A MERRY X'MAS TO ALL
>> Thursday, December 24, 2009
എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍. ഇന്ന് ക്രിസ്മസ് ഈവ്! നാളത്തെ ക്രിസ്മസ് ദിനത്തില്‍ മാത്സ് ബ്ലോഗിന്റെ സ്പെഷ്യല്‍ ക്രിസ്മസ് ആശംസ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും എന്‍.എം.വിജയന്‍ സാര്‍ അയച്ചുതന്ന ഈ പ്രശ്നത്തിനു ക്രിസ്മസ് ദിനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പരിഹാരം കമന്റു ചെയ്യ്. എളുപ്പമുള്ള പ്രശ്നമാണ്. ഇനി പ്രശ്നത്തിലേക്ക്........ഇന്നത്തെ പോസ്റ്റിന്റെ ഹെഡിംഗ് ശ്രദ്ധിച്ചോ..? A MERRY X'MAS TO ALL. അഞ്ചു വാക്കുകള്‍, പത്ത് വ്യത്യസ്ത അക്ഷരങ്ങള്‍.ഓരോ അക്ഷരത്തിനും 0 മുതല്‍ 9 വരേയുള്ള വ്യത്യസ്ത അക്കങ്ങള്‍ വിലയായി നല്‍കാം. ഓരോ വാക്കിന്റേയും അക്കങ്ങളുടെ തുക ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം.കൂടാതെ, ഓരോ വാക്കിനേയും സൂചിപ്പിക്കുന്ന സംഖ്യയും ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം. മനസ്സിലായില്ലേ? എങ്കിലിതാ ഇംഗ്ലീഷില്‍.
You can see a message with 5 words and 10 different alphabets as our heading,"A MERRY X'MAS TO ALL".Three conditions must satisfy
1) Each alphabet must have distinct digits ,(0,1,2.....9)
2) The total of digits of each word must be a perfect square
3) The integer represents each word also must be a perfect square.
ഉത്തരം കിട്ടിയാലുടനെ കമന്റു ചെയ്തോളൂ.....ആദ്യം ശരിയുത്തരം കമന്റുചെയ്യുന്ന വ്യക്തിയാണ് ഈ വര്‍ഷത്തെ മാത്സ് ബ്ലോഗിന്റെ ക്രിസ്മസ് ഫ്രണ്ട്. എന്താ, ഒരു കൈ നോക്കുന്നോ?
26 comments:
9 34225 7396 81 900
Congratulation Bhama teacher
Santa Claus will come to your home with X mas gifts tonight
thank you sir.
I found some important aspects during the last few months of blog experience.
1) the person who solved numerical problems first is Bhama Teacher
2) The persons having extra ordinary vision on geometrical problems are Thomas Sir and Murali sir
3) Persons having variety of thoughts is Vijayan sir
Convey my Chritmas greetings to all blog readers
convey my wishes to the blog front.
and happy x'mas to all viewers
1)" y is 6 afraid of 7 always?"
2)WE can also find solution " A MERRY XMAS TO YOU"satisfies two above conditions
Congratulations Bhama teacher, for becoming our CHRISMAS FRIEND.
"THREE IN ONE" is MR.John sir.
9 34225 7396 81 900
ചുറ്റളവിനെക്കാള്‍ കുറഞ്ഞ വിസ്തീര്‍ണ്ണമുളള ചതുരം ഉണ്ടാക്കാമോ?
ചുറ്റളവിനെക്കാള്‍ കൂടിയ വിസ്തീര്‍ണ്ണമുളള ചതുരം ഉണ്ടാക്കാമോ?
ചുറ്റളവിന് തുല്ല വിസ്തീണ്ണ മുളളതോ?
Make it as a paper cutting activity
can you generalise it?
X'MAS Celebration
Mr.X is putting lights around 8 windows;each window is three and half feet wide and five feet long. How many feet of lights does he need ?
oh ! 2009, you are leaving us with in seven days .what can we do to remember you.A NUMBER of qns we solved.a number of puzzles we met with.but none ..none ...none used 2009 to make a qn or an answer.
so my 'blog fronts' "write 2009 using six sevens+ mathematical operations" .the answer is only thing to remember you.
@johnsir :we can have a number of examples to prove it.
if l=2b/(b-2) the area and perimeter is same.
take 10,1;10,2.5;10,3 as L &B you get three TYPES OF RECTANGLE .
7*7-7*7-7*7
do the operations left to right in the given order
"THREE IN ONE IS JOHN SIR" വിജയന്‍ സാര്‍ പറഞ്ഞതി അക്ഷരംപ്രതി ശരിയാണ്.
WISH YOU ALL A MERRY X'MAS
a question of 2009
The values of the numbers 2^2009 and 5^2009 are written one after another.
How many digits are there in all?
shall we make qn .till the end of 2009?
2009=1005^2-1004^2.
2009=45^2-4^2
2009= 10^3+10^3+3^2
2009=7*7-7*7-7*7
6 is afraid of 7 (7,8,9) is a joke only.the thing is that the relation belween 6 & 7 ends with in 7 days and 2010 cann't be written in terms of 6 &7
a beautiful fraction
7329/14658 = 1/2
5/34 +7/68 +9/12 =1
another fine one
so many fines
42*138=5796
18*297=5346
48*159=7632
27*198=5346
4*1738=6952
39*186=7254
4*1963=7852
6729/13458=1/2
5823/17469=1/3
3942/15768=1/4
2697/13485=1/5
2943/17658=1/6
2394/16758=1/7
3187/25496=1/8
6381/57429=1/9
Happy Chrismas
Happy Chrismas
friends,teachers
Happy X'mas
thomas
HAPPY X'MAS TO ALL
Fifty before 0 five before E, what is the secret between you and me
MURALEEDHARAN.C.R
HAPPY X'MAS TO ALL
Fifty before 0 five before E, what is the secret between you and me
a^3 +b^3 = 1+c^3 ആയാല്‍ c യുടെ ഒരു വീല ഏത്(Integer)
@John Sir
C=12 (Ramanujan Number)
Post a Comment