ഫെബ്രുവരി 27, 28 തീയതികളില്‍ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹരിഗോവിന്ദ് സാറിന്റെ മാത് സ് റിവിഷന്‍ (10 ചോദ്യങ്ങള്‍) പ്രസിദ്ധീകരിച്ചു : Click Here

ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവിധ പ്രോഗ്രാമുകള്‍
Annual Exam Time Table


Sample IT Qns for SSLC, STD IX,VIII | I-Exam Portal (Hall Ticket published.)
LSS / USS Link | Noon Meal Data Entry | പ്രൊഫഷന്‍ ടാക്‌സ് പ്രിപ്പറേഷന്‍(പഴയ പോസ്റ്റ്)

Text Books & Hand Books STD VIII

>> Wednesday, June 17, 2009


എട്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നേരത്തെ മാത്തമാറ്റിക്സ് ഇംഗ്ലീഷ് വേര്‍ഷന്‍ ലഭ്യമായിരുന്നില്ല. ഐ.ടി@സ്ക്കൂള്‍ അത് പബ്ലിഷ് ചെയ്തതു മുതല്‍ ഈ ബ്ലോഗില്‍ നിന്നും അതും ലഭ്യമായിരിക്കുന്നു. കവളങ്ങാട് സ്ക്കൂളിലെ സിജു മാസ്റ്റര്‍ വളരെ ശക്തമായി തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് കമന്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഫോണില്‍ ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി.......

പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും പി.ഡി.എഫ് കോപ്പികള്‍ ഐ.ടി@സ്ക്കൂള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നിന്നും എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും ഇ-പതിപ്പുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇവിടെ നിന്നും അവ നിങ്ങള്‍ക്ക് കോപ്പി ചെയ്തെടുക്കാം.


 1. Kerala Reader Malayalam AT

 2. Tamil AT (Part-1: Preface, Chapters), BT (Preface,Chapters)

 3. Arabic

 4. 4 Urdu Part-1

 5. Sanskrit ( Preface, Chapters: 01, 02 ,03, 04, 05, 06)

 6. Hindi Reader Hindi Part-1

 7. English- Course Book English Vol - I , Vol - II

 8. Mathematics Malayalam Part-1( Preface, Chapters: 01, 02 ,03, 04, 05)

 9. Mathematics English (Reloaded) Part-1( Preface, Chapters: 01, 02 ,03, 04, 05)

 10. Science (Mal) Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08, 09 , 10, 11 )

 11. Science English Part-1

 12. Social Science Malayalam Part-1


HandBooks


1 Kerala Reader Malayalam AT



2 English-Course Book English Vol – I



3 Science Malayalam Part -1, Part – 2



4 Social Science Malayalam Part -1



ഈ ലിസ്റ്റിലുള്ള ബുക്കുകളുടെ പി.ഡി.എഫ് കോപ്പികള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്യുന്നതാണ്. ഇത് ലഭ്യമാക്കിത്തരുന്നതിന് സഹായിച്ച വിദ്യാഭ്യാസവകുപ്പിനും ഐ.ടി@സ്ക്കൂളിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Text Books of Std II, Std IV, Std VI & Std VIII



3 comments:

siju June 17, 2009 at 9:15 PM  

kathirunnu athipazham pazhuthappol kakkakku vayil punnu ennu paranjathu pole 8th le maths nte engilish text book le 1st chapter download chythappol kittiyatho thala thirinja malayalam......
siju

Anonymous June 18, 2009 at 1:18 PM  

പ്രിയപ്പെട്ട സിജു സര്‍,
താങ്കള്‍ ചൂണ്ടിക്കാട്ടിയ വിവരം ഞങ്ങളും ഐ.ടി@സ്ക്കൂളിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇത് അപ്ലോഡ് ചെയ്തതു മുതല്‍ ധാരാളം പേര്‍ ഫോണിലൂടെ വിളിച്ച് ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. ഉടനെ തന്നെ ശരിയായ ഇ-പതിപ്പ് ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുമുണ്ട്. താങ്കളുടെ സഹകരണത്തിന് നന്ദി.

ഹരി & നിസാര്‍

Shihavudeen Peringolam December 8, 2011 at 7:44 PM  

Please help me to find the link for downloading the handbooks of new sslc textbook in pdf form

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer