If, H=4, E=3, N=2 G=1
HEN+EGG = 432+311=743
HEN-EGG = 432-311=121

ശരിയല്ല അല്ലേ, വിജയന്‍ സാര്‍ ?

വിദ്യാധരന്‍
പത്തനംതിട്ട

vijayan October 9, 2009 at 8:57 PM  

dear vidhiadaran sir, I noticed your comment at 9.30 am.but i was in a hurry to my school and found no time to respond. your answer is right . ONE thing Iwant to say .the interruption of you had broken our challenges.any way I and mr.azees are happy becaucse otherwise we will find difficulty to prepare qns.
if you did not inturrept we will complete more than 100comments in this conversation.
any way we are happy. if you want more qns pl provocate us.....vijayan

വിജയന്‍ ല് October 9, 2009 at 10:18 PM  

one qn; A=BCDEF/GHIJ

SUPPLY ten digits to get the anser...vijayan.

let we proceed to complete 100 comments.....all are welcome... vijayan n m

AZEEZ October 10, 2009 at 12:12 PM  

A=BCDEF/GHIJ

Answer is

4=28156/7039

Vijayan Sir,

Everyone is drinking our Blood
Noone participating in the discussuion.
So i think that we can stop this here and continue through mail.

What do you think?


Any way to all

STOP DRINKING OUR BLOOD,DRINK THE JUICES GIVEN BELOW.

APPLE+LEMON=BANANA

Try this

Thank you.

vijayan October 10, 2009 at 2:30 PM  

I am with you azees
DON'T allow anybody to drink our blood.
let them try
" seven+seven+seven+seven+seven+seven+seven+seven+seven+seven+three+three+three+three+nine+nine=hundred"

vijayan October 10, 2009 at 8:40 PM  

I am waiting with your anwer . azees, pl don't answer my qn.

AZEEZ October 12, 2009 at 3:50 PM  

Vijayan Sir,
Nobody is trying.
Shall I post the answer.

VIJAYAN N M October 12, 2009 at 4:40 PM  

post both answers. both answer in a post may help us to conclude this window.otherwise......

AZEEZ October 12, 2009 at 7:45 PM  

OK I am going to close this.
APPLE+LEMON=BANANA
67794+94832=162626

The other one.

SEVEN=87375
THREE=41977
NINE=5657
HUNDRED=1052972

Thanks to all who participate in this discussion.

If anyone is inrteresting we are ready to continue.

Thanks to all once more

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer