തെളിയിക്കാമോ?
>> Wednesday, August 19, 2009
വടകര യിലെ ആരിക്കുളം KPMSMHS ലെ വിജയന്‍ സാര്‍ നമ്മുടെ ബ്ലോഗിലേക്ക് ഒരു ചോദ്യം അയച്ചു തന്നിരിക്കുന്നു. ഇതിന് ഉത്തരം കണ്ടു പിടിക്കാമോ? ഉത്തരം കമന്റ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ആകാം.
തന്നിരിക്കുന്ന സമചതുരത്തിന്റെ വശം 'x”ആണ്. യഥാക്രമം A,B കേന്ദ്രങ്ങളായിട്ടുള്ള രണ്ടു ചാപങ്ങളാല്‍ നിര്‍മ്മിതമായിട്ടുള്ള ഒരു ചന്ദ്രക്കലയും ചിത്രത്തില്‍ കാണാം. A യുടെ ആരം
(prove it geometrically)
ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ നമ്മുടെ ചര്‍ച്ചയ്ക്കായി അയച്ചു തരുമല്ലോ. നമ്മുടെ വളര്‍ച്ചയ്ക്ക് അതേറെ സഹായിക്കും.
അയക്കേണ്ട വിലാസം: എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് 682502, എറണാകുളം
mail us: mathsekm@gmail.com
ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ നമ്മുടെ ചര്‍ച്ചയ്ക്കായി അയച്ചു തരുമല്ലോ. നമ്മുടെ വളര്‍ച്ചയ്ക്ക് അതേറെ സഹായിക്കും.
അയക്കേണ്ട വിലാസം: എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് 682502, എറണാകുളം
mail us: mathsekm@gmail.com
8 comments:
(pi*x*x/2)-(pi*2*x*x/4-2*x*x/2)=x*x,area of the square.
sm edathinal,nileshwar
All the BEST 4 Maths Blog !!
If U R a Core Subject Teacher,visit........
www.cstckerala.blogspot.com
produce CB to the point of intersection of the 2 curves say P.
join AP & BP
Area of the region bounded by the 2 curves =Area of
the half circle with centre B - Area of the region bounded by the line segment PC & the curve PC with centre A
= pi/2 *x*x-(Area of te quarter circle with centre A - Area of the right angled triangle PAC
=pi*x*x/2-{(pi/4)*root2*x*root2*x} +(1/2)*root2*x*root2*x
=pi*x*x/2-pi*x*x/2+x*x
=x*x
= Area of the square
MURALEEDHARAN.C.R
GVHSS VATTENAD
This is a good assignment for ix standard students in areas of circles and sectors.
Complete the circles first. By simple extentions we can make it in to a sector with angle 90 degree and radius root 2 x.Its area is half of pie x*x.Again, we get an isocilus rt triangle area x*x. On subtractinfg we get a circle segment area pie x*x - x*x.the area pf the required area is pie .x*x/2 -( pie x*x/2-x*x). This is x*x. Ans.
I WILL GIVE THIS TO THE TEACHERS OF ENPOWERMENT TODAY AT PARUR.
P A JOHN, H I B H S VARAPUZHA
THANK YOU JOHN SIR FOR YOUR CONTINUOUS SUPPORT!!
pl try to solve the problem using pythagorean relation.we get the solution more easily using pythagorean diagramatic representation.try....
Vijayan Sir, Pls send ur method by mail. sure, we will publish it. Mail id: mathsekm@gmail.
HOPE U RECEIVED THE MAIL .
Post a Comment