വേലിയുടെ വിളവ്
>> Saturday, November 14, 2009
കഴിഞ്ഞ ദിവസത്തെ നമ്മുടെ ചോദ്യം ഓര്‍മ്മയുണ്ടല്ലോ. എ-ലിസ്റ്റ് ഡാറ്റാ അപ്ലോഡുമായി ബന്ധപ്പെട്ട തിരക്കുകളും സംശയങ്ങളും നമ്മുടെ അധ്യാപകര്‍ക്കുണ്ടായിരുന്നതിനാലാണ് ജോണ്‍മാഷ് തയ്യാറാക്കിയ നിലവാരമുള്ള ഒരു ചോദ്യം ഇട്ട് ഉടനെ തന്നെ സര്‍പ്രൈസ് പോസ്റ്റുകളുമായി രംഗത്തുവരേണ്ടി വന്നത്. ഈ ദിവസങ്ങളില്‍ ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം സന്ദര്‍ശകരുണ്ടായിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഏവരുടേയും സഹകരണത്തിന് നന്ദി. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സഹായമായി ഞങ്ങളുണ്ടാകുമെന്ന് ഉറപ്പു തരുന്നു. അതുപോലെ അധ്യാപകര്‍ അറിയേണ്ട ഏതുവിവരങ്ങളും സമയോചിതമായി നിങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. ഇനി ജോണ്‍ മാഷിന്റെ ചോദ്യത്തിലേക്ക്. ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്‍റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...
അതിന് മുന്‍പ് ഈ ചോദ്യത്തിന് വിവിധ രീതികളില്‍ ഉത്തരം കണ്ടെത്തിയ ഡെസര്‍ട്ട് ഫോക്സ് (യഥാര്‍ത്ഥ പേരറിയില്ല), തൃശൂരിലെ ഭാമ ടീച്ചര്‍, കോഴിക്കോട്ടെ വിജയന്‍ സാര്‍, കോഴിക്കോട്ടെ തോമാസ് സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ! ! ! ! ! ! !
ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് താഴെ ലിങ്കില്‍ നല്‍കിയിരിക്കുന്നു.
ഒന്‍പതാം ക്ലാസിലെ സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത് നല്ലൊരു അസൈന്‍മെന്റായി രൂപപ്പെടുത്താം.
പഠനമേഖല
1) പൈതഗോറിയന്‍ ബന്ധം
2) ത്രികോണങ്ങളുടെ സാദൃശ്യം
ത്രികോണം ABC മട്ടത്രികോണമാണല്ലോ. Bയില്‍ നിന്നും AC യിലേക്ക് BD വരയ്ക്കാം.
AD =x ആയാല്‍ DC=50-x ആകുമല്ലോ. തന്നിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്
30+x+BD=50-x+40+BD
x=30
AD=30, DC=20 ആകുമല്ലോ
BC യ്ക്ക് സമാന്തരമായി DE വരയ്ക്കുക
ത്രികോണം AED,ത്രികോണം ABC സദൃശത്രികോണങ്ങളാണ്.
AE/AB = ED/BC = AD/AC എന്ന് എഴുതാമല്ലോ
ED/BC=AD/AC
ED/40=30/50
ED=(30x40)/50=24
AE/30=30/50
AE=18
BE=30-18=12
BD= √(122+242
= 12√5
Click here to Download the Work sheet
അതിന് മുന്‍പ് ഈ ചോദ്യത്തിന് വിവിധ രീതികളില്‍ ഉത്തരം കണ്ടെത്തിയ ഡെസര്‍ട്ട് ഫോക്സ് (യഥാര്‍ത്ഥ പേരറിയില്ല), തൃശൂരിലെ ഭാമ ടീച്ചര്‍, കോഴിക്കോട്ടെ വിജയന്‍ സാര്‍, കോഴിക്കോട്ടെ തോമാസ് സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ! ! ! ! ! ! !
ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് താഴെ ലിങ്കില്‍ നല്‍കിയിരിക്കുന്നു.
ഒന്‍പതാം ക്ലാസിലെ സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത് നല്ലൊരു അസൈന്‍മെന്റായി രൂപപ്പെടുത്താം.
പഠനമേഖല
1) പൈതഗോറിയന്‍ ബന്ധം
2) ത്രികോണങ്ങളുടെ സാദൃശ്യം
ത്രികോണം ABC മട്ടത്രികോണമാണല്ലോ. Bയില്‍ നിന്നും AC യിലേക്ക് BD വരയ്ക്കാം.
AD =x ആയാല്‍ DC=50-x ആകുമല്ലോ. തന്നിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്
30+x+BD=50-x+40+BD
x=30
AD=30, DC=20 ആകുമല്ലോ
BC യ്ക്ക് സമാന്തരമായി DE വരയ്ക്കുക
ത്രികോണം AED,ത്രികോണം ABC സദൃശത്രികോണങ്ങളാണ്.
AE/AB = ED/BC = AD/AC എന്ന് എഴുതാമല്ലോ
ED/BC=AD/AC
ED/40=30/50
ED=(30x40)/50=24
AE/30=30/50
AE=18
BE=30-18=12
BD= √(122+242
= 12√5
Click here to Download the Work sheet
39 comments:
Really nice!
Expecting more such from Mr. John
Regards,
Pradeep
Dear Mathematics teachers,maths lovers and readers
Thank you very much for making additions to my post ,the problem related to the trianular field.
@Desertfox
I have to appreciate you first because your entrance in this blog is through my post.
It is the first correct solution.I expect your valuable comments and contributions in future also.Before observing your profile I told Hari sir,one of the blog developers that desertfox is a professional engineer.We,the teachers can feel it from your sudden answer.Thank you very much
@Bhama teacher and Vijayan sir are our team members.Their comments always enrich the blog . Without them no post goes to backpages.I also make comments on their posts .Thakyou verymuch.
@ The most important person on the post is Thomas sir.Many times I feel his extraordinary vision on Geometrical problems.I feel a real ,talented mind on him.If the problem is on geometry,Thomas sir will have his own way.Thankyou thomas sir
@ Shal I ask a question?
Name a talented,hardworking ,intellgent, non mathematics teacher ,SITC who has a strong determination to open the mathsblog post first in the morning.Thanks for that person in the name of mathemtics teachers Thank you Geetha teacher.
@ thank you for all unknown readers who are decided to use the question in the class for the benift of children. Special thanks to Suboth sir.
JOHN P A
HIBHS VARAPUZHA
ആപതി കിം കരണീയം??????????
A list, TPFP, IT Exam തുടങ്ങിയ പല പ്രതിസന്ധിഘട്ടങ്ങളിലും "പാവം SITC" മാര്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്.
ഉത്തരവാദപ്പെട്ട വ്യക്തികള്‍ സഹായിക്കാന്‍ വൈകുബോഴും, വിമുഖത കാണിക്കുബോഴും മറ്റും mathsblog ഇവരോട് കാണിക്കുന്ന കാരുണ്യം എത്ര അഭിനന്ദിച്ചാലും മതിവരില്ല.
A list -മായി ബന്ധപ്പെട്ട് നിങ്ങള്‍ നല്കിയ പോസ്റ്റുകള്‍ എന്റ ചെവിക്കും,മനസ്സിനും നല്കിയ ആശ്വാസം ചെറുതല്ല.
അത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍.
In the year 1871 a mathematician named Augustus D'MORGAN died
De Morgan made a statement about his age.He said that he was X years in the year X squared.Can you make a reasonable year in which he was born
( I think a good activity to start algebra )
angle trisection നെ പറ്റി എനിക്ക് ഇപ്പോഴും സംശയമ്ണ്..
ആരെന്കിലും കുടുതല്‍ അന്വഷണം നടത്തണം... click here
അനില്‍
അനില്‍ സാര്‍,
തീര്‍ച്ചയായും.നമുക്ക് ആ പ്രശ്നവുമായി മുന്നോട്ട് പോകാവുന്നതേയുള്ളു.ബ്ലോഗ് ടീമംഗങ്ങളായ ഭാമടീച്ചറും ജോണ്‍സാറും ഭംഗിയായി ആ പ്രശനത്തെ അപഗ്രഥിച്ചതാണല്ലോ. ഇനിയും നമ്മുടെ വായനക്കാര്‍ ആ പ്രശ്നത്തെ വേണ്ട രീതിയാല്‍ കൈകാര്യം ചെയ്യട്ടെ. പക്ഷെ പെട്ടന്ന് താങ്കള്‍ക്ക് ഉത്തരം കിട്ടണമെന്നുണ്ടെങ്കില്‍ താങ്കളുടെ നാട്ടില്‍ത്തന്നെയുള്ള V.T തോമാസ് സാറിനോട് ചോദിച്ചാല്‍ അദ്ദേഹത്തില്‍ നിന്ന് മറുപടി ലഭിക്കാതിരിക്കില്ല.
dear hari sir
i draw 6 equel parts as described in the post..But actual meassurements were differnt .. may be some hand error ..i serached argument between kavitha and blog team.. she(he)demanded a geometrical proof for that...Do this demand answered..if yes(sorry iam absent for some days) give me the link.
Anil
age: logical: his age shpuld be below 100.that is the perfect square is above 1771.it may be 1849.if it so it is the square of 43 and he died in the age of 65. born in 1806.the next square is 1936 ,not possible.so the answer is 1806 +43=1849,sq of 43.
Thank you Vijayan sir
Dear Anil sir
I would like to make some comments about angle trisection again
Thousands of years back Greek mathematicians proved the following statements
1 Trisecting an arbitary angle(not a particular angle)
2squaring a circle
3 duplicating a cube
These are impossible by a compass and straight edge.
we are doing with special angles.
More clearly
method suitable for an acute angle cannot fit for obtuse and right angles
So many methods are available in the netfor special angles
ഇതാ ഒന്നുകൂടി..
ഗീത
pl post the meaning of"squaring a circle". is it doubling the area of a cicle? is it constuct a square with the same area of a circle? I think both are possible with compass and st edged scale( john sir did not approve) comment after verifying the old posts related this qn.
Shall I quote a historically popular ,which is propagated as an impossible one in the words of a famous auther .
There is no ruler and compass construction procedure whereby a) an arbitary angle can be trisected,b) a square can be constructed with area equal to that of a given circle c)a line segment with length rube root of 2 ,d)Duplication of a cube.
he continued...
Proving these negative statements involves a lot of higher mathematical chalenges.
Geetha teacher
I saw your image formation in the link. Very good.But you must accept one thing. Physics and all physical sciences ,Even economics are simple but meaningful generalisation of MATHEMATICS.
also,Mathematics is the gensral abstractions of things and ideas in the universe.On other hand, Everything in the universe is the visulization of mathematical ideas
That is why our ancient great people hasitate to make compartments in the subjects.For them "knowledge" is the only object of study
............................
..........................
.....................
November 16, 2009 5:26 PM
Shall I give a simple question
Recall the story of HARE AND TORTOISE
* The race is 10 km
* The speed of hare is 10 times that of tortoise
* The tortoise takes 2 and half hours to complete the race
* The hare arrives the finishing point 30 seconds after tortoise
* How long does the hare sleep?
2 Hours.15 minutes.30 seconds.
Anil
Thank you anil sir. Today I gave this in the class(X) > Many pupils answered correctly.
Can you find any speciallity in the addition given below?
Just write your findings
7 6 4 +
2 8 9
.........
1 0 5 3
night post:make 24.using only the numbers 1,3,4,6 together with operations +,-,/,* and unlimited use of brackets make the number 24.each number must be used precisely once.decimal points are not allowed.
is anil from skmj kalpatta ? if so guess me.
all the digits are there (0...9)in the above addition
all digits ae there ie 0,1,2,.....9
? what happened to the morning alarms/bloggers/geetha/bhama/thomas/azees/murali sirs and madems? now it is 6 am.takesome problems and comment. or make 24 using 1 ,3,4,6.
t u
Yes Vijayan sir
I so your new problem just now.
Ans
6/(1-3/4) = 24
good for lower classes and first chapter of IX standard
Shall I give one more?
USE FOUR 4'S TO MAKE ALL DIGITS FROM 0 TO 9
This may be a simple question for most of the mathematics teachers.
t u john sir.
evening post "COW*COW=DEDCOW" supply separate digits
44-44=0
44/44=1
4*4/4+4=2
(4+4+4)/4=3
complete the following
4+4*(4-4)=4
(4*4+4)/4=5
(4+4)/4 +4=6
4-4/4+4=7
4+4+4-4=8
4+4+4/4=9+
(44-4)/4=10
now try with 6 sixes to get 1 to 10.
A mathematics teacher in VII standard asked a problem. It seems to be very nice for learning laws of exponents
x raised to y = y raised to x
y = 2x
find x and y by applying laws
I solved it . it looks very nice
(a)x raised y=y raised x..(1)
(b) y=2x....(2)
(c) Giving value of y in (1)
(d) x raised 2x=2x raised x
(e)(x raised x) (x raised x)=(2 raised x) ( x raised x)
(f)x raised x=2 raised x
(g)x=2
(h)giving this value in (2)
(i)y=4
thomas
6+6+6/6+6+6=1
6+6+6+6/6+6=2
6/6+6/6+6/6=3
(6+6)/6+(6+6)/6=4
6+6+6+6+6/6=5
6*6+6*6/6+6=6
6*6+6+6-6/6=7
66-6-6-6/6=8
6*6+6+6+6/6=9
6+6-6/6-6/6=10
thomas
shall we continue the fence problem?
if the fence divides the
area in two equal parts( parappalave thullyam) . what will be the length of fence? we found four solutions to calculate if the length of the fence is equal. which solution is applicable to get the answer of my question ?
expectig comments from those who initiated to solve the qn at first.
Really nice Thomas sir
dear thomas sir and john sir I want to get the length of the fence with solution before going to bed.(the answer is nice but the way ...?
0
vijan sir,
Now
Cosider the areas are equal
AB=40,BC=30,AC=50
let D be the point on AC such that areas are equal
Then AD=DC=25
Now draw perpendicular fromD to CB & BA meeting at E & F
triangle AED,ABC are simillar..gives ED=15
Again Triangle CFD,CBA are simillar ....gives BE=20
Hence BD=25
am i right sir
thomas
dear thomas sir,
your ans is right and easy to calculte. find other ways to calculate the length and applications related with area and perimeter of such triangles.
lebron shoes
kyrie 4 shoes
yeezy 350
jordan shoes
jordan shoes
kyrie shoes
kyrie shoes
stephen curry shoes
bape hoodie
curry 8
c4f06t2m63 t1q34w1x93 l3r80f1y68 a6l83b4t40 y4n00e9q00 x9t87z7e25
Post a Comment