Answer Key for all subjects
>> Friday, October 30, 2009
ദിനചര്യയുടെ ഭാഗമെന്നോണം നമ്മുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരില്‍ മാത്സ് ടീച്ചേഴ്സ് മാത്രമല്ല ഉള്ളതെന്ന് ഞങ്ങള്‍ക്കറിയാം. കാരണം വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ഗണിതേതര അധ്യാപകരുടെ ഫോണ്‍ കോളുകളും ഈ-മെയിലുകളും ഞങ്ങള്‍ക്ക് വരാറുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബ്ലോഗില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷയിലെ എല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഞങ്ങള്‍ അകൈതവമായ നന്ദി പറയട്ടെ.
എല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ അതാത് വിഷയങ്ങളിലെ അധ്യാപകര്‍ പരിശോധിക്കുന്നതിനിടെ എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വേണ്ടി വരികയാണെങ്കില്‍ അത് ഈ പോസ്റ്റിനു താഴെ രേഖപ്പെടുത്തുമല്ലോ. അത് മറ്റ് അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന് പത്താംക്ലാസ് ഗണിതശാസ്ത്രപരീക്ഷ കഴിഞ്ഞ അന്നു രാത്രി നമ്മുടെ ബ്ലോഗ് ടീം തയ്യാറാക്കി പബ്ളിഷ് ചെയ്ത ഉത്തരസൂചികയിലെ 11 b) ചോദ്യത്തിന്റെ ഉത്തരത്തില്‍ തിരുത്തല്‍ ആവശ്യമാണെന്ന് കാണിച്ചു കൊണ്ട് ശ്രീജിത്ത് സാര്‍ കമന്റ് ഇട്ടിരുന്നു. ഒപ്പം ഭാമ ടീച്ചറും മോളിടീച്ചറും അതു ചൂണ്ടിക്കാണിച്ചു കൊണ്ട് ഫോണ്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ഉത്തരത്തില്‍ മാത്രമല്ല ചോദ്യത്തിലും പിശകുണ്ട് എന്ന വാദമായിരുന്നു ജോണ്‍ മാഷ് ഉന്നയിച്ചത്. എന്തായാലും ആ ചര്‍ച്ച നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതട്ടെ. അതുപോലെ ഈ പോസ്റ്റിനു താഴെ ഉത്തരസൂചികകളിലെ സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കമന്റായി രേഖപ്പെടുത്താം. ഒപ്പം പരീക്ഷയെക്കുറിച്ചും ആവശ്യമെങ്കില്‍ നിങ്ങള്‍ക്കു പ്രതികരിക്കാം. നിങ്ങളുടെ ഓരോ വാക്കുകളും ചോദ്യപേപ്പര്‍ ഇടുന്നവരടക്കം ശ്രദ്ധിക്കുമെന്നതില്‍ സംശയമേ വേണ്ട.
Standard VIII, IX & X Half Yearly Examination
Malayalam-I Answer Key
Malayalam-II Answer Key
Sanskrit Answer Key
Arabic Answer Key
English Answer Key
Hindi Answer Key
Social Science Answer Key
Physics Answer Key
Chemistry Answer Key
Biology Answer Key
Mathematics Answer Key
IT Answer Key
37 comments:
There is a scope for question bank in the blog capable of downloading ( all classes)
ഇനി പേപ്പര്‍ കെട്ടുകള്‍ നോക്കാന്‍ തുടങ്ങാം...
പേപ്പര്‍ നോക്കാനുള്ള സോഫ്റ്റ്വെയര് വല്ലതുമുണ്ടെങ്കില്‍ സമ്മാനമായി പ്രസിദ്ധീകരിക്കാമോ?:)
ഗീത
Iam not satisfied by this QP. specially eight std QP.
National Workshop on Integrating Spirituality and Mathematical Science
Faculty of Management Studies, University of Delhi, India
INVITE YOUR PARTICIPATION IN THE
NATIONAL WORKSHOP
ON
Integrating Spirituality and Mathematical Science
December 21 - 23, 2009
The deliberations will focus on:
1. Logical Mathematical Approach to Spirituality.
2. Mathematical Science as a Form of Spirituality and Spirituality as a Type of Science.
3. The Concept of Time and Space Vis – A- Vis Spirituality.
4. Mathematical Science And Supra-mental Consciousness
5. Mathematical Science and Mystical Experience.
6. Conscious Mind and Cognitive Artificial Intelligence.
7. Religio – Spiritual Sources Of Modern Science
Who can Attend
The proposed workshop intends to bring together the doctoral students, particularly young ones, working in the area of Mathematics, Statistics, Computer Science, Operations Research, Management, Life Sciences, Psychology, Philosophy, Spirituality and Religion on one platform to discuss the rationalistic – scientific approach to spirituality.
Venue
University of Delhi
Registration Fee
A nominal registration fee of Rs. 1000/ is charged per participant. The fee covers lodging and fooding and access to Workshop materials. The participants are encouraged to present their thoughts in a structured form during the workshop. Those participants who develop concrete ideas on the theme of the workshop will be provided a waiver of the entire registration fee.
Payment should be made in the form of DD in favour of ‘Registrar, University of Delhi.’
Total Number of Participants
The Workshop plans to accommodate 50 participants. The selection will be made on the basis of genuine interest expressed by the participants. The Registration Form contains a section on Expression of Interest that is necessary to be completed by the participants. Please ensure that you submit a duly completed Registration Form.
Deadlines to Remember
1. Application Submission : October 31, 2009
2. Decision Announced : November 15, 2009
To participate in the seminar please let us know your interest by email gtekriwal(at)vedicmathsindia.org
I am giving some short cut methods to solve some mathematical problems. You can arrive the answer in seconds without doing the formal step. Each Problem has different rule , each rule varies and this We have to keep in mind.This does not mean that you must not do the steps in your School. One has to follow the Steps in School since you gain marks for that. If you know the techniques it will Help you to think better and your creativity level will increase. Mental Calculations improves the memory. It creates confidence in oneself. It saves time and energy.
Here are some short cuts
ANY 2 CONSECUTIVE NUMBERS MULTIPLIED BY 9:
23 x 9 = 2 / 0 / 7
Answer will be 3 parts.
First part : Write the First digit of the multiplicand as it is.
Second part: It will be “ Zero”.
Third Part : It will be the Complement of second digit of the multiplicand.
You can try 34 X 9, 45 X 9, etc.
DUPLEX,TRIPLETS, ETC MULTIPLIED BY 9 :
22 X 9 = 1 / 9 / 8.
333X 9 = 2 / 99 / 7.
Answer will be 3 parts.
First part : Subtract 1 from the 1st digit of the multiplicand.
Second part: write one ‘9’ if multiplicand has 2 digit No. write two ‘9’s if multiplicand has 3 digit No. and go on.
Third Part : Complement of last digit of multiplicand from 10.
I hope you all like these simple methods. After Practising Vedic Maths,I am able to give my own methods which I wanted to share with you all.
Still Continues...
Thank you.
R. Sujaritha.
Muscat, Oman.
Thank u 4 this attempt. Text books are introduced in new method. But QP is still in old method. I can not digest with it.
as i advised mr.john sir got up early and commented before geetha today.if you practice daily you can comment early morning before publishing new posts.try don't cry.
Thank You very much for the answer key.
ജോണ്‍ പി.എ. സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
വിജയകുമാര്‍
i cannot open answer key of mathematics,biology and english.
please check it..
Sir ,
Please check Standard 10 Answer key
Last Question Answer ( Question No.15) . I think the Answer given in the key is not correct
Sir ,
Please check Standard 10, PHYSICS Answer key
Last Question Answer ( Question No.15) . I think the Answer given in the key is not correct
Wht abt providing the gmail IDs of teachers in this blog.
So that teachers taking same subject can include the ID's in their mail list and chat with them when they are online..
one more..
Many of our teachers don't know what to do in some situations.. like how to fill scholarship forms, how to give it, how to install some softwares...
For example, We are getting internet connection in windows, but we cannot connect it in linux.
Now we have more than 100 teachers with this blog.. some know how to solve this problem
If we have a set of email ID's we can ask others in other schools through mail..
Wht abt this !dea?
Good Idea John Sir
How can we collect the Email ids ?
bhama
Bhama teacher
The comment is given by some other person
This is Jom not me
I think you made a mistake in name
John
I think Qn No 26 of Std X English is answered wrongly..
Plz check..
Hey...
Why can't we include moral stories in this blog..
and informative tips...
Wht I am expecting is..
1. The negative effects of drugs which our students are using.. hans,pan parag.. etc. If we make them aware of the negative effects of this a minority will stop its using. For that we must get basic knowledge
2. In today's children moral values are getting down. The earlier generation had teachers who know how to inject moral values. Some of our followers may be of that kind. They can include moral stories, their experiences etc thru this.
OR..
Wht abt starting a new community in orkut with our same members and our developers as moderators
answer key of mal 1st,mal 2nd,english, biology &maths are not working after downloading it.
it shows an error message.
please check it....
I have internet connection in windows xp.
i have linux also.
i want to have internet connection both in windows and linux.Can you help me sir..please..
connection:Broadband-bsnl.
@Abhijith
We rechecked the answer keys and found no problem! They are zip files in PDF.
Nobody other than you complainted.
So, it may be your system's problem?
First check whether the connection is setup in the modem or system.
If in modem, no problem!
You can plug and play after enabling the connection in LAN settings as DHCP.
Otherwise use the command pppoeconf and configure.
If you need any assistance, please call 9447714331
Thank you sir for your kind reply..
Sir,
I got internet connection in linux too from your advice.
But i want to know how to connect and disconnect in it.
Does it make any extra usage..?
Sir,
I got internet connection in linux too from your advice.
But i want to know how to connect and disconnect in it.
Does it make any extra usage..?
@Abhijith,
If the password is in the system (pppoeconf),
connect with the command "pon dsl-provider" and disconnect with "poff dsl-provider".
There is no need to connect and disconnect, if the password setup in the modem!
Hope this help?
നന്ദി ..
Abhijith
Std 9
Hai blogteam,
Please try to publish questions papers also.
Sreejith.P.V
GHSS Mupliyam
ഞാന്‍ മലയാളത്തില്‍ ചില ചില്ലക്ഷരങ്ങള്‍ ര്‍ ന്‍ ല്‍ എന്നിവ
ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോര്‍ഡിലെ കീ ശരിയാം വണ്ണം വര്‍ക്ക് ചെയ്യുന്നില്ല. എന്നാല്‍ ഇംഗ്ളീഷ് ടൈപ്പ് ചെയ്യുമ്പോള്‍ പ്രശ്നമില്ലതാനും. കാരണമൊന്ന് പറയാമോ
പ്രകാശ് സാര്‍,
മലയാളം ടൈപ്പിങ്ങിന് പല മാര്‍ഗങ്ങളുണ്ടെന്ന് സാറിനറിയാമല്ലോ. ISM ടൈപ്പിങ്ങിന് ഉപയോഗിക്കുന്ന inscript രീതിയും സംസാരഭാഷ അതേപടി English ല്‍ ടൈപ്പ് ചെയ്യുന്ന Mangleesh എന്ന Phonetic രീതിയും.
ഇനി വിന്‍റോസാണോ ലിനക്സാണോ സാറുപയോഗിക്കുന്നതെന്നും പറഞ്ഞിട്ടില്ല. ഏത് രീതിയിലായും ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് മാര്‍ഗങ്ങളുണ്ട്.
ഏത് രീതിയാണ് സാറ് അവലംബിക്കുന്നതെന്നു കൂടി സൂചിപ്പിച്ചാല്‍ കൃത്യമായി മറുപടി നല്‍കാവുന്നതേയുള്ളു
ഇതെന്തായാലും വളരെ നല്ലതായി.നന്ദിയുണ്ട്.ഇനി പ്രശ്നത്തിലേയ്ക് വരാം.ഞാന്‍ ലിനക്സില്‍ കീബോര്‍ഡ് വഴി മലയാളം ടൈപ്പ് ചെയ്തു പഠിച്ചു വരുന്നതേയുള്ളു.ഞാന്‍ കമ്പ്യൂട്ടറില്‍ ഒത്തിരി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.1.നെററില്‍ നിന്ന് തുടങ്ങാം.BSNL type-2 മോഡം ഉപയോഗിച്ച് windows system ല്‍ കണക്ഷന്‍ തന്നിട്ടുണ്ട്.ലാബിലെ ബാക്കിയുള്ള എല്ലാ സിസ്ററവും സ്വിച്ച് ഉപയോഗിച്ച് net sharing നടത്തിയിട്ടുണ്ട് ഇവയിലെല്ലാം netകിട്ടുമെങ്കിലും windows ല്‍ മാത്രം കിട്ടുന്നില്ല.IP address,192.168.1.1,gateway address,dns server എന്നിവയെല്ലാം ക്രമത്തില്‍കൊടുത്തിട്ടും page cannot be displayed.obtain IP automatically കൊടുത്തു പരീക്ഷിച്ചിട്ടും മാററമില്ല.ദുരുപയോഗം തടയാന്‍ net മാത്രംpassword ഉപയോഗിച്ച് നിയന്ത്രിക്കുന്നതും പറഞ്ഞു തരണേ.
THANKS FOR THE ANSWER KEY
പ്രിയ സാറമ്മാരേ, നമ്മുടെ ബ്ലോഗില്‍നിന്നോ,itschool,സൈററില്‍ നിന്നോ linux3.8 download ചെയ്യാന്‍ നോക്കുമ്പോള്‍ NO URL/server found എന്ന മറുപടി .എന്താ ചെയ്യേണ്ടത്.കഴിഞ്ഞ ദിവസമാണ് നെററ് കിട്ടിയത്.
dear Prrakash sir
It is difficult to download 3.8 . It takes hours. During this time the connection may fail.
Kindly call me
9847307721
john
ഞാന്‍ മലയാളത്തില്‍ ചില ചില്ലക്ഷരങ്ങള്‍ ര്‍ ന്‍ ല്‍ എന്നിവ
ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോര്‍ഡിലെ കീ ശരിയാം വണ്ണം വര്‍ക്ക് ചെയ്യുന്നില്ല.ഞാന്‍ windows ആണ് ഉപയോഗിക്കുന്നത് .ISM ല്‍ manglees ആണ് ഉപയോഗിക്കുന്നത്
Post a Comment